malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Kandahar Hijack - Official Movie thread - Page 3 I_vote_lcapKandahar Hijack - Official Movie thread - Page 3 I_voting_barKandahar Hijack - Official Movie thread - Page 3 I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
Kandahar Hijack - Official Movie thread - Page 3 Image
Powered by website-hit-counters.com .
flag
Kandahar Hijack - Official Movie thread - Page 3 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 Kandahar Hijack - Official Movie thread

Go down 
+18
neelakandan
Thakara
mangalasseri
appukuttan
suku
Alexander
vikalan
manzoor
machan
mohan.thomas
M.R.P
real hero
dracula
naayakan
deathrace
thalathil dineshan
MANNADIYAR
yeldo987
22 posters
Go to page : Previous  1, 2, 3, 4  Next
AuthorMessage
vikalan
Active member
Active member
vikalan

Posts : 155
Points : 167
Reputation : 0
Join date : 2010-03-23

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyWed Dec 15, 2010 5:58 pm

കാണ്ഡഹാറിലൂടെ പ്രണവത്തിന് പുനര്‍ജന്മം

[You must be registered and logged in to see this image.]

തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ ഏറ്റവും പ്രമുഖ ബാനറുകളിലൊന്നായ പ്രണവത്തിന്റെ പുനര്‍ജന്മം കൂടിയാണ് കാണ്ഡഹാറിലൂടെ സാധ്യമാവുന്നത്. മോഹന്‍ലാലിന്റെ സ്വന്തം ബാനറായ പ്രണവം ആര്‍ട്‌സ് പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു സിനിമയുടെ നിര്‍മാണത്തില്‍ സഹകരിയ്ക്കുന്നത്.

1990ല്‍ മകന്‍ പ്രണവിന്റെ പേരില്‍ ലാല്‍ ആരംഭിച്ച ബാനറിന്റെ കീഴില്‍ ഹിസ് ഹൈനസ് അബ്ദുള്ളയെന്ന ചിത്രമാണ് ആദ്യം തിയറ്ററുകളിലെത്തിയത്. ഇതിന് ശേഷം ഭരതം, കമലദേളം, കാലപാനി, വാനപ്രസ്ഥം ഇങ്ങനെ ഒരുപിടി മികച്ച സിനിമകള്‍ പ്രണവം ആര്‍ട്‌സ് മലയാളത്തിന് സമ്മാനിച്ചു. പിന്നീട് സിനിമാ നിര്‍മാണത്തിന് താത്കാലികമായി അവധി നല്‍കിയ ലാല്‍ സഹയാത്രികനായ ആന്റണി പെരുമ്പാവൂരിനൊപ്പം ചേര്‍ന്ന് ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ സിനിമകള്‍ നിര്‍മിയ്ക്കാന്‍ തുടങ്ങി.

ഇപ്പോള്‍ 11 വര്‍ഷത്തിന് ശേഷം പ്രണവം ഫിലിംസ് കാണ്ഡഹാര്‍ നിര്‍മിയ്ക്കുമ്പോള്‍ ലാലിന് ഈ സിനിമ ഏറെ പ്രിയപ്പെട്ടതാവുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇതിനൊക്കെ പുറമെ മറ്റൊരു സവിശേഷത കൂടി കാണ്ഡഹാറിന് സ്വന്തമാണ്. കേണല്‍ പദവി ലഭിച്ചതിന് ശേഷം മോഹന്‍ലാല്‍ ആദ്യമായി പട്ടാള വേഷത്തിലെത്തുന്ന സിനിമയെന്ന പ്രത്യേകതയാണ് കാണ്ഡഹാറിനെ വേറിട്ടാക്കുന്നത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളാണ് ലാലിന് കേണല്‍ പദവി നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായത്.

ഡിസംബര്‍ 16ന് 125 തിയറ്ററുകളില്‍ കാണ്ഡഹാര്‍ റിലീസ് ചെയ്യുന്നതോടെ മലയാളത്തിലെ ഏറ്റവും വലിയ വൈഡ് റിലീസായി സിനിമ മാറും. ഇതിലൂടെ മലയാളത്തിലെ സകല കളക്ഷന്‍ റെക്കാര്‍ഡുകളും കാണ്ഡഹാര്‍ തിരുത്തിക്കുറിയ്ക്കുമെന്നാണ് സിനിമാ വിപണി പ്രതീക്ഷിയ്ക്കുന്നത്
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyThu Dec 16, 2010 10:19 pm

anganale annante padam polinju pandaaramadangi...

malapuram kathi ak17... cheers cheers cheers cheers cheers
pavanaayi savamaayi
Back to top Go down
machan
Active member
Active member
machan

Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyFri Dec 17, 2010 12:00 am

angane pandaradangi ennu paranju thallikkalayaan varatte...
BigB...yodoppam ulla Lalettan te prakadanam..India maharaajayathu muzhuvanum samsaaravishayam aayikkazhinju.....
Back to top Go down
Alexander
Active member
Active member
Alexander

Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyFri Dec 17, 2010 12:03 am

Kadutha Lal fans polum padathinu negative reviews aanu ittirikkunnathu..
Padam koodi vannal one week athil kooduthal oodilla sure..
Back to top Go down
machan
Active member
Active member
machan

Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyFri Dec 17, 2010 12:08 am

collection report varumbolum ividyokke kananam..
Back to top Go down
machan
Active member
Active member
machan

Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyFri Dec 17, 2010 12:28 am

കാണ്ഡഹാര്‍ അത്യുഗ്രന്‍ -ബിഗ് ബി
[You must be registered and logged in to see this image.]

ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയ്ക്ക് വേണ്ടി കാണ്ഡഹാറിന്റെ സ്‌പെഷ്യല്‍ ഷോ. കഴിഞ്ഞ ദിവസം മുംബൈയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ ലീല കെമ്പന്‍സ്‌ക്കിയിലാണ് കാണ്ഡഹാറിന്റെ പ്രത്യേക പ്രദര്‍ശനം നടന്നത്.

തന്റെ ആദ്യമലയാള ചിത്രം കാണാന്‍ ബച്ചന്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. സിനിമയില്‍ ലോക്‌നാഥ് ശര്‍മയെന്ന കഥാപാത്രത്തെയാണ് ബച്ചന്‍ അവതരിപ്പിയ്ക്കുന്നത്.

കാണ്ഡഹാറിനെപ്പറ്റി ട്വിറ്ററില്‍ കുറിയ്ക്കാനും ബിഗ് ബി മറന്നില്ല. കാണ്ഡഹാര്‍ ദേശസ്‌നേഹം വളര്‍ത്തുന്നതും വികാരഭരിതവുമാണെന്ന് ബച്ചന്‍ ട്വിറ്ററിലൂടെ പറയുന്നു. കേരളത്തിനകത്തും പുറത്തുമായി നൂറ്റിയമ്പതോളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത കാണ്ഡഹാര്‍ കളക്ഷന്‍ റെക്കാര്‍ഡുകള്‍ തിരുത്തിക്കുറിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്
Back to top Go down
suku
Moderator
Moderator
suku

Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 36
Location : moovattupuzha

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyFri Dec 17, 2010 2:13 am

Young Super Star Prithvi ye pole ullavarkku..nalla budget padangal kittunnilla...
Kandahar okke parajayathinte padukuzhiyil aanu.....
Prithvi ye pole ulla valarnnu varunna thaarangal aanenkil ee film kurachu koodi manoharam aakkkiyenne...
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyMon Dec 20, 2010 3:51 pm

machan wrote:
collection report varumbolum ividyokke kananam..

angane onnu ee padamthinu undaavumo.....
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyMon Dec 20, 2010 4:06 pm

vikalan wrote:
കാണ്ഡഹാറിലൂടെ പ്രണവത്തിന് പുനര്‍ജന്മം

[You must be registered and logged in to see this image.]

തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ ഏറ്റവും പ്രമുഖ ബാനറുകളിലൊന്നായ പ്രണവത്തിന്റെ പുനര്‍ജന്മം കൂടിയാണ് കാണ്ഡഹാറിലൂടെ സാധ്യമാവുന്നത്. മോഹന്‍ലാലിന്റെ സ്വന്തം ബാനറായ പ്രണവം ആര്‍ട്‌സ് പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു സിനിമയുടെ നിര്‍മാണത്തില്‍ സഹകരിയ്ക്കുന്നത്.

1990ല്‍ മകന്‍ പ്രണവിന്റെ പേരില്‍ ലാല്‍ ആരംഭിച്ച ബാനറിന്റെ കീഴില്‍ ഹിസ് ഹൈനസ് അബ്ദുള്ളയെന്ന ചിത്രമാണ് ആദ്യം തിയറ്ററുകളിലെത്തിയത്. ഇതിന് ശേഷം ഭരതം, കമലദേളം, കാലപാനി, വാനപ്രസ്ഥം ഇങ്ങനെ ഒരുപിടി മികച്ച സിനിമകള്‍ പ്രണവം ആര്‍ട്‌സ് മലയാളത്തിന് സമ്മാനിച്ചു. പിന്നീട് സിനിമാ നിര്‍മാണത്തിന് താത്കാലികമായി അവധി നല്‍കിയ ലാല്‍ സഹയാത്രികനായ ആന്റണി പെരുമ്പാവൂരിനൊപ്പം ചേര്‍ന്ന് ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ സിനിമകള്‍ നിര്‍മിയ്ക്കാന്‍ തുടങ്ങി.

ഇപ്പോള്‍ 11 വര്‍ഷത്തിന് ശേഷം പ്രണവം ഫിലിംസ് കാണ്ഡഹാര്‍ നിര്‍മിയ്ക്കുമ്പോള്‍ ലാലിന് ഈ സിനിമ ഏറെ പ്രിയപ്പെട്ടതാവുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇതിനൊക്കെ പുറമെ മറ്റൊരു സവിശേഷത കൂടി കാണ്ഡഹാറിന് സ്വന്തമാണ്. കേണല്‍ പദവി ലഭിച്ചതിന് ശേഷം മോഹന്‍ലാല്‍ ആദ്യമായി പട്ടാള വേഷത്തിലെത്തുന്ന സിനിമയെന്ന പ്രത്യേകതയാണ് കാണ്ഡഹാറിനെ വേറിട്ടാക്കുന്നത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളാണ് ലാലിന് കേണല്‍ പദവി നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായത്.

ഡിസംബര്‍ 16ന് 125 തിയറ്ററുകളില്‍ കാണ്ഡഹാര്‍ റിലീസ് ചെയ്യുന്നതോടെ മലയാളത്തിലെ ഏറ്റവും വലിയ വൈഡ് റിലീസായി സിനിമ മാറും. ഇതിലൂടെ മലയാളത്തിലെ സകല കളക്ഷന്‍ റെക്കാര്‍ഡുകളും കാണ്ഡഹാര്‍ തിരുത്തിക്കുറിയ്ക്കുമെന്നാണ് സിനിമാ വിപണി പ്രതീക്ഷിയ്ക്കുന്നത്

hahahahaa...

ee padathode veeendum poottikkettumo?????

pandu KALAPANIkku shesham undaayathupole!!!!!
Back to top Go down
appukuttan
New Member
New Member
appukuttan

Posts : 65
Points : 75
Reputation : 0
Join date : 2010-04-03
Age : 41
Location : thrissur

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyMon Dec 20, 2010 9:56 pm

Pranavam arts...dharaalam nalla chitrangal produce cheitha baanner alle..kalamoolyam ulla oru chitram aayirunnu eattedukkendiyirunnathu ennu thonunnu..
Kandahaar...high patriotism okke aanenkilum.... evideyo chila paalichakal..director inte bhaagathu ninnum ...athu ozhivakkmayirunnu...
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyTue Dec 21, 2010 12:42 am

kuzhappamillaa.....

ASHIRWADinu oru koottaaayikkotte....

Back to top Go down
mangalasseri
Active member
Active member
mangalasseri

Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyTue Dec 21, 2010 1:54 am

Play house nte kalikale kurichu ...Vandemataram inte producer paranjirunnu...pinne chila sathyangalu...
Back to top Go down
Thakara
visitor
visitor
Thakara

Posts : 6
Points : 6
Reputation : 0
Join date : 2010-04-22

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyWed Dec 22, 2010 9:00 pm

afro [You must be registered and logged in to see this image.]
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyThu Dec 23, 2010 1:24 am

mangalasseri wrote:
Play house nte kalikale kurichu ...Vandemataram inte producer paranjirunnu...pinne chila sathyangalu...

ayaalu thanneyaa aa padathinu script ezhuthiyathum.......

padam kandaal ariyaaam, athinu enthu nilavaaram undennu.....
Back to top Go down
manzoor
New Member
New Member
manzoor

Posts : 63
Points : 77
Reputation : 1
Join date : 2010-12-11
Age : 47
Location : Eerattupetta

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyThu Dec 23, 2010 1:48 am

mangalasseri wrote:
Play house nte kalikale kurichu ...Vandemataram inte producer paranjirunnu...pinne chila sathyangalu...

Mammookka ye kaalum retirement ippol avashyam Lal inaanu..
Mammookka valare nalla padangal select cheithabhinayikkanum...kadhapaathrangalkku vendi kashtapedukayum cheyyunna aal aanu..
Puthumukha dir ne prolsaahippikkunna aal aanu....

allathe..' vaikittu paripadiyum' kazhinju .... shapaadum adichu kidannurangukayalla pani...
Back to top Go down
neelakandan
Active member
Active member
neelakandan

Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 44
Location : Tvm...

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyThu Dec 23, 2010 1:52 am

MANNADIYAR wrote:
mangalasseri wrote:
Play house nte kalikale kurichu ...Vandemataram inte producer paranjirunnu...pinne chila sathyangalu...

ayaalu thanneyaa aa padathinu script ezhuthiyathum.......

padam kandaal ariyaaam, athinu enthu nilavaaram undennu.....

enthu nilavara..?
addheam chodicha chodyangal alle prasaktham..

Mammootty kku ... pala ranganagalum abhinayikkan kazhiyunnilla.
oodaan kazhiyilla..dance cheyyan kazhiyilla ..action kazhiyilla.. aake koode pattunnathu mughathu karachil varuthuka ennullathaanu..
aa bhaavam kondu oru nadane poorna kalakaaran ennu parayaan pattilla...
Back to top Go down
neelakandan
Active member
Active member
neelakandan

Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 44
Location : Tvm...

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyThu Dec 23, 2010 1:53 am

manzoor wrote:
mangalasseri wrote:
Play house nte kalikale kurichu ...Vandemataram inte producer paranjirunnu...pinne chila sathyangalu...

Mammookka ye kaalum retirement ippol avashyam Lal inaanu..
Mammookka valare nalla padangal select cheithabhinayikkanum...kadhapaathrangalkku vendi kashtapedukayum cheyyunna aal aanu..
Puthumukha dir ne prolsaahippikkunna aal aanu....

allathe..' vaikittu paripadiyum' kazhinju .... shapaadum adichu kidannurangukayalla pani...

Daa..aattin tholaninja chennaya alleda..nee...?

Prithvi de vesham ketti vannaal manassilakllennu karuthiyo...?
Back to top Go down
manzoor
New Member
New Member
manzoor

Posts : 63
Points : 77
Reputation : 1
Join date : 2010-12-11
Age : 47
Location : Eerattupetta

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyThu Dec 23, 2010 2:01 am

neelakandan wrote:

Daa..aattin tholaninja chennaya alleda..nee...?

Prithvi de vesham ketti vannaal manassilakllennu karuthiyo...?

njaan enthinu aattin tholaniyanam..ente ..IP check cheithaal manassilakkauvannathe ullu..
njaan ee forum il vallappozhum varunna oru vyakthi aanu...
enikku oru user id il thanne kayaraan pattunnilla ...
Back to top Go down
kannan nair
Active member
Active member
kannan nair

Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 45
Location : guruvayoor

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyThu Dec 23, 2010 3:30 am

MANNADIYAR wrote:
mangalasseri wrote:
Play house nte kalikale kurichu ...Vandemataram inte producer paranjirunnu...pinne chila sathyangalu...

ayaalu thanneyaa aa padathinu script ezhuthiyathum.......

padam kandaal ariyaaam, athinu enthu nilavaaram undennu.....

Padathinte nilavara thakrcha undenkilum..abhinayikkunna aalde parimithikal oraal paranjathil enthaanu thettu...
ayyal paranjathu sathyamalle..60 vayassukaran cheyyan paadillatha rangangal ippozhum cheyyanam ennu vaashi pidikkunnathu enthinaanu..
Back to top Go down
manikandan
New Member
New Member
manikandan

Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 37
Location : Wayanad<----->Ernakulam

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyThu Dec 23, 2010 5:17 am

Kandahar...swantham banner il aayathu kondu kuzhappam illa...
Pranavam inte thrichu aravu enthayaalum nannayi..
Back to top Go down
machan
Active member
Active member
machan

Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyThu Dec 23, 2010 6:58 am

manikandan wrote:
Kandahar...swantham banner il aayathu kondu kuzhappam illa...
Pranavam inte thrichu aravu enthayaalum nannayi..

ninakkithokke vilichu koovan oru uluppum ille..Prithvi de oru padam polum vijayikkunnilla..ennittum niteyokke oru ahankaaram..
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyThu Dec 23, 2010 8:30 am

neelakandan wrote:
MANNADIYAR wrote:
mangalasseri wrote:
Play house nte kalikale kurichu ...Vandemataram inte producer paranjirunnu...pinne chila sathyangalu...

ayaalu thanneyaa aa padathinu script ezhuthiyathum.......

padam kandaal ariyaaam, athinu enthu nilavaaram undennu.....

enthu nilavara..?
addheam chodicha chodyangal alle prasaktham..

Mammootty kku ... pala ranganagalum abhinayikkan kazhiyunnilla.
oodaan kazhiyilla..dance cheyyan kazhiyilla ..action kazhiyilla.. aake koode pattunnathu mughathu karachil varuthuka ennullathaanu..
aa bhaavam kondu oru nadane poorna kalakaaran ennu parayaan pattilla...

angineyokkeyaanel pinne ayaal enthinaa mammookkaye vachu padam xheyyaan poye??????

padam polikkaaanaaayirunnel universal star undaarunnalloo......!!!!!
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyThu Dec 23, 2010 8:34 am

kannan nair wrote:
MANNADIYAR wrote:
mangalasseri wrote:
Play house nte kalikale kurichu ...Vandemataram inte producer paranjirunnu...pinne chila sathyangalu...

ayaalu thanneyaa aa padathinu script ezhuthiyathum.......

padam kandaal ariyaaam, athinu enthu nilavaaram undennu.....

Padathinte nilavara thakrcha undenkilum..abhinayikkunna aalde parimithikal oraal paranjathil enthaanu thettu...
ayyal paranjathu sathyamalle..60 vayassukaran cheyyan paadillatha rangangal ippozhum cheyyanam ennu vaashi pidikkunnathu enthinaanu..

ee HENRY ennu parayunna aaala ethra malayaalikalkku ariyaaam??????
YAVANIKAyude producer enna labelilaanallo ayaaal ippozhum.....
Back to top Go down
smitha
Active member
Active member
smitha

Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyThu Dec 23, 2010 12:02 pm

MANNADIYAR wrote:
kannan nair wrote:
MANNADIYAR wrote:

ayaalu thanneyaa aa padathinu script ezhuthiyathum.......

padam kandaal ariyaaam, athinu enthu nilavaaram undennu.....

Padathinte nilavara thakrcha undenkilum..abhinayikkunna aalde parimithikal oraal paranjathil enthaanu thettu...
ayyal paranjathu sathyamalle..60 vayassukaran cheyyan paadillatha rangangal ippozhum cheyyanam ennu vaashi pidikkunnathu enthinaanu..

ee HENRY ennu parayunna aaala ethra malayaalikalkku ariyaaam??????
YAVANIKAyude producer enna labelilaanallo ayaaal ippozhum.....

Henry enna producer ne ariyunnavar churukkam...
Enkilum ayal paranja kaaryangal prasaktham aanu..angine aanenkil koodi ee prayathilum padangal vijayippikkaanulla Mammookka ude kazhivine aanu abhinandikkendathu...athu hard working onnu kondu maathram kazhiyunnathaanu...
Back to top Go down
manavalan
Active member
Active member
manavalan

Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 EmptyFri Dec 24, 2010 1:35 am

Kandhar..van parajayathilekku neengunnu ennanu kettathu...
Back to top Go down
Sponsored content

Kandahar Hijack - Official Movie thread - Page 3 Empty
PostSubject: Re: Kandahar Hijack - Official Movie thread   Kandahar Hijack - Official Movie thread - Page 3 Empty

Back to top Go down
 
Kandahar Hijack - Official Movie thread
Back to top 
Page 3 of 4Go to page : Previous  1, 2, 3, 4  Next
 Similar topics
-
» MakeUp man ...movie Official thread.......
» Manikya kallu Movie Official Thread
» Offcial Thread For Movie College Days'

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: