| Vellaripravinte changathy --- Official thread | |
|
|
Author | Message |
---|
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Vellaripravinte changathy --- Official thread Tue Nov 08, 2011 3:49 am | |
| Dileep - Akku Akbar Movie titled as "Vellaripravinte Changathi"
Read more about Dileep - Akku Akbar Movie titled as "Vellaripravinte Changathi" | Dileeponline.com by dileeponline.com
Kavya Madhavan the lucky pair of molliwood is back with an Aku Akbar film titled as 'Vellaripravinte Changathi'. Tamil actor Prasanna will do a prominent role in this movie. G S Anil would pen the script. 'Vellaripravinte Changathi' will be produced by Arun Ghosh and Shijoy under the banner of Chandvi Creations. Locations will be at Thodupuzha, Ernakulam and Kanyakumari. This movie was ealier titled as 'Ithano Valiya Karyam' later changed to present title. Next schedule is likely to start at Kanyakumari on 20th September. Film is now planning to release as Dileep's X Mas movie depending on other upcoming releases.
Read more about Dileep - Akku Akbar Movie titled as "Vellaripravinte Changathi" | Dileeponline.com by dileeponline.com
| |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Vellaripravinte changathy --- Official thread Tue Nov 08, 2011 3:51 am | |
| | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Vellaripravinte changathy --- Official thread Tue Nov 08, 2011 3:52 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vellaripravinte changathy --- Official thread Tue Nov 08, 2011 8:12 pm | |
| KAVYAchechiye vidaaan orukkamillennu thonnunnu............. | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: Vellaripravinte changathy --- Official thread Tue Nov 15, 2011 1:53 pm | |
| | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: Vellaripravinte changathy --- Official thread Tue Nov 15, 2011 1:54 pm | |
| | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: Vellaripravinte changathy --- Official thread Tue Nov 15, 2011 1:55 pm | |

| Subject: Re: Vellaripravinte changathy --- Official thread Tue Nov 15, 2011 1:57 pm | |
| | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: Vellaripravinte changathy --- Official thread Tue Nov 15, 2011 1:58 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vellaripravinte changathy --- Official thread Fri Nov 18, 2011 12:33 am | |
| | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: Vellaripravinte changathy --- Official thread Mon Nov 28, 2011 3:42 pm | |
| | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: Vellaripravinte changathy --- Official thread Mon Nov 28, 2011 3:44 pm | |
| ee padam Dec 23 release ennanyirunnu paranjathu..
Releasing Thadanju.... Spanish Masala Mikyavaarum Christmasinu Irangum.... മലയാള സിനിമയില്‍* വീണ്ടും കഥ മോഷണം... ദിലീപ്-കാവ്യാ താര ജോടികളെ നായികാനായകന്‍*മാരാക്കി അക്കുഅക്ബര്‍* * സംവിധാനം ചെയ്യുന്ന വെള്ളരിപ്രാവിന്*റെ ചങ്ങാതി എന്ന മലയാള സിനിമയാണ് വിവാദത്തിലായിരിക്കുന്നത് . കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്*റെ റിലീസിംഗ് തടഞ്ഞു കൊണ്ട് കോടതി ഉത്തരവിറക്കിയത്. അനില്‍*.G S ആണ് ചിത്രത്തിന്*റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു സംഭവകഥയെ അവലംബിച്ച് അഗസ്റ്റിന്* ജോസഫ്* എന്ന സംവിധായകന്* എടുത്ത സിനിമയും ആ സിനിമയ്ക്ക് പിന്നില്‍* പ്രവര്*ത്തിച്ച കലാകാരന്*മാരുടെ ജീവിതവുമാണ് വെള്ളരിപ്രാവിന്*റെ ചങ്ങാതിയുടെ മുഖ്യകഥാപശ്ചാത്തലം. വര്*ഷങ്ങള്*ക്കു മുന്‍*പ് പൂര്*ണ്ണമായും പുതുമുഖങ്ങളെ ഉള്*പ്പെടുത്തി അന്ന് കിട്ടാവുന്ന മികച്ച സാങ്കേതിക മികവോടെ ചിത്രീകരിച്ച ആ ചിത്രം വര്*ഷങ്ങള്*ക്കു ശേഷം റിലീസ് ചെയ്യുന്നതാണ്* കഥാതന്തു. സിനിമക്കുള്ളിലെ സിനിമയിലെ നായികാനായകന്‍*മാരായി കാവ്യയും ദിലീപും ആണ് എത്തുന്നത്*. ഒട്ടേറെ പുതുമകളുമായി എത്തുന്ന ചിത്രം ചിത്രീകരണത്തിന്റെ അവസാനഘട്ടത്തില്‍* എത്തിയപ്പോഴാണ് വിവാദത്തിലായിരിക്കുന്നത്. കഥ മോഷണം തടയുന്നതിന് ഫലപ്രദമായ ഒരു സംവിധാനം നമ്മുടെ നാട്ടില്‍* ഇല്ലാത്തതാണ് ഇങ്ങനെ വിവാദങ്ങള്‍* ഉണ്ടാകാന്‍* പ്രധാന കാരണം. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vellaripravinte changathy --- Official thread Mon Nov 28, 2011 9:28 pm | |
| aaarude kathayaa moshtiche? | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Vellaripravinte changathy --- Official thread Tue Nov 29, 2011 3:12 am | |
| sheriyaanu aarude kadhayaanennu maathram parayunnilello... | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Vellaripravinte changathy --- Official thread Mon Dec 05, 2011 4:17 am | |
| | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Vellaripravinte changathy --- Official thread Mon Dec 05, 2011 4:35 am | |
| വെള്ളരിപ്രാവിനോട് കാവ്യ നോ പറഞ്ഞു? [You must be registered and logged in to see this image.]2011 കാവ്യയ്ക്ക് എന്തുകൊണ്ടും ഭാഗ്യവര്‍ഷമായിരുന്നു. അരഡസനോളം ചിത്രങ്ങള്‍ കാവ്യയുടേതായി തീയേറ്ററിലെത്തി. ഗദ്ദാമ എന്ന ചിത്രത്തിലെ അഭിനയത്തിന് നല്ല നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു.
മമ്മൂട്ടിയ്ക്കൊപ്പമുള്ള വെനീസിലെ വ്യാപാരി, അക്കു അക്ബറിന്റെ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്നിവയാണ് കാവ്യയുടേതായി തീയേറ്ററുകളിലെത്തുന്ന ചിത്രങ്ങള്‍. ഇരു ചിത്രങ്ങളും ട്രീറ്റ്മെന്റില്‍ വ്യത്യസ്തത പുലര്‍ത്തുന്നതിനാല്‍ പ്രേക്ഷക ശ്രദ്ധ ലഭിയ്ക്കുമെന്ന വിശ്വാസത്തിലാണ് കാവ്യ.
1970 കളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന വെള്ളരി പ്രാവിന്റെ ചങ്ങാതിയുമായി അക്കു അക്ബര്‍ തന്നെ സമീപിച്ചപ്പോള്‍ ആദ്യം കാവ്യ നോ പറഞ്ഞു. തനിയ്ക്ക് കഥ പോലും കേള്ക്കേണ്ടന്നായിരുന്നു കാവ്യ അറിയിച്ചത്.
ഒരു വര്‍ഷമായി ഇളവേളകളില്ലാതെ ജോലി ചെയ്യുകയായിരുന്നു നടി. വിശ്രമം ആവശ്യമാണെന്ന് കാവ്യയ്ക്ക് അറിയാമായിരുന്നു. ആസ്ത്രേലിയയില്‍ ജോലി ചെയ്യുന്ന കാവ്യയുടെ സഹോദരനും അപ്പോള്‍ നാട്ടിലെത്തിയിരുന്നു. സഹോദരനൊപ്പം കുറച്ചു സമയം ചെലവഴിയ്ക്കാമെന്നു കരുതിയിരിക്കുമ്പോഴാണ് വെള്ളരിപ്രാവുമായി അക്കു അക്ബര്‍ എത്തുന്നത്.
തനിയ്ക്ക് താത്പര്യമില്ലെന്ന് കാവ്യ അറിയിച്ചു. എന്നാല്‍ മുന്‍പ് കമലിന്റെ അസിസ്റ്റന്റായിരുന്നപ്പോള്‍ അക്കുവിനെ കാവ്യയ്ക്ക് പരിചയമുണ്ടായിരുന്നു. അതുകൊണ്ട് സംവിധായകന് നിര്‍ബന്ധിച്ചപ്പോള്‍ കാവ്യ കഥ കേള്‍ക്കുകയായിരുന്നു. കഥ കേട്ടപ്പോള്‍ പിന്നീട് മറ്റൊന്നും ആലോചിക്കാതെ ഈ ചിത്രത്തിലഭിനയിക്കാന്‍ താന്‍ സമ്മതം മൂളുകയായിരുന്നുവെന്ന് കാവ്യ.
1970ല്‍ അഗസ്റ്റിന് ജോസഫ് എന്ന സംവിധായകന് പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം സിനിമ റിലീസ് ചെയ്യാനാവുന്നില്ല. നിരാശനായ സംവിധായകന് ജീവനൊടുക്കുന്നു.
41വര്‍ഷങ്ങള്‍ക്ക് ശേഷം അഗസ്റ്റിന്റെ മകന് സിനിമ കണ്ടെടുക്കുകയും 2011ലെ ക്രിസ്മസിന് സിനിമ റിലീസ് ചെയ്യാനും ശ്രമിയ്ക്കുന്നു. ഇത്തരത്തിലാണ് വെള്ളരിപ്രാവിന്റെ കഥ മുന്നോട്ട് പോവുന്നത്. ചിത്രത്തില്‍ ഷീലയെ അനുസ്മരിപ്പിക്കുന്ന ഗെറ്റപ്പിലാണ് കാവ്യയെത്തുന്നത്. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vellaripravinte changathy --- Official thread Mon Dec 05, 2011 9:21 am | |
| ithethaayaalum dec 23nu release cheythaal rakshappedilla
arabiyum vyapariyum polichadukkum | |
|
| |
manzoor New Member
Posts : 63 Points : 77 Reputation : 1 Join date : 2010-12-11 Age : 47 Location : Eerattupetta
| Subject: Re: Vellaripravinte changathy --- Official thread Mon Dec 05, 2011 8:41 pm | |
| Spanish masala...... 'x' mas inu illennu urappayille.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vellaripravinte changathy --- Official thread Tue Dec 06, 2011 1:30 am | |
| athaaanel pinneyum nokkaaamaayirunnu
sure bet.. | |
|
| |
dilipfan Active member
Posts : 221 Points : 266 Reputation : 0 Join date : 2010-02-04 Location : thrissur
| Subject: Re: Vellaripravinte changathy --- Official thread Wed Dec 07, 2011 6:38 am | |
| പ്രേം നസീറാവുന്നുവെന്ന പ്രചരണം തെറ്റ്: ദിലീപ് [You must be registered and logged in to see this image.] അക്കു അക്ബറിന്റെ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തില്‍ താന്‍ പ്രേം നസീറിനെ ആണ് അവതരിപ്പിക്കുന്നതെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്ന് നടന് ദിലീപ്.
ചിത്രത്തിലെ തന്റെ ഗെറ്റപ്പ് ചിലപ്പോള്‍ അറുപതുകളിലും എഴുപതുകളിലുമുള്ള മലയാള സിനിമാനടന്മാരെ അനുസ്മരിപ്പിക്കുന്നുണ്ടാവാം. സത്യന്, മധു, പ്രേം നസീര്‍ എന്നിവരെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍. വെള്ളരിപ്രാവില്‍ മുഹമ്മദ് ഷാജഹാന് എന്ന നടനായാണ് താന്‍ വേഷമിടുന്നത്. ഷാജഹാനും പ്രേം നസീറും തമ്മില്‍ ഒരു തരത്തിലുമുള്ള ബന്ധമില്ലെന്നും ദിലീപ് പറഞ്ഞു.
1970ല്‍ അഗസ്റ്റിന് ജോസഫ് എന്ന സംവിധായകന് പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം സിനിമ റിലീസ് ചെയ്യാനാവുന്നില്ല. നിരാശനായ സംവിധായകന് ജീവനൊടുക്കുന്നു.
41വര്‍ഷങ്ങള്‍ക്ക് ശേഷം അഗസ്റ്റിന്റെ മകന് സിനിമ കണ്ടെടുക്കുകയും 2011ലെ ക്രിസ്മസിന് സിനിമ റിലീസ് ചെയ്യാനും ശ്രമിയ്ക്കുന്നു. ഇത്തരത്തിലാണ് വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ കഥ മുന്നോട്ട് പോവുന്നത്.
ചിത്രത്തിന് വേണ്ടി ദിലീപ് മീശയെടുത്തിരുന്നു. പഴയകാല നടന്മാരെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള പൊടി മീശക്കാരനായാണ് ദിലീപ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കാവ്യയാണ് ചിത്രത്തിലെ നായിക | |
|
| |
Sponsored content
| Subject: Re: Vellaripravinte changathy --- Official thread | |
| |
|
| |
| Vellaripravinte changathy --- Official thread | |
|