malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_lcapക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_voting_barക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_rcap 
yeldo987
ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_lcapക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_voting_barക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_rcap 
real hero
ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_lcapക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_voting_barക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_rcap 
allambans
ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_lcapക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_voting_barക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_rcap 
mohan.thomas
ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_lcapക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_voting_barക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_rcap 
ajith_mc86
ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_lcapക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_voting_barക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_rcap 
deathrace
ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_lcapക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_voting_barക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_rcap 
dracula
ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_lcapക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_voting_barക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_rcap 
maadambi
ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_lcapക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_voting_barക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_rcap 
mohan
ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_lcapക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_voting_barക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Image
Powered by website-hit-counters.com .
flag
ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്

Go down 
+3
safalpu
real hero
yeldo987
7 posters
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് EmptyThu May 13, 2010 9:31 pm

ഏവരും കാത്തിരിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് പ്രദര്‍ശനത്തിനെത്തുമെന്ന് ഉറപ്പായി. ചിത്രത്തിന്‍റെ രണ്ടു ഷെഡ്യൂളുകള്‍ കൂടിയാണ് ഇനി തീരാനുള്ളത്. ഇതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ തിരക്കിലാണ് സംവിധായകന്‍ ജോഷി.

മോഹന്‍ലാല്‍, ശരത്കുമാര്‍, സുരേഷ്ഗോപി, ദിലീപ് എന്നിവരാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിലെ നായകന്‍‌മാര്‍. ക്രിസ്റ്റി വര്‍ഗീസ് എന്ന ഇന്‍ഫോര്‍മറായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ക്രിസ്റ്റിയുടെ സഹോദരന്‍ ജോജിയായി ദിലീപ് വേഷമിടുന്നു. ജോസഫ് വടക്കന്‍ എന്ന പൊലീസ് ഓഫീസറായി സുരേഷ്ഗോപിയും ആന്‍ഡ്രൂസ് ബാന്ദ്ര എന്ന അധോലോകരാജാവായി ശരത്കുമാറും അഭിനയിക്കുന്നു.

ദിലീപിന്‍റെ നായികയായി ഈ ചിത്രത്തില്‍ കാവ്യാ മാധവന്‍ അഭിനയിക്കുന്നുണ്ട്. കനിഹ, ലക്‍ഷ്മി റായി, ലക്‍ഷ്മി ഗോപാലസ്വാമി, പ്രിയങ്ക തുടങ്ങിയവരും നായികമാരാണ്. ബാബു ആന്‍റണി, ദേവന്‍, സായികുമാര്‍, വിജയരാഘവന്‍, ബിജു മേനോന്‍, സുരേഷ് കൃഷ്ണ, ശിവജി ഗുരുവായൂര്‍, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമിന്‍റേതാണ് തിരക്കഥ. ട്വന്‍റി20യ്ക്ക് ശേഷം സിബി - ഉദയനും ജോഷിയും ഒന്നിക്കുകയാണ് കൃസ്ത്യന്‍ ബ്രദേഴ്സിലൂടെ. അനില്‍ നായരാണ് ക്യാമറ. കൈതപ്രം - ദീപക് ദേവ് ടീമാണ് സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നത്.

അതേസമയം, ജോഷി തന്‍റെ അടുത്ത ചിത്രത്തിന്‍റെ ജോലികളും ആരംഭിച്ചു. ‘സെവന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ യുവതാരങ്ങളാണ് മുഖ്യവേഷങ്ങളില്‍ എത്തുക. ഇക്ബാല്‍ കുറ്റിപ്പുറമാണ് രചന നിര്‍വഹിക്കുന്നത്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമ ഒരു ത്രില്ലര്‍ ആയിരിക്കും
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: Re: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് EmptyThu May 13, 2010 9:32 pm

eth onathinaaa?
Back to top Go down
safalpu
Active member
Active member
safalpu


Posts : 435
Points : 468
Reputation : 2
Join date : 2010-02-13

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: Re: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് EmptyThu May 13, 2010 10:20 pm

ella kollavum onamundallo. ennenkilum varum.
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: Re: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് EmptyThu May 13, 2010 11:51 pm

angane parayaruthu..... 5 kollathinullil enthaayaalum....
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: Re: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് EmptyFri May 14, 2010 6:55 am

vandemataram enaaa...........
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: Re: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് EmptyFri May 14, 2010 7:01 am

vandhe matharam avide nikkatte..casinova enthayi?
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: Re: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് EmptyFri May 14, 2010 7:03 am

casanova ku munne thudangiyathalle vande mataram..
!!!
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: Re: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് EmptyFri May 14, 2010 7:09 am

athinte shooting ellam kazhinju..
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: Re: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് EmptyFri May 14, 2010 8:09 am

CASENOVA upekshichu.....


pinnenthinaa dracu nee avare ingine vedanippikkunne????????


ALEXANDER kandu pilleru aaake thakarnnu irikkuvaa..
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: Re: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് EmptyFri May 14, 2010 8:28 am

ATG oru pratheekshayum illatha padam aayirunnu...

aana, chena ennu paranj irangiya peekiriyyooo... vedi theerrnu...hheee
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: Re: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് EmptyFri May 14, 2010 8:29 am

mohan...ee azhchathe collection report varatte...appolum ivideyokke thanne kaaananam..
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: Re: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് EmptyFri May 14, 2010 8:39 am

ivide thanne kaanum chellaa......

initial kitikanum...athu kazhinjal ee padavum oru ikkachis flop!!!
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: Re: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് EmptyFri May 14, 2010 8:44 am

namukku kanaaaam...?pinne padam vijayichennu njangal prove cheythaal ath angeekarikkanam ttooo....
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: Re: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് EmptyFri May 14, 2010 9:13 am

ithe pole thanne aayirunn uChattmabinaad um.. Paleri Manikyam..EPB um Daddy Cool um okke irangiyappol paranjirunnathu..avasaanam..2009 inte vijayachitrangalil iva onnum illayirunnu...
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: Re: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് EmptyFri May 14, 2010 9:28 am

thanne??????????!!!!!
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: Re: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് EmptyFri May 14, 2010 10:14 am

naayakan wrote:
ithe pole thanne aayirunn uChattmabinaad um.. Paleri Manikyam..EPB um Daddy Cool um okke irangiyappol paranjirunnathu..avasaanam..2009 inte vijayachitrangalil iva onnum illayirunnu...

veruthe mandatharam parayanda...CN oru vijaya chithram thanne anu..pinnepaleri manikyam irangiyappol aru paranju padam hit avum enn?onnu parayamo?EPB mammootty thanne paranjatha oru interview il kuttikalku vendi abhinayichathanennu athu kuttikalku ishtapettittundavum...pinne vellinakshthram report anusarichu EPB labham nediya film anu...any doubt?i can prove it
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: Re: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് EmptyFri May 14, 2010 1:38 pm

appo IS mega hit aayirikum alle
Back to top Go down
Sponsored content





ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty
PostSubject: Re: ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്   ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന് Empty

Back to top Go down
 
ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓണത്തിന്
Back to top 
Page 1 of 1
 Similar topics
-
» Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: