malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
അപൂര്‍വ ചിത്രം I_vote_lcapഅപൂര്‍വ ചിത്രം I_voting_barഅപൂര്‍വ ചിത്രം I_vote_rcap 
yeldo987
അപൂര്‍വ ചിത്രം I_vote_lcapഅപൂര്‍വ ചിത്രം I_voting_barഅപൂര്‍വ ചിത്രം I_vote_rcap 
real hero
അപൂര്‍വ ചിത്രം I_vote_lcapഅപൂര്‍വ ചിത്രം I_voting_barഅപൂര്‍വ ചിത്രം I_vote_rcap 
allambans
അപൂര്‍വ ചിത്രം I_vote_lcapഅപൂര്‍വ ചിത്രം I_voting_barഅപൂര്‍വ ചിത്രം I_vote_rcap 
mohan.thomas
അപൂര്‍വ ചിത്രം I_vote_lcapഅപൂര്‍വ ചിത്രം I_voting_barഅപൂര്‍വ ചിത്രം I_vote_rcap 
ajith_mc86
അപൂര്‍വ ചിത്രം I_vote_lcapഅപൂര്‍വ ചിത്രം I_voting_barഅപൂര്‍വ ചിത്രം I_vote_rcap 
deathrace
അപൂര്‍വ ചിത്രം I_vote_lcapഅപൂര്‍വ ചിത്രം I_voting_barഅപൂര്‍വ ചിത്രം I_vote_rcap 
dracula
അപൂര്‍വ ചിത്രം I_vote_lcapഅപൂര്‍വ ചിത്രം I_voting_barഅപൂര്‍വ ചിത്രം I_vote_rcap 
maadambi
അപൂര്‍വ ചിത്രം I_vote_lcapഅപൂര്‍വ ചിത്രം I_voting_barഅപൂര്‍വ ചിത്രം I_vote_rcap 
mohan
അപൂര്‍വ ചിത്രം I_vote_lcapഅപൂര്‍വ ചിത്രം I_voting_barഅപൂര്‍വ ചിത്രം I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
അപൂര്‍വ ചിത്രം Image
Powered by website-hit-counters.com .
flag
അപൂര്‍വ ചിത്രം Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 അപൂര്‍വ ചിത്രം

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

അപൂര്‍വ ചിത്രം Empty
PostSubject: അപൂര്‍വ ചിത്രം   അപൂര്‍വ ചിത്രം EmptyFri May 14, 2010 2:24 pm

ഇപ്പോള്‍ എഴുപത്തെട്ടു വയസായി. ഈ പ്രായത്തിലും അടുത്ത വിവാഹത്തിനൊരുങ്ങുന്നു എന്നാണു വാര്‍ത്ത. എന്നും എപ്പോഴും എലിസബത്ത് ടെയ്ലറെക്കുറിച്ചുള്ള വിശേഷങ്ങള്‍ക്ക് ആരാധകരുണ്ട്. ഹോളിവുഡിന്‍റെ ഈ താരറാണി, ഒരു കാലഘട്ടത്തില്‍ ലോകത്തിന്‍റെയാകെ സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.
ഇതാ എലിസബത്തിന്‍റെ നല്ല കാലത്തെ ആരും കാണാത്ത ചിത്രം ലേലത്തിനെത്തുന്നു. ക്ലിയോപാട്രയിലെ സഹനടന്‍ റിച്ചാര്‍ഡ് ബര്‍ട്ടനെ വിവാഹം കഴിച്ചതിനു പിന്നാലെ ഇവരുമൊന്നിച്ച് ഇറ്റലിയില്‍ അവധിക്കാലം ചെലവിടാന്‍ പോയ നിമിഷങ്ങളിലെ ചിത്രമാണിത്. ഷോര്‍ട് ധരിച്ച് സുന്ദരിയായ എലിസബത്ത്. പ്രശസ്ത നടിയും ഗായികയുമൊക്കെയായിരുന്ന ഡെയിം ഗ്രേസി ഫീല്‍ഡ്സിന്‍റെ സ്വകാര്യ ശേഖരത്തില്‍ നിന്നാണ് ഈ ചിത്രം കണ്ടെത്തിയത്. ഇറ്റാലിയന്‍ ദ്വീപായ കാപ്രിയില്‍ ഗ്രേസി ഫീല്‍ഡ്സിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഹോട്ടലിലാണ് എലിസബത്തും ബര്‍ട്ടനും താമസിച്ചിരുന്നത്. ഇവരുടെ ഓരോ നീക്കത്തിനും കാത്തിരുന്ന ഫോട്ടൊഗ്രാഫര്‍മാരെയെല്ലാം കബളിപ്പിച്ചാണ് അവധിക്കാലം ആഘോഷിക്കാന്‍ ഈ ദ്വീപ് തെരഞ്ഞെടുത്തത്. ഇവരിവിടെയുണ്ടെന്ന് അധികമാര്‍ക്കും അറിയില്ലായിരുന്നു. അതു കൊണ്ടു തന്നെ ചിത്രങ്ങളും അപൂര്‍വം.
ബ്രിട്ടനിലെ ഈസ്റ്റ് സസെക്സിലുള്ള ഗോറിഞ്ചസ് ഓക്ഷന്‍ ഹൗസിലാണ് ഈ ചിത്രം ലേലത്തിനു വയ്ക്കുക. അന്ന് ഹോട്ടലിന്‍റെ വിസിറ്റേഴ്സ് ബുക്കില്‍ എലിസബത്തും ബര്‍ട്ടനും അഭിപ്രായം രേഖപ്പെടുത്തിയ പേജും ലേലത്തിനു വയ്ക്കുന്നുണ്ട്.
Back to top Go down
 
അപൂര്‍വ ചിത്രം
Back to top 
Page 1 of 1
 Similar topics
-
» മഡോണയെ കരയിച്ച ചിത്രം
» Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED
» Ultimate Star Ajith Kumar Official Thread

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Hollywood-
Jump to: