yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കാബേജ് സലാഡ് Sun May 23, 2010 5:40 pm | |
| കാബേജ് സലാഡ്
- കാബേജ് -ഇടത്തരം
- സവാള -2 എണ്ണം
- തക്കാളി -2 എണ്ണം
- മുളകുപൊടി -കാല് ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- വെളിച്ചെണ്ണ -കാല് ടീസ്പൂണ്‍
- മല്ലിയില -കുറച്ച്
പാകം ചെയ്യുന്ന വിധംകാബേജ് നീളത്തില്‍ അരിയുക.അതില്‍ വെളിച്ചെണ്ണയും,ഉപ്പും,മുളകുപൊടിയും ചേര്‍ത്ത് കൈകൊണ്ട് കുഴച്ചുവെയ്ക്കുക.തക്കാളിയും സവാളയും വട്ടത്തില്‍ അരിഞ്ഞ് ഇളക്കിയെടുക്കണം.ഒരു ട്രേയില്‍ കാബേജ് വെച്ച് അതില്‍ തക്കാളി വട്ടത്തില്‍ അരിഞ്ഞ് ഇളക്കിയെടുത്തതും മല്ലിയിലയും കൊണ്ട് അലങ്കരിക്കണം. | |
|