malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ഈസ്റ്റര്‍ കേക്ക് I_vote_lcapഈസ്റ്റര്‍ കേക്ക് I_voting_barഈസ്റ്റര്‍ കേക്ക് I_vote_rcap 
yeldo987
ഈസ്റ്റര്‍ കേക്ക് I_vote_lcapഈസ്റ്റര്‍ കേക്ക് I_voting_barഈസ്റ്റര്‍ കേക്ക് I_vote_rcap 
real hero
ഈസ്റ്റര്‍ കേക്ക് I_vote_lcapഈസ്റ്റര്‍ കേക്ക് I_voting_barഈസ്റ്റര്‍ കേക്ക് I_vote_rcap 
allambans
ഈസ്റ്റര്‍ കേക്ക് I_vote_lcapഈസ്റ്റര്‍ കേക്ക് I_voting_barഈസ്റ്റര്‍ കേക്ക് I_vote_rcap 
mohan.thomas
ഈസ്റ്റര്‍ കേക്ക് I_vote_lcapഈസ്റ്റര്‍ കേക്ക് I_voting_barഈസ്റ്റര്‍ കേക്ക് I_vote_rcap 
ajith_mc86
ഈസ്റ്റര്‍ കേക്ക് I_vote_lcapഈസ്റ്റര്‍ കേക്ക് I_voting_barഈസ്റ്റര്‍ കേക്ക് I_vote_rcap 
deathrace
ഈസ്റ്റര്‍ കേക്ക് I_vote_lcapഈസ്റ്റര്‍ കേക്ക് I_voting_barഈസ്റ്റര്‍ കേക്ക് I_vote_rcap 
dracula
ഈസ്റ്റര്‍ കേക്ക് I_vote_lcapഈസ്റ്റര്‍ കേക്ക് I_voting_barഈസ്റ്റര്‍ കേക്ക് I_vote_rcap 
maadambi
ഈസ്റ്റര്‍ കേക്ക് I_vote_lcapഈസ്റ്റര്‍ കേക്ക് I_voting_barഈസ്റ്റര്‍ കേക്ക് I_vote_rcap 
mohan
ഈസ്റ്റര്‍ കേക്ക് I_vote_lcapഈസ്റ്റര്‍ കേക്ക് I_voting_barഈസ്റ്റര്‍ കേക്ക് I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ഈസ്റ്റര്‍ കേക്ക് Image
Powered by website-hit-counters.com .
flag
ഈസ്റ്റര്‍ കേക്ക് Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ഈസ്റ്റര്‍ കേക്ക്

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഈസ്റ്റര്‍ കേക്ക് Empty
PostSubject: ഈസ്റ്റര്‍ കേക്ക്   ഈസ്റ്റര്‍ കേക്ക് EmptySun May 23, 2010 5:38 pm

സ്റ്റര്‍ കേക്ക്

ചേരുവകള്‍


  1. മൈദ -2 കപ്പ്
  2. വെണ്ണ - 1 കപ്പ്
  3. ബേക്കിങ്ങ് പൌഡര്‍ -1 ടീസ്പൂണ്‍
  4. പഞ്ചസാര പൊടിച്ചത് -ഒന്നര കപ്പ്
  5. മുട്ട -3
  6. വാനില എസ്സെന്‍സ് -1 ടീസ്പൂണ്‍
  7. തൈര് - അര കപ്പ്
  8. പാല്‍ -1 കപ്പ്
  9. തേങ്ങ തിരുമ്മിയത്‌ - 1 കപ്പ്
  10. സോഡാപൊടി -മുക്കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ബേക്കിങ്ങ് ട്രേയില്‍ കടലാസ്സു വെച്ച് നെയ്പുരട്ടി വെയ്ക്കണം.മൈദ,ബേക്കിങ്ങ് പൌഡര്‍ ഇവ ഒന്നിച്ച്
ഇടഞ്ഞെടുക്കണം.വെണ്ണയും പഞ്ചസാരയും നന്നായി കുഴയ്ക്കണം.ഇതില്‍ മുട്ടയുടെ ഉണ്ണി ഓരോന്നായി ഇട്ടു കുഴയ്ക്കണം.ഇതില്‍ വാനില എസ്സെന്‍സ്സും തൈരും ചേര്‍ത്ത് നന്നായി കുഴയ്ക്കണം.മൈദാക്കൂട്ടും പാലും തേങ്ങയും ചേര്‍ക്കണം.മുട്ടയുടെ വെള്ള നല്ലവണ്ണം പതച്ച് സോഡാപ്പൊടിയും ചേര്‍ത്ത് പതയ്ക്കണം.ഇത് മുട്ടയുടെ കൂട്ടില്‍ ഇട്ടു യോജിപ്പിച്ച് ട്രേയില്‍ ഒഴിച്ച് ബേക്ക് ചെയ്തെടുക്കണം.
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഈസ്റ്റര്‍ കേക്ക് Empty
PostSubject: പാന്‍ കേക്ക്   ഈസ്റ്റര്‍ കേക്ക് EmptySun May 23, 2010 5:38 pm

പാന്‍ കേക്ക്


  1. മുട്ട അടിച്ചത് -2 എണ്ണം
  2. മൈദ -കാല്‍ കിലോ
  3. പാല്‍ -1 കപ്പ്
  4. ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
  5. പഞ്ചസാര -1 കപ്പ്
  6. തേങ്ങ തിരുമ്മിയത്‌ -3 കപ്പ്
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

മുട്ട,മൈദ,പാല്‍ ഇവ യോജിപ്പിച്ച് ഉപ്പ് ചേര്‍ക്കുക.ഇത് ദോശമാവിന്റെ പരുവത്തില്‍ കലക്കുക.തേങ്ങ,പഞ്ചസാര,ഏലക്കാപ്പൊടി ഇവ യോജിപ്പിച്ച് വെയ്ക്കുക.ഒരു പാനില്‍ നെയ്യ് പുരട്ടി മാവ് കോരിയൊഴിച്ച് രണ്ടുവശവും മൂത്തശേഷം തേങ്ങാപ്പീര വെച്ച് തെറുത്ത് എടുക്കുക.ചൂടോടെ ഉപയോഗിക്കാം
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഈസ്റ്റര്‍ കേക്ക് Empty
PostSubject: മല്ലി ഗറ്റാവനി സൂപ്പ്   ഈസ്റ്റര്‍ കേക്ക് EmptySun May 23, 2010 5:39 pm

മല്ലി റ്റാവനി സൂപ്പ്


  1. എല്ല് സൂപ്പ് -500 ഗ്രാം
  2. വലിയ ഉള്ളി -1 എണ്ണം
  3. കറിവേപ്പില -1 പിടി
  4. മല്ലിയില -2 ടേബിള്‍ സ്പൂണ്‍
  5. ജീരകം -1 ടേബിള്‍ സ്പൂണ്‍
  6. മഞ്ഞള്‍ -1 കഷണം
  7. ഇഞ്ചി -2 കഷണം
  8. വെളുത്തുള്ളി,കരിയാബൂവ് -4 എണ്ണം വീതം
  9. മുളകുകള്‍ -രുചിക്കനുസരിച്ച്
  10. ചെറുപയര്‍മാവ് -1 വലിയ ടീസ്പൂണ്‍
  11. ചെറുനാരങ്ങ -2 എണ്ണം
പാചകം ചെയ്യുന്ന വിധം

എല്ല്,ഉള്ളി,കറിവേപ്പില,മസാലകള്‍,ഉപ്പ് മുതലായവ ഒന്നര ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേരിയ തീയില്‍ വേവിച്ചെടുക്കുക.വേറൊരു പാത്രത്തില്‍ കുറച്ചു വെള്ളമൊഴിച്ച് ചെറുപയര്‍ മാവ് കൂട്ടിച്ചേര്‍ത്ത് 10 മുതല്‍ 15
മിനിട്ട് വരെ വേവിക്കുക.വെന്ത് ആവി പുറത്ത് വരുമ്പോള്‍ ചെറുനാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക.എല്ലാംകൂടി യോജിപ്പിക്കുക.
Back to top Go down
Sponsored content





ഈസ്റ്റര്‍ കേക്ക് Empty
PostSubject: Re: ഈസ്റ്റര്‍ കേക്ക്   ഈസ്റ്റര്‍ കേക്ക് Empty

Back to top Go down
 
ഈസ്റ്റര്‍ കേക്ക്
Back to top 
Page 1 of 1
 Similar topics
-
» ബട്ടര്‍ കേക്ക്
» മാര്‍ബിള്‍ കേക്ക്
» ചോക്കലേറ്റ് മൂസ് കേക്ക്

Permissions in this forum:You cannot reply to topics in this forum
malayalam4u :: Tips and Tricks :: Cooking-
Jump to: