malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema
Share | 
 

 Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED

View previous topic View next topic Go down 
Go to page : 1, 2, 3 ... 50 ... 100  Next
AuthorMessage
real hero
Forum God
Forum God


Posts: 6536
Points: 8285
Reputation: 23
Join date: 2010-02-02

PostSubject: ഞാന്* പരിധിക്കപ്പുറത്താണ്”   Sat Mar 13, 2010 2:44 pm

സുരാജ് വെഞ്ഞാറമ്മൂട് നായകനായ ആദ്യചിത്രം ‘ഡ്യൂപ്ലിക്കേറ്റ്’ ആയിരുന്നു. ആ
ചിത്രം മികച്ച വിജയം നേടിയതോടെ സുരാജിനെ നായകനാക്കി ഒട്ടേറെ സിനിമകള്*
അണിയറയില്* ഒരുങ്ങുകയാണ്. അതില്* ഏറ്റവും പ്രധാനപ്പെട്ടത് രേവതി
കലാമന്ദിറിന്*റെ ബാനറില്* സുരേഷ്കുമാര്* നിര്*മ്മിക്കുന്ന ചിത്രമാണ്.

‘ഞാന്* പരിധിക്കപ്പുറത്താണ്’ എന്നാണ് ഈ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
ഒരു ക്രെഡിറ്റ് കാര്*ഡെടുത്ത് കുത്തുപാളയെടുക്കുന്ന ചെറുപ്പക്കാരനായാണ്
സുരാജ് ഈ ചിത്രത്തില്* അഭിനയിക്കുന്നത്. ചെലവുകുറഞ്ഞ ഒരു
കോമഡിച്ചിത്രമാണിത്.

ക്രെഡിറ്റ് കാര്*ഡിന്*റെ പരിധിക്കപ്പുറത്ത് പര്*ച്ചേസ് ചെയ്ത്
സാമ്പത്തികമായി തകര്*ന്നു പോകുന്ന ഒരു ചെറുപ്പക്കാരന്* നേരിടേണ്ടിവരുന്ന
പ്രശ്നങ്ങളെ നര്*മ്മത്തിന്*റെ അകമ്പടിയില്* അവതരിപ്പിക്കുന്ന ഈ സിനിമ
സംവിധാനം ചെയ്യുന്നത് നവാഗതനായ ബാലന്* മേനോന്*. ടി കെ രാജീവ് കുമാറിന്*റെ
അസോസിയേറ്റായി പ്രവര്*ത്തിച്ചിട്ടുള്ളയാളാണ് ബാലന്* മേനോന്*.

കലവൂര്* രവികുമാറാണ് ഈ ചിത്രത്തിന്*റെ കഥ രചിച്ചിരിക്കുന്നത്. മേയ്
മാസത്തിലായിരിക്കും ‘ഞാന്* പരിധിക്കപ്പുറത്താണ്’ ഷൂട്ടിംഗ് തുടങ്ങുക.
നീലത്താമരയ്ക്ക് ശേഷം സുരേഷ്കുമാര്* നിര്*മ്മിക്കുന്ന ചിത്രമാണിത്.
Back to top Go down
ajith_mc86
Forum Champion
Forum Champion


Posts: 1742
Points: 1810
Reputation: 8
Join date: 2010-01-29
Age: 28
Location: Thrissur

PostSubject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED   Sat Mar 13, 2010 3:55 pm

duplicate van vijayam ayirunno???
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts: 2836
Points: 2928
Reputation: 3
Join date: 2010-02-02
Location: Trivandrum

PostSubject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED   Sat Mar 13, 2010 11:29 pm

flop padam......... pig
Back to top Go down
MANNADIYAR
Moderator
Moderator


Posts: 7885
Points: 8170
Reputation: 15
Join date: 2010-02-02

PostSubject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED   Sun Mar 14, 2010 12:01 am

alledaa....

duplicate vijayam aayirunnu


GULUMAAL hit aayenkil, ithum vijayikkaaam...
Back to top Go down
real hero
Forum God
Forum God


Posts: 6536
Points: 8285
Reputation: 23
Join date: 2010-02-02

PostSubject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED   Sun Mar 14, 2010 11:15 am

duplicate vijayam ayirunnu..............
Back to top Go down
mohan
Royal Fighter
Royal Fighter


Posts: 731
Points: 858
Reputation: 2
Join date: 2010-01-12

PostSubject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED   Mon Mar 15, 2010 7:39 am

Duplicate chilavu kuranja padam aayirunnu vijayam aayirunnu.
Back to top Go down
MANNADIYAR
Moderator
Moderator


Posts: 7885
Points: 8170
Reputation: 15
Join date: 2010-02-02

PostSubject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED   Mon Mar 15, 2010 7:54 am

SURAJinte samayam thelinju.....

HARISREE ASOKANokke ippo cinemayileee illa...
Back to top Go down
real hero
Forum God
Forum God


Posts: 6536
Points: 8285
Reputation: 23
Join date: 2010-02-02

PostSubject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED   Mon Mar 15, 2010 12:19 pm

harisree kurichittu varaaan poyathayirikkum.....
Back to top Go down
MANNADIYAR
Moderator
Moderator


Posts: 7885
Points: 8170
Reputation: 15
Join date: 2010-02-02

PostSubject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED   Mon Mar 15, 2010 3:27 pm

moopparu pichachattiyeduthu....

avasaanathe padam BODY GUARD aaayirikkumo entho?
Back to top Go down
real hero
Forum God
Forum God


Posts: 6536
Points: 8285
Reputation: 23
Join date: 2010-02-02

PostSubject: ഇനി സമീര ‘നാഗവല്ലി’! ..   Tue Mar 16, 2010 12:26 am

ഇനി സമീര ‘നാഗവല്ലി’! ....

[You must be registered and logged in to see this image.]

മണിച്ചിത്രത്താഴിന്** *റെ പെരുമ അവസാനിക്കുന്നില ്ല. നാഗവല്ലിയും
സണ്ണിയും ഗംഗയും നകുലനും ഉള്***പ്പെട്ട ആ മാസ്മരിക ലോകം ഇന്ത്യയിലെ വിവിധ
ഭാഷകളില്*** തരംഗങ്ങള്*** സൃഷ്ടിച്ചുകൊണ്ടേയിരി ക്കുന്നു.
മണിച്ചിത്രത്താഴിന്** *റെ ഒറിജിനല്*** റീമേക്കുകളായ ചന്ദ്രമുഖി,
ആപ്തമിത്ര, ഭൂല്*** ഭൂലയ്യ എന്നിവ പുതിയ കളക്ഷന്*** റെക്കോര്***ഡുകള ാണ്
സൃഷ്ടിച്ചത്.

ഇപ്പോഴിതാ കന്നഡയില്*** ആപ്തമിത്രയുടെ രണ്ടാം ഭാഗം ‘ആപ്ത രക്ഷക’
മെഗാഹിറ്റാകുന്ന ു. മണിച്ചിത്രത്താഴ ിന് ഇങ്ങനെയൊരു രണ്ടാം ഭാഗം ഫാസിലോ
മധു മുട്ടമോ പോലും ചിന്തിച്ചുകാണില ്ല. പി വാസു ഇതോടെ പുതിയ വിജയ
ചരിത്രമെഴുതുകയാ ണ്. അന്തരിച്ച കന്നഡ സൂപ്പര്***താരം വിഷ്ണുവര്***ദ്ധന്***
, വിമലാരാമന്***, സന്ധ്യ എന്നിവരായിരുന്ന ു ആപ്തരക്ഷകയില്** *
താരങ്ങള്***. വിഷ്ണുവര്***ദ്ധന്*** റെ അവസാന ചിത്രമായിരുന്നു ഇത്.

ആപ്തരക്ഷക തമിഴിലും എടുക്കാനാണ് പി വാസു ഇപ്പോള്*** തീരുമാനിച്ചിട്ടുള്ളത
്. അതെ, തമിഴികത്ത് ആയിരം ദിവസത്തോളം തകര്***ത്തോടിയ ചന്ദ്രമുഖിയുടെ രണ്ടാം
ഭാഗം തന്നെ. ചന്ദ്രമുഖി - 2 യാഥാര്***ത്ഥ്യമാകുമ് പോള്*** നായകന്***
രജനീകാന്ത്. നാഗവല്ലി എന്ന കഥാപാത്ര(തമിഴില ്*** ആ കഥാപാത്രത്തിന്* **റെ
പേരാണ് ചന്ദ്രമുഖി)മായി പി വാസുവും രജനീകാന്തും ചേര്***ന്ന്
തിരഞ്ഞെടുത്തിരിക്കുന ്നത് സമീര റെഡ്ഡിയെയാണ്. ‘വാരണം ആയിരം’ എന്ന
മെഗാഹിറ്റിലൂടെ തെന്നിന്ത്യയുടെ മനം***കവര്***ന് ന സമീര തന്നെ.

ശോഭനയും സൌന്ദര്യയും വിദ്യാബാലനും സന്ധ്യയുമൊക്കെ തകര്***ത്താടിയ
‘നാഗവല്ലി’യെ ഇനി സമീര അവതരിപ്പിക്കും. തന്***റെ കരിയറിലെ ഏറ്റവും മികച്ച
കഥാപാത്രമായി നാഗവല്ലി മാറുമെന്നാണ് സമീര റെഡ്ഡി പ്രതീക്ഷിക്കുന് നത്
Back to top Go down
 

Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED

View previous topic View next topic Back to top 
Page 1 of 100Go to page : 1, 2, 3 ... 50 ... 100  Next

Permissions in this forum:You cannot reply to topics in this forum
malayalam4u ::  :: -