| Arabiyum Ottakavum..P.Madhavn Nayarum ---- Official thread | |
|
+14pandit mohan Alexander suku nair kannan nair deathrace mangalasseri innachan neelakandan naayakan willy MANNADIYAR roshanpeter 18 posters |
|
Author | Message |
---|
roshanpeter Active member
Posts : 313 Points : 367 Reputation : 3 Join date : 2010-01-10 Location : Kayamkulam
| Subject: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Tue Feb 01, 2011 3:03 pm | |
| Arabiyum, Ottakavum, P. Madhavan Nairum [You must be registered and logged in to see this image.] After a gap of seven years, commercial director Priyadarshan is teaming up with Malayalam superstar Mohanlal in a film. According to sources, this much discussed film has been titled Arabiyum, Ottakavum, P. Madhavan Nairum.
"Arabiyum, Ottakavum, P. Madhavan Nairum has tremendous title value, as people will surely be curious to know what it is all about. The film is a satirical comedy, set in Abu Dhabi. I can't reveal anything more at this point," the director said.
The film will start rolling in Abu Dhabi from March 1 and will hit the screens in July. It stars Mukesh an important role, while Lakshmi Rai and Bhavana would be the heroines. | |
|
| |
roshanpeter Active member
Posts : 313 Points : 367 Reputation : 3 Join date : 2010-01-10 Location : Kayamkulam
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Tue Feb 01, 2011 3:05 pm | |
| മോഹന്‍ലാലിന് പാര മുകേഷ് എന്ന ‘ഒട്ടകം’ [You must be registered and logged in to see this image.] മുകേഷ് മലയാള സിനിമയില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. പോരാത്തതിന് സംസ്ഥാന സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കേള്‍ക്കുന്നു. ഇത്രയും പ്രഗത്ഭനായ ഒരു കലാകാരന് പ്രിയദര്ശന് തന്റെ പുതിയ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് രസകരം - ‘ഒട്ടകം’.
‘അറബിയും ഒട്ടകവും പി മാധവന് നായരും’ എന്നാണ് പ്രിയദര്ശന് സംവിധാനം ചെയ്യുന്ന പുതിയ മലയാളചിത്രത്തിന്റെ പേര്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് പി മാധവന് നായര്‍. മുകേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ‘ഒട്ടകം’ എന്നാണ് പേര്. അപ്പോള്‍ അറബി ആരായിരിക്കും? അത് ചെറിയൊരു സസ്പെന്‍സ്.
പി മാധവന് നായര്‍ക്ക് സ്ഥിരം പാരയായി മാറുന്ന ഒരു കഥാപാത്രമാണത്രെ ഒട്ടകം. മോഹന്‍ലാലും മുകേഷുമൊത്തുള്ള മികച്ച കോമഡി രംഗങ്ങള്‍ ന്യായമായും പ്രതീക്ഷിക്കാം. രചനയും സംവിധാനവും പ്രിയദര്ശന്. മാത്രമല്ല, നിര്‍മ്മാണ പങ്കാളികൂടിയാണ് അദ്ദേഹം. അശോക് കുമാര്‍, നവി ശശിധരന്, അബുദാബിയിലെ രാജകുടുംബാംഗമായ ജമാല്‍ അല്‍ മു അയ്നി എന്നിവരാണ് മറ്റ് നിര്‍മ്മാതാക്കള്‍.
ഫെബ്രുവരി 26ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമ പൂര്‍ണമായും അബുദാബിയിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും അറബിയും ഒട്ടകവും പി മാധവന് നായരും. ഏപ്രില്‍ 10ന് ചിത്രീകരണം അവസാനിക്കും. ഭാവന, ലക്ഷ്മി റായി എന്നിവരാണ് നായികമാര്‍.
സെവന് ആര്‍ട്സ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം എം ജി ശ്രീകുമാറാണ്. അഴകപ്പന്‍ ക്യാമറയും സാബു സിറിള്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Wed Feb 02, 2011 12:42 am | |
| ithaano PRIYAN-LAL teaminu vendi M.T. ezhuthunnathu? | |
|
| |
willy Active member
Posts : 160 Points : 176 Reputation : 0 Join date : 2010-03-16 Location : pathanamthitta
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Wed Feb 02, 2011 3:09 am | |
| M.T udethonnum allennu thonunnu.... | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Wed Feb 02, 2011 5:53 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Tue Mar 15, 2011 7:12 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Tue Mar 15, 2011 7:13 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Tue Mar 15, 2011 7:14 am | |
| | |
|
| |
innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Sat Apr 09, 2011 1:58 am | |
| | |
|
| |
innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Sat Apr 09, 2011 1:59 am | |
| | |
|
| |
innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Sat Apr 09, 2011 2:00 am | |
| | |
|
| |
innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Sat Apr 09, 2011 2:01 am | |
| | |
|
| |
innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Sat Apr 09, 2011 2:02 am | |
| | |
|
| |
innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Sat Apr 09, 2011 2:03 am | |
| | |
|
| |
innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Sat Apr 09, 2011 2:04 am | |
| | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Sun Apr 10, 2011 5:57 am | |
| കുഞ്ഞാട് കണ്ട് പ്രിയന് തീരുമാനിച്ചു, ഭാവന തന്നെ മതി! [You must be registered and logged in to see this image.] ഷാഫി സംവിധാനം ചെയ്ത ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ദിലീപിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി കുഞ്ഞാട് മാറി. ദിലീപിനെപ്പോലെ തന്നെ നായിക ഭാവനയ്ക്കും ഏറെ ഗുണം ചെയ്ത സിനിമയാണ് മേരിക്കുണ്ടൊരു കുഞ്ഞാട്. ആ സിനിമ കാണുന്ന ആരും പറയും - എത്ര സുന്ദരിയാണ് ഭാവന!
കുഞ്ഞാടിലൂടെ മലയാളത്തിലെ ഒന്നാം നമ്പര്‍ നായിക എന്ന പദവി ഭാവന സ്വന്തമാക്കുകയായിരുന്നു. ആ സിനിമ കണ്ട ലിസിയാണ് അടുത്ത മലയാള ചിത്രത്തില്‍ നായികയായി ഭാവനയെ മതിയെന്ന് പ്രിയദര്‍ശനോട് ശുപാര്‍ശ ചെയ്തത്.
കുഞ്ഞാട് കണ്ടപ്പോള്‍ പ്രിയദര്‍ശനും ഉറപ്പിച്ചു - തന്റെ അടുത്ത മലയാള ചിത്രത്തില്‍ നായിക ഭാവന തന്നെ! ‘അറബിയും ഒട്ടകവും പി മാധവന് നായരും’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഭാവന നായികയായെത്തുന്നത് അങ്ങനെയാണ്.
സാഗര്‍ എലിയാസ് ജാക്കിക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി ഭാവന എത്തുകയാണ്. മോഹന്‍ലാലും ഭാവനയും ഒട്ടകങ്ങളും ഉള്‍പ്പെട്ട ഒരു ഗാനരംഗം ഈ സിനിമയുടെ ഹൈലൈറ്റ് ആയിരിക്കും | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Sun Apr 10, 2011 5:58 am | |
| | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Sun Apr 10, 2011 5:58 am | |
| | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Sun Apr 10, 2011 5:59 am | |
| | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Sun Apr 10, 2011 6:01 am | |
| | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Mon Apr 18, 2011 10:56 pm | |
| Vidya Balan undo?illallo..
Onam release allannu kettu.Cassanovva aanathre! | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Thu Sep 22, 2011 11:40 pm | |
| ലാലുമായി വരുമ്പോള്‍ ടെന്‍ഷനുണ്ട്: പ്രിയന്[You must be registered and logged in to see this image.] ഏറെനാളുകള്‍കഴിഞ്ഞ് മലയാളത്തിലേയ്ക്ക് പുതിയൊരു ചിത്രവുമായി വരുമ്പോള്‍ താന്‍ അല്പം ടെന്‍ഷനിലാണെന്ന് പ്രശസ്ത സംവിധായകന് പ്രിയദര്ശന്.
ഞാനും മോഹന്‍ലാലും ചേരുന്നുവെന്ന് പറയുമ്പോള്‍ത്തന്നെ പഴയചരിത്രം വച്ച് പ്രേക്ഷകര്‍ ഒട്ടേറെ പ്രതീക്ഷിക്കുന്നുണ്ടാകും. അതുതന്നെയാണ് എന്റെ പേടി. അവരെ തൃപ്തരാക്കാന്‍ കഴിയുമോയെന്നതാണ് പ്രശ്നം- പ്രിയന് പറയുന്നു.
അറബിയും ഒട്ടകവും ഒരു പരിപൂര്‍ണ കോമഡി ചിത്രമാണ്. ആദ്യം മുതല്‍ അവസാനം വരെ ചിരിക്കാമെന്നും പ്രിയന് ഉറപ്പ് നല്കുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രിയന് പുതിയ പദ്ധതികളെക്കുറിച്ചും പുതിയ ലാല്‍ച്ചിത്രത്തെക്കുറിച്ചുമുള്ള കാര്യങ്ങള്‍ പങ്കുവെച്ചത്.
മലയാളത്തില്‍ പുതിയ തരംഗമായിരിക്കുന്ന റീമേക്ക് ചിത്രങ്ങളെക്കുറിച്ചും പ്രിയന് പറയുന്നുണ്ട്. പഴയചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നതിലും മറ്റുഭാഷകളിലേയ്ക്ക് ചിത്രങ്ങള്‍ റീമേക് ചെയ്യുന്നതിലും എന്താണ് തെറ്റ്. എന്റെ പുതിയ ചിത്രം അറബിയും ഒട്ടകവും ഹിന്ദിയിലും ചെയ്യുന്നുണ്ട്. അജയ് ദേവ്ഗണ് അതിനായി താല്‍പര്യപ്പെട്ടുകഴിഞ്ഞു- പ്രിയന് പറയുന്നു.
മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന അറബിയും ഒട്ടകവും പി മാധവന്‍നായരും എന്ന ചിത്രത്തിന് പിന്നാലെ പ്രിയദര്ശന് മൂന്നു പ്രൊജക്ടുകള്‍ തയ്യാറാക്കുന്നു. നേരത്തേ ദേശീയ അവാര്‍ഡ് നേടിയ കാഞ്ചീവരം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഇതിലൊന്ന്. മറ്റൊരു ചിത്രം എച്ച്ഐവി വിഷയമാക്കിയുള്ളതും മറ്റൊന്ന് ഒരു പെണ്‍കുഞ്ഞിന്റെ കഥ പറയുന്നതുമാണ്. ഈ രണ്ടു ചിത്രങ്ങളും സാമൂഹിക പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
എയ്ഡ്സ് വിഷയമായുള്ള ചിത്രം 2012ല്‍ റീലീസ് ചെയ്യത്തക്ക വിധമാണ് പ്ലാന്‍ ചെയ്യുന്നത്. എയ്ഡ്സിന്റെ കര്യത്തില്‍ അധികാരികളുടെയും ജനങ്ങളുടെ കണ്ണുതുറപ്പിക്കുന്ന ഒരു വിഷയമാണ് ഇതിവൃത്തം. തമിഴിലും, മലയാളത്തിലും ഹിന്ദിയിലുമായി 85ഓളം ചിത്രങ്ങള്‍ ചെയ്തു. ഇനി സാമൂഹികപ്രാധാന്യമുള്ള എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നു- പ്രിയന് പറഞ്ഞു. | |
|
| |
roshanpeter Active member
Posts : 313 Points : 367 Reputation : 3 Join date : 2010-01-10 Location : Kayamkulam
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Fri Sep 23, 2011 12:03 am | |
| റിലീസിന് മുമ്പെ 'അറബിയും ഒട്ടകവും മാധവന് നായരും' ഹിന്ദിയിലേക്കും
അറബിയും ഒട്ടകവും പി മാധവന് നായരും. ടൈറ്റിലില്‍ തന്നെ ഹാസ്യം വേണ്ടുവോളം. ഒപ്പം ഏറെക്കാലത്തിന് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം എന്നുകൂടിയാവുമ്പോള് സിനിമയുടെ പ്രതീക്ഷ വാനോളം. ചിത്രീകരണം പൂര്‍ത്തിയായി ഡബിങ് ജോലികള്‍ പുരോഗമിക്കുന്ന ചിത്രം നവംബര്‍ നാലിനാണ് റിലീസ് ചെയ്യുക.
എന്നാല്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ അറബിയും ഒട്ടകവും മാധവന് നായരുമായി ബോളിവുഡിലേക്ക് പറക്കാനൊരുങ്ങുകയാണ് പ്രിയദര്ശന്. 'അജയ് ദേവ്ഗണ് തന്നെ ചിത്രം നിര്‍മ്മിക്കാന്‍ തയാറായി മുന്നോട്ട് വന്നുകഴിഞ്ഞു. ലാലുമായി ചേരുന്നുവെന്നതിനാല് തന്നെ ഞങ്ങളുടെ പഴയകാല ചിത്രങ്ങള്‍ വെച്ച് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിക്കും എന്ന് അറിയാം. അതിനാല്‍ തന്നെ ചെറിയൊരു ആശങ്കയുണ്ടെന്നും ഒരു അഭിമുഖത്തില്‍ പ്രിയന് പറയുന്നു.
മോഹന്‍ലാലും മുകേഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അറബിയായി ഹിന്ദി നടന് ശക്തി കപൂര്‍ പ്രത്യക്ഷപ്പെടും. ഭാവനയും ലക്ഷ്മി റായിയുമാണ് നായികമാര്‍ | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Mon Oct 17, 2011 8:26 pm | |
| അറബിയും ഒട്ടകവും അവസാന കോമഡി മൂവി [You must be registered and logged in to see this image.] അറിബിയും ഒട്ടകവും മാധവന്‍നായരും മലയാളത്തിലെ തന്റെ അവസാനത്തെ കോമഡി ചിത്രമായിരിക്കുമെന്ന് സംവിധായകന് പ്രിയദര്ശന്. മലയാള മനോരമയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രിയന് ഇതിന് പിന്നിലുള്ള കാരണങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഏഴ് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുമ്പോള്‍ ഒരു സീരിയസ്സായ സിനിമയായിരുന്നു ഉള്ളിലുണ്ടായിരുന്നതെന്ന് അഭിമുഖത്തില്‍ പ്രിയന് പറയുന്നു. എന്നാല്‍ ഞാന്‍ സിനിമയെടുക്കുന്നുണ്ടെന്നറിഞ്ഞ് ആരാധകര്‍ അയച്ച എസ്എംഎസ്-ഓണ്‍ലൈന്‍ സന്ദേശങ്ങളിലെല്ലാം അവര്‍ ആവശ്യപ്പെട്ടത് ഫുള്‍ ഫണ്‍ മൂവിയായിരുന്നു. അങ്ങനെ തീരുമാനം മാറ്റി ഒരുക്കിയ ചിത്രമാണ് അറബിയും ഒട്ടകവും മാധവന്‍നായരും.
ഷൂട്ടിങ് പൂര്‍ത്തിയാക്കി തിരുവനന്തപുരത്തെ കെഎഫ്ഡിസി സ്റ്റുഡിയോയില്‍ സിനിമയുടെ എഡിറ്റിങ് പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് മലയാളിയുടെ പ്രിയ സംവിധായകന്.
നൂറ് ശതമാനം ചിരിയ്ക്കാനായി വരിക. പുതിയ ചിത്രം കാണാന്‍ തയാറെടുക്കുന്നവരോട് പ്രിയന് പറയാനുള്ളത് ഇതാണ്. ഇതില്‍ സാരോപദേശമോ സന്ദേശമോ ഒന്നും പ്രതീക്ഷിയ്ക്കരുത്. മാധവന് നായര്‍ എന്നയാളുടെ ഗള്‍ഫിലെ നാല് ദിവസത്തെ ജീവിതമാണ് സിനിമയുടെ പ്രമേയമെന്നും സംവിധയകന് വെളിപ്പെടുത്തി. പ്രിയന്റെ എണ്‍പത്തിമൂന്നാം ചിത്രത്തില്‍ ഭാവനയും ലക്ഷ്മി റായിയുമാണ് നായികമാര്‍. മുകേഷു | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread Wed Oct 19, 2011 12:40 am | |
| hmmm....................................
vallathum NADAKKUMaaaayirikkum..........................!!!!!!!!!!!!!!!!!!!!!! | |
|
| |
Sponsored content
| Subject: Re: Arabiyum Ottakavum..P.Madhavn Nayarum ---- Official thread | |
| |
|
| |
| Arabiyum Ottakavum..P.Madhavn Nayarum ---- Official thread | |
|