| Fanfights -------- Posts .......... | |
|
+32bharathchandran sanjeev allambans roshanpeter kiwi smitha thalathil dineshan menon vettukuzhi keralavarma_pazhassi_raja balram noonu77 willy M.R.P naayakan thambi narendrannair Sandeep Anoop raja mohan yeldo987 ombhatia suku mohan.thomas deathrace safalpu dracula real hero ajith_mc86 MANNADIYAR maadambi 36 posters |
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Thu May 27, 2010 5:58 am | |
| kalyaaanam kazhichittillaa chettaaa | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: Fanfights -------- Posts .......... Thu May 27, 2010 6:02 am | |
| atheyo orikkalum kalayanma kazhikkaruthu makkale enikkangane oru abadham patti | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Thu May 27, 2010 6:03 am | |
| athe dinesettante wifum ithu thaneyaa parayunne... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Thu May 27, 2010 7:08 am | |
| | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Fanfights -------- Posts .......... Thu May 27, 2010 8:06 am | |
| - thalathil dineshan wrote:
- edaa.Allamba ninakkum urakkam illee
njan idak idak urangunatha....macha.... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Fanfights -------- Posts .......... Thu May 27, 2010 8:08 am | |
| idakku unarunnathenthina?swpanam kandu pedichittano? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മോഹൻലാൽ നാണം കെട്ടു. Thu May 27, 2010 8:04 pm | |
| സംവിധായകന്‍ അനിലിന് ഇനി മറ്റ് നായികമാരെ തിരയാം. മോഹന്‍ലാലിന്‍റെ നായികയായി തെന്നിന്ത്യന്‍ താരറാണി തമന്ന എത്തില്ലെന്ന് ഉറപ്പായി. മോഹന്‍ലാലിന്‍റെ നായികയായി തമന്ന മലയാളത്തിലെത്തുന്നു എന്ന വാര്‍ത്തകള്‍ തമന്നയോട് അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചു. സമയമില്ലത്തതും അഛന്റെ പ്രായമുള്ള നായകനോടൊത്ത് അഭിനയിക്കാനുമുള്ള ബുദ്ദിമുട്ടും ആണത്രെ , ലാല്‍ ചിത്രത്തിലേക്കുള്ള ഓഫര്‍ തമന്ന നിരസിക്കാന്‍ കാരണം. തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള നായികയാണ് തമന്ന. ഇപ്പോള്‍ തമ്മു അമേരിക്കയില്‍ അവധിക്കാലം ചെലവഴിക്കുകയാണ്. മടങ്ങിയെത്തിയാലുടന്‍ നാലു ചിത്രങ്ങളിലാണ് അവര്‍ അഭിനയിക്കുന്നത്. ധനുഷ്, കാര്‍ത്തി എന്നിവരോടൊപ്പം രണ്ട് തമിഴ് ചിത്രങ്ങളും അല്ലു അര്‍ജുന്‍, നാഗചൈതന്യ എന്നിവര്‍ക്കൊപ്പം രണ്ട് തെലുങ്ക് സിനിമകളും. ഇതിനിടയില്‍ മോഹന്‍ലാലിന്‍റെ നായികയായി മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ തമന്നയ്ക്കെവിടെ സമയം?” - താരസുന്ദരിയോട് അടുത്ത വൃത്തങ്ങള്‍ ചോദിക്കുന്നു.
ദൌത്യം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത അനില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് മോഹന്‍ലാലിന്‍റെ നായികയായി തമന്നയെ പരിഗണിച്ചത്. തമന്ന ‘നോ’ പറഞ്ഞതോടെ തമിഴിലെയും തെലുങ്കിലെയും പല നായികമാര്‍ക്കു വേണ്ടിയും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.
അടിവേരുകള്‍, ദൌത്യം, സൂര്യഗായത്രി, ഗംഗോത്രി എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള അനില്‍ ഒരുക്കുന്ന പുതിയ ചിത്രവും ഒരു ആക്ഷന്‍ ത്രില്ലറാണ്. അനില്‍ തന്നെയാണ് തിരക്കഥ രചിക്കുന്നത്. തോമസ് സെബാസ്റ്റിയന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് പഴയകാല ഛായാഗ്രാഹകന്‍ ജയാനന്‍ വിന്‍സന്‍റ് ക്യാമറ ചലിപ്പിക്കുന്നു. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Thu May 27, 2010 8:07 pm | |
| naanakedu eetuvaangaan laalapante jeevitham iniyum baaki | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Fanfights -------- Posts .......... Thu May 27, 2010 11:52 pm | |
| "സമയമില്ലത്തതും അഛന്റെ പ്രായമുള്ള നായകനോടൊത്ത് അഭിനയിക്കാനുമുള്ള ബുദ്ദിമുട്ടും ആണത്രെ , ലാല്‍ ചിത്രത്തിലേക്കുള്ള ഓഫര്‍ തമന്ന നിരസിക്കാന്‍ കാരണം."
oru mayathilokke thallividoo yeldo....... lalinu achante prayam aanel mammunu appoppante prayam aanu... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Fri May 28, 2010 12:06 am | |
| lalinu achante achante prayam anennayirikkum paranjath | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Fri May 28, 2010 12:35 am | |
| mamookaa athinu thamanayodothu abhinayikkunillallo mohan thomase.... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പോക്കിരി നൃത്തം Fri May 28, 2010 1:27 am | |
| പോക്കിരി രാജയിൽ മമ്മൂട്ടിയുടെ ഡാൻസ് വിമർശകരെ വിറളിപിടിപ്പിച്ചിരിക്കുകയാണു. നൃത്തത്തിൽ മമ്മൂട്ടി പ്രഭുദേവയൊന്നുമല്ല. പക്ഷെ പ്രസ്തുത നൃത്തരംഗത്തിൽ മമ്മൂട്ടി പ്രകടിപ്പിക്കുന്ന Energy Level ഗംഭീരമെന്നെ പറയാനുള്ളു.നൃത്തം ചെയ്യാനറിയില്ല മമ്മൂട്ടിക്ക് എന്നത് ഒരു പ്രധാന കുറ്റമായി എഴുന്നള്ളിച്ച് നടന്നവരുടെ കരണത്തേറ്റ കനത്ത പ്രഹരം കൂടിയായി മെഗാസ്റ്റാറിന്റെ ഈ മാസ്മരിക പ്രകടനം. മമ്മൂട്ടിയുടെ ഓരോ ചുവടുകൾക്കും തിയറ്ററിൽ നിറഞ്ഞ കരഘോഷം ഈ നടന്റെ പ്രയത്നത്തിനുള്ള അംഗീകാരം കൂടിയായി. തനിക്ക് അപ്രപ്യമെന്ന് ആരോ കല്പിച്ചു വെച്ചിരുന്ന ചടുലമായ നൃത്ത രംഗങ്ങൾ, മമ്മൂട്ടി അനായാസമായി ചെയ്യുന്ന കാഴ്ച്ച പ്രേക്ഷകരുടെ കണ്ണും മനസ്സും കുളിർപ്പിച്ചു. ആ സന്തോഷമാണു കരഘോഷമായി, ആർപ്പുവിളിയായി തിയറ്ററിൽ പ്രകമ്പനം കൊള്ളുന്നത്. അതിൽ അസഹിഷ്ണുതരുടെ കൂവലുകൾ മുങ്ങി പോകുന്നു. ഇത് മമ്മൂട്ടിയുടെ മാത്രം വിജയമാണു. തനിക്ക് കീഴടക്കാനുള്ളത് അഭിനയമേഖലയിലെ ഏത് ഗിരിശൃംഗമാണെങ്കിലും അതിന്റെ ഉന്നതിയിലേക്ക് നടന്നു കയറുക എന്നത് മമ്മൂട്ടിയുടെ ശീലമാണു. ഇവിടെ വിജയം കണ്ടത് മമ്മൂട്ടിയുടെ ഇച്ഛാശക്തിയാണു. അതിനു മുന്നിൽ കലാകേരളം ആദരവോടെ തല കുനിക്കുന്നു. മമ്മൂട്ടിയിൽ നിന്നും ഇനിയുമേറേ ജനലക്ഷങ്ങൾ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷകൾക്കപ്പുറത്താണു ആ നടന്റെ ആവനാഴിയിൽ ശേഷിക്കുന്ന അസ്ത്രങ്ങൾ. പ്രവചനാതീതമായ, അല്ലെങ്കിൽ ആരെയും അമ്പരിപ്പിക്കുന്ന M Factor. രാജമാണിക്യത്തിൽ തിരുവനന്തപുരം സ്റ്റൈൽ ആയിരുന്നു M Factor. ബിഗ് ബിയിൽ ആകട്ടെ ബിലാലിന്റെ Look and Style ആയിരുന്നു Highlight. പഴശിരാജയിൽ ആ നടന വൈഭവം ആയിരുന്നു Factor. പോക്കിരി രാജയിൽ അത് Screen Presence ആയി. കലാകേരളം ആകാംക്ഷപൂർവ്വം കാത്തിരിക്കുകയാണു. പുതിയ M Factor, അല്ലെങ്കിൽ പുതിയ മമ്മൂട്ടി മാജിക്കിനു വേണ്ടി....!
| |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Fanfights -------- Posts .......... Fri May 28, 2010 4:55 am | |
| Mammootty nritham cheithu paattu paadi.. nishpakshmaayai..chinthikkukaaa,,....thaararadhana maatti vekku. 2 um aruboraanu... ithokke daiva dathamaayi kittiyathaanu.. Yesudas paadunnundu..Prebhudeva dance kalikkunnu.. avaronnum ariyaan vayyathethum..cheithaal arochakam thonnutham vheyyunnilla... thararadhana pidicha cheruppakkar..Mammootty dance cheyyumbol... harsha pulakaitharakunnaundenkil.. atharude kuttam aanennu chinthikkanam.. andhamaayi thararadhan nadathunna tamil anmaare nammal pandu vimarshichirunnu...ippozho... | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Fanfights -------- Posts .......... Fri May 28, 2010 5:01 am | |
| Mammootty abhinayicha kaaryam onnum parayalle.. Big B il abhinayicha mun miss india Nafiasa ali ( Peru correct aano ennu oorkkunnilla ) MAmmootty ye kkalum prayam kuranjathaanu.... RajaManikkyam il Mammootty ude ammayayai abhinayicha nadi MAmmootty yeekkal prayam kuranjathaanu.. naayakan um naayikayaayum aaay 40 vayassinte okke vyethyasam aanu Mammootty umaayi abhinayikkumbol... athu Mammootty ude amma aayayi abhinayikkunna nadikku vare undaakumbol... ho vayya...ennittanu oru kuttam parachil Lal aayal um Mammu aayalum ee paripadi nirthaan samayam aayi... | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Fanfights -------- Posts .......... Fri May 28, 2010 5:47 am | |
| mammootyude dance purogamikunnu......ipo lesham perfection varunundu.......pandu valare moshamairunnu | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Fri May 28, 2010 5:49 am | |
| pokkiri raajayil mamokaaku naayika illa ennu parayunna vettukuzhui... laalinte sinimayil aayirunnel sreya laalinte naayika aayenne duetum undaavumaayirunnu.. mamookaa athrakku tharayaalaa... ippo kettile achante praayamulla aalude koode abhinayikaan vayya ennu paranjathu.. ayyayeee laalapante oru gathikede... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Fri May 28, 2010 5:51 am | |
| athe allamban paranjathaanu correct... mamooka ithu vare cheyyatha kaaryam cheyyumbol pathukeye sariyaavu.. athinu vettukuzhikku enthinaanu ithra amarsham...
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Fri May 28, 2010 5:54 am | |
| nikshapakshan ennu swayam parayumbozhum ningalude ullil oru kara theerna laal fan olinjirippundu...
randu thaarangaleyum vimarsikkukayaanu enna bhaavena ningal mamookaku nere oliyambukal eriyunnu
mamookaaku thaangalum laalapanu thalodalum nadathi kondulla ee prahasanam adhikam naal neendu nilkkilla
oru divasam, oru divasam ningalude ullile laaal fan purathu varum vettukuzhi... vanne theeru.. appol innaniyunna ee poy
mukhathe oorthu ningalku thanne naanakedu thonnum.......
(ee forumthile oru memberkku MPyil sambavicha pole....)
| |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Fanfights -------- Posts .......... Fri May 28, 2010 5:56 am | |
| Lalan um Mammu um kanakkanu mone.. thammil bhedam thomman ennu parayunnathu pole Mammootty ude athr aprayam illa Lalan u.. Pinne praya vyetysam kooduthal ulla naayikamaar umaayi eatavum kooduthal nanamillathe aadipaadiya vyeksth aanu Mammu
Maaya bazaar ilum okke abhinyaich anaayika ude prayam ariyaamo...? Pinne SHreya Mammu nte naayika aayaalum mathi | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Fanfights -------- Posts .......... Fri May 28, 2010 6:00 am | |
| athaaranu ee forum ile member... pinne njan oru Lal fan um Mammu fan um aanu.. ivarude elllam ethirppulla kaaryangalil ethiraphiprayam parayum.. an\dhamaya thraradhan illa Mammootyt kku dance kalikkan ariyilla ennullathu sathyam.. paattu paadan ariyilla ennullathu sathyam... ithu 2 um Mammootty yekkalum bhedam aanu Mohanlal.. athu oru sathyam maathram aanu.. ennu vechu Mohanlal inte kuttangal kandaal enikku paryaaathrikkan um kazhiyilla.. iivde oru Mammootty forum aayathu kondaanu njan kooduthal um Mammu ne vimarshikkunnathu | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Fanfights -------- Posts .......... Fri May 28, 2010 6:04 am | |
| samadichu...pakshe oral dance improve ayi varumbo athine support cheyanam......mammootyude leginu preshnamulla kariam ellavarkum ariyam...athum vechu dance kalikan sramikunna mammootye samadikathirikan kazhiyila...athum ee prayathil | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Fanfights -------- Posts .......... Fri May 28, 2010 6:10 am | |
| ini ee vaysaan kalathu improve cheithittu enthinanavao... aa arkkariyaam | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Fanfights -------- Posts .......... Fri May 28, 2010 6:13 am | |
| machuna....dance arinjirikunathu nallathale..............athinu prayam oru vishayamano??? | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Fanfights -------- Posts .......... Fri May 28, 2010 6:37 am | |
| Pokkiriraja..keralathil tharangam srishtikkunnu/..
Padam super Hit il ninnum Mega Hit...ilekku.. parajayam il ninnum vijayathilkeuulla kuthichu chattam aanu mammookka kkum Prithvi kkkum..20 -20 ude record ukla vare thakarumennu urappayi | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Fri May 28, 2010 2:02 pm | |
| koovanenna vyaajennaa laalapanmaar vare moonum naalum vattam padam kaanunnu | |
|
| |
Sponsored content
| Subject: Re: Fanfights -------- Posts .......... | |
| |
|
| |
| Fanfights -------- Posts .......... | |
|