malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
| Pokkiri raja - Review | I_vote_lcap| Pokkiri raja - Review | I_voting_bar| Pokkiri raja - Review | I_vote_rcap 
yeldo987
| Pokkiri raja - Review | I_vote_lcap| Pokkiri raja - Review | I_voting_bar| Pokkiri raja - Review | I_vote_rcap 
real hero
| Pokkiri raja - Review | I_vote_lcap| Pokkiri raja - Review | I_voting_bar| Pokkiri raja - Review | I_vote_rcap 
allambans
| Pokkiri raja - Review | I_vote_lcap| Pokkiri raja - Review | I_voting_bar| Pokkiri raja - Review | I_vote_rcap 
mohan.thomas
| Pokkiri raja - Review | I_vote_lcap| Pokkiri raja - Review | I_voting_bar| Pokkiri raja - Review | I_vote_rcap 
ajith_mc86
| Pokkiri raja - Review | I_vote_lcap| Pokkiri raja - Review | I_voting_bar| Pokkiri raja - Review | I_vote_rcap 
deathrace
| Pokkiri raja - Review | I_vote_lcap| Pokkiri raja - Review | I_voting_bar| Pokkiri raja - Review | I_vote_rcap 
dracula
| Pokkiri raja - Review | I_vote_lcap| Pokkiri raja - Review | I_voting_bar| Pokkiri raja - Review | I_vote_rcap 
maadambi
| Pokkiri raja - Review | I_vote_lcap| Pokkiri raja - Review | I_voting_bar| Pokkiri raja - Review | I_vote_rcap 
mohan
| Pokkiri raja - Review | I_vote_lcap| Pokkiri raja - Review | I_voting_bar| Pokkiri raja - Review | I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
| Pokkiri raja - Review | Image
Powered by website-hit-counters.com .
flag
| Pokkiri raja - Review | Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 | Pokkiri raja - Review |

Go down 
+4
MANNADIYAR
dracula
real hero
bellari raja
8 posters
Go to page : 1, 2  Next
AuthorMessage
bellari raja
Active member
Active member
bellari raja


Posts : 213
Points : 233
Reputation : 0
Join date : 2010-03-22
Location : Thironthoram

| Pokkiri raja - Review | Empty
PostSubject: | Pokkiri raja - Review |   | Pokkiri raja - Review | EmptyFri May 07, 2010 11:56 pm

ജ്യുവല്‍ മേരിയോടൊപ്പം തിരുവനന്തപുരത്ത്, ട്രാഫിക്ക് പൊലീസുകാരന്‍ ഒഴിഞ്ഞുപോയ ഒരു കുടക്കീഴില്‍ ഞാന്‍ ചിന്താകുഴപ്പത്തോടെ നിന്നു. പോക്കിരിരാജ കാണണോ, അലക്സാണ്ടര്‍ ദി ഗ്രേറ്റ് കാണണോ എന്നതായിരുന്നു എന്‍റെ പ്രശ്നം. ഒരു തീരുമാനമെടുക്കാന്‍ എനിക്കു കഴിഞ്ഞില്ല. ജ്യുവല്‍ എന്നേക്കാള്‍ ബോള്‍ഡാണ്. യംഗ് ബ്ലഡ്. “ടോസ് ഇടാം” - എന്ന നിര്‍ദ്ദേശമാണ് അവള്‍ വച്ചത്.

കറങ്ങിയുയരുന്ന കോയിന്‍ നോക്കി ഞാന്‍ പറഞ്ഞു “ഹെഡ് ഫോര്‍ പോക്കിരിരാജ.”

ഒരു മജീഷ്യനെപ്പോലെ പ്രത്യേകരീതിയില്‍ നാണയം തിരികെപ്പിടിച്ച് അവള്‍ കൈതുറന്നു. “ഹെഡ്!!!”.

ഞാന്‍ പോക്കിരിരാജ കളിക്കുന്ന തിയേറ്ററിലേക്ക് കയറി. അവള്‍ അലക്സാണ്ടറെ ലക്‍ഷ്യമിട്ട് മറ്റൊരു തിയേറ്ററിലേക്ക്. തിയേറ്റര്‍ മുറ്റത്ത് പൂരത്തിരക്ക്. ആരവവും മുദ്രാവാക്യങ്ങളും. മമ്മുക്കാ സിന്ദാബാദ് എന്ന വിളികള്‍ക്കിടയിലൂടെ തിയേറ്ററിനുള്ളിലെ ഇരുട്ടിലേക്ക്.

എനിക്ക് അനുഭവപ്പെട്ടത് തമിഴ് സിനിമ പ്ലേ ചെയ്യുന്ന തിയേറ്ററുകളിലെ ഒരു അന്തരീക്ഷമാണ്. തങ്ങളുടെ സൂപ്പര്‍ഹീറോ എപ്പോള്‍ അവതരിക്കുമെന്ന ആകാംക്ഷയോടെ സ്ക്രീനില്‍ കണ്ണുനട്ടിരിക്കുന്നവര്‍. എനിക്കും നേരിയ ചങ്കിടിപ്പുണ്ട്. മമ്മൂട്ടി എങ്ങനെയാകും വരുക? പൃഥ്വിരാജ് സ്കോര്‍ ചെയ്യുമോ? ഒരു ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകയെപ്പോലെ, പടം തുടങ്ങും മുമ്പ് ഉള്ളിലൊരു വിറയല്‍.

ആരാധകര്‍ പേടിക്കേണ്ടതില്ല. ഇതൊരു സൂപ്പര്‍ എന്‍റര്‍ടെയ്‌നറാണ്. ആഘോഷിക്കാം. ആര്‍പ്പുവിളിക്കാം. മമ്മൂട്ടിയും പൃഥ്വിരാജും ശ്രേയയുമൊക്കെ ആഘോഷമാക്കിയിരിക്കുന്ന ഒരു സിനിമ. താരപ്പകിട്ട് മുന്‍‌നിര്‍ത്തി മാത്രം നിര്‍മ്മിച്ചിട്ടുള്ള സിനിമ. ഓരോ ഡയലോഗിനും ഓരോ ആക്ഷന്‍ മൂവ്‌മെന്‍റിനും പ്രേക്ഷകരുടെ “ഓ പോട്”.

ആദ്യത്തെ ഒരുമണിക്കൂര്‍ ഈ സിനിമ പോക്കിരിരാജയല്ല, ‘പോക്കിരിസൂര്യ’യാണ്. മമ്മൂട്ടിയുടെ നിഴല്‍ പോലും ആ സമയത്തില്ല. ‘രാജ’യെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ അയാള്‍ക്കായി ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കാന്‍ കാണികളെ നിര്‍ബന്ധിക്കുന്നു. പൃഥ്വിരാജിന്‍റെ ഒറ്റയാള്‍ പ്രകടനം ആസ്വദിക്കുമ്പോഴും ഏവരുടെയും ചോദ്യം ഇതായിരുന്നു “മമ്മൂട്ടി എവിടെ?.”

കഥ പറയാം

പോക്കിരിരാജയായി മമ്മൂട്ടി എന്‍‌ട്രി ചെയ്യുന്നതിന് മുമ്പ് അവരുടെ കുറച്ചു പൂര്‍വചരിത്രം. കുന്നത്തുതറവാട്ടിലെ മാധവന്‍ മാഷി(നെടുമുടി വേണു)ന്‍റെ മക്കളാണ് രാജയും സൂര്യയും. കുന്നത്തു തറവാടിന്‍റെ ശത്രുക്കളാണ് പുതിയറക്കാര്‍. ഉത്സവം നടത്തലും കലക്കലുമൊക്കെയാണ് രണ്ടുകുടുംബങ്ങളുടെയും പരിപാടി. പതിവു പോലെ, പുതിയറ തറവാട്ടിലെ ഒരംഗത്തിന്‍റെ മരണവും അതിന്‍റെ ഫലമായി രാജയുടെ നാടുവിടലും. പിന്നീട് മധുര തന്‍റെ താവളമാക്കുന്ന രാജ, പോക്കിരിരാജ(മമ്മൂട്ടി)യായി വളരുന്നു. അവിടെ അയാള്‍ പറയുന്നതാണ് നിയമം. അയാള്‍ക്കുമേലെ ഒരു മാടമ്പിയും ചലിക്കില്ല!

നാട്ടില്‍ എന്താണ് സംഗതി?. രാജയുടെ അനുജന്‍ സൂര്യയും ജ്യേഷ്ഠന്‍റെ പാതയില്‍ തന്നെയാണ്. അടിയും തല്ലും ചട്ടമ്പിത്തരവും. സൂര്യയുടെ ജീവിതമെങ്കിലും നന്നാക്കാനായി മാധവന്‍ മാഷ് അവനെ മകള്‍ രുഗ്മിണിയുടെ ഭര്‍ത്താവ് സുഗുണ(സുരാജ്)ന്‍റെ അടുത്തേക്ക് അയക്കുന്നു. സുഗുണന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറാണ്. അവിടെ കുഴപ്പങ്ങള്‍ക്കുമേല്‍ കുഴപ്പങ്ങളാണ് സൂര്യയെ കാത്തിരുന്നത്. അവന്‍ സിറ്റി പൊലീസ് കമ്മീഷണ(സിദ്ദിഖ്)റുടെ മകള്‍ അശ്വതി(ശ്രേയ സരണ്‍)യുമായി പ്രണയത്തിലാകുന്നു. പൊലീസ് കള്ളക്കേസില്‍ കുടുക്കി അവനെ അറസ്റ്റ് ചെയ്യുന്നു.


Last edited by bellari raja on Sat May 08, 2010 12:05 am; edited 1 time in total
Back to top Go down
bellari raja
Active member
Active member
bellari raja


Posts : 213
Points : 233
Reputation : 0
Join date : 2010-03-22
Location : Thironthoram

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptyFri May 07, 2010 11:57 pm

സിനിമ തുടങ്ങി ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും മമ്മൂട്ടിയെ കാണാതെ വിഷമിച്ച പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ഇടിമിന്നല്‍ പോലെയാണ് അയാള്‍ എത്തിയത്. രാജ! ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും പോക്കിരിരാജ! “ഞാന്‍ രാജ. ഞാനും സൂര്യയും രണ്ടല്ല. ഒന്നാണ്. ഒരു തന്തയ്ക്ക് പിറന്ന മക്കള്‍” - എതിരാളിയുടെ നെഞ്ചുംകൂട് ഇടിച്ചുതകര്‍ത്ത് അയാള്‍ പറഞ്ഞു. അനുജന്‍റെ രക്ഷയ്ക്ക് വേണ്ടി പോക്കിരിരാജ കളത്തിലിറങ്ങുകയാണ്.

പിന്നീടുള്ള രംഗങ്ങളുടെ എരിവും ചൂടും കണ്ടനുഭവിക്കുക തന്നെ വേണം. ആദ്യപകുതിയുടെ ആദ്യഭാഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പൃഥ്വിയുടെ കൈയില്‍ നിന്ന് സിനിമയുടെ കടിഞ്ഞാണ്‍ മമ്മൂട്ടി ഏറ്റെടുക്കുകയാണ്. തുടര്‍ന്നൊരു പടയോട്ടമാണ്. ഓരോ സീനിലും ഓരോ ഷോട്ടിലും മമ്മൂട്ടിയുടെ താരപ്രകടനം. അടി, ഡാന്‍സ്, ഡയലോഗ്..ആരാധകര്‍ക്ക് എന്തുവേണമോ അതെല്ലാം. നവാഗതനായ വൈശാഖ് ഒരുക്കിയ പോക്കിരിരാജ മെഗാവിജയമാകും എന്നതിന് സിനിമകണ്ട ആര്‍ക്കും രണ്ടഭിപ്രായമില്ല.

ട്വന്‍റി20 പോലെ മറ്റൊരു വെടിക്കെട്ട്

ട്വന്‍റി20 ഒരുക്കിയ ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്നാണ് പോക്കിരിരാജയ്ക്കും തിരക്കഥ രചിച്ചിരിക്കുന്നത്. കൊമേഴ്സ്യല്‍ സിനിമയിലെ ആ ക്ലാസിക്കിനേക്കാള്‍ രസാവഹമായ രംഗങ്ങള്‍ക്കാണ് പോക്കിരിരാജയില്‍ കാഴ്ചക്കാര്‍ സാക്‍ഷ്യം വഹിക്കുക. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുടെ ഹീറോയിസം പരമാവധി മുതലാക്കിയിരിക്കുകയാണ് രചയിതാക്കള്‍. കഥയുടെ രസം ഒട്ടും ചോരാതെ കാണികളെ ആവേശത്തിലാഴ്ത്തുന്ന മയക്കുവിദ്യയില്‍ നല്ല പ്രാവീണ്യം നേടിയിരിക്കുന്നു സിബിയും ഉദയനും.

ജാസിയുടെ പാട്ടുകള്‍

‘ലജ്ജാവതി’യിലൂടെ തരംഗമായ ജാസി ഗിഫ്റ്റിന്‍റേതാണ് പോക്കിരിരാജയുടെ സംഗീതം. “കേട്ടില്ലേ കേട്ടില്ലേ എന്‍റെ കള്ളച്ചെറുക്കന് കല്യാണം... കേട്ടില്ലേ കല്യാണമേളം” അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുവാരുകയാണ്. മമ്മൂട്ടിയുടെ നൃത്തവും ഈ പാട്ടുരംഗത്ത് കാണാം. എന്നാല്‍ എനിക്കു പ്രിയപ്പെട്ട ഗാനം ഒരു മെലഡിയാണ്. “മണിക്കിനാവിന്‍ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു...ഞാന്‍ നിനക്കുവേണ്ടി” - ഈ പാട്ട് നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ മനസിനെ തരളിതമാക്കും. വെല്‍ഡണ്‍ ജാസീ...

മമ്മൂട്ടി, പൃഥ്വി, ശ്രേയ

ഈ മൂന്നുപേരും അവരവരുടെ റോളുകള്‍ ഗംഭീരമാക്കി. കോമഡിരംഗങ്ങളിലും ആക്ഷന്‍ രംഗങ്ങളിലും മമ്മൂട്ടിയും പൃഥ്വിയും കസറിയിരിക്കുകയാണ്. പൃഥ്വിയുടെ അനായാസമായ ചുവടുകള്‍ നൃത്തരംഗങ്ങള്‍ക്ക് കൊഴുപ്പേകി. ശ്രേയാ സരണ്‍ തന്‍റെ ആദ്യ മലയാളചിത്രത്തില്‍ തന്നെ മിന്നിത്തിങ്ങി. ആഭ്യന്തരമന്ത്രിയായി റിസബാവയും മന്ത്രിപുത്രനായി റിയാസ് ഖാനും മികച്ചുനില്‍ക്കുന്നു.

ഷാജിയുടെ ക്യാമറാ വര്‍ക്ക് കൊള്ളാം. കളര്‍ഫുള്‍ സിനിമയാക്കി പോക്കിരിരാജയെ മാറ്റുന്നതില്‍ ക്യാമറാമാന്‍റെ പങ്ക് പരാമര്‍ശിക്കാതെ വയ്യ. പഞ്ച് ഡയലോഗുകള്‍ക്ക് നല്‍കിയ പ്രത്യേക ആംഗിളുകള്‍ ശ്രദ്ധേയം. “വെറുതെ മസില്‍ കാണിച്ചു നടന്നാല്‍ പോരാ മോനേ... അഭിനയം മുഖത്തുവരണം” എന്ന് മമ്മൂട്ടി പൃഥ്വിരാജിന്‍റെ മുഖത്തുനോക്കി കാച്ചുന്ന ആ ഡയലോഗില്‍ തിയേറ്റര്‍ ഇളകിമറിയുകയാണ്. ആ ഡയലോഗിന്‍റെ ഇഫക്ട് മിനിറ്റുകളോളം തിയേറ്ററില്‍ കാണാമായിരുന്നു. പിന്നീടൊന്ന് “അനിയനാണെന്നതൊക്കെ ശരിതന്നെ, അണ്ണന്‍ തോല്‍ക്കുന്നത് ഞങ്ങള്‍ ഫാന്‍സിന് സഹിക്കില്ല!” - എങ്ങനെയുണ്ട്?!

എന്തായാലും ഒരു അടിച്ചുപൊളി പടം കാണാനായി തിയേറ്ററിലെത്തുന്നവരെ 150 ശതമാനം തൃപ്തിപ്പെടുത്തുന്ന സിനിമയാണ് പോക്കിരിരാജ. വൈശാഖ് എന്ന സംവിധായകന്‍ അടുത്ത അന്‍‌വര്‍ റഷീദാണെന്ന് നിസ്സംശയം പറയാം. മമ്മൂട്ടി - പൃഥ്വി ആരാധകര്‍ക്ക് അറിഞ്ഞാഘോഷിക്കാം. അര്‍മാദിക്കാം. ഇത് പുതിയ കൊമേഴ്സ്യല്‍ പടപ്പുറപ്പാട്. ഇനി തിയേറ്ററുകളില്‍ പോക്കിരിയുടെ രാജവാഴ്ച
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptySat May 08, 2010 12:50 pm

thanks bellariraja
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptySat May 08, 2010 2:59 pm

thanks bellari
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptySat May 08, 2010 9:51 pm

ithu aa weblokam-il kandathallee......
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptySat May 08, 2010 9:54 pm

enthayalum avan postiyallo...
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptySat May 08, 2010 9:56 pm

k...

thaaanks...
Back to top Go down
raja
Royal Fighter
Royal Fighter
raja


Posts : 647
Points : 658
Reputation : 0
Join date : 2010-03-25

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptySat May 08, 2010 10:35 pm

thanks,,,,,,,,,,,,,,,,,,,
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptySun May 09, 2010 3:56 pm

enthoru nalla review....


araanu paranjathu web dunia manja pathram aannenu....

nalla onnaantharam web site alle...
Back to top Go down
raja
Royal Fighter
Royal Fighter
raja


Posts : 647
Points : 658
Reputation : 0
Join date : 2010-03-25

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptySun May 09, 2010 4:51 pm

ithinu onnum parayanilla athu konda angine ezhuthiyathu...enthenkilum oru chance undayirunnenkil vimarshichene...
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptySun May 09, 2010 5:22 pm

ee jewal mary aalengene ... goods aanoo..??
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptySun May 09, 2010 7:37 pm

etha jewel mary?
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptySun May 09, 2010 8:16 pm

appo ningal review vaayichille


jewal mariyodoppama web duniaayile chettan padam kaanaan poyye...
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptyMon May 10, 2010 5:33 pm

raja wrote:
ithinu onnum parayanilla athu konda angine ezhuthiyathu...enthenkilum oru chance undayirunnenkil vimarshichene...

pakshe alexander kidilam ennum avar ezhuthiyirunnu..
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptyMon May 10, 2010 7:31 pm

verutheyallaa web duniaaaye manja pathram ennu parayunnathu...
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptyMon May 10, 2010 8:03 pm

rasakaram ennu...enthanennavo rasam
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptyMon May 10, 2010 8:51 pm

eda draacu njaan engaanum baan cheyyapedukayaanel athu laalappane laalapan ennu vilichathu kondu oru moderator cheythathaanu enna sathyam vilichu parayaan nee undaaville...???
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptyMon May 10, 2010 9:33 pm

njan undavum daaaaa.......
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptyMon May 10, 2010 9:40 pm

thaaanks daa ithaanada sneham.....
Back to top Go down
dracula
Royal Fighter
Royal Fighter
dracula


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptyMon May 10, 2010 9:53 pm

dey angane veruthe ban cheyyaaan pattumo..avanmarude kayyilum thettille..pinne enthina namude real hero yum mannadiarellam mod ayirikkunnathu..
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptyMon May 10, 2010 11:23 pm

draculakku pedi aakunnu!!!!!!!!!!!!
Back to top Go down
smitha
Active member
Active member
smitha


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptyMon May 10, 2010 11:41 pm

Chummathe areyum ban cheyyilla..
noonu ine pole ulla mmebrs une polum ban cheyyathirinnittundu...
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptyTue May 11, 2010 12:04 am

chaaachikku athokke engine ariyaaam?????/


nalla PIDIyaanallo ellaaam.....
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptyTue May 11, 2010 12:07 am

dracula wrote:
dey angane veruthe ban cheyyaaan pattumo..avanmarude kayyilum thettille..pinne enthina namude real hero yum mannadiarellam mod ayirikkunnathu..


Mammoottiye kaliyaakki enthu vilichaaalum thirichu vilicho.......

ban cheyyuvaaanel cheyyatte,,,


niyamam ondaakkiyaaal athu ellaaavarkkum orupole baaadhakamaanu...
Back to top Go down
raja
Royal Fighter
Royal Fighter
raja


Posts : 647
Points : 658
Reputation : 0
Join date : 2010-03-25

| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | EmptyTue May 11, 2010 6:13 am

thanks mannadiar......
Back to top Go down
Sponsored content





| Pokkiri raja - Review | Empty
PostSubject: Re: | Pokkiri raja - Review |   | Pokkiri raja - Review | Empty

Back to top Go down
 
| Pokkiri raja - Review |
Back to top 
Page 1 of 2Go to page : 1, 2  Next
 Similar topics
-
» PAZHASSI RAJA Vs TWENTY 20
» Records thiruthan mattoru RAJA avatharam from MAMMUKKA...!!!
» kites review

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: