| Fanfights -------- Posts .......... | |
|
+32bharathchandran sanjeev allambans roshanpeter kiwi smitha thalathil dineshan menon vettukuzhi keralavarma_pazhassi_raja balram noonu77 willy M.R.P naayakan thambi narendrannair Sandeep Anoop raja mohan yeldo987 ombhatia suku mohan.thomas deathrace safalpu dracula real hero ajith_mc86 MANNADIYAR maadambi 36 posters |
|
Author | Message |
---|
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Fanfights -------- Posts .......... Mon May 10, 2010 8:08 pm | |
| anganeyonnum paraylle ahankaram koodum....... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Mon May 10, 2010 8:46 pm | |
| enna pinne verum
utter flop... ithu oke alle | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Fanfights -------- Posts .......... Mon May 10, 2010 10:01 pm | |
| utter flop ennalla athinu vere oru word kandupidikkanam | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Fanfights -------- Posts .......... Mon May 10, 2010 11:17 pm | |
| aakrikku kandu pidicho.............aakriflop..........kollam alle........... | |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: പോക്കിരി മുന്നില്‍... പക്ഷേ എത്ര നാള്? Mon May 10, 2010 11:38 pm | |
| [You must be registered and logged in to see this image.] മോളിവുഡിലെ പുതിയ സ്റ്റാര്‍ വാഴ്സില്‍ മമ്മൂട്ടി-പൃഥ്വി ടീമിന്റെ പോക്കിരി രാജ മുന്നില്‍. തകര്‍പ്പന്‍ തുടക്കം ലഭിച്ച ഈ തട്ടുപൊളിപ്പന്‍ ആക്ഷന്‍ ചിത്രം ഒപ്പമിറങ്ങിയ സിനിമകളെയെല്ലാം പിന്തള്ളി മുന്നോട്ടു കുതിയ്ക്കുകയാണ്.
മമ്മൂട്ടി-പൃഥ്വി ടീമിന്റെ ഡൈനാമിറ്റ് കോമ്പിനേഷനില്‍ വന്നെത്തിയ ചിത്രത്തിന് മുന്നില്‍ മോഹന്‍ലാലിന്റെ അലക്സാണ്ടര്‍ ദ ഗ്രേറ്റ് തീര്‍ത്തും മങ്ങിയപ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ആദ്യ ദിവസങ്ങള്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചെങ്കിലും മോശം മാര്‍ക്കറ്റിങ് ചിത്രത്തിന് വിനയാവുകയായിരുന്നു. ഒരു ടിപ്പിക്കല്‍ മോഹന്‍ലാല്‍ ചിത്രത്തിന് ലഭിയ്ക്കേണ്ട തുടക്കമല്ല അലക്സാണ്ടറിന് ലഭിച്ചിരിയ്ക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ പല കേന്ദ്രങ്ങളിലും ചിത്രം ഹോള്‍ഡ് ഓവറായത് ഇതാണ് ചൂണ്ടിക്കാണിയ്ക്കുന്നത്.
അതേ സമയം കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകന് സത്യന് അന്തിക്കാടിന്റെ കഥ തുടരുന്നുവിന് സാവധാനത്തിലുള്ള തുടക്കമാണ് ലഭിച്ചിരിയ്ക്കുന്നത്. എന്നാല്‍ ബോക്സ് ഓഫീസിലെ അന്തിമ വിജയം ഈ ജയറാം ചിത്രത്തിന്റേതായിരിക്കുമെന്നാണ് പ്രവചനങ്ങള്‍. സത്യന്റെ സ്ഥിരം ശൈലിയില്‍ നിന്ന് ഏറെയൊന്നും മാറാത്ത കഥ തുടരുന്നു പക്ഷേ കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുണ്ട്. ചിത്രം ലോങ്റണ്ണില്‍ നേട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
അടിപൊളി ചിത്രമെന്ന ലേബലോടെ വമ്പന്‍ തുടക്കം ലഭിച്ചെങ്കിലും കഥയില്‍ കാമ്പില്ലാത്തത് വരുംനാളുകളില്‍ പോക്കിരി രാജയുടെ കളക്ഷനില്‍ വിള്ളല്‍ വീഴ്ത്തിയേക്കുമെന്നും വിലയിരുത്തലുകളുണ്ട്. ഇതിന് പുറമെ മോഹന്‍ലാല്‍-ശ്രീനി ടീമിന്റെ ഒരു നാള് വരും അടുത്തയാഴ്ചകളില്‍ തിയറ്ററുകളിലെത്തുന്നതും പോക്കിരിയ്ക്ക് ഭീഷണിയാകും | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Mon May 10, 2010 11:55 pm | |
| മോഹന്‍ലാലിന്റെ അലക്സാണ്ടര്‍ ദ ഗ്രേറ്റ് തീര്‍ത്തും മങ്ങിയപ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ആദ്യ ദിവസങ്ങള്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചെങ്കിലും മോശം മാര്‍ക്കറ്റിങ് ചിത്രത്തിന് വിനയാവുകയായിരുന്നു
ithu evdeyaaanu mouth publicity undaaakkiyathennu kooodi onnu paranju tharuvo....
| |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: Re: Fanfights -------- Posts .......... Tue May 11, 2010 12:12 am | |
| Chitrathinte mosham marketing fans ine polu m Theatre il ninnum akatti ennullathu oru sathyam aanu.. Pathrangalil polum oru ad kandilla | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Tue May 11, 2010 12:24 am | |
| - mohan.thomas wrote:
- janakan flop ennu aarelum paranjath onnu kanikkamo... kanda malappurathe manja pathravum manja site um ala.. vere ethelum media..
chumma kidannu kurachal padam flop aakilla dear mammunnieess...... ithu thanneyaanu mohanaa ningalodum parayaanullathu... veruthe kuraykkandaaa.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Tue May 11, 2010 12:25 am | |
| - yeldo987 wrote:
- sari mohan thommas vishamikanda ketto janakan flop allaa
uttttttttttttttttttttttttttttttttttttttttteeeeeeeeeeeeeeeeeeer floppppppppppppppppppppppppppppp ithraykku pukazhthandaaayirunnu..... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Tue May 11, 2010 12:31 am | |
| njan chodichathu athalla....
than mouth publicitiyeppatti paranjathineyaanu... | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Fanfights -------- Posts .......... Tue May 11, 2010 6:02 am | |
| | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Fanfights -------- Posts .......... Tue May 11, 2010 6:06 am | |
| hey....jankan flop ennonnum parayalle...surprise kit anennanu lal fans parayunnathu | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Fanfights -------- Posts .......... Tue May 11, 2010 8:46 am | |
| pavam mamunnies... flop, poster hit, max lab enoke parayunathallate padam flop aayathinte report undo enu chodichal utharam illa.. poyi ikkachiyude dance kandu nirvrithi adayooo peera mammmuniiesssss | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Tue May 11, 2010 1:55 pm | |
| edaii janakan poloru koothara padathinte report polum illa aarudeyum kayyill
sorri one week oodiya padangalude report aarum sookshikaarilla like angel, bagavan, potograapher.....etcc | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Tue May 11, 2010 2:06 pm | |
| ithu njaan postiyathaanallo | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: alexander the great record thiruthi kurichu... Tue May 11, 2010 6:25 pm | |
| valanjeri-Sreekumaril One day kondu 'Alexander The great ' mari.... annante eattvum valiya recordine 'PHOTOGRAPHER '[3DAYS] ..ne alexander 1day kondu marikadannu lal veendum Gunnes Recordilekku kadannu... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പോക്കിരിരാജയും മഴയും: ‘ഒരുനാള്‍ വരും’ മാറ്റിവച്ചു Tue May 11, 2010 7:58 pm | |
| കഴിഞ്ഞ വാരം മലയാളത്തില്‍ റിലീസായത് മൂന്ന് വമ്പന്‍ ചിത്രങ്ങളാണ്. മമ്മൂട്ടിയുടെ പോക്കിരിരാജ, മോഹന്‍ലാലിന്റെ അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ജയറാമിന്റെ കഥ തുടരുന്നു എന്നിവ. ഇവയില്‍ ‘പോക്കിരിരാജ’ മെഗാഹിറ്റിലേക്ക് കുതിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കഥ തുടരുന്നു ഹിറ്റാകുമെന്നാണ് സൂചന. എന്നാല്‍ അലക്സാണ്ടര്‍ ദി ഗ്രേറ്റിന് തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്.
ഈ സാഹചര്യത്തില്‍ മോഹന്‍ലാലിന്റെ ‘ഒരുനാള്‍ വരും’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കാന്‍ നിര്‍മ്മാതാവ് നിര്‍ബന്ധിതനായിരിക്കുകയാണ്. മേയ് 14ന് ആണ് ‘ഒരുനാള്‍ വരും’ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ സിനിമ ജൂണ്‍ 25ന് മാത്രമേ റിലീസ് ചെയ്യൂ എന്ന് നിര്‍മ്മാതാവ് മണിയന്‍പിള്ള രാജു അറിയിച്ചു.
പോക്കിരിരാജ തിയേറ്ററുകള്‍ കീഴടക്കി പ്രയാണം തുടരുന്നതാണ് ‘ഒരുനാള്‍ വരും’ റിലീസ് നീട്ടിയതിന്റെ ഒരുകാരണമായി പറഞ്ഞു കേള്‍ക്കുന്നത്. മാത്രമല്ല, മേയ് അവസാനത്തോടെ മഴക്കാലം ആരംഭിക്കുന്നതും മറ്റൊരു കാരണമായി. നിര്‍മ്മാതാവ് പറയുന്നതു കേള്‍ക്കുക:
“ഒട്ടേറെ ചിത്രങ്ങള്‍ കഴിഞ്ഞയാഴ്ച റിലീസ് ചെയ്തതിനാല്‍ തിയേറ്ററുകളുടെ കുറവുണ്ട്. മേയ് 14 എന്നത് മേയ് 21 എന്ന് മാറ്റാന്‍ ആലോചിച്ചതാണ്. അപ്പോഴേക്കും മഴക്കാലം തുടങ്ങുന്നതിനാല്‍ ആ തീരുമാനം ഉപേക്ഷിച്ചു. എന്തായാലും ജൂണ്‍ 25 ആണ് ഇപ്പോള്‍ ഒരുനാള്‍ വരും റിലീസ് ചെയ്യാനായി തീരുമാനിച്ചിരിക്കുന്നത്” - മണിയന്‍പിള്ള രാജു വ്യക്തമാക്കുന്നു.
സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ‘യു’ സര്‍ട്ടിഫിക്കേറ്റാണ് ഒരുനാള്‍ വരും നേടിയിരിക്കുന്നത്. ദാമര്‍ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ സിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനും സമീര റെഡ്ഡിയുമാണ് താരങ്ങള്‍. തിരക്കഥ ശ്രീനിവാസന്റേതാണ്. സംവിധാനം - ടി കെ രാജീവ് കുമാര്‍. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Tue May 11, 2010 8:17 pm | |
| ithu veroru threadil ittathalledai nee thanne....
veruthe laalapanmaare kaneeru kudipikano | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Fanfights -------- Posts .......... Tue May 11, 2010 8:55 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Tue May 11, 2010 9:02 pm | |
| | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Fanfights -------- Posts .......... Tue May 11, 2010 9:04 pm | |
| dracula avanmarude chora kudikkan thanne ulla paripadi anennu thonnunnu | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Tue May 11, 2010 9:09 pm | |
| alexaanderude peru paranju kaliyaakal nammukku nirthiyaalo....
kelkkunna avarkkileelum parayunna nammukkille oru naanam | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Fanfights -------- Posts .......... Tue May 11, 2010 9:14 pm | |
| kelkunna varku nanam illenkil pinne paraynna nammal enthina nanikkunnathu | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Fanfights -------- Posts .......... Tue May 11, 2010 9:32 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Tue May 11, 2010 9:33 pm | |
| pakshe chillarkku athra pidikkillaa... | |
|
| |
Sponsored content
| Subject: Re: Fanfights -------- Posts .......... | |
| |
|
| |
| Fanfights -------- Posts .......... | |
|