nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: .<><><><> 3 Kings<><>Kunch.Boban<>Indrajith<>Jayasurya Sun Feb 06, 2011 5:06 am | |
| Director:V K Prakash Producer:V K Prakash & Vachan Shetty Writer:Y V Prakash Cast:Kunchako Boban,Jayasurya,Indrajith,Samvrutha Sunil,Sandhya,Ann Augutine,Suraj Venjaramood,Salim Kumar,Jagathy Sreekumar,Balachandran Chullikkadu & Ambika Studio:M.G.Productions Cinematography:Venu Release:Mid 2011 release | |
|
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: .<><><><> 3 Kings<><>Kunch.Boban<>Indrajith<>Jayasurya Sun Feb 06, 2011 5:07 am | |
| | |
|
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: .<><><><> 3 Kings<><>Kunch.Boban<>Indrajith<>Jayasurya Sun Feb 06, 2011 5:08 am | |
| | |
|
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: .<><><><> 3 Kings<><>Kunch.Boban<>Indrajith<>Jayasurya Sun Feb 06, 2011 5:08 am | |
| | |
|
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: .<><><><> 3 Kings<><>Kunch.Boban<>Indrajith<>Jayasurya Sun Feb 06, 2011 5:09 am | |
| | |
|
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: .<><><><> 3 Kings<><>Kunch.Boban<>Indrajith<>Jayasurya Sun Feb 06, 2011 5:10 am | |
| | |
|
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: .<><><><> 3 Kings<><>Kunch.Boban<>Indrajith<>Jayasurya Sun Feb 06, 2011 5:10 am | |
| | |
|
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: .<><><><> 3 Kings<><>Kunch.Boban<>Indrajith<>Jayasurya Sun Feb 06, 2011 5:11 am | |
| | |
|
thankan Active member
Posts : 188 Points : 219 Reputation : 2 Join date : 2010-01-15 Location : trivandrum
| Subject: Re: .<><><><> 3 Kings<><>Kunch.Boban<>Indrajith<>Jayasurya Sun Feb 06, 2011 3:01 pm | |
| മൂന്ന് രാജകുമാരന്‍മാരും കാമുകിമാരും [You must be registered and logged in to see this image.] സാമൂതിരി രാജവംശത്തിലെ ഇളയ തലമുറയില്‍, ഒരേ ദിവസം, ഒരേ സമയം, ഒരേ ആശുപത്രിയില്‍ മൂന്ന് സഹോദരങ്ങള്‍ക്ക് ജനിച്ച മൂന്ന് രാജകുമാരന്‍മാര്‍. ജനിച്ച സമയത്തിന്റെ പ്രത്യേകതകൊണ്ടോ എന്തോ ജനിച്ചുവീണ സെക്കന്റ് മുതല്‍ തമ്മില്‍ പാരകളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് മൂവരും. അവര്‍ വളര്‍ന്നതോടൊപ്പം അവരുടെ വാശിയും, തമ്മില്‍ പാരയും വളര്‍ന്നു. ഇക്കാരണത്താലും പിന്നെ കാരണവന്‍മാരുടെ പിടിപ്പുകേടുകൊണ്ടും ഇവരുടെ കൊട്ടാരവും മറ്റു! വസ്‌തുവകകളും കൈവിട്ടുപോകുന്ന അവസ്‌ഥയിലായി.
കൊട്ടാരം തിരിച്ചുപിടിക്കാനും സ്വന്തം നിലയ്‌ക്ക് കോടീശ്വരന്‍മാരാകാനും മൂവരും അവരുടേതായ വഴികള്‍ തെരഞ്ഞെടുത്തു.
ഒന്നാമന്‍ ഭാസ്‌കരനുണ്ണിരാജ (ഇന്ദ്രജിത്ത്) കളിച്ച് സ്‌പോര്‍ട്‌സ് മേഖലയിലൂടെ കോടികള്‍ സമ്പാദിക്കാനുള്ള പുറപ്പാടിലാണ്.
രണ്ടാമന്‍ ശങ്കരനുണ്ണി രാജ (ജയസൂര്യ) അഭിനയിച്ച് സൂപ്പര്‍സ്‌റ്റാറായി തീരാനുള്ള ശ്രമത്തിലും. മൂന്നാമന്‍ രാമനുണ്ണിരാജ (കുഞ്ചാക്കോ ബോബന്‍) റിയാലിറ്റി ഷോയിലൂടെ കോടികള്‍ കൊയ്യാനുള്ള തയാറെടുപ്പിലുമാണ്. എന്നാല്‍ ഓരോരുത്തര്‍ക്കും ലക്ഷ്യത്തില്‍ എത്താന്‍ സമ്മതിക്കാതെ മറ്റു രണ്ടു പേര്‍ പാരവച്ചുകൊണ്ടേയിരിക്കും. അങ്ങനെയിരിക്കെ പെട്ടെന്ന് കോടീശ്വരന്‍മാരാകാനുള്ള ഒരു വഴി, ഒരു വലിയ നിധിയുടെ ഉറവിടം അവര്‍ അറിയാന്‍ ഇടയാകുന്നു. പിന്നെ അതിലേക്കുള്ള യാത്രയും പരിശ്രമങ്ങളുമാണ്.
ഈ യാത്രയില്‍ ഇവരുടെ മൂന്ന് കാമുകിമാരും (സംവൃതാസുനില്‍, കാതല്‍സന്ധ്യ, ആന്‍ അഗസ്‌റ്റിന്‍) ചേരുന്നതോടെ കാര്യങ്ങള്‍ രസകരവും അതോടൊപ്പം സാഹസികവും ആകുകയാണ്. പരസ്‌പരം വെയ്‌ക്കുന്ന പാരകളെ അതിജീവിച്ച് ഈ മൂന്ന് രാജകുമാരന്‍മാരും ഇങ്ങനെ ലക്ഷ്യത്തിലെത്തി 'ത്രീ കിംഗ്‌സ്' ആകുന്നു എന്നതാണ് ഈ കഥ. താരങ്ങള്‍: ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, അശോകന്‍, സുരാജ് വെഞ്ഞാറമൂട്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ലിഷോയ്, വി.പി. രാമചന്ദ്രന്‍, കുഞ്ചന്‍, സലിംകുമാര്‍, ബിജു കൊടുങ്ങല്ലൂര്‍, ശശി കലിംഗ, ശ്രീജിത്രവി, വിജയ്‌ബാബു, കെ.പി. അനില്‍, സംവൃതാസുനില്‍, കാതല്‍സന്ധ്യ, ആന്‍ അഗസ്‌റ്റിന്‍, അംബികാമോഹന്‍, ഗീതാനായര്‍, ഓമന ഔസേപ്പ്.
ബാനര്‍- കെ.എന്‍.എം. ഫിലിംസ്, ഡയറക്‌ടര്‍- വി.കെ. പ്രകാശ്. കഥ, തിരക്കഥ, സംഭാഷണം- വൈ.വി. രാജേഷ്, പ്രൊഡ്യൂസര്‍- അബ്‌ദുള്‍ നാസര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അജിത്‌കുമാര്‍ വി, ക്യാമറ- വേണു ഐ.എസ്.സി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാജേഷ് ഏലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- അജയ് തിരുവുര, കിഷോര്‍ പുറക്കാട്ടിരി, പി.സി. മുഹമ്മദ്. ആര്‍ട്ട്- എം. ബാവ, കോസ്‌റ്റ്യൂം- അരാഫത്ത് സോമന്‍, സംഗീതം- ഔസേപ്പച്ചന്‍, ഗാനരചന- ഷിബു ചക്രവര്‍ത്തി, മേക്കപ്പ്- ബിനോയ് ഭാസ്‌കര്‍, സംഘട്ടനം- മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍- സജിമോന്‍, അസോസിയേറ്റ് ഡയറക്‌ടര്‍- വിനയന്‍ ജെ, വിനയ് ഗോവിന്ദ്. എഡിറ്റിംഗ്- മഹേഷ് നാരായണന്‍, സ്‌റ്റില്‍സ്- മഹാദേവന്‍ തമ്പി, അസിസ്‌റ്റന്റ് ഡയറക്‌ടേഴ്‌സ്- പൂജാരാജ്, അന്‍വര്‍, മൃദുല്‍, ലിജു തോമസ്, രഞ്‌ജിത് ടി.വി. വിതരണം- കെ.എന്‍.എം. ഫിലിംസ്. | |
|
thankan Active member
Posts : 188 Points : 219 Reputation : 2 Join date : 2010-01-15 Location : trivandrum
| Subject: Re: .<><><><> 3 Kings<><>Kunch.Boban<>Indrajith<>Jayasurya Sun Feb 06, 2011 3:02 pm | |
| | |
|
sanjeev Active member
Posts : 204 Points : 256 Reputation : 0 Join date : 2010-02-09
| Subject: Re: .<><><><> 3 Kings<><>Kunch.Boban<>Indrajith<>Jayasurya Sun Feb 06, 2011 11:59 pm | |
| ee.V.K.Prakash u munpu vere enthenkilum padangal direct cheithittundo...../? | |
|
Sponsored content
| Subject: Re: .<><><><> 3 Kings<><>Kunch.Boban<>Indrajith<>Jayasurya | |
| |
|