malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
അങ്ങനെ അവരും ഒന്നിക്കുന്നു I_vote_lcapഅങ്ങനെ അവരും ഒന്നിക്കുന്നു I_voting_barഅങ്ങനെ അവരും ഒന്നിക്കുന്നു I_vote_rcap 
yeldo987
അങ്ങനെ അവരും ഒന്നിക്കുന്നു I_vote_lcapഅങ്ങനെ അവരും ഒന്നിക്കുന്നു I_voting_barഅങ്ങനെ അവരും ഒന്നിക്കുന്നു I_vote_rcap 
real hero
അങ്ങനെ അവരും ഒന്നിക്കുന്നു I_vote_lcapഅങ്ങനെ അവരും ഒന്നിക്കുന്നു I_voting_barഅങ്ങനെ അവരും ഒന്നിക്കുന്നു I_vote_rcap 
allambans
അങ്ങനെ അവരും ഒന്നിക്കുന്നു I_vote_lcapഅങ്ങനെ അവരും ഒന്നിക്കുന്നു I_voting_barഅങ്ങനെ അവരും ഒന്നിക്കുന്നു I_vote_rcap 
mohan.thomas
അങ്ങനെ അവരും ഒന്നിക്കുന്നു I_vote_lcapഅങ്ങനെ അവരും ഒന്നിക്കുന്നു I_voting_barഅങ്ങനെ അവരും ഒന്നിക്കുന്നു I_vote_rcap 
ajith_mc86
അങ്ങനെ അവരും ഒന്നിക്കുന്നു I_vote_lcapഅങ്ങനെ അവരും ഒന്നിക്കുന്നു I_voting_barഅങ്ങനെ അവരും ഒന്നിക്കുന്നു I_vote_rcap 
deathrace
അങ്ങനെ അവരും ഒന്നിക്കുന്നു I_vote_lcapഅങ്ങനെ അവരും ഒന്നിക്കുന്നു I_voting_barഅങ്ങനെ അവരും ഒന്നിക്കുന്നു I_vote_rcap 
dracula
അങ്ങനെ അവരും ഒന്നിക്കുന്നു I_vote_lcapഅങ്ങനെ അവരും ഒന്നിക്കുന്നു I_voting_barഅങ്ങനെ അവരും ഒന്നിക്കുന്നു I_vote_rcap 
maadambi
അങ്ങനെ അവരും ഒന്നിക്കുന്നു I_vote_lcapഅങ്ങനെ അവരും ഒന്നിക്കുന്നു I_voting_barഅങ്ങനെ അവരും ഒന്നിക്കുന്നു I_vote_rcap 
mohan
അങ്ങനെ അവരും ഒന്നിക്കുന്നു I_vote_lcapഅങ്ങനെ അവരും ഒന്നിക്കുന്നു I_voting_barഅങ്ങനെ അവരും ഒന്നിക്കുന്നു I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
അങ്ങനെ അവരും ഒന്നിക്കുന്നു Image
Powered by website-hit-counters.com .
flag
അങ്ങനെ അവരും ഒന്നിക്കുന്നു Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 അങ്ങനെ അവരും ഒന്നിക്കുന്നു

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

അങ്ങനെ അവരും ഒന്നിക്കുന്നു Empty
PostSubject: അങ്ങനെ അവരും ഒന്നിക്കുന്നു   അങ്ങനെ അവരും ഒന്നിക്കുന്നു EmptyWed May 12, 2010 12:50 pm

സുന്ദരിമാരായ നായികമാരെ സ്ക്രീനിലും പുറത്തും പ്രണയിച്ച മസില്‍ മാന്‍ സല്‍മാന്‍ ഖാന് ഇനി മറ്റൊരു നായിക. എതിര്‍ ടീം ക്യാപ്റ്റന്‍ ഷാരുഖിന്‍റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദീപിക പദുക്കോണായിരിക്കും സല്‍മാന്‍ ഖാന്‍റെ പുതിയ പ്രണയിനി. സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് അതുല്‍ അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് ദീപികയെ നായികയായി വിളിച്ചത്. ഇതിനു മുന്‍പ് പല ചിത്രത്തിലേക്കും സല്‍മാന്‍-ദീപിക ജോടിയെ തീരുമാനിച്ചതാണെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല.
അനീസ് ബസ്മീയുടെ ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നുവെങ്കിലും അത് സംവിധായകന്‍ തന്നെ നിഷേധിക്കുകയായിരുന്നു. അതുലിന്‍റെ ആഗ്രഹമായിരുന്നു ദീപികയെ നായികയാക്കുക എന്നത്. സല്‍മാന്‍റെ ജോടിയായി മറ്റൊരാളും അതുലിന്‍റെ മനസില്‍ വരുന്നില്ല.
ഷാരുഖ് ഖാന്‍ സുഹൃദ്വലയത്തിലെ പ്രധാന കണ്ണിയായി മാറിയ ദീപികയെ തന്‍റെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കാന്‍ സല്‍മാന് തന്നെയാണ് ഇഷ്ടമില്ലാതിരുന്നത്. ഇതിനിടെ ദീപികയും മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂറും പ്രശ്നങ്ങളൊക്കെ അവസാനിപ്പിച്ച് ഒന്നാവുകയും ചെയ്തു. തന്‍റെ കാമുകി കത്രീനയുമായി സവിശേഷ സൗഹൃദം ഉണ്ടാക്കിയതിന്‍റെ പേരില്‍ സല്‍മാന്‍റെ ബ്ലാക്ക് ലിസ്റ്റിലുള്ള വ്യക്തിയാണ് രണ്‍ബീര്‍. അതുകൊണ്ടു തന്നെ ദീപികയോടും അത്രയ്ക്കു പ്രിയം ഉണ്ടാകാന്‍ സാധ്യതയില്ല. പിന്നെ അതുല്‍ നിര്‍ബന്ധിച്ചാല്‍ ഒരു പക്ഷെ സല്‍മാന്‍...
Back to top Go down
 
അങ്ങനെ അവരും ഒന്നിക്കുന്നു
Back to top 
Page 1 of 1
 Similar topics
-
» അങ്ങനെ പവനായി ശവമായി....
» ആഫ്രിക്ക ഒന്നിക്കുന്നു, പക്ഷേ...
» Tamil Film News --- LATEST UPDATES

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: