yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ചെമ്മീന്‍ കറി Sat May 22, 2010 4:55 pm | |
| ചെമ്മീന്‍ കറി
- ചെമ്മീന്‍ വൃത്തിയാക്കിയത് -1 കപ്പ്
- ചെറുതായി അരിഞ്ഞ സവാള -1
- അരിഞ്ഞ പച്ചമുളക് -4
- വെളുത്തുള്ളി -4 അല്ലി
- തേങ്ങാപ്പാല്‍ -അര കപ്പ്
- മല്ലിയില -കുറച്ച്
- ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധംചെമ്മീന് നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് അരമണിക്കൂര്‍ വെയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള,വെളുത്തുള്ളി,പച്ചമുളക്,ഇവ വഴറ്റുക.ഇതില്‍ ചെമ്മീന്‍ ഇട്ട് വേവിച്ചെടുക്കുക.വെന്തുകഴിയുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കി വാങ്ങി മല്ലിയില വിതറി ഉപയോഗിക്കുക. | |
|