| Nayanthara and PrabhuDeva.... | |
|
+34saivar nair shyam appukuttan bellari raja dilipfan manikandan baasha kannan nair Alexander thanthonni menon machan merlin willy kiwi deathrace ombhatia narendrannair sanjeev allambans smitha mohan thalathil dineshan suku mohan.thomas mangalasseri MANNADIYAR raja thambi naayakan dracula real hero yeldo987 38 posters |
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പ്രഭുദേവയും പാര്‍വതി ഓമനക്കുട്ടനും തമ്മില്‍? Tue May 18, 2010 7:17 pm | |
| നടനും ഡാന്‍സറും സംവിധായകനും വിവാദതാരവുമായ പ്രഭുദേവയ്ക്കും മിസ് വേള്‍ഡ് മത്സരത്തില്‍ തലനാരിഴയ്ക്ക് തോറ്റുപോയ മലയാളി സുന്ദരി പാര്‍വതി ഓമനക്കുട്ടനും തമ്മിലെന്ത് എന്നല്ലേ? തെന്നിന്ത്യന്‍ ഗ്ലാമര്‍ സുന്ദരി നയന്‍താരയെ പ്രണയിക്കുന്ന പ്രഭുദേവയ്ക്ക് അകമഴിഞ്ഞ ‘സപ്പോര്‍ട്ട്’ നല്‍കുകയാണ് നമ്മുടെ പാര്‍വതിക്കുട്ടി. നയന്‍താരയെ പ്രഭുദേവ പ്രണയിക്കുന്നത് ഭാര്യ റംലത്തിന് രസിക്കുന്നില്ലെങ്കില്‍ വിവാഹബന്ധം ഉപേക്ഷിച്ചുകൂടേ എന്നാണ് മലയാളി സുന്ദരി ചോദിക്കുന്നത്!
എല്ലാം മിസ് താരങ്ങളെയും പോലെ, പാര്‍വതി ഓമനക്കുട്ടനും മുഴുവന്‍ സമയ സിനിമാ പ്രവേശനത്തിനൊരുങ്ങുകയാണ്. ‘ഉമാമഹേശ്വരം’ എന്ന സിനിമയിലൂടെയാണ് പാര്‍വതി തമിഴില്‍ എത്തുന്നത്. നിതിന്‍ രാമകൃഷ്ണന് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പൂജ ചെന്നൈയിലുള്ള എവിഎം സ്റ്റുഡിയോയില്‍ നടന്നപ്പോഴാണ് ‘പ്രഭു-നയന്‍’ പ്രണയത്തെ പറ്റി മാധ്യമപ്രവര്‍ത്തകരോട് പാര്‍വതി തുറന്നടിച്ചത്.
“നയന്‍താരയെയും പ്രഭുദേവയെയും എനിക്ക് നേരിട്ട് പരിചയമില്ല. ഇരുവരെയും പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. ഇരുവര്‍ക്കും ഇടയിലുള്ള പ്രണയത്തെ പറ്റി മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുമുണ്ട്. പ്രണയത്തിന് കണ്ണില്ല എന്നാണ് പഴമൊഴി. കല്യാണം കഴിഞ്ഞയാളാണോ കല്യാണം കഴിക്കാത്തയാളാണോ എന്നൊന്നും നോക്കിയല്ല പ്രണയരോഗം പിടിപെടുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ പ്രണയത്തെ തള്ളിപ്പറയാന്‍ എനിക്കാകില്ല.”
“പ്രഭുദേവയുടെ ഭാര്യ റംലത്തിന് ഈ ബന്ധം ഇഷ്ടമല്ലെന്ന് മാധ്യമങ്ങളിലൂടെ ഞാന്‍ അറിയുകയുണ്ടായി. ഇഷ്ടമല്ലെങ്കില്‍ പ്രഭുദേവയെ റംലത്തിന് ഉപേക്ഷിക്കാമല്ലോ? എന്തിനാണ് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന ഒരാളുടെ കൂടെ ജീവിക്കുന്നത്? വെറുതെ കരഞ്ഞിട്ടും പിരിഞ്ഞിട്ടും കാര്യമൊന്നുമില്ല.”
“ഞാന്‍ കേരളത്തില്‍ ജനിച്ച് മുംബൈയില്‍ വളര്‍ന്ന ഒരു മലയാളിയാണ്. മിസ് വേള്‍ഡ് മത്സരത്തില്‍ കിരീടം കൈവഴുതി പോയതില്‍ എനിക്ക് ഒരു ഖേദവുമില്ല. ഞാനൊരു ദൈവവിശ്വാസിയാണ്. ഒരു വാതില്‍ അടഞ്ഞാല്‍ ദൈവം മറ്റൊരു വാതില്‍ തുറന്നുതരും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ദൈവം എനിക്ക് തുറന്നുതന്നിരിക്കുന്ന പുതിയ വാതിലാണ് സിനിമ!”
“ഞാന്‍ ‘യുണൈറ്റഡ് 26’ എന്നൊരു ഹിന്ദി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. വളരെ ഗ്ലാമറസായ ഒരു വേഷമായിരുന്നു എനിക്കതില്‍. ഗ്ലാമറസ് ആയി അഭിനയിക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. കഥയ്ക്ക് ആവശ്യമാണെങ്കില്‍ ചുംബനരംഗത്തിലോ നീന്തല്വേഷത്തിലോ അഭിനയിക്കുന്നതില്‍ ഒരു തെറ്റുമില്ല. എന്നാല്‍ ഗ്ലാമറിനും ഒരു പരിധിയുണ്ട്. അത് മറികടന്ന് ഞാന്‍ അഭിനയിക്കുമെന്ന് ആരും കരുതേണ്ട” - പാര്‍വതി നയം വ്യക്തമാക്കുന്നു.
തമിഴ് സിനിമയില്‍ കാലെടുത്ത് വയ്ക്കുന്നതിന് മുമ്പുതന്നെ മാധ്യമപ്രവര്‍ത്തകരെ അന്ധാളിപ്പിക്കുന്ന തരത്തില്‍ സംസാരിച്ച് തകര്‍ത്തിരിക്കുന്ന പാര്‍വതിക്കുട്ടി, ഒന്നോ രണ്ടോ സിനിമ ഹിറ്റായിക്കഴിഞ്ഞാല്‍ എന്തൊക്കെയാണ് പറയുകയെന്ന് അത്ഭുതപ്പെടുകയാണ് മാധ്യമലോകം. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Nayanthara and PrabhuDeva.... Tue May 18, 2010 9:17 pm | |
| adutha vandi irangi alle? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Nayanthara and PrabhuDeva.... Tue May 18, 2010 11:25 pm | |
| ithu ready to drive aaaanu | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Nayanthara and PrabhuDeva.... Wed May 19, 2010 7:03 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Nayanthara and PrabhuDeva.... Wed May 19, 2010 8:14 am | |
| ivalu kalakkum..nalla nalla chumbana renganagal um bedroom scenes um kaanaan saadhikkum | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Nayanthara and PrabhuDeva.... Wed May 19, 2010 8:24 am | |
| | |
|
| |
thambi Active member
Posts : 244 Points : 270 Reputation : 1 Join date : 2010-01-17 Location : kothamangalam
| Subject: Re: Nayanthara and PrabhuDeva.... Wed May 19, 2010 9:22 am | |
| Thuni uriyaan oru madi um illennu ival theliyichittullathaanello | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Nayanthara and PrabhuDeva.... Wed May 19, 2010 1:01 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Nayanthara and PrabhuDeva.... Wed May 19, 2010 1:21 pm | |
| miss world malsarathil swim suitil alle ninnathu athu kondu paranjatha.... | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Nayanthara and PrabhuDeva.... Wed May 19, 2010 3:44 pm | |
| appol theerchayayitum kanikkum | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Nayanthara and PrabhuDeva.... Wed May 19, 2010 5:02 pm | |
| eppo kaanichu ennu chothichaa pore | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Nayanthara and PrabhuDeva.... Wed May 19, 2010 5:27 pm | |
| yevalu karimpezhayaanu.....
swantham thanthappadeede koode nkkkumbozhum avalde itengal purathukaaanaaam...
angeru engine sahikkanoo entho?????? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Nayanthara and PrabhuDeva.... Wed May 19, 2010 5:28 pm | |
| kadichamarthukayaayirikkum
| |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Nayanthara and PrabhuDeva.... Wed May 19, 2010 5:39 pm | |
| kashtam thanne...
petta thalla polum sahichennuvarilla... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Nayanthara and PrabhuDeva.... Wed May 19, 2010 7:15 pm | |
| | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Nayanthara and PrabhuDeva.... Thu May 20, 2010 7:11 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Nayanthara and PrabhuDeva.... Thu May 20, 2010 9:20 am | |
| angerkkokke venam samaadhaanathinulla NOBEL kodukkaaan...
ithrayum kshamayulla oru manushyan...
veruthe OBAMAykkokke koduthu oru OSCAR paazhaaayi... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Nayanthara and PrabhuDeva.... Thu May 20, 2010 11:17 am | |
| dey...ithinu sahana shakthikkulla award anu kodukkendathu...samadhanam vere aneda | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Nayanthara and PrabhuDeva.... Thu May 20, 2010 1:57 pm | |
| athu angerkkalla kodukendathu....
laalapante padam kandirikkunnavaraanu sarikkum aa nobelinu arhar | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Nayanthara and PrabhuDeva.... Fri May 21, 2010 7:12 am | |
| angane anenkil lal fansinu mathram koduthaal mathi...alle? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Nayanthara and PrabhuDeva.... Fri May 21, 2010 3:43 pm | |
| athinu ippo avarum laalapante padam kaanunnillallo | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Nayanthara and PrabhuDeva.... Sat May 22, 2010 7:19 am | |
| mammu fans maathram mammootty ude padangal kandathu kondalle.. Pramaani um Drona um okke vijayicahthu.. Pokkiri kku Prithvi fans inte thirakkanu makkale | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Nayanthara and PrabhuDeva.... Sat May 22, 2010 8:46 am | |
| peeekiri........oru sahathapa padam thannee | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Nayanthara and PrabhuDeva.... Sat May 22, 2010 7:39 pm | |
| ATG polathe oru padam logathu oru knappanum cheyyilla..lalappan allathe.... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Nayanthara and PrabhuDeva.... Sat May 22, 2010 7:40 pm | |
| - mangalasseri wrote:
- mammu fans maathram mammootty ude padangal kandathu kondalle..
Pramaani um Drona um okke vijayicahthu.. Pokkiri kku Prithvi fans inte thirakkanu makkale lalappante padam kanaan lalappanmar polum illa............paavam lalappan kashandi... | |
|
| |
Sponsored content
| Subject: Re: Nayanthara and PrabhuDeva.... | |
| |
|
| |
| Nayanthara and PrabhuDeva.... | |
|