malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
സ്പൈസ്ഡ് കോളിഫ്ലവര്‍ I_vote_lcapസ്പൈസ്ഡ് കോളിഫ്ലവര്‍ I_voting_barസ്പൈസ്ഡ് കോളിഫ്ലവര്‍ I_vote_rcap 
yeldo987

real hero

allambans

mohan.thomas
സ്പൈസ്ഡ് കോളിഫ്ലവര്‍ I_vote_lcapസ്പൈസ്ഡ് കോളിഫ്ലവര്‍ I_voting_barസ്പൈസ്ഡ് കോളിഫ്ലവര്‍ I_vote_rcap 
ajith_mc86
സ്പൈസ്ഡ് കോളിഫ്ലവര്‍ I_vote_lcapസ്പൈസ്ഡ് കോളിഫ്ലവര്‍ I_voting_barസ്പൈസ്ഡ് കോളിഫ്ലവര്‍ I_vote_rcap 
deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
സ്പൈസ്ഡ് കോളിഫ്ലവര്‍ Image
Powered by website-hit-counters.com .
flag
സ്പൈസ്ഡ് കോളിഫ്ലവര്‍ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 സ്പൈസ്ഡ് കോളിഫ്ലവര്‍

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

സ്പൈസ്ഡ് കോളിഫ്ലവര്‍ Empty
PostSubject: സ്പൈസ്ഡ് കോളിഫ്ലവര്‍   സ്പൈസ്ഡ് കോളിഫ്ലവര്‍ EmptySat May 22, 2010 4:56 pm

സ്പൈസ്ഡ് കോളിഫ്ലവര്‍

ചേരുവകള്‍

  1. കോളിഫ്ലവര്‍ വലുത് -1
  2. കടുക് -1 ടീസ്പൂണ്‍
  3. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  4. ജീരകം -1 ടീസ്പൂണ്‍
  5. ജീരകപ്പൊടി -1 ടീസ്പൂണ്‍
  6. ഗരം മസാല -1 ടീസ്പൂണ്‍
  7. മുളകുപൊടി -1 ടീസ്പൂണ്‍
  8. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  9. ഇഞ്ചി അരച്ചത്‌ -അര ടീസ്പൂണ്‍
  10. ഉപ്പ് -പാകത്തിന്
  11. നാരങ്ങാനീര് -1 ടേബിള്‍ സ്പൂണ്‍
  12. പഞ്ചസാര -1 ടേബിള്‍ സ്പൂണ്‍
പാചകം ചെയ്യുന്ന വിധം

എണ്ണ ചൂടാക്കി കഷണങ്ങളാക്കി വെച്ചിരിയ്ക്കുന്ന കോളിഫ്ലവര്‍ ഇട്ട് ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക.അതിനുശേഷം 3-4 ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാക്കി അതില്‍ 2 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ക്കുക.കടുക് പൊട്ടിക്കഴിഞ്ഞാല്‍ ശേഷിക്കുന്ന ചേരുവകളും,കോളിഫ്ലവര്‍,ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.5 മിനിട്ടിനുശേഷം പഞ്ചസാര വിതറി നാരങ്ങാനീരും
ചേര്‍ത്ത് വിളമ്പുക.
Back to top Go down
 
സ്പൈസ്ഡ് കോളിഫ്ലവര്‍
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Tips and Tricks :: Cooking-
Jump to: