| Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! | |
|
|
Author | Message |
---|
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Wed Mar 24, 2010 10:12 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Wed Mar 24, 2010 10:13 pm | |
| 4 ഇഡിയറ്റ്*സ് ഗോസ്റ്റ്ഹൗസില്‍*
ഈ നാല്*വര്* സംഘത്തെ പരിചയപ്പെടുത്തേ ണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല രണ്ട് പതിറ്റാണ്ട് മുമ്പ് ഇന്‍* ഹരിഹര്‍* നഗറില്‍* വായ്*നോട്ടം തൊഴിലാക്കി നടന്നിരുന്ന സംഘം കഴിഞ്ഞ വര്*ഷം ടു ഹരിഹര്‍* നഗറിലൂടെ തിരിച്ചെത്തി വീണ്ടും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു.
ഇപ്പോഴിതാ ചിരിയുടെ മാലപ്പടക്കങ്ങള്‍ * തിരികൊളുത്താന്‍* അവര്‍* വീണ്ടുമെത്തുകയാ ണ്. ഗോവിന്ദന്* കുട്ടിയും അപ്പുക്കുട്ടനും തോമസുകുട്ടിയും മഹാദേവനും ഒപ്പം അവരുടെ ഭാര്യമാരും ഇത്തവണ വരുന്നുണ്ട്. ജഗദീഷ്, അശോകന്* സിദ്ദിഖ്, മുകേഷ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരനിര തന്നെയാണ് ഇന്‍* ഹരിഹര്‍* നഗറിന്റെ മൂന്നാം ഭാഗത്തിലും അഭിനയിക്കുന്നത് .
ജീവിത പ്രാരാബന്ധങ്ങളു മായി ബാംഗ്ലൂരിലേക്കു ം ഗള്*ഫിലേക്കും മുംബൈയിലേക്കും പോയവര്‍* ഒരിയ്ക്കല്‍* കുടി ഒരുമിയ്ക്കുകയാണ ്. പതിനെട്ട് വര്*ഷങ്ങള്*ക്ക് ശേഷം വീണ്ടും ഒന്നിച്ചപ്പോഴുണ ്ടായ അടിച്ചുപൊളി ജീവിതവും രസവുമെല്ലാം ഓര്*ത്താണ് അവരെല്ലാം ഏറെ വൈകാതെ വീണ്ടും ഒത്തുചേരുന്നത്.
ടു ഹരിഹര്‍* നഗറില്‍* തോമസ് കുട്ടിയ്ക്ക് ലഭിയ്ക്കുന്ന പണം കൊണ്ട് വാങ്ങുന്ന ഊട്ടിയിലെ ബംഗ്ലാവാണ് മൂന്നാം ഭാഗത്തിലെ യഥാര്*ത്ഥ നായകന്*. ഡൊറോത്തി എന്ന് പേരിട്ടിരിയ്ക്ക ുന്ന ബംഗ്ലാവിലേക്ക് സുഹൃത്തുക്കളായ മഹാദേവനേയും അപ്പുക്കുട്ടനേയ ും ഗോവിന്ദന്*കുട്ടിയേയു ം കുടുംബസമേതം തോമസുകുട്ടി ക്ഷണിക്കുന്നതും പിന്നീട് ആ ബംഗ്ലാവില്‍* ഉണ്ടാകുന്ന ഭയപ്പെടുത്തുന്ന സംഭവവികാസങ്ങളുമ ാണ് ഇന്‍* ഗോസ്റ്റ് ഹൗസ് ഇന്‍* എന്ന ചിത്രത്തിന്റെ പ്രമേയം. ഹൊറര്‍*-സസ്*പെന്‍*സ് ചിത്രമായത് കൊണ്ട് തന്നെ കൂടുതല്‍* കാര്യങ്ങള്‍* അണിയറക്കാര്‍* പുറത്തുവിടുന്നി ല്ല.
ഹാസ്യത്തിന് ഒട്ടും കുറവുവരാതെ അത സമയം സസ്*പെന്‍*സും ഹൊററും ചേരുംപടി ചേര്*ത്താണ് ലാല്‍* ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്*വഹിച്ചിരിയ്ക്കു ന്നത്. നാല്*വര്* സംഘത്തിന്റെ ഭാര്യമാരായി അഭിനയിച്ച രോഹിണി, റീന ബഷീര്‍*, ലെന, രാഖി എന്നിവരും ഈ ചിത്രത്തിലുമുണ് ട്. ഇവര്‍*ക്കൊപ്പം നെടുമുടി വേണു, ഹരിശ്രീ അശോകന്*, അനൂപ് ചന്ദ്രന്*, തമ്പി ആന്റണി, എന്നിവരും അഭിനയിക്കുന്നു. ക്ലാസ്*മേറ്റ്*സ ് രാധികയാണ് ചിത്രത്തിലെ നായിക. ടു ഹരിഹര്‍* നഗറില്‍* നായികയായെത്തിയ ലക്ഷ്മി റായി ഒരു ഗാനരംഗത്ത് മാത്രമായി സിനിമയില്‍* വരുന്നുണ്ട്.
2 മണിക്കൂര്‍* 12 മിനിറ്റ് ദൈര്*ഘ്യമുള്ള ചിത്രത്തിന് ക്ലീന്‍* യു സര്*ട്ടിഫിക്കറ് റാണ് സെന്‍*സര്* ബോര്*ഡ് നല്*കിയിരിക്കുന ്നത്. കഴിഞ്ഞ ഭാഗത്തിന്റെ ഛായാഗ്രാഹകനായ വേണു തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിയ്ക്കുന ്നത്. പിഎന്‍*വി അസോസിയേറ്റ്*സിന ്റെ ബാനറില്‍* പിഎന്‍* വേണുഗോപാലും ലാല്‍* ക്രിയേഷന് വേണ്ടി ലാലും ചേര്*ന്ന് നിര്*മ്മിയ്ക്കു ന്ന ചിത്രം ഈ മാസം 25 ന് 85 ഓളം കേന്ദ്രങ്ങളില്‍* റിലീസ് ചെയ്യും
Last edited by real hero on Wed Mar 24, 2010 10:14 pm; edited 1 time in total | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Wed Mar 24, 2010 10:14 pm | |

| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Wed Mar 24, 2010 10:15 pm | |

| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Wed Mar 24, 2010 10:16 pm | |

| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Wed Mar 24, 2010 10:17 pm | |

| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Wed Mar 24, 2010 10:18 pm | |

| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Wed Mar 24, 2010 10:19 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Wed Mar 24, 2010 10:19 pm | |
| [You must be registered and logged in to see this image.][You must be registered and logged in to see this image.] | This image has been resized. Click this bar to view the full image. The original image is sized 591x787. | [You must be registered and logged in to see this image.] __________________ | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Thu Mar 25, 2010 5:19 am | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Thu Mar 25, 2010 7:22 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Thu Mar 25, 2010 8:23 am | |
| thanks real heroo...
dey aa pennu ethaa...????
ethaayaalum nalla koooooooooothara yakshi.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Thu Mar 25, 2010 8:24 am | |
| aaarelum ee padam kaanaan pokuvaaanel, review idanam.... | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Thu Mar 25, 2010 1:04 pm | |
| posters ellam gollam.... thnks da machu... | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Thu Mar 25, 2010 4:00 pm | |
| nammude mod annan padam kandu irangiyittunud..... ippam review kondu varum..... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Thu Mar 25, 2010 7:39 pm | |
| | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Thu Mar 25, 2010 7:51 pm | |
| | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 38 Location : Thrissur
| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! Fri Mar 26, 2010 12:50 pm | |
| | |
|
| |
Sponsored content
| Subject: Re: Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! | |
| |
|
| |
| Pottichirikkan .. Pottichirippikkan 4 Idiots Naale Ethunnu ! | |
|