| Alien star Santhosh Panditji .... Official thread | |
|
+23thalathil dineshan baasha balagolapan velayudhan thanthonni pandit devan machan nair meeshamadhavan naayakan mangalasseri vettukuzhi achayan appukuttan kiwi smitha Alexander M.R.P suku narendrannair MANNADIYAR mohan 27 posters |
|
Author | Message |
---|
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Alien star Santhosh Panditji .... Official thread Mon Dec 05, 2011 9:34 am | |
| | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: Alien star Santhosh Panditji .... Official thread Tue Dec 06, 2011 12:23 am | |
| Baburaj inte manushya mrigam kanda aarum.... Pandit ine kuttam parayilla.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Alien star Santhosh Panditji .... Official thread Tue Dec 06, 2011 1:28 am | |
| athaaarum kanittundaavilla
panditjiye ellaarum kuttam parayanund | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Alien star Santhosh Panditji .... Official thread Tue Dec 06, 2011 4:59 am | |
| കേരളത്തിലെ രജനികാന്ത് ആവണം: പണ്ഡിറ്റ് [You must be registered and logged in to see this image.]കേരളത്തിലെ രജനികാന്താവുകയാണ് തന്റെ സ്വപ്നമെന്ന് കൃഷ്ണനും രാധയും ഫെയിം സന്തോഷ് പണ്ഡിറ്റ്. കൈരളി ടിവിയുടെ കേള്‍ക്കൂ കേള്‍പ്പിക്കൂ എന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് ഈ ആഗ്രഹം വെളിപ്പെടുത്തിയത്. കറുത്തുപോയത് എന്റെ കുറ്റമല്ല. കറുപ്പ് നിറമുള്ള രജനികാന്ത് സൂപ്പര്‍ സ്റ്റാറാണ്. അതുപോലെ ആവണമെന്നാണ് എന്റെയും ആഗ്രഹം-ഒരു ചോദ്യത്തിനു മറുപടിയായി പണ്ഡിറ്റ് വ്യക്തമാക്കി.
അഞ്ചു ലക്ഷം രൂപ മുടക്കിയെടുത്ത സിനിമ അഞ്ചുകോടിയാണ് നേട്ടമുണ്ടാക്കിയത്. മലയാള സിനിമകള്‍ മുഴുവന്‍ എട്ടുനിലയില്‍ പൊട്ടുമ്പോള്‍ എന്റെ സിനിമ എന്തുകൊണ്ട് വിജയിക്കുന്നുവെന്ന് പരിശോധിക്കണം. കോട്ടിടുന്നത് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തന്നെയാണ്. പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ഒരു സാധാരണ മനുഷ്യനായ എന്നെ ആളുകള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നത് ഈ കോട്ടിലൂടെയാണ്.
കോട്ടിടുന്നവരെല്ലാം അബ്നോര്മലാണെങ്കില് മലയാളസിനിമയിലെ ഒട്ടുമിക്ക നടന്മാരും പല ചാനല്‍ പ്രവര്‍ത്തകരും അബ്നോര്‍മലാണ്. ബാത്ത് റൂമില്‍ പോലും പാട്ടുപാടാതിരുന്ന ഞാന്‍ ആദ്യ സംരംഭത്തില്‍ ഇത്ര വിജയിച്ചെങ്കില്‍ അടുത്ത പടത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും.
പുതിയ പുതിയ പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്നതിന് എനിക്ക് മടിയൊന്നുമില്ല. എന്റെ സിനിമകള്‍ക്കു കോടികളൊന്നും വേണ്ട. അഞ്ചു ലക്ഷത്തോളം രൂപയുണ്ടെങ്കില്‍ ഞാന്‍ സിനിമ പിടിക്കും. ചലച്ചിത്ര സംവിധായകനായ ശാന്തിവിള ദിനേശ്, ഈസ്റ്റ് കോസ്റ്റ് വിജയന്, സാങ്കേതികവിദഗ്ധനായ സത്യന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Alien star Santhosh Panditji .... Official thread Tue Dec 06, 2011 5:07 am | |
| പണ്ഡിറ്റിന്റെ ലാഭക്കണക്ക് വെറും പുളുവടി [You must be registered and logged in to see this image.] കൃഷ്ണനും രാധയുടെയും ലാഭത്തിന്റെ കണക്കില്‍ സന്തോഷ് പണ്ഡിറ്റ് പറയുന്നതെല്ലാം തെറ്റാണെന്ന് കണക്കുകള്‍. കൈരളി ടിവിയുടെ കേള്‍ക്കൂ കേള്‍പ്പിക്കൂ എന്ന ചര്‍ച്ചയില്‍ പങ്കെടുക്കവെ സംവിധായകനായ ശാന്തിവിള ദിനേശും സാങ്കേതിക വിദഗ്ധനായ സത്യനുമാണ് പണ്ഡിറ്റിന് കോടികളുടെ കിലുക്കമൊന്നുമില്ലെന്ന് പ്രഖ്യാപിച്ചത്.
അഞ്ചു ലക്ഷം കൊണ്ട് അഞ്ചു കോടിയുണ്ടാക്കിയെന്ന് പറഞ്ഞ് തുള്ളികളിച്ച സന്തോഷിനെ ശാന്തിവിള ദിനേശ് കണക്കുപറഞ്ഞാണ് ഇരുത്തിയത്. 15 തിയേറ്ററുകളില്‍ 10 ദിവസം പടം ഓടിയാലൊന്നും അഞ്ചു കോടിയുണ്ടാക്കാനാവില്ല. നികുതിയും മറ്റ് പങ്കുവെയ്ക്കലും കഴിഞ്ഞ് ചെറിയൊരു തുക മാത്രമേ പണ്ഡിറ്റിന്റെ കീശയിലെത്തിയിട്ടുണ്ടാവൂവെന്ന് പറഞ്ഞപ്പോള്‍ 'എങ്കിലെന്താ അഞ്ചു ലക്ഷം കിട്ടിയിട്ടുണ്ടല്ലോ' എന്നായിരുന്നു സകലകലാവല്ലഭന്റെ മറുപടി.
യുട്യൂബിലെ ക്ലിക്കിനെ കുറിച്ചുള്ള കണക്കിലും പണ്ഡിറ്റിന് തെറ്റി. സാങ്കേതികവിദഗ്ധനായ സത്യനാണ് ഇത്തവണ സന്തോഷിനെ ഇരുത്തിയത്. യുട്യൂബുമായി നേരത്തെ കരാറൊപ്പിട്ടവര്ക്കുമാത്രമാണ് ഗൂഗിള്‍ വരുമാനം പങ്കുവയ്ക്കുന്നത്. അല്ലാത്തവര്‍ക്ക് വീഡിയോയ്ക്കൊപ്പം വരുന്ന പരസ്യത്തില്‍ നിന്ന് ചെറിയൊരു വിഹിതം നല്‍കും. അറിഞ്ഞിടത്തോളം അടുത്തകാലം വരെ സന്തോഷ് പണ്ഡിറ്റ് ഇത്തരം ഒരു കരാറില്‍ ഒപ്പിട്ടില്ല.
ചുരുക്കത്തില്‍ പണ്ഡിറ്റിന്റെ വീഡിയോകള്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ നെറ്റ്വര്ക്കുകളില് പോപ്പുലറായി നില്ക്കുന്ന സമയത്തൊന്നും ഒരു കരാറും നിലനിന്നിരുന്നില്ല. ഒരു ക്ലിക്കിന് നാലുരൂപയൊന്നും കിട്ടില്ലെന്ന് ചുരുക്കം. കിട്ടുന്നതാണെങ്കില്‍ വീഡിയോ കാണുമ്പോള്‍ അതിലുള്ള ഏതെങ്കിലും പരസ്യത്തില്‍ ആരെങ്കിലും ക്ലിക്ക് ചെയ്താല്‍ അതിന്റെ ഒരു വിഹിതം മാത്രമാണ്. ഇങ്ങനെ നോക്കുമ്പോള്‍ രണ്ടോ മൂന്നോ ലക്ഷം മാത്രമാണ് പണ്ഡിറ്റിന് ആകെ ലഭിച്ചിട്ടുണ്ടെങ്കില്‍ ഉണ്ടാവുക. അതിനും സാധ്യത കുറവാണ്. കാരണം പണ്ഡിറ്റിന്റെ വീഡിയോകള്‍ പണ്ഡിറ്റിനേക്കാള്‍ പ്രമോട്ട് ചെയ്തത് മറ്റുള്ളവരാണ്. വെറുതെ ഇല്ലാത്തത് വിളിച്ചുപറഞ്ഞ് ആദായനികുതിവകുപ്പിന്റെ വലയില്‍ കുടുങ്ങണ്ടെന്ന് ഉപദേശിക്കാനും ശാന്തിവിള മറന്നില്ല. | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Alien star Santhosh Panditji .... Official thread Tue Dec 06, 2011 5:19 am | |
| നക്ഷത്രവിപണിയിലും പണ്ഡിറ്റ് തരംഗം [You must be registered and logged in to see this image.]കൊച്ചി: തീയേറ്ററുകളില്‍ 'ആവേശകരമായ സ്വീകരണം' ഏറ്റുവാങ്ങിയ സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും നക്ഷത്ര വിപണിയിലും തരംഗം തീര്‍ക്കുന്നു.
പണ്ഡിറ്റിന്റെ കോട്ടിന്റെ നീളന്‍ കോളറിന്റെ മാതൃകയില്‍ തയ്യാറാക്കിയിരിക്കുന്ന ചിറകുള്ള നക്ഷത്രമാണ് ഇത്തവണ വിപണിയിലെ ഏറ്റവും ഡിമാന്റുള്ള ഐറ്റം. കൃഷ്ണനും രാധയും എന്ന് പേരിട്ടിരിക്കുന്ന ഈ നക്ഷത്രത്തിന് 85 മുതല്‍ 140 രൂപ വരെയാണ് വില.
ഡോക്ടര്‍ ലൗ, മാണിക്യം, സെവന്‍സ്, എന്നീ ചിത്രങ്ങളുടെ പേരിലുള്ള നക്ഷത്രങ്ങളും വിപണിയില്‍ ലഭ്യമാണെങ്കിലും കൃഷ്ണനും രാധയും തന്നെ വിപണിയിലെ താരം.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നക്ഷത്രങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. മുംബൈയില്‍ നിന്നാണ് നക്ഷത്രങ്ങള്‍ എത്തുന്നതെങ്കിലും സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്.
എന്തായാലും പണ്ഡിറ്റ് തരംഗം തീയേറ്ററിന് പുറത്തേയ്ക്കും വ്യാപിയ്ക്കുകയാണ്. പണ്ഡിറ്റ് തരംഗം മുതലെടുത്ത് കച്ചവടം കൊഴുപ്പിയ്ക്കാനുള്ള ഒരുക്കത്തിലാണ് വിപണിയിലുള്ളവര്‍. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Alien star Santhosh Panditji .... Official thread Thu Dec 08, 2011 1:54 pm | |
| - mangalasseri wrote:
- പണ്ഡിറ്റിന്റെ ലാഭക്കണക്ക് വെറും പുളുവടി
[You must be registered and logged in to see this image.]
കൃഷ്ണനും രാധയുടെയും ലാഭത്തിന്റെ കണക്കില്‍ സന്തോഷ് പണ്ഡിറ്റ് പറയുന്നതെല്ലാം തെറ്റാണെന്ന് കണക്കുകള്‍. കൈരളി ടിവിയുടെ കേള്‍ക്കൂ കേള്‍പ്പിക്കൂ എന്ന ചര്‍ച്ചയില്‍ പങ്കെടുക്കവെ സംവിധായകനായ ശാന്തിവിള ദിനേശും സാങ്കേതിക വിദഗ്ധനായ സത്യനുമാണ് പണ്ഡിറ്റിന് കോടികളുടെ കിലുക്കമൊന്നുമില്ലെന്ന് പ്രഖ്യാപിച്ചത്.
അഞ്ചു ലക്ഷം കൊണ്ട് അഞ്ചു കോടിയുണ്ടാക്കിയെന്ന് പറഞ്ഞ് തുള്ളികളിച്ച സന്തോഷിനെ ശാന്തിവിള javascript:void(0);ദിനേശ് കണക്കുപറഞ്ഞാണ് ഇരുത്തിയത്. 15 തിയേറ്ററുകളില്‍ 10 ദിവസം പടം ഓടിയാലൊന്നും അഞ്ചു കോടിയുണ്ടാക്കാനാവില്ല. നികുതിയും മറ്റ് പങ്കുവെയ്ക്കലും കഴിഞ്ഞ് ചെറിയൊരു തുക മാത്രമേ പണ്ഡിറ്റിന്റെ കീശയിലെത്തിയിട്ടുണ്ടാവൂവെന്ന് പറഞ്ഞപ്പോള്‍ 'എങ്കിലെന്താ അഞ്ചു ലക്ഷം കിട്ടിയിട്ടുണ്ടല്ലോ' എന്നായിരുന്നു സകലകലാവല്ലഭന്റെ മറുപടി.
യുട്യൂബിലെ ക്ലിക്കിനെ കുറിച്ചുള്ള കണക്കിലും പണ്ഡിറ്റിന് തെറ്റി. സാങ്കേതികവിദഗ്ധനായ സത്യനാണ് ഇത്തവണ സന്തോഷിനെ ഇരുത്തിയത്. യുട്യൂബുമായി നേരത്തെ കരാറൊപ്പിട്ടവര്ക്കുമാത്രമാണ് ഗൂഗിള്‍ വരുമാനം പങ്കുവയ്ക്കുന്നത്. അല്ലാത്തവര്‍ക്ക് വീഡിയോയ്ക്കൊപ്പം വരുന്ന പരസ്യത്തില്‍ നിന്ന് ചെറിയൊരു വിഹിതം നല്‍കും. അറിഞ്ഞിടത്തോളം അടുത്തകാലം വരെ സന്തോഷ് പണ്ഡിറ്റ് ഇത്തരം ഒരു കരാറില്‍ ഒപ്പിട്ടില്ല.
ചുരുക്കത്തില്‍ പണ്ഡിറ്റിന്റെ വീഡിയോകള്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ നെറ്റ്വര്ക്കുകളില് പോപ്പുലറായി നില്ക്കുന്ന സമയത്തൊന്നും ഒരു കരാറും നിലനിന്നിരുന്നില്ല. ഒരു ക്ലിക്കിന് നാലുരൂപയൊന്നും കിട്ടില്ലെന്ന് ചുരുക്കം. കിട്ടുന്നതാണെങ്കില്‍ വീഡിയോ കാണുമ്പോള്‍ അതിലുള്ള ഏതെങ്കിലും പരസ്യത്തില്‍ ആരെങ്കിലും ക്ലിക്ക് ചെയ്താല്‍ അതിന്റെ ഒരു വിഹിതം മാത്രമാണ്. ഇങ്ങനെ നോക്കുമ്പോള്‍ രണ്ടോ മൂന്നോ ലക്ഷം മാത്രമാണ് പണ്ഡിറ്റിന് ആകെ ലഭിച്ചിട്ടുണ്ടെങ്കില്‍ ഉണ്ടാവുക. അതിനും സാധ്യത കുറവാണ്. കാരണം പണ്ഡിറ്റിന്റെ വീഡിയോകള്‍ പണ്ഡിറ്റിനേക്കാള്‍ പ്രമോട്ട് ചെയ്തത് മറ്റുള്ളവരാണ്. വെറുതെ ഇല്ലാത്തത് വിളിച്ചുപറഞ്ഞ് ആദായനികുതിവകുപ്പിന്റെ വലയില്‍ കുടുങ്ങണ്ടെന്ന് ഉപദേശിക്കാനും ശാന്തിവിള മറന്നില്ല. shavamaayaaa???????? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Alien star Santhosh Panditji .... Official thread Thu Dec 08, 2011 1:55 pm | |
| - mangalasseri wrote:
- കേരളത്തിലെ രജനികാന്ത് ആവണം: പണ്ഡിറ്റ്
[You must be registered and logged in to see this image.]
കേരളത്തിലെ രജനികാന്താവുകയാണ് തന്റെ സ്വപ്നമെന്ന് കൃഷ്ണനും രാധയും ഫെയിം സന്തോഷ് പണ്ഡിറ്റ്. കൈരളി ടിവിയുടെ കേള്‍ക്കൂ കേള്‍പ്പിക്കൂ എന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് ഈ ആഗ്രഹം വെളിപ്പെടുത്തിയത്. കറുത്തുപോയത് എന്റെ കുറ്റമല്ല. കറുപ്പ് നിറമുള്ള രജനികാന്ത് സൂപ്പര്‍ സ്റ്റാറാണ്. അതുപോലെ ആവണമെന്നാണ് എന്റെയും ആഗ്രഹം-ഒരു ചോദ്യത്തിനു മറുപടിയായി പണ്ഡിറ്റ് വ്യക്തമാക്കി.
അഞ്ചു ലക്ഷം രൂപ മുടക്കിയെടുത്ത സിനിമ അഞ്ചുകോടിയാണ് നേട്ടമുണ്ടാക്കിയത്. മലയാള സിനിമകള്‍ മുഴുവന്‍ എട്ടുനിലയില്‍ പൊട്ടുമ്പോള്‍ എന്റെ സിനിമ എന്തുകൊണ്ട് വിജയിക്കുന്നുവെന്ന് പരിശോധിക്കണം. കോട്ടിടുന്നത് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തന്നെയാണ്. പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ഒരു സാധാരണ മനുഷ്യനായ എന്നെ ആളുകള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നത് ഈ കോട്ടിലൂടെയാണ്.
കോട്ടിടുന്നവരെല്ലാം അബ്നോര്മലാണെങ്കില് മലയാളസിനിമയിലെ ഒട്ടുമിക്ക നടന്മാരും പല ചാനല്‍ പ്രവര്‍ത്തകരും അബ്നോര്‍മലാണ്. ബാത്ത് റൂമില്‍ പോലും പാട്ടുപാടാതിരുന്ന ഞാന്‍ ആദ്യ സംരംഭത്തില്‍ ഇത്ര വിജയിച്ചെങ്കില്‍ അടുത്ത പടത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും.
പുതിയ പുതിയ പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്നതിന് എനിക്ക് മടിയൊന്നുമില്ല. എന്റെ സിനിമകള്‍ക്കു കോടികളൊന്നും വേണ്ട. അഞ്ചു ലക്ഷത്തോളം രൂപയുണ്ടെങ്കില്‍ ഞാന്‍ സിനിമ പിടിക്കും. ചലച്ചിത്ര സംവിധായകനായ ശാന്തിവിള ദിനേശ്, ഈസ്റ്റ് കോസ്റ്റ് വിജയന്, സാങ്കേതികവിദഗ്ധനായ സത്യന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. vattaaanennu parayukayeeee illa. | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Alien star Santhosh Panditji .... Official thread Thu Dec 08, 2011 5:45 pm | |
| ivante kairali t.v yile....performance kandirunnu... orumathiri .... psychic pole aanu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Alien star Santhosh Panditji .... Official thread Fri Dec 09, 2011 3:52 pm | |
| | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Alien star Santhosh Panditji .... Official thread Tue Dec 13, 2011 9:16 am | |
| sheriyaanu...njaanum kandirunnu ... Kairalyil..entho orennam... polichadukki.....ivan 5 cr itti ennanello paranjirunnathu athokke polichadukki..avasanam athu 5 lakhs maathram aayi..
innu puthiyorennam irangiyittundu..oru prasangham side il 2 angarakshakar okke aayittu.... chiri varum... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Alien star Santhosh Panditji .... Official thread Wed Dec 14, 2011 8:55 am | |
| mullapperiyaarinekkaaalum valya prashnam ingeraaaano? | |
|
| |
balagolapan New Member
Posts : 36 Points : 38 Reputation : 0 Join date : 2011-02-06
| Subject: Re: Alien star Santhosh Panditji .... Official thread Thu Dec 15, 2011 7:48 am | |
| mullaperiyaarokke enthu preshnam aanu.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Alien star Santhosh Panditji .... Official thread Thu Dec 15, 2011 8:59 am | |
| dam potti marikkunnathu thanneyaavum bhedam | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Alien star Santhosh Panditji .... Official thread Thu Dec 15, 2011 11:32 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Alien star Santhosh Panditji .... Official thread Wed Dec 21, 2011 9:19 am | |
| daivamee...
de 3 ennam.... | |
|
| |
baasha Active member
Posts : 107 Points : 117 Reputation : 0 Join date : 2011-01-19 Location : Salem
| Subject: Re: Alien star Santhosh Panditji .... Official thread Thu Jan 05, 2012 3:25 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Alien star Santhosh Panditji .... Official thread Sat Jan 07, 2012 8:57 am | |
| youtube-nnu pratheekshichapole kaaashu kitteella... avanmaaaru chathiyanmaaraanennee....
karaar oppittaaale avanmaaru kaashu kodukkulluuunnu...
athondu cinemanirmaanam thadasappettirikkkuvaa | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Alien star Santhosh Panditji .... Official thread Mon Jan 09, 2012 4:27 am | |
| paavam pandit..5 cr kitti ennokke paranjittu ..i ppol 500 rs polum kittiyillenna avasthayilaayi...koode cheemuttayerum.. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Alien star Santhosh Panditji .... Official thread Mon Jan 09, 2012 9:11 am | |
| ennaaalenthaa...malayaalacinemayude prathisandhi theerthennu karuthi aashwasikkaamalloo.. | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: Alien star Santhosh Panditji .... Official thread Tue Jan 10, 2012 9:45 pm | |
| | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: Alien star Santhosh Panditji .... Official thread Tue Jan 10, 2012 9:47 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Alien star Santhosh Panditji .... Official thread Wed Jan 11, 2012 8:52 am | |
| soooooooryan udichaunikkana polund...............
enthaa prabhaavam..!!!!!!!! | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: Alien star Santhosh Panditji .... Official thread Thu Jan 12, 2012 12:45 am | |
| enthaa kuzhappam nannayttnuundu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Alien star Santhosh Panditji .... Official thread Thu Jan 12, 2012 8:29 am | |
| athalle njaaanum paranje... | |
|
| |
Sponsored content
| Subject: Re: Alien star Santhosh Panditji .... Official thread | |
| |
|
| |
| Alien star Santhosh Panditji .... Official thread | |
|