yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ചെറുപയര്‍ രസം Sat May 22, 2010 4:49 pm | |
| ചെറുപയര്‍ രസം ചേരുവകള്‍
- ചെറുപയര്‍ -1 കപ്പ്
- മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
- മല്ലിപ്പൊടി -1 ടീസ്പൂണ്‍
- മുളകുപൊടി -1 ടീസ്പൂണ്‍
- കുരുമുളകുപൊടി -1 ടീസ്പൂണ്‍
- ജീരകപൊടി -കാല്‍ ടീസ്പൂണ്‍
- കായപ്പൊടി -അര ടീസ്പൂണ്‍
- മല്ലിയില -ആവശ്യത്തിന്
- ഉപ്പ് -പാകത്തിന്
- വെളിച്ചെണ്ണ -1 ടീസ്പൂണ്‍
- കടുക് -അര ടീസ്പൂണ്‍
- കറിവേപ്പില -1 കതിര്‍പ്പ്
- പുളി -1 ചെറുനാരങ്ങാവലിപ്പം
പാകം ചെയ്യുന്ന വിധം ചെറുപയര്‍ വെള്ളമൊഴിച്ച് നന്നായി വേവിച്ച ശേഷം വെള്ളം ഊറ്റി എടുക്കുക.ഇതില്‍ ഉപ്പും മഞ്ഞള്‍ പ്പൊടിയും പുളിവെള്ളവും ബാക്കിപൊടികളും ഇട്ട് തിളപ്പിക്കുക.തിളച്ചശേഷം വാങ്ങി വെച്ചു കടുക് താളിക്കുക. മല്ലിയിലയും ഇട്ട് ഉപയോഗിക്കാം. | |
|