| " Naayika " .. a Jayaraj film ... Official thread | |
|
|
Author | Message |
---|
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 2:56 pm | |
| [You must be registered and logged in to see this image.]Story,Screenplay,Dialogue :Deedi Damodaran Produced By :Thomas Benjamin Staring:Sharada,Urvashi,Madhu,Jayaram,Padma Priya,Sabitha Jayaraj etc Camera : Seenu Muzhukumpuzha Music : M K Arjunan | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 2:57 pm | |
| | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 2:59 pm | |
| | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 3:00 pm | |
| എവര്*ഗ്രീന്* ഗാനവുമായി ജയരാജ്* വരുന്നു
മുന്*കാലങ്ങളിലെ ഹിറ്റ്* ഗാനങ്ങള്* പുതിയ ചിത്രങ്ങളില്* റീമിക്*സ്* ചെയ്*ത്* ചേര്*ക്കുന്ന പ്രവണത നേരത്തെതന്നെ കണ്ടുവരുന്നതാണ്*. ഇത്തരത്തില്* `അല്ലിയാംബല്* കടവില്*', `കല്യാണപ്രായത്തില്*', `ആദ്യത്തെ കണ്*മണി..', `ചെട്ടിക്കുളങ്ങര' തുടങ്ങിയ ഗാനങ്ങള്* റീമിക്*സ്* ചെയ്*ത്* എത്തിയത്* നമ്മള്* കേട്ടുകഴിഞ്ഞു. ഇനിയിതാ മറ്റൊരു സൂപ്പര്* ഹിറ്റ്* എവര്* ഗ്രീന്* ഗാനമായ `കസ്*തൂരിമണക്കുന്നല്ലോ കാറ്റേ...' റീമിക്*സ്* ചെയ്*ത്* വീണ്ടും വരുന്നു. ജയരാജ്* സംവിധാനം ചെയ്യുന്ന `നായിക' എന്ന ചിത്രത്തിലാണ്* ഈ ഗാനത്തിന്* വീണ്ടും സ്*ഥാനംലഭിച്ചിരിക്കുന്നത്*. 1975 ല്* പുറത്തിറങ്ങിയ `പിക്*നിക്*' എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരന്* തമ്പിയുടെ വരികള്*ക്ക്* അര്*ജുനന്* മാസ്*റ്റര്* ഈണംനല്*കി യേശുദാസ്* ആലപിച്ച ഗാനമാണിത്*. പുതിയ ചിത്രത്തിനുവേണ്ടിയും ഗാനം ഒരുക്കുന്നതും അര്*ജുനന്* മാസ്*റ്റര്* - ശ്രീകുമാരന്*തമ്പി ടീം തന്നെയാണ്*. മൂന്നാറിന്റെ സൗന്ദര്യത്തിലാണ്* ഈ ഗാനത്തിനുവേണ്ടുന്ന ചിത്രീകരണം നടത്തുന്നത്*. എഴുപതുകളെ ഓര്*മ്മിക്കുന്ന വിധത്തിലുള്ള വേഷത്തില്* ജയറാമും പത്*മപ്രിയയുമാണ്* ഗാനരംഗത്തുള്ളത്*. മലയാളസിനിമയുടെ മുന്*കാല പ്രിയനടി ശാരദയും മധുവുമാണ്* ചിത്രത്തിലെ പ്രധാനതാരങ്ങള്*. ജഗതി, സിദ്ദിഖ്*, സായ്*കുമാര്*, സബിത ജയരാജ്* തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്*. | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 3:01 pm | |
| Naayika- A film on Urvasi Sharada [You must be registered and logged in to see this image.]The Tenali born Sharada , a three time National award winning South Indian actress is Malayalam cinema's all-time favourite heroine of the late 60's and 70's. Who can forget Sharada and her riveting performance in classics like Iruttinte Athmavu, Murappennu, Kattu Thulasi, Inapravukal, Thulabharam etc? She has won National Award for best actress for her performance in Thulabharam and Swayamvaram in Malayalam and Nimajjanam in Telugu. Urvasi Sharada's story is now being made into a film by Jayaraj. It is titled Naayika and has Padmapriya playing the role of Sharada and has Jayaram in the male lead with Mamta playing a journalist along with Jagathy, Madhu , Sabita and others. Naayika is about the life and times of an actress named Gracy (Padmapriya) who was a leading star until she suddenly disappeared from the silver screen. A journalist Aleena (Mamta) wants to document her life story and her mysterious disappearance. Naayika’s music is by the old melody team of Sreekumaran Thambi and Arjunan. Camera by Seenu Murukampuzha and is produced by Thomas Benjamin. Naayika is sure to open some of the dark secrets of Malayalam cinema | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 3:02 pm | |
| | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 3:04 pm | |
| Yesterday once more VIJAY GEORGE Yesteryear actor Sharada, who is acting in Jayaraj's ‘Naayika,' recollects her heyday in Mollywood. I only accepted films which I felt comfortable doing [You must be registered and logged in to see this image.]Back in action: Sharada returns to Mollywood with ‘Naayika.' She is a familiar face in Malayalam cinema with several generations of audiences having grown up watching her on screen. And though she hails from Andhra Pradesh, Sharada says: “This is my home. I belong to Kerala.” Sharada began her career in tinsel town by acting in Telugu films and shortly thereafter became active in Malayalam cinema. And the rest, as the viewers who have watched her fine histrionics would chorus, is history. Standing the test of time With some powerful performances that have stood the test of time, Sharada is regarded as one of the finest actors in Malayalam, if not Indian cinema. After the National awards were introduced in 1968, she won the best actor recognition thrice: for ‘Thulabharam' (1969), ‘Swayamvaram' (1973), and for the Telugu film, ‘Nimajjanam' (1979). The awards, then called ‘Urvashi,' became a part of her name and she has been known as ‘Urvashi' Sharada ever since. Now Sharada returns to Malayalam cinema with a lead role in director Jayaraj's ‘Naayika,' which is based on the life of a yesteryear heroine who gradually fades away from the limelight. “I haven't done a Malayalam film after ‘Rappakal' and was away from movies for the last few years. It's great to face the camera again and it is even more special as we were shooting at Udaya Studios in Alappuzha, where my career in Malayalam cinema began more than four decades ago. I was so young then and this place has been instrumental in shaping my career. There is a great feeling of sadness when I think about all those who were there with me then and are no more now. But then, that is life,” says the actor, who has given life to some of the most memorable female characters in Malayalam cinema. Although ‘Naayika' is not based on the life of any particular heroine, Sharada says: “My character was a heartthrob in the past and there are certain scenes in the movie which I can relate to. I feel comfortable working with this unit as I have known most of them for years. I am enjoying working with this team and the company of the current crop of youngsters. And when everyone around me considers me as part of their family and as one of their own, I feel so lucky.” The veteran actor, who is sharing screen space with young heartthrobs Mamta Mohandas and Padmapriya in ‘Naayika,' says it is not fair to compare the current crop of actors with those in her heydays. Picking roles “In fact, there is no need to make such comparisons. These young women of today are just as brilliant. In contrast, those of my generation were so naïve and knew virtually nothing when we came into films. But most of the kids today are educated and are much more intelligent. We learnt things on the job while these girls are already up to pace. My only advice to them is that they be careful while selecting roles. They should only choose ones that suit them perfectly,” says the actor, who is known for essaying roles with that rare intensity. And this very intensity that she had infused into each of her characters has perhaps made them a cut above the rest. “I only accepted films which I felt comfortable doing. And as it always happened, only good roles came to me. I think the highlight of my characters was that they were always moulded within the parameters of our culture. Nowadays Western ideals are definitely having an impact on our lives, but I believe that we have to draw a line somewhere so that such ideals will not affect our cultural ethos,” says the actor, who was active in politics for a while. She was elected as a Member of Parliament from Tenali. “When I became part of politics, I really got involved in it, and tried to stay away from movies. But as it happened, it became difficult after a while and I was back to doing films. “When I am busy with daily chores I don't feel too bad about not being part of the industry. It's when I come back and start facing the camera again that I realise how much I miss this. Of course, over the years everything has changed in films.” | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 3:05 pm | |
| | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 3:06 pm | |
| | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 3:07 pm | |
| | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 3:08 pm | |
| | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 3:13 pm | |
| 'നായിക'യുടെ റിലീസ് ഭീഷണികള്* തരണം ചെയ്ത്: ജയരാജ് [You must be registered and logged in to see this image.]തിരുവനന്തപുരം: കൂടുതല്* തിയേറ്ററുകളില്* ചിത്രം പ്രദര്*ശിപ്പിക്കാന്* അനുവദിക്കില്ലെന്ന ഭീഷണി നിലനില്*ക്കെയാണ് തന്റെ പുതിയ സിനിമയായ 'നായിക' റീലീസ് ചെയ്യുന്നതെന്ന് സംവിധായകന്* ജയരാജ് പറഞ്ഞു. സിനിമാരംഗത്ത് കൂടുതല്* സംഘടനകളുണ്ടായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും തിരുവനന്തപുരം പ്രസ്*ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്* ജയരാജ് പറഞ്ഞു.
സമരസമയത്ത് ചിലരെ സഹായിച്ച തമിഴ് സിനിമാ ഇന്*ഡസ്ട്രിയിലുള്ളവര്*ക്കു വേണ്ടി 'നായിക'യുടെ റിലീസിങ് ഒരാഴ്ചകൂടി നീട്ടിവെയ്ക്കണമെന്ന ഒരു അസോസിയേഷന്റെ ആവശ്യം അംഗീകരിക്കാന്* കഴിയില്ല. ഇപ്പോള്* റിലീസ് ചെയ്തില്ലെങ്കില്* തന്റെ സിനിമയുടെ ജീവനില്ലാതാകും.സിനിമയില്* ജീവിതം അര്*പ്പിച്ച ഇന്നും ജീവിച്ചിരിക്കുന്ന ഒരു നടിയുടെ കഥയാണ് 'നായിക'. 1970- 1980 കാലഘട്ടത്തില്* പറയുന്ന കഥ നടി ശാരദയുടെ കഥയല്ലെന്നു തനിക്കു പറയാനാവില്ല, സാമ്യമുണ്ടാകും - ജയരാജ് പറഞ്ഞു.
സിനിമാരംഗത്ത് അന്*പതു വര്*ഷങ്ങളുടെ പ്രവര്*ത്തന പരിചയമുള്ള താന്* ഇത്തരം സിനിമാ സമരങ്ങള്* ആദ്യമായാണ് കാണുന്നതെന്ന് നടി ശാരദ പറഞ്ഞു. നിരവധി പേരുടെ ഉപജീവനമാര്*ഗമാണിത്. കലയുടെ ലോകത്ത് ഇനി ഇത്തരം സമരങ്ങള്* ഉണ്ടാകരുത്. നായിക വളരെ വ്യത്യസ്തമായ രീതിയില്* കഥ പറയുന്ന ചിത്രമാണ്. അഞ്ചുവര്*ഷത്തെ ഇടവേളയ്ക്കു ശേഷമാണ് താന്* മലയാള സിനിമയില്* അഭിനയിക്കുന്നതെന്നും ശാരദ പറഞ്ഞു. നിര്*മാതാവ് തോമസ് ബെഞ്ചമിനും മുഖാമുഖത്തില്* സംസാരിച്ചു. | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 3:14 pm | |
| | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 3:16 pm | |
| | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 3:37 pm | |
| ‘നായിക‘ പറയുന്നത് വിജയശ്രീയുടെ ജീവിതം?ചരിത്രം ചൂഴ്ന്നെടുക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ വിവാദങ്ങളും പിന്നാലെയുണ്ടാകുമെന്ന് ഉറപ്പാണ്. വ്യാഖ്യാനങ്ങളും വിലയിരുത്തലുകളും മൂലം വിവാദത്തിലായ ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ജയരാജിന്റെ ‘നായിക‘യും. ഒരു കാലത്ത് മലയാളത്തില്‍ നിറഞ്ഞുനിന്ന്, പൊടുന്നനെ മാഞ്ഞുപോയ ഗ്രേസി എന്ന നടിയുടെ കഥ പറയുന്ന ചിത്രമാണ് നായിക. സംഭവബഹുലമായിരുന്നു ആ നടിയുടെ ജീവിതം. ശാരദയാണ് ഗ്രേസിലായി വേഷമിടുന്നത്. ഗ്രേസിയുടെ മകള്‍ വാണി(സരയു) ഈ ചിത്രത്തില്‍ കൊല്ലപ്പെടുകയാണ്. വാണി എന്ന കഥാപാത്രത്തിന് എഴുപതികളില്‍ മലയാളത്തില്‍ നിറഞ്ഞു നിന്ന നടി വിജയശ്രീയുടെ ഛായയുണ്ടെന്ന വിലയിരുത്തലുകളാണ് വിവാദമാകുന്നത്. സിദ്ദിഖ് അവതരിപ്പിച്ച സിനിമാ നിര്‍മ്മാതാവ് സ്റ്റീഫന്‍ മുതലാളിയാണ് വാണിയെ കൊലപ്പെടുത്തുന്നത്. സ്റ്റീഫന്‍ മുതലാളി എന്ന കഥാപാത്രത്തിന് പഴയകാലത്തെ പ്രമുഖ നിര്‍മ്മാതാവിനോട് സാദൃശ്യമുണ്ട്. 'പൊന്നാപുരം കോട്ട' എന്ന ചിത്രത്തിന്റെ സെറ്റില്‍ വിജയശ്രീയ്ക്കുണ്ടായ ദുരനുഭവം നായികയിലെ 'കുളത്തൂര്‍ കോട്ട' എന്ന ചിത്രത്തിന്റെ സെറ്റിലും നടക്കുന്നുണ്ട്. 1974 മാര്‍ച്ച് 17നാണ് വിജയശ്രീയുടെ അസ്വാഭാവിക മരണം സംഭവിച്ചത്. ഒരു കാലത്ത് മലയാളത്തിലെ 'മര്‍ലിന്‍ മണ്‍റോ' എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. ഗ്ളാമര്‍ വേഷങ്ങളിലും അല്ലാതെയും അവര്‍ തിളങ്ങി. നസീമ എന്നായിരുന്നു വിജയശ്രീയുടെ യഥാര്‍ഥ പേര് courtesy : [You must be registered and logged in to see this link.] | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 4:23 pm | |
| വിജയശ്രീയുടെ മരണം കൊലപാതകമെന്ന്; പ്രമുഖരെ ‘പ്രതി’കളാക്കി സിനിമ [You must be registered and logged in to see this image.]തിരുവനന്തപുരം: വടക്കന്‍പാട്ട് സിനിമകളിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ ഹരമായി മാറിയ പഴയകാല നടി വിജയശ്രീയുടെ മരണം കൊലപാതകമാണെന്ന് സ്ഥാപിച്ച് ജയരാജിന്റെ സിനിമ. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ വിജയശ്രീ ആത്മഹത്യ ചെയ്തുവെന്നാണ് ഇതുവരെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ അവര്‍ എന്തിന് ആത്മഹത്യ ചെയ്തു എന്നത് ഇനിയും പുറത്തു വരാത്ത കാര്യമാണ്. വിജയശ്രീയുടെ മരണകാരണം ഇന്നും ദുരൂഹമായി തുടരുമ്പോഴാണ് തന്റെ പുതിയ ചിത്രമായ ‘നായിക’യിലൂടെ ജയരാജ് വിജയശ്രീ കൊല്ലപ്പെട്ടതാണെന്ന് സ്ഥാപിക്കുന്നത്. വിജയശ്രീയുടെ മരണത്തെ മുഖ്യപ്രമേയമാക്കി എടുത്തിരിക്കുന്ന സിനിമയിലൂടെ മലയാള സിനിമയിലെ കാരണവസ്ഥാനത്തുള്ള ചിലരെ പ്രതികളാക്കിയും ചിത്രീകരിച്ചിരിക്കുന്നു. മറ്റു പേരിലാണെങ്കിലും ചിത്രത്തിലെ നിര്‍മ്മാതാവ് സംസാരിക്കുന്നതും ചലിക്കുന്നതും കുഞ്ചാക്കോയുടെയും നവോദയ അപ്പച്ചന്റെയും രൂപഭാവങ്ങളിലാണ്. എഴുപതുകളില്‍ മലയാള സിനിമയിലെ മദാലസ നടിയായിരുന്നു വിജയശ്രീ. പ്രേംനസീറുമൊത്ത് അവരഭിനയിച്ച നിരവധി സിനിമകള്‍ വന്‍ വിജയം വരിച്ചു. ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത സിനിമകളായിരുന്നു അവയില്‍ മിക്കവയും. അക്കാലത്ത് മലയാള സിനിമയിലെ പ്രധാന ബാനറുകളായ മെരിലാന്റും ഉദയയും നിര്‍മ്മിക്കുന്ന സിനിമകളാണ് പുറത്തു വന്നുകൊണ്ടിരുന്നത്. അവര്‍ തമ്മിലുള്ള മത്സരവും രൂക്ഷമായിരുന്നു. മാദക സൗന്ദര്യത്തിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച വിജയശ്രീ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായി. അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരംകോട്ട തുടങ്ങിയ ചിത്രങ്ങളൊക്കെ ഈ ഗണത്തില്‍ പെട്ടവയാണ്. പൊന്നാപുരം കോട്ട സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വിജശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് ജയരാജിന്റെ പുതിയ സിനിമ ‘നായിക’യില്‍ പറയുന്നത്. ചിത്രത്തില്‍ പ്രേംനസീറും ഷീലയും അപ്പച്ചനും സത്യനും കുഞ്ചാക്കോയും എല്ലാവരും കഥാപാത്രങ്ങളാകുന്നു. പേരുകളില്‍ വ്യത്യാസമുണ്ടെങ്കിലും രൂപത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം ജീവിച്ചിരുന്ന താരങ്ങളെയും സിനിമാ പ്രവര്‍ത്തകരെയും അനുസ്മരിപ്പിക്കുന്നു. ജയറാം അവതരിപ്പിക്കുന്ന സിനിമാ നടന്‍ സംസാരിക്കുന്നതും ചലിക്കുന്നതും പ്രേംനസീറായിട്ടാണ്. സിനിമാ മേഖലയിലെ പരസ്യമായ രഹസ്യം പ്രേംനസീര്‍-ഷീല പ്രണയവും സിനിമയുടെ ഇതിവൃത്തമാകുന്നുണ്ട്. വിജയശ്രീയെ വേണിയെന്ന കഥാപാത്രമായാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. പൊന്നാപുരംകോട്ട കുന്നത്തൂര്‍ കോട്ടയുമാകുന്നു. സിനിമയുടെ നിര്‍മ്മാതാവിന്റെ വേഷത്തിലെത്തുന്ന സിദ്ധിക്കിന്റെ പേര് സ്റ്റീഫന്‍ എന്നാണെങ്കിലും നടപ്പും ഭാവവും സംസാരവും നവോദയ അപ്പച്ചന്റേതിനു സമാനം. അപ്പച്ചന്‍ സിദ്ധിക്കിലേക്ക് പരകായ പ്രവേശം ചെയ്തതുപോലെ. ജീവിതം കുഞ്ചാക്കോയുടേതിനും. പൊന്നാപുരംകോട്ട സിനിമയുടെ ചിത്രീകരണവേളയില്‍ വിജയശ്രീയുടെ നീരാട്ട് രംഗങ്ങള്‍ ക്യാമറയിലാക്കുമ്പോള്‍ അവരുടെ വസ്ത്രം ഒഴുക്കില്‍ പെട്ടത് വിവാദമായിരുന്നു. അത് കുഞ്ചാക്കോ ചിത്രീകരിച്ചെന്നും വിജയശ്രീ അതില്‍ പ്രകോപിതയായെന്നുമുള്ള വാര്‍ത്തകള്‍ അന്നുതന്നെ വിവാദത്തിന് വഴിവച്ചിരുന്നു. പിന്നീട് ആ രംഗങ്ങള്‍ സിനിമയിലും വന്നു. ഇപ്പോള്‍ വ്യാപകമായി വിജയശ്രീയുടെ അന്നത്തെ വിവാദ നീരാട്ട് രംഗങ്ങള്‍ യു ട്യൂബിലൂടെയും മൊബെയില്‍ ഫോണിലൂടെയും പ്രചരിക്കുന്നുണ്ട്. അന്ന് ആ രംഗങ്ങള്‍ കാട്ടി സിനിമയുടെ നിര്‍മ്മാതാവ് വിജയശ്രീയെ ബ്ലാക്മെയില്‍ ചെയ്തെന്നും തന്റെ ഇംഗിതത്തിന് അവരെ ഉപയോഗിച്ചെന്നുമാണ് ‘നായിക’യില്‍ പറയുന്നത്. നിര്‍മ്മാതാവിന്റെ തനി സ്വഭാവം നാട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ മേക്കപ്പ്മാന്റെ സഹായത്തോടെ നടിയെ ലിപ്സ്റ്റിക്കില്‍ സയനയ്ഡ് തേച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മരണത്തിന്റെ യഥാര്‍ത്ഥ വസ്തുത മേക്കപ്പ്മാന്റെ കുമ്പസാരത്തിലൂടെ പുറത്തുവരുമ്പോള്‍ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് അര്‍ഹനായ(ചിത്രത്തില്‍ എം.സി.ഡാനിയേല്‍) സംവിധായക നിര്‍മ്മാതാവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. പ്രത്യക്ഷമായി തന്നെ ജെ.സി ഡാനിയേല്‍ പുരസ്കാര ജേതാവും മലയാള സിനിമയുടെ അധുനിക വല്‍ക്കരണത്തിന് വിത്തുപാകുകയും നിരവധി നല്ല സിനിമകള്‍ മലയാളിക്കു സമ്മാനിക്കുകയും ചെയ്ത നവോദയ അപ്പച്ചനെയും ഒപ്പം കുഞ്ചാക്കോയെയും വിജയശ്രീയുടെ മരണവുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. പൊന്നാപുരം കോട്ടയുടെ സംവിധായകന്‍ കുഞ്ചാക്കോയായിരുന്നെങ്കിലും നായികയില്‍ അത് അപ്പച്ചനായിട്ടാണ് അവതരിപ്പിക്കുന്നത്. ഇതോടെ 1974 മാര്‍ച്ച് 17ന് ലോകത്തോടു വിടപറഞ്ഞ വിജയശ്രീയുടെ മരണം വീണ്ടും വിവാദമാകുന്നു. മരിച്ചു പോയ പല നടിമാരുടെയും മരണം കൊലപാതകങ്ങളാണെന്ന സൂചനയും ചിത്രം നല്‍കുന്നുണ്ട്. ദീദി ദാമോദരന്റെ തിരക്കഥയെ ആസ്പദമാക്കിയാണ് ജയരാജ് സിനിമ ചെയ്തിരിക്കുന്നത്. സിനിമാ മേഖലയിലെ പ്രതിസന്ധിയും സമരങ്ങളും കാരണം പൂര്‍ത്തിയാക്കി മൂന്നു മാസത്തോളം പെട്ടിയില്‍ വച്ച ശേഷമാണ് കഴിഞ്ഞ ദിവസം സിനിമ റിലീസ് ചെയ്തത്. തോമസ് ബഞ്ചമിനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മലയാള സിനിമയുടെ ആദ്യകാല നായികയുടെ കഥയാണ് സിനിമയിലൂടെ പറയുന്നതെന്നാണ് സിനിമയ്ക്ക് നല്‍കി വരുന്ന പരസ്യംതന്നെ. thanks: [You must be registered and logged in to see this link.] | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 7:53 pm | |
| ee film il Jayaraj inte bhaarya Sabitha Jayaraj alle naayika.. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " Naayika " .. a Jayaraj film ... Official thread Mon Nov 28, 2011 9:18 pm | |
| sabithayaano naaayika? padam poliyaaanennu kettu sathyamaano?
| |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: " Naayika " .. a Jayaraj film ... Official thread Tue Nov 29, 2011 2:45 am | |
| aadyam padam sreevidyayude katha aaennu paranju...pinneedu athu sharadayude katha aayi.. ippol athu vijayasree yude aanennu parayunnu....? ithil aarudethaanu kadha..? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " Naayika " .. a Jayaraj film ... Official thread Wed Nov 30, 2011 8:16 pm | |
| aaarudeyumalla. Deedi Damodaran-tethaanu katha, thirakkatha, sambhaashanam | |
|
| |
velayudhan New Member
Posts : 30 Points : 30 Reputation : 0 Join date : 2011-11-06
| Subject: Re: " Naayika " .. a Jayaraj film ... Official thread Thu Dec 01, 2011 12:05 am | |
| avasaanam kettthu Vijayshree yudethaanennu aanu...appol athu viswassikkam...adutha vaartha varunnathu vare..... | |
|
| |
Sponsored content
| Subject: Re: " Naayika " .. a Jayaraj film ... Official thread | |
| |
|
| |
| " Naayika " .. a Jayaraj film ... Official thread | |
|