| @@@ THE KING & COMMISSIONER @@@ Official thread | |
|
+15machan meeshamadhavan kannan nair Alexander suku perumal sanjeev MANNADIYAR manavalan kiwi saivar manikandan menon innachan bharathchandran 19 posters |
|
Author | Message |
---|
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: @@@ THE KING & COMMISSIONER @@@ Official thread Sat Feb 05, 2011 4:23 pm | |
|
Script : Ranji Panicker direction : Shaji Kailas producer: Anto Joseph distribution: Playhouse shooting in kochi, goa etc.. Release 2011 August 30.
| |
|
| |
innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Sat Feb 05, 2011 4:32 pm | |
| padam pratheeksha undu..ithu koodi parajayapettaal..Shaji Kailas enna dir. ku athu thirichadi aakum..vijayichaal..veendum super hit dir sthaanavum... | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Sun Feb 06, 2011 2:04 am | |
| thanks bharathchndran..nalla padamaayirikkum ennu thonunnu..Renji Panickar..Shaji Kailas majick inaayi kaathirikkunnu... | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Sun Feb 06, 2011 2:09 am | |
| Shaji Kailas -- Renji panicker koottuketti lirangiya padangal
1990 ---- Dr.Pashupathy----------------------Hit 1992 ----- Thalasthaanam---------------------Super Hit 1993------Sthalate pradhaana payyanas----Super Hit 1993------Mafia---------------------------------Hit 1993------Ekalavyan---------------------------Super Hit 1995------Commissionar----------------------super Hit 1995------The King------------------------------Super Hit
| |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Sun Feb 06, 2011 4:05 am | |
| Joshy yodoppam chernnu 2 super hit renji panickerkku undu.. Pathram and lelam... 2 flop um undu.. Dubai and Praja.. Jayaraj inodpom oru chithram cheithu pakshe athu Flop aayi maari..Aakashakkottayile sulthaan..
swantham dir il 2 chithram BharathChndran I.P.S um. ..roudra um.. aadyathethu Super hit aayappol 2 aamathethu sharasharyil othungi...
Shaji Kailas umaayi cheithethellam super hit um... ee padathil pratheeksha arppikkaam.... | |
|
| |
saivar New Member
Posts : 45 Points : 51 Reputation : 0 Join date : 2011-02-06
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Mon Feb 07, 2011 1:05 pm | |
| SG yude career il thirichu varavaakum chithram...SG yude uyarchayil nirnayakamaaya..Shaji Kailas -- Renji Panikker koottukettu veendum... | |
|
| |
kiwi Active member
Posts : 201 Points : 224 Reputation : 0 Join date : 2010-04-02 Age : 36 Location : Moovattupuzha
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Wed Mar 16, 2011 6:51 am | |
| പിണക്കം മാറിയില്ല; കിങ് Vs കമ്മീഷണര്‍ ഉപേക്ഷിച്ചു[You must be registered and logged in to see this image.] മോളിവുഡില്‍ ഏറ്റവും പ്രതീക്ഷയുണര്‍ത്തിയ കിങ് Vs കമ്മീഷണര്‍ പ്രൊജക്ട് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ ടീമിന്റെ മെഗാഹിറ്റായ ദി കിങില്‍ മമ്മൂട്ടി അവതരിപ്പിച്ച തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സ് ഐഎഎസിനെയും സുരേഷ് ഗോപിയുടെ തീപ്പൊരി പൊലീസ് കമ്മീഷണര്‍ ഭരത്ചന്ദ്രന്‍ ഐപിഎസിനെയും ഒരുമിപ്പിച്ചുകൊണ്ടുള്ള പ്രൊജക്ടാണ് ഉപേക്ഷിച്ചിരിയ്ക്കുന്നത്.
'പരസ്പരം കണ്ടാല്‍ കടിച്ചുകീറുന്ന സൗഹൃദം' കമ്മീഷണറും കലക്ടറും അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് പ്രൊജക്ട് പ്രഖ്യാപിച്ചപ്പോള്‍ സംവിധായകന്‍ ഷാജി കൈലാസ് പറഞ്ഞതിങ്ങനെയായിരുന്നു. എന്നാല്‍ ചിത്രത്തിലെ നായകന്മാരായ മമ്മൂട്ടിയും സുരേഷ് ഗോപിയ്ക്കുമിടയിലെ പിണക്കം പ്രൊജക്ടിന് തടസ്സമാവുകയായിരുന്നു.
ഈ വര്‍ഷമാദ്യം സിനിമയുടെ ഷൂട്ടിങ് തുടങ്ങുമെന്ന് ഷാജി അറിയിച്ചിരുന്നെങ്കിലും ഇവര്‍ തമ്മിലുള്ള പിണക്കം കാരണം പ്രൊജക്ട് അനിശ്ചിതമായി വൈകുകയായിരുന്നു. കഴിഞ്ഞുപോയ മാസങ്ങളില്‍ മമ്മൂട്ടിയ്ക്കും സുരേഷ് ഗോപിയ്ക്കുമിടയില്‍ കടിച്ചുകീറുന്ന തരത്തിലുള്ളൊരു സൗഹൃദമെങ്കിലും ഉണ്ടാക്കിയെടുക്കാന്‍ ഷാജി കിണഞ്ഞുപരിശ്രമിച്ചെങ്കിലും അതെല്ലാം പാഴായി. തുടര്‍ന്നാണ് കിങ് കമ്മീഷണര്‍ ഉപേക്ഷിയ്ക്കുന്ന കാര്യം ഷാജി പ്രഖ്യാപിച്ചത്. | |
|
| |
kiwi Active member
Posts : 201 Points : 224 Reputation : 0 Join date : 2010-04-02 Age : 36 Location : Moovattupuzha
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Wed Mar 16, 2011 6:53 am | |
| [/color][/b] [You must be registered and logged in to see this image.][b][color=yellow] വര്‍ഷങ്ങളായി മമ്മൂട്ടിയും സുരേഷ് ഗോപി യും തുടരുന്ന ശീതസമരം മാറാത്ത സാഹചര്യത്തില്‍ സുരേഷ് ഗോപിയ്ക്ക് പകരം പൃഥ്വിരാജ് കമ്മീഷണറായി രംഗത്തുവരുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ കമ്മീഷണര്‍ ഭരത്ചന്ദ്രന്‍ താന്‍ തന്നെയാവുമെന്ന് സുരേഷ് ഗോപി പിന്നീട് വ്യക്തമാക്കി. ഇതോടെ പ്രൊജക്ട് നടക്കുമെന്ന് ഏതാണ്ട് എല്ലാവരും ഉറപ്പിച്ചിരുന്നു. നിരന്തര പരാജയങ്ങളിലൂടെ മുന്നോട്ടു നീങ്ങുന്ന സുരേഷ് ഗോപി വിട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്നുതന്നെയാണ് സിനിമാരംഗത്തെ പ്രമുഖര്‍ കരുതിയിരുന്നത്. നേരത്തെ മമ്മൂട്ടിയുമായുള്ള പിണക്കം കാരണം പഴശ്ശിരാജയില്‍ അഭിനയിക്കുന്നതില്‍ നിന്നും സുരേഷ് ഗോപി പിന്‍മാറിയിരുന്നു. പകരം വന്നെത്തിയ ശരത്കുമാര്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. സുരേഷ് ഗോപിയുടെ കരിയറിലെ വന്‍നഷ്ടമായും ഇത് വിലയിരുത്തപ്പെട്ടു. ഇതെല്ലാം തിരിച്ചറിഞ്ഞാണ് കമ്മീഷണറാവാന്‍ സുരേഷ് ഗോപി തയ്യാറായതെന്നും സൂചനകളുണ്ടായിരുന്നു. സുരേഷ് ഗോപിയുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് പ്രൊജക്ട് പൂര്‍ണമായും ഉപേക്ഷിയ്ക്കാന്‍ ഷാജി കൈലാസ് തയ്യാറായിട്ടില്ല. പക്ഷേ ഈ വാര്‍ത്ത സന്തോഷിപ്പിയ്ക്കുക മമ്മൂട്ടി ആരാധകരെ മാത്രമായിരിക്കും. അതേ ദി കിങില്‍ മമ്മൂട്ടി അവതരിപ്പിച്ച തീപ്പൊരി കലക്ടറുമായി മുന്നോട്ടുപോകാനാണ് ഷാജി കൈലാസിന്റെ തീരുമാനം. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ് ഐഎഎസിന്റെ രണ്ടാമൂഴത്തിലും തൂലിക ചലിപ്പിയ്ക്കുന്നത് രഞ്ജി പണിക്കരാണ്. ദി കിങിലെപ്പോലെ വെടിക്കെട്ട് ഡയലോഗുകള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്ന് ചുരുക്കം. ചിത്രത്തിന്റെ ഷൂട്ടിങ് മെയില്‍ ആരംഭിയ്ക്കാനും ഷാജി തീരുമാനിച്ചു കഴിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷാജിയും രഞ്ജിയും വീണ്ടും ഒന്നിയ്ക്കുന്നത്. വേര്‍പിരിഞ്ഞുനിന്ന കാലത്ത് ഇവര്‍ക്കും തിരിച്ചടികള്‍ മാത്രമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. പ്രൊജക്ടിന് വിഘാതമായത് ആരുടെ ഉടക്ക് മൂലമാണെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. അതേസമയം പഴശ്ശിരാജയുടെ ചരിത്രം ഇവിടെയും ആവര്‍ത്തിയ്ക്കുമോയെന്നാണ് ഇനി അറിയേണ്ടത്. സിനിമ വിജയമായാല്‍ സുരേഷ് ഗോപിയുടെ മറ്റൊരു വന്‍ നഷ്ടമായി ഇത് വിലയിരുത്തപ്പെടുത്തും. മറിച്ചാണെങ്കില്‍ ജയം സുരേഷ് ഗോപിയ്ക്കും. എങ്കിലും മലയാളത്തിലെ രണ്ട് മുന്‍നിര താരങ്ങളുടെ ഈഗോ ക്ലാഷിലൂടെ ആത്യന്തികമായ നഷ്ടം നേരിടുന്നത് പ്രേക്ഷകര്‍ക്ക് മാത്രമാണ്. | |
|
| |
manavalan Active member
Posts : 175 Points : 203 Reputation : 1 Join date : 2010-01-31 Location : perinthalmanna
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Tue Mar 29, 2011 1:22 am | |
| പിണക്കം തീര്‍ന്നു; കിങ് കമ്മീഷണര്‍ ഏപ്രില്‍ 25ന് [You must be registered and logged in to see this image.] വര്‍ഷങ്ങള്‍ നീണ്ട ശീതസമരത്തിന് വിരാമമിട്ട് മമ്മൂട്ടി സുരേഷ് ഗോപി സഖ്യം വീണ്ടും ഒത്തുചേരുന്നു. ഉപേക്ഷിയ്ക്കപ്പെട്ടുവെന്ന് ഏതാണ്ട് ഉറപ്പിച്ച കിങ് ആന്റ് കമ്മീഷണറിലാണ് മോളിവുഡിലെ താരരാജാക്കന്മാര്‍ ഒന്നിയ്ക്കുന്നത്.
കഴിഞ്ഞയാഴ്ച മമ്മൂട്ടിയുടെ കൊച്ചിയിലുള്ള വസതിയില്‍ സന്ദര്‍ശനം നടത്തിയ സുരേഷ് ഗോപി മഞ്ഞുരുകുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ഷാജി കൈലാസും രഞ്ജി പണിക്കരും ആന്റോ ജോസഫിന്റെയും സാന്നിധ്യത്തില്‍ നടന്ന സൗഹൃദസന്ദര്‍ശനമാണ് ഇവര്‍ക്കിടയിലുള്ള പിണക്കം ഒരുക്കിക്കളയുന്നതിന് വഴിയൊരുക്കിയത്.
കിങ് ആന്റ് കമ്മീഷണര്‍ പ്രൊജക്ട് ഉപേക്ഷിച്ച് കിങ് 2 തുടങ്ങുമെന്ന് ഇതിനിടെ ഷാജി കൈലാസ് സൂചന നല്‍കിയിരുന്നു. രഞ്ജി പണിക്കര്‍ തിരക്കഥയില്‍ തിരുത്തലുകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനിടെയാണ് പുതിയ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള ശീതസമരം ഒത്തുതീര്‍പ്പായത്.
അതേ സമയം മമ്മൂട്ടി-ഷാജി കൈലാസ് ടീമിന്റെ ആഗസ്റ്റ് 15 ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിയ്ക്കാതെ കടന്നുപോവുകയാണ്. കരിയറില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടുന്ന ഷാജിയ്ക്ക് വന്‍തിരിച്ചടിയാണിത്. എന്നാല്‍ തനിയ്ക്ക്് ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിയ്ക്കുന്നത് ഷാജിയ്ക്ക് ശുഭപ്രതീക്ഷകള്‍ നല്‍കുന്നു.
ഏപ്രില്‍ നാല് മുതല്‍ മമ്മൂട്ടി ഒരു യൂറോ ട്രിപ്പ് പ്ലാന്‍ ചെയ്തിട്ടുണ്ട്. എല്ലാ വര്‍ഷവുമുള്ളതു പോലെ കുടുംബവുമൊത്തുള്ള ഒരു മാസത്തെ യാത്രയാണിത്. ഇത് കഴിഞ്ഞ തിരിച്ചെത്തിയാല്‍ ഏപ്രില്‍ 25ന് മലയാളം കാത്തിരിയ്ക്കുന്ന പ്രൊജക്ടിന് ദില്ലിയില്‍ തുടക്കമാവും. തുടര്‍ന്ന് ഹൈദരാബാദില്‍ 10 ദിവസത്തെ ഷൂട്ടിങ്. കൊച്ചിയിലെ ഷെഡ്യൂളോടെ ചിത്രം പൂര്‍ത്തിയാവും.
ഒരെല്ല് കൂടുതലുള്ള തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സ് ഐഎഎസും തീപ്പൊരി കമ്മീഷണര്‍ ഭരത്ചന്ദ്രന്‍ ഐപിഎസും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും സിനിമയുടെ ഹൈലൈറ്റ്. 17 വര്‍ഷത്തിന് ശേഷം ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ കൂട്ടുകെട്ട് ഒന്നിയ്ക്കുന്ന സിനിമ ഹൈലി എക്‌സ്‌പ്ലോസീവ് ആകുമെന്ന് തന്നെ ഉറപ്പിയ്ക്കാം | |
|
| |
kiwi Active member
Posts : 201 Points : 224 Reputation : 0 Join date : 2010-04-02 Age : 36 Location : Moovattupuzha
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Sun Jun 12, 2011 5:52 pm | |
| കിങും കമ്മീഷണറും ഇപ്പോള്‍ എവിടെ? [You must be registered and logged in to see this image.] കിങില്‍ കോഴിക്കോട് കലക്ടറായിരുന്ന ജോസഫ് അലകസ് ഇന്ന് കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനാണ്. ജോലിയിലെ സത്യസന്ധതയും ആത്മാര്‍ത്ഥയുമാണ് അയാളെ കേന്ദ്രസര്‍ക്കാരിന്റെ ഉന്നതപദവിയിലെത്തിച്ചത്. എന്നാല്‍ അധികാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഇന്നും അയാള്‍ തലകുനിയ്ക്കുന്നില്ലകേരളമെന്ന ഇട്ടാവട്ടത്തില്‍ നിന്നുമെത്തിയ ഭരത് ചന്ദ്രന്‍ ഐപിഎസ് ഇപ്പോള്‍ ദില്ലി സിറ്റി പൊലീസ് കമ്മീഷണറും. ഇന്ദ്രപ്രസ്ഥത്തിലെ സമകാലീന രാഷ്ട്രീയം പശ്ചാത്തലമാക്കി രഞ്ജി പണിക്കര്‍ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ തീപ്പൊരി കഥാപാത്രങ്ങളുടെ മുഖാമുഖമുള്ള ഏറ്റുമുട്ടല്‍ യഥേഷ്ടമുണ്ട്.
അഭിനയ സാദ്ധ്യതയുള്ള കഥാപാത്രങ്ങള്‍ക്കപ്പുറം നായിക എന്ന കടുംപിടുത്തമില്ലാതെ സംവൃത കിംഗ് ആന്റ് കമ്മീഷണറില്‍ നായികയായെത്തുന്ന ആവേശത്തിലാണ്. ആരും കൊതിച്ചുപോകുന്ന അവസരം കൈവന്നതിന്റെ സന്തോഷം സംവൃത ഒളിച്ചുവെക്കുന്നില്ല. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ എല്ലാ സിനിമകളുംആവേശത്തോടെ കണ്ട് ആരാധിച്ചിട്ടുണ്ട്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും ഒരുമിക്കുമ്പോള്‍ ആ ചിത്രത്തില്‍ നായികയാവുകയെന്നതു വലിയ സന്തോഷമെന്നു പറയുന്നു സംവൃത.
ആഭ്യന്തര മന്ത്രി എം..കെ നായരുടെ മകളുടെ വേഷമാണ് സംവൃതയ്ക്ക് ചിത്രത്തില്‍. എംകെ നായരായി പുതിയ ഭാവപകര്‍ച്ചയോടെ ജനാര്‍ദ്ദനനാണ് അഭിനയിക്കുന്നത്. ഇത്രയും കാലം കണ്ടിട്ടുള്ള ജനാര്‍ദ്ദനന്റെ മുഖഭാവവും വേഷവുമെല്ലാം സിനിമയില്‍ തീര്‍ത്തും വ്യത്യസ്തം.
ദേവന്‍, ഗിരീഷ് കര്‍ണാട്, സലീംകുമാര്‍, പി.ശ്രീകുമാര്‍,സായികുമാര്‍,പൊന്നമ്മ ബാബു,ജയന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന കിംഗ് ആന്റ്കമ്മീഷണറുടെ ലൊക്കേഷനുകള്‍ കൊച്ചിക്കുപുറമെ ന്യൂഡല്‍ഹി, ആഗ്ര, ഹരിയാന, എന്നിവിടങ്ങളിലാണ്.മമ്മൂട്ടി-സുരേഷ് ഗോപി ടീമിന്റെ റംസാന്‍ റിലീസായി കിങ് ആന്റ് കമ്മീഷണര്‍ തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Wed Jun 15, 2011 12:30 am | |
| കിങ് & കമ്മീഷണര്‍ ennalle movie name.... | |
|
| |
sanjeev Active member
Posts : 204 Points : 256 Reputation : 0 Join date : 2010-02-09
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Wed Sep 28, 2011 7:14 pm | |
| കിങും കമ്മീഷണറും വീണ്ടും ഇന്ദ്രപ്രസ്ഥത്തില്‍ [You must be registered and logged in to see this image.] മോളിവുഡിലെ ഫയര്‍ബ്രാന്‍ഡുകളുടെ സംഗമമായി വിശേഷിപ്പിയ്ക്കപ്പെടുന്ന കിങ് ആന്റ് കമ്മീഷണര്‍ ടീം വീണ്ടും ഇന്ദ്രപ്രസ്ഥത്തില്‍.
രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ദില്ലിയില്‍ ആരംഭിച്ചിരിയ്ക്കുന്നത്.
ഷാഫി സംവിധാനം ചെയ്യുന്ന വെനീസിലെ വ്യാപാരിയ്ക്ക് വേണ്ടി മമ്മൂട്ടി പോയതും സുരേഷ് ഗോപി ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതോടെയുമാണ് കിങ് ആന്റ് കമ്മീഷണറുടെ ഷൂട്ടിങ് നീണ്ടുപോയത്. ഓണത്തിന് റിലീസ് പ്രഖ്യാപിച്ച ചിത്രം ഇനി മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ക്രിസ്മസ് റിലീസായി തിയറ്ററുകളിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ ഇടവേളയ്ക്ക് പത്ത് മിനിറ്റ് മുമ്പാണ് സുരേഷ് ഗോപിയുടെ ഇന്‍ട്രൊഡക്ഷനെന്ന് വ്യക്തമായിട്ടുണ്ട്.
ഈ കഥാപാത്രങ്ങള്‍ നായകരായെത്തിയ ആദ്യ സിനിമകള്‍ സംസ്ഥാന രാഷ്ട്രീയമാണ് വിഷയമാക്കിയതെങ്കില്‍ പുതിയ ചിത്രം ദില്ലിയുടെ രാഷ്ട്രീയപശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.
| |
|
| |
perumal New Member
Posts : 69 Points : 71 Reputation : 0 Join date : 2011-01-02 Location : Malappuram
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Mon Oct 17, 2011 10:30 pm | |
| | |
|
| |
perumal New Member
Posts : 69 Points : 71 Reputation : 0 Join date : 2011-01-02 Location : Malappuram
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Mon Oct 17, 2011 10:31 pm | |
| | |
|
| |
perumal New Member
Posts : 69 Points : 71 Reputation : 0 Join date : 2011-01-02 Location : Malappuram
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Mon Oct 17, 2011 10:33 pm | |
| | |
|
| |
perumal New Member
Posts : 69 Points : 71 Reputation : 0 Join date : 2011-01-02 Location : Malappuram
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Mon Oct 17, 2011 10:33 pm | |
| | |
|
| |
perumal New Member
Posts : 69 Points : 71 Reputation : 0 Join date : 2011-01-02 Location : Malappuram
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Mon Oct 17, 2011 10:34 pm | |
| | |
|
| |
perumal New Member
Posts : 69 Points : 71 Reputation : 0 Join date : 2011-01-02 Location : Malappuram
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Mon Oct 17, 2011 10:34 pm | |
| | |
|
| |
perumal New Member
Posts : 69 Points : 71 Reputation : 0 Join date : 2011-01-02 Location : Malappuram
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Mon Oct 17, 2011 10:35 pm | |
| | |
|
| |
perumal New Member
Posts : 69 Points : 71 Reputation : 0 Join date : 2011-01-02 Location : Malappuram
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Mon Oct 17, 2011 10:36 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Wed Oct 19, 2011 12:38 am | |
| ee COLLECTORkkenthaaa.......... praaayam koodiillee....!!!!!!!!!!!!!!!!!!! | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Fri Oct 28, 2011 5:21 am | |
| ithu m koodi parajayapettaal....? | |
|
| |
Alexander Active member
Posts : 215 Points : 242 Reputation : 0 Join date : 2010-02-15 Location : Kottayam
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Fri Oct 28, 2011 7:00 am | |
| ithum koodi parajayapettalonnu...chodichaal..
abhinayicha padangal ella m thanne pottiyittum..Prithviraj pidichu nilkkunnille....athu marannup oyo..suku | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Fri Oct 28, 2011 4:07 pm | |
| | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread Sat Oct 29, 2011 4:27 am | |
| ippol thanne 4 ennam potti nikkukayaanu..5 aamathethu thaangumo entho.? | |
|
| |
Sponsored content
| Subject: Re: @@@ THE KING & COMMISSIONER @@@ Official thread | |
| |
|
| |
| @@@ THE KING & COMMISSIONER @@@ Official thread | |
|