| "" """ SECOND SHOW "" """ Mammootty's son Dulqar Salman's debut film | |
|
|
Author | Message |
---|
perumal New Member
Posts : 69 Points : 71 Reputation : 0 Join date : 2011-01-02 Location : Malappuram
| Subject: "" """ SECOND SHOW "" """ Mammootty's son Dulqar Salman's debut film Sat Sep 03, 2011 5:12 pm | |
|
Last edited by perumal on Sat Sep 03, 2011 5:21 pm; edited 1 time in total | |
|
| |
perumal New Member
Posts : 69 Points : 71 Reputation : 0 Join date : 2011-01-02 Location : Malappuram
| Subject: Re: "" """ SECOND SHOW "" """ Mammootty's son Dulqar Salman's debut film Sat Sep 03, 2011 5:13 pm | |
| Director - Srinath Rajendran (Jayaraj's associate director). Script - Vini Vishwalal. Producer - IOPL international Pvt Ltd (Violin). Heroine - Dr. Avanthika. Cast - Salim Kumar, Baburaj. Music - Kaithapram, Avial Band. Shooting starts on AUGUST 10 at Calicut.
Dulqar Salman's 1st role is that of an Underworld Don!!
Updates from PRESS :
Source: NANA | |
|
| |
perumal New Member
Posts : 69 Points : 71 Reputation : 0 Join date : 2011-01-02 Location : Malappuram
| Subject: Re: "" """ SECOND SHOW "" """ Mammootty's son Dulqar Salman's debut film Sat Sep 03, 2011 5:14 pm | |
| | |
|
| |
perumal New Member
Posts : 69 Points : 71 Reputation : 0 Join date : 2011-01-02 Location : Malappuram
| Subject: Re: "" """ SECOND SHOW "" """ Mammootty's son Dulqar Salman's debut film Sat Sep 03, 2011 5:20 pm | |
| | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: "" """ SECOND SHOW "" """ Mammootty's son Dulqar Salman's debut film Thu Jan 05, 2012 1:34 am | |
| ദുല്‍ഖറിന്റെ സെക്കന്റ് ഷോ ജനുവരിയില്‍
വെള്ളിത്തിരയില്‍ താരപുത്രന്റെ പിറവിയ്ക്ക് മോളിവുഡ് സാക്ഷ്യം വഹിയ്ക്കാനൊരുങ്ങുകയാണ്. മലയാളിയുടെ പ്രിയനടന് മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്മാന് അരങ്ങേറ്റ ചിത്രം സെക്കന്റ്ഷോ ഏറെ പ്രതീക്ഷകളോടെയാണ് ജനുവരിയില്‍ തിയറ്ററുകളിലെത്തുന്നത്.
ആദ്യചിത്രത്തിന്റെ റിലീസിംഗിനുമുമ്പ് തന്നെ ദുല്ഖറിനു സിനിമകള്‍ വന്നു തുടങ്ങി അതും സൂപ്പറുകള്‍ക്കൊപ്പം. അന്‍വര്‍ റഷീദിന്റെ ചിത്രം, മോഹന്‍ലാലിനൊപ്പം മുളകുപാടം ഫിലിംസിന്റെ ചിത്രം. അച്ഛനോടൊപ്പം മകനും ഇനി തിരക്കിന്റെ നാളുകള്‍.
ഇതിനിടയില്‍ ദുല്‍ഖര്‍ വിവാഹിതനുമായി. സിനിമയുടെ പ്രലോഭനങ്ങളും പ്രണയസാദ്ധ്യതകള്ക്കും മറതീര്‍ത്തുകൊണ്ട് കുടുംബസ്ഥനാക്കിയാണ് സൂപ്പര്‍താരം മകനെ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ വെള്ളിവെളിച്ചത്തിലേക്ക് നീക്കിനിര്‍ത്തുന്നത്.
ശ്രീനാഥ് രാജേന്ദ്രന് സംവിധാനത്തില്‍ അരങ്ങേറ്റംകുറിക്കുന്ന സെക്കന്റ്ഷോയില് ലാലു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സിബിമലയിലിന്റെ വയലിനുശേഷം എ.ഒ.പി എല്‍ എന്റര്ടെയിന്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നഗരത്തേയും ഗ്രാമത്തേയും ബന്ധിപ്പിക്കുന്നകുരുടിമുക്കിനുപറയാന് കൂട്ടായ്മയുടെ ഒരു കഥയുണ്ട്. ഒരേ കോളനിയില്‍ അടുത്തടുത്ത വീടുകളിലായ് താമസിക്കുന്ന അഞ്ച് പേരുടെ സ്വപ്നങ്ങളുടെ പ്രതീക്ഷകളുടെ കഥ. പുതിയ കാലത്തിന്റെ പ്രതിനിധികളായ ഇവരുടെ കൂട്ടായ്മ ജീവിതവിജയത്തിനായ് നടത്തുന്നശ്രമങ്ങളില് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിജീവനവുമാണ് സിനിമയ്ക്ക് വിഷയമാവുന്നത്. | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: "" """ SECOND SHOW "" """ Mammootty's son Dulqar Salman's debut film Thu Jan 05, 2012 1:36 am | |
| സെക്കന്റ് ഷോ അതിജീവനത്തിന്റെ കഥ [You must be registered and logged in to see this image.]പ്രണയം, സ്നേഹം, പ്രതികാരം പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന ഈ അവസ്ഥാവിശേഷങ്ങളില്‍ കുടുംബബന്ധങ്ങളുടെ ഹൃദയസ്പര്‍ശിയായ ജീവിതമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ ആസ്വാദനത്തിന്റെ വേറിട്ട കോണിലൂടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് നവാഗതനായ ശ്രീനാഥ് രാജേന്ദ്രന് നടത്തുന്നത്.
ചാവേര്‍ അന്തോണി, ചാവേര്‍ വാവച്ചന് എന്നീ കഥാപാത്രങ്ങളിലൂടെ അച്ഛനും മകനുമായെത്തുകയാണ് സാള്‍ട്ട് ആന്റ് പെപ്പറിലൂടെ അഭിനയത്തിന്റെ താളം പൊളിച്ചെഴുതിയ ബാബുരാജ് എന്നതും സെക്കന്റ്ഷോയുടെ പ്രത്യേകതയാണ്.
ദുല്‍ഖറിനൊപ്പം പുതുമുഖങ്ങളായ അനില്‍ ആന്റോ, അനീഷ് പി.സണ്ണി, ബിപിന്‍, സുധീഷ് ബെറി, സുന്ദര്‍, രതീഷ് അങ്കമാലി, ഗൗതമിനായര്‍, നൂറ കൂടാതെ മുരളീകൃഷ്ണ, മിഥുന്നായര്, കുഞ്ചന്‍ , രോഹിണി, തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളാവുന്നു.
അഭിനേതാക്കളോടൊപ്പം പുതുമുഖ ടെക്നീഷ്യന്‍സും സിനിമയുടെ ഭാഗമാവുന്നുണ്ട്. പോണ്ടിച്ചേരി, കൊച്ചി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സെക്കന്റ് ഷോയിലൂടെ താരപുത്രനല്ല, തരാക്കൂട്ടായ്മയാണ് ഉദയം ചെയ്യുന്നത്.
മലയാളസിനിമയില്‍ എത്രയോ താരങ്ങളുടെ മക്കള്‍ അഭിനയിക്കാനെത്തിയിട്ടുണ്ട്. പലരും മുഖ്യധാരയില്‍ നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍ ഇന്നും പകരക്കാരനില്ലാത്തവിധം തിളങ്ങി നില്ക്കുന്ന സൂപ്പര്‍താരത്തിന്റെ പുത്രന് ക്യാമറയ്ക്ക് മുമ്പിലെത്തുന്നത് ഇതാദ്യമായാണ്. വരും നാളുകള്‍ അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്കും ഫാന്‍സിനും ഒരുപോലെ ഉത്കണ്ഠകള്‍ സമ്മാനിക്കും ഒപ്പം സൂപ്പര്‍ സ്റ്റാറിനും... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: "" """ SECOND SHOW "" """ Mammootty's son Dulqar Salman's debut film Sat Jan 07, 2012 9:10 am | |
| avanthika sundariyaaanu..
aaarelum fotom post cheyy.... | |
|
| |
thambi Active member
Posts : 244 Points : 270 Reputation : 1 Join date : 2010-01-17 Location : kothamangalam
| Subject: Re: "" """ SECOND SHOW "" """ Mammootty's son Dulqar Salman's debut film Sun Jan 08, 2012 5:58 am | |
| avantika ee film il undo.? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: "" """ SECOND SHOW "" """ Mammootty's son Dulqar Salman's debut film Mon Jan 09, 2012 9:24 am | |
| avalaaanede naaayika...
doctoraa...... MBBS... | |
|
| |
vikalan Active member
Posts : 155 Points : 167 Reputation : 0 Join date : 2010-03-23
| Subject: Re: "" """ SECOND SHOW "" """ Mammootty's son Dulqar Salman's debut film Wed Jan 11, 2012 8:35 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: "" """ SECOND SHOW "" """ Mammootty's son Dulqar Salman's debut film Wed Jan 11, 2012 9:00 am | |
| - thambi wrote:
- avantika ee film il undo.?
sry thambii........ name maarippoyi... avanthika alla.... | |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: Re: "" """ SECOND SHOW "" """ Mammootty's son Dulqar Salman's debut film Wed Jan 11, 2012 9:50 pm | |
| k... naalathe super tharathinete chithrathinaayi nammalkku kaathririkkaam... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: "" """ SECOND SHOW "" """ Mammootty's son Dulqar Salman's debut film Thu Jan 12, 2012 8:49 am | |
| vaaappaade perinte pinbalamillaathe oru superthaaramaayittu varanam...
athaaanu vendathu... | |
|
| |
perumal New Member
Posts : 69 Points : 71 Reputation : 0 Join date : 2011-01-02 Location : Malappuram
| Subject: Re: "" """ SECOND SHOW "" """ Mammootty's son Dulqar Salman's debut film Thu Jan 12, 2012 11:34 pm | |
| aadya padam kaanumbol ariyaamello ..prathibha.... | |
|
| |
Sponsored content
| Subject: Re: "" """ SECOND SHOW "" """ Mammootty's son Dulqar Salman's debut film | |
| |
|
| |
| "" """ SECOND SHOW "" """ Mammootty's son Dulqar Salman's debut film | |
|