malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_lcapപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_voting_barപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_rcap 
yeldo987
പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_lcapപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_voting_barപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_rcap 
real hero
പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_lcapപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_voting_barപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_rcap 
allambans
പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_lcapപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_voting_barപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_rcap 
mohan.thomas
പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_lcapപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_voting_barപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_rcap 
ajith_mc86
പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_lcapപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_voting_barപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_rcap 
deathrace
പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_lcapപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_voting_barപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_rcap 
dracula
പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_lcapപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_voting_barപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_rcap 
maadambi
പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_lcapപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_voting_barപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_rcap 
mohan
പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_lcapപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_voting_barപൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല Image
Powered by website-hit-counters.com .
flag
പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല

Go down 
+2
MANNADIYAR
yeldo987
6 posters
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല Empty
PostSubject: പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല   പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല EmptyWed May 12, 2010 12:40 pm

യുവ സൂപ്പര്‍താരം പൃഥ്വിരാജ് ഇനി കുളിക്കില്ല. പുറം‌ലോകം കാണുകയുമില്ല. പൃഥ്വിക്ക് എന്താണ് പറ്റിയതെന്ന് ആലോചിച്ച് തല കേടാക്കുകയാണോ? പ്രത്യേകിച്ച് ഒന്നും പറ്റിയിട്ടില്ല. ബ്ലെസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിയുടെ കഥാപാത്രം ഇങ്ങനെ ഒരാളാണ്. വര്‍ഷങ്ങളോളം പുറം‌ലോകം കാണാതെയും കുളിക്കാതെയും ജീവിക്കുന്ന ഒരാള്‍!

ഗള്‍ഫിലെ മരുഭൂമികളിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. നജീബ് എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മരുഭൂമിയില്‍ അയാള്‍ക്ക് ആടുമേയ്ക്കലാണ് ജോലി. അറബികളുടെ ആട്ടും‌തുപ്പുമേറ്റ് ആടുകളുടെ ഇടയില്‍ ഒരു ജീവിതം. ശരിയായ ഭക്ഷണമില്ല, കിടക്കാനൊരു സ്ഥലമില്ല. മിക്കപ്പോഴും കുടിക്കാന്‍ വെള്ളം പോലും കിട്ടാത്ത അവസ്ഥ. ആടുകള്‍ക്ക് ആഹാരം കൊടുക്കുകയും പാല്‍ കറക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് പൊള്ളുന്ന മണലാരണ്യത്തില്‍ അയാള്‍ ജീവിക്കുന്നു. രക്ഷപ്പെടാമെന്നു വച്ചാല്‍, അറബികളുടെ കണ്ണുവെട്ടിച്ച് അത് സാധ്യവുമല്ല.

പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ എഴുതിയ ‘ആടുജീവിതം’ എന്ന നോവലിനെ അധികരിച്ചാണ് ബ്ലെസി ഈ ചിത്രം തയ്യാറാക്കുന്നത്. ഈ നോവലിനാണ് ഇത്തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ലാല്‍ ജോസ് ഈ നോവല്‍ സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ‘അറബിക്കഥ’ ഒരിക്കല്‍ പറഞ്ഞതിനാലാവണം ലാല്‍ ജോസ് പിന്‍‌മാറിയത്. എന്തായാലും ബ്ലെസി ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

പൂര്‍ണമായും ഗള്‍ഫ് മരുഭൂമികളില്‍ ചിത്രീകരിക്കുന്ന ഈ സിനിമ ഓഗസ്റ്റ് ആദ്യവാരത്തോടെ ആരംഭിക്കാനാണ് ബ്ലെസി ആലോചിക്കുന്നത്. കാഴ്ച, തന്‍‌മാത്ര, പളുങ്ക്, കല്‍ക്കട്ട ന്യൂസ്, ഭ്രമരം എന്നിവയ്ക്കു ശേഷമെത്തുന്ന ബ്ലെസിച്ചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷയാണ് മലയാള സിനിമാലോകം ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല Empty
PostSubject: Re: പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല   പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല EmptyWed May 12, 2010 5:09 pm

thenne thenne...

fayangara pratheeekshayaanu...
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല Empty
PostSubject: Re: പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല   പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല EmptyWed May 12, 2010 5:39 pm

allenkilum ivan kullikaarillaa......
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല Empty
PostSubject: Re: പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല   പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല EmptyThu May 13, 2010 8:44 am

athithra parasyamayittu parayano?
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല Empty
PostSubject: Re: പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല   പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല EmptyThu May 13, 2010 1:53 pm

ariyaathavar arinjotte ennu karuthiyaaa..
Back to top Go down
raja
Royal Fighter
Royal Fighter
raja


Posts : 647
Points : 658
Reputation : 0
Join date : 2010-03-25

പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല Empty
PostSubject: Re: പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല   പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല EmptyThu May 13, 2010 2:05 pm

sahaya manaskatha alle?
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല Empty
PostSubject: Re: പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല   പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല EmptyThu May 13, 2010 2:10 pm

hmmm thanne thanne
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല Empty
PostSubject: Re: പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല   പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല EmptyThu May 13, 2010 7:34 pm

inganathe ufagaram iniyum cheyyanam ttooo
Back to top Go down
safalpu
Active member
Active member
safalpu


Posts : 435
Points : 468
Reputation : 2
Join date : 2010-02-13

പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല Empty
PostSubject: Re: പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല   പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല EmptyThu May 13, 2010 10:30 pm

padathinte peru KULIKKATHAVAN ennu mathi
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല Empty
PostSubject: Re: പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല   പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല EmptyThu May 13, 2010 11:43 pm

oru cheenja naatam kaanum..
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല Empty
PostSubject: Re: പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല   പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല EmptyFri May 14, 2010 7:17 am

kulikkathavan super name safal
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല Empty
PostSubject: Re: പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല   പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല EmptyFri May 14, 2010 1:59 pm

nanakaathaavan... ennu thamizhil edukkaam
Back to top Go down
Sponsored content





പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല Empty
PostSubject: Re: പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല   പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല Empty

Back to top Go down
 
പൃഥ്വി ഇനി കുളിക്കില്ല, പുറം‌ലോകം കാണില്ല
Back to top 
Page 1 of 1
 Similar topics
-
» Cinema Niroopanam ............!!!!!!!!!!!!!!!!
» ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു
» ആടുജീവിതത്തിന് വേണ്ടി പൃഥ്വി മെലിയുന്നു

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: