yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ബ്രാന് റ്റിക്കി Sat May 22, 2010 4:59 pm | |
| ബ്രാന് റ്റിക്കി
- കോളി ഫ്ലവര്‍ -അര കപ്പ്
- മല്ലിയില -അര കപ്പ്
- ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് -2 എണ്ണം
- പച്ചച്ചീര വേവിച്ച് അരച്ചത് -1 കപ്പ്
- കുരുമുളകുപൊടി -1 ടീസ്പൂണ്‍
- ഗോതമ്പുപൊടി -അര കപ്പ്
- ഉപ്പ്,എണ്ണ -പാകത്തിന്
പാചകം ചെയ്യുന്ന വിധം1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി ഗോതമ്പുപൊടിയില്‍ ഓരോന്നും ഇട്ട് ഉരുട്ടി വടയാകൃതിയില് പരത്തി ചൂടാക്കിയ ദോശകല്ലില്‍ എണ്ണ യൊഴിച്ച് രണ്ടുവശവും മൂപ്പിച്ചെടുക്കുക. | |
|