yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മെഴുക്കുപുരട്ടി പൊടി Thu May 20, 2010 4:40 am | |
| മെഴുക്കുപുരട്ടി പൊടി
- ജീരകം -അര സ്പൂണ്‍
- ഉണക്കതേങ്ങ തിരുമ്മിയത് -1 ടേബിള്‍ സ്പൂണ്‍
- കശകശ -അര സ്പൂണ്‍
- ഉലുവ -അര സ്പൂണ്‍
- മുളക് -5
- മല്ലി -1 സ്പൂണ്‍
- അരി -3 സ്പൂണ്‍
- കടലപരിപ്പ് -2 സ്പൂണ്‍
- ഉഴുന്നുപരിപ്പ് -1 സ്പൂണ്‍
- പട്ട -ആവശ്യത്തിന്
- ഗ്രാമ്പു -3
പാകം ചെയ്യുന്ന വിധം ചേരുവകള്‍ എല്ലാം വെവേറെ വറുത്ത് പൊടിച്ച് കുപ്പിയിലാക്കി സൂക്ഷിക്കുക.കോളിഫ്ലവര്‍,കാബേജും കാരറ്റും മെഴുക്കുപുരട്ടുമ്പോള്‍ ഈ പൊടി ചേര്‍ത്താല്‍ മെഴുക്കുപുരട്ടി നല്ല സ്വാദുള്ളതായിരിയ്ക്കും. | |
|