| Crime...News...............Latest updates | |
|
+25thanthonni narendrannair mangalasseri shyam devan velayudhan avatar Alexander saivar suku manzoor thalathil dineshan kannan nair balagolapan innachan appukuttan vikalan neelakandan naayakan bharathchandran raja vettukuzhi real hero MANNADIYAR yeldo987 29 posters |
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Crime...News...............Latest updates Sat May 15, 2010 9:10 pm | |
| വിസ തട്ടിപ്പ് കേസില്‍ പ്രശസ്‌ത സിനിമാ നടന്‍ വിജയകുമാര്‍ അറസ്റ്റിലായി. അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും വിസ വാഗ്‌ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ശനിയാഴ്ച ഉച്ചയോടെയാണ് വിജയകുമാറിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ കോടതിയില്‍ ഹാജരാക്കിയ വിജയകുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
നേരത്തെ ഹവാല പണം തട്ടിപ്പ് കേസിലും വിജയകുമാര്‍ പ്രതിയായിരുന്നു. കളമശ്ശേരിയില്‍ പണം തട്ടിയെടുക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് വിജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ബ്ലേഡ് കൊണ്ട് കയ്യിലെ ഞരമ്പ് മുറിച്ച് വിജയകുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വിജയകുമാര്‍ ഈ കേസില്‍ ജാമ്യത്തിലായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങള്‍ക്കൊപ്പം ഉപനായക വേഷത്തില്‍ അഭിനയിച്ചിട്ടുള്ള നടനാണ് വിജയകുമാര്‍.
മലയാള സിനിമയിലെ ചില നടന്മാര്‍ക്കും സംവിധായകര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമോ ബന്ധങ്ങളോ ഉള്ളതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബാലനടനായി രംഗത്തെത്തിയ ഒരു നടനും കോട്ടയത്തിന് സമീപമുള്ള ഒരു സംവിധായകനും ചില നിര്‍മാതാക്കളും പോലീസ് നിരീക്ഷണത്തിലാണ് എന്നറിയുന്നു. ഇവരില്‍ ചിലര്‍ക്ക് ‘സ്വാമി’ സന്തോഷ് മാധവനുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായും കഥകള്‍ പ്രചരിക്കുന്നുണ്ട്.
സിനിമ നല്‍കുന്ന വന്‍ പ്രതിഫലം കൊണ്ട് ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കുന്ന ഇവര്‍ പിന്നീട് സിനിമാ അവസരങ്ങള്‍ കുറയുന്നതോടെ പണം സ്വരൂപിക്കുന്നതിനായി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയാണെത്രെ. സമൂഹത്തിലെ സ്ഥാനവും പ്രശസ്തിയും സുഖസൌകര്യങ്ങളും നിലനിര്‍ത്താനായി എന്തും ചെയ്യാന്‍ തയ്യാറാകുന്ന ഇവര്‍ പിന്നീട് പൊലീസ് പിടിയിലാവുകയും ചെയ്യുന്നു. വിജയകുമാറിന്റേത് ഇത്തരമൊരു സംഭവമാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വെബ്‌ദുനിയയോട് പറഞ്ഞു | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Crime...News...............Latest updates Sat May 15, 2010 10:50 pm | |
| nalla kaaaryam.....
ingine thanne venam... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Crime...News...............Latest updates Sun May 16, 2010 12:25 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Crime...News...............Latest updates Sun May 16, 2010 2:10 am | |
| vere paniyonnum kaanillaa athaaaa | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Crime...News...............Latest updates Sun May 16, 2010 5:43 am | |
| ivan um nadan baiju um okke predhana adholokam aanennanu kelkkunnathu | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Crime...News...............Latest updates Sun May 16, 2010 8:35 am | |
| thilakan chettanum pidi padundennanu kettath | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Crime...News...............Latest updates Sun May 16, 2010 4:14 pm | |
| athu daavood ibraahiminte aduthokke aayirikkum thilakan chettan valiya pulliyalle.... | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Crime...News...............Latest updates Sun May 16, 2010 4:15 pm | |
| athe nayakanil kanichayirunnu | |
|
| |
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: Re: Crime...News...............Latest updates Thu Nov 25, 2010 11:41 am | |
| | |
|
| |
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: Re: Crime...News...............Latest updates Thu Nov 25, 2010 11:42 am | |
| | |
|
| |
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: Re: Crime...News...............Latest updates Thu Nov 25, 2010 11:43 am | |
| | |
|
| |
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: Re: Crime...News...............Latest updates Thu Nov 25, 2010 11:43 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: സന്തോഷ് മാധവന്‍ അഥവാ കാമകേളിയുടെ പര്യായം Thu Nov 25, 2010 2:26 pm | |
| [You must be registered and logged in to see this image.]പരമ്പര-1
എറണാകുളത്തെ ഒരുക്ഷേത്രത്തിലെ പ്രഭാതപൂജാസമയം. അടച്ചിട്ട ശ്രീകോവിലില്‍നിന്ന് വാതില്‍പഴുതിലൂടെ പുറത്തേക്ക് ഒഴുകിയെത്തുന്ന സുഗന്ധമാര്‍ന്ന പുകപടലങ്ങള്‍. ഓട്ടുമണിയില്‍ നാദം മുഴക്കി ശ്രീകോവില്‍ തുറന്നപാടെ കൂടിനിന്നവരില്‍ പ്രാര്‍ത്ഥനാ മന്ത്രണങ്ങള്‍ ഉച്ചത്തിലായി. പുകപടലങ്ങളിലൂടെ മലര്‍ദളങ്ങളില്‍കുളിച്ച് ദേവി തെളിഞ്ഞുനിന്നു. പുറത്തേക്കു കടന്നെത്തുന്ന പൂജാരിയുടെ കണ്ണുകളിലെ തിളക്കം കൂടിന്നവരിലേക്ക് പടര്‍ന്നു. വലത്തറ്റം മാറി തൊഴുതുനിന്ന മധ്യവയസ്‌കയായ വീട്ടമ്മയുടെ കണ്ണുകളിലേക്ക് ആ തിളക്കം പടര്‍ന്നുകയറിയ നിമിഷം.
തൊഴുതുകഴിഞ്ഞ് തൊടുകുറിയില്‍ ചന്ദനം ചാര്‍ത്തി അവര്‍ തിരിഞ്ഞുനിന്നു. ശ്രീകോവില്‍ പടിയില്‍ നിന്ന് അയാളുടെ കൈകളില്‍ മുദ്രവിരിഞ്ഞു. മുദ്രയുടെ അര്‍ത്ഥങ്ങളത്രയും ഏറ്റുവാങ്ങി ചുണ്ടിന്റെകോണില്‍വിരിഞ്ഞ പുഞ്ചിരിയുമായി അവര്‍ തിരിഞ്ഞു നടന്നു. ദിവസങ്ങളായി അമ്പലത്തിലെത്തുന്ന വീട്ടമ്മയാണിത്. ഒരു ഒഴിവുനേരത്ത് പൂജാരിയുടെ കണ്‍വെട്ടത്ത് നീട്ടിപിടിച്ച കൈരേഖകള്‍ അവരോട് കഥപറഞ്ഞു. ഗള്‍ഫിലുള്ള ഭര്‍ത്താവിനെക്കുറിച്ചും രാവിലെ പോയി വൈകീട്ട് വരുന്ന മകളെ കുറിച്ചും വീട്ടിലാരുമില്ലാത്തതിന്റെ അസ്വസ്‌ഥതയെക്കുറിച്ചും പൂജാരി കൈവെള്ളയിലൂടെ വായിച്ചെടുത്തു. അതില്‍പിന്നെ അസ്വസ്‌ഥതകള്‍ മാറ്റുവാനായി നിത്യ സന്ദര്‍ശനങ്ങള്‍. വീട്ടിലെത്തി സത്‌കാരത്തിനുശേഷം കൈവെള്ളയിലെ കണ്‍വട്ടങ്ങളും വിരലിഴകളും ദേഹമാസകലം പടര്‍ന്ന നിമിഷങ്ങള്‍. എല്ലാം തുറന്നുവച്ച ശരീരഘടനയില്‍ തെളിയാത്ത രേഖകളിലൂടെയുള്ള യാത്ര....
അതായിരുന്നു തുടക്കം. അതില്‍പിന്നെ ആ പൂജാരി എറണാകുളത്തെ ക്ഷേത്രങ്ങളില്‍ മാറിമാറിപൂജ ചെയ്‌തു. മന്ത്രങ്ങള്‍ അയാളുടെ നാവിന്‍തുമ്പില്‍ തത്തിക്കളിച്ചപ്പോള്‍ എവിടെനിന്നു പഠിച്ചുവെന്നാരും ചോദിച്ചില്ല. കൈവെള്ളയിലെ രേഖകളിലൂടെ അയാള്‍ സഞ്ചരിച്ചപ്പോള്‍ അയാളുടെ കണ്ണുകളിലെ തിളക്കത്തിനു മുന്നില്‍ ഒട്ടേറെ തരുണീമണികള്‍ ചലനമറ്റുനിന്നു. ആ തിളങ്ങുന്ന കണ്ണുകള്‍ പിന്നീട് കേരളക്കരയാകെ തെളിഞ്ഞുനിന്നു. കേരളത്തിന്റെ കൈരേഖകളില്‍ മായാത്ത മുദ്രണമായി ആമുഖം മാറി. അത് മറ്റാരുടേതുമല്ല, വിവാദസ്വാമി സാക്ഷാല്‍ സന്തോഷ്‌മാധവന്‍ തന്നെ. ഇന്ന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അധികൃതരുടേയും സഹതടവുകാരുടേയും കൈവെള്ളയിലെ തെളിയാത്ത കാഴ്‌ചകളിലൂടെ സഞ്ചരിച്ച് കാലം കഴിക്കുന്ന സന്തോഷ് മാധവന്‍ തന്നെ. | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Crime...News...............Latest updates Thu Nov 25, 2010 2:31 pm | |
| പെണ്ണായിരുന്നു സന്തോഷ് മാധവന്റെ ദൗര്‍ബല്യം. കാമകേളിയുടെ പുതു സാധ്യതകള്‍ തേടലായിരുന്നു പ്രധാനഹോബി. ലൈംഗികമായി ബന്ധപ്പെടലിന്റെ എത്രയേറെ വഴികള്‍ തേടാമെന്നു ഗവേഷണം നടത്തിയത് പരിചയപ്പെടുന്ന സ്‌ത്രീശരീരങ്ങളില്‍. അവയത്രയും കാമറയില്‍ പകര്‍ത്തി സൂക്ഷിച്ചുവയ്‌ക്കുന്ന തരത്തിലേക്ക് വളര്‍ന്ന മാനസികാവസ്‌ഥ. ജ്യോതിഷത്തില്‍ വീഴാത്ത പെണ്ണില്ലെന്ന തിരിച്ചറിവില്‍ അതുതന്നെ ആയുധമാക്കി. അമ്പലനടയില്‍നിന്ന് ആഢംബര ഫ്‌ളാറ്റിലേക്ക് താവളം മാറിയതോടെ, അമ്പലമുറ്റത്ത് തൊഴുകൈയുമായി നില്‍ക്കുന്ന സാധാരണക്കാരില്‍നിന്ന് മാറി, മെട്രോസിറ്റിയിലെ പൊങ്ങച്ച സഞ്ചിയുമായി ഇറങ്ങിത്തിരിക്കുന്ന വീട്ടമ്മമാരിലേക്കും സിനിമാ നടികളിലേക്കും നീണ്ട ബന്ധങ്ങള്‍.
കൈവെള്ളയിലെ രേഖകളും ജാതകത്തിലെ ഗ്രഹങ്ങളും കുരുക്കഴിഞ്ഞ് അവര്‍ക്ക് മുന്നില്‍ മുട്ടുമടക്കി നിന്നപ്പോള്‍ തിളങ്ങുന്ന കണ്ണുകളെ ആരാധിക്കാത്ത പെണ്ണുങ്ങളില്ലെന്നായി. എല്ലാം വലിയ വീടുകളിലെ പെണ്ണുങ്ങള്‍. അതുകൊണ്ടു തന്നെയാണ് സാധാരണക്കാരന് ചെന്നുകയറാന്‍ പറ്റാത്ത എറണാകുളം കടവന്ത്രയിലെ ആഢംബര ഫ്‌ളാറ്റുതന്നെ സന്തോഷ് മാധവന്‍ തന്റെ 'ആശ്രമ'മാക്കിയതും. ഇതോടെ ക്ഷേത്രപൂജവിട്ട് ബിസിനസ് റിയല്‍ എസ്‌റ്റേറ്റായി രംഗം.
ആശ്രമത്തിലെത്തി സന്തോഷ് മാധവന്‍ എന്ന അരോഗദൃഢഗാത്രനും സൗന്ദര്യംതുളുമ്പുന്നവനുമായ പുരുഷനുമുന്നില്‍ കുലീനകളായ വീട്ടമ്മമാര്‍ എല്ലാം മറന്നു. ജീവിതത്തിലെ അസ്വസ്‌ഥതകള്‍ മറക്കുന്നതിനായി അവര്‍ നഗ്നപൂജകള്‍ക്ക് തയ്യാറായി. സിനിമകളില്‍ തിരിച്ചടി നേരിട്ട നടിമാര്‍ ഇയാള്‍ക്കുമുന്നില്‍ വസ്‌ത്രങ്ങള്‍ മാറ്റി നഗ്നരായി നിന്നു. ഇതിനെല്ലാം പുറമെ കന്യകകളെ പ്രാപിക്കുന്നതിനായി മാത്രം ഇയാള്‍ കന്യകാത്വം വിടാത്ത പെണ്‍കുട്ടികളെ വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച് പാര്‍പ്പിച്ചു. സാധുകുട്ടികള്‍ക്ക് വേണ്ടിയുള്ള പഠനകേന്ദ്രങ്ങളെന്നായിരുന്നു ഈ കേന്ദ്രത്തിന് ഇയാള്‍ നല്‍കിയ ഓമനപ്പേരും.
പത്ത് മുപ്പതോളം വരുന്ന പെണ്‍കുട്ടികളുണ്ട് അവരില്‍. ഇഷ്‌ടത്തിനൊത്ത് ... അവരില്‍ ഓരോരുത്തരേയും പ്രാപിച്ചു. അവയത്രയും കാമറയില്‍പകര്‍ത്തി സൂക്ഷിച്ചുവയ്‌ക്കുകയെന്നത് അയാള്‍ ഹോബിയാക്കി. ഇയാളുടെ ബാങ്ക് ലോക്കറില്‍നിന്നും ഫ്‌ളാറ്റില്‍നിന്നും പോലീസ് കണ്ടെടുത്തത് നിരവധി സിഡികള്‍. എല്ലാത്തിലും കാമകേളികള്‍. അതില്‍ പ്രമുഖ നടിയടക്കമുള്ളവരുടെ വസ്‌ത്രമില്ലാതെയുള്ള രംഗങ്ങള്‍. എല്ലാത്തിലും നായകന്‍ സന്തോഷ് മാധവന്‍ തന്നെ.
ആസ്വദിച്ചുള്ള ലൈംഗികകേളികളായിരുന്നു സന്തോഷ് മാധവന്റെ പ്രത്യേകത. കഞ്ചാവ് ചേര്‍ത്ത ലായനി നല്‍കി, അഗ്നികുണ്‌ഠത്തിനരികിലിരുത്തി പൂജ നടത്തി മയക്കിയശേഷമാണ് ആദ്യ ലൈംഗികവേഴ്‌ച. ഇവയത്രയും കാമറയില്‍ പകര്‍ത്തി സിഡി കാണിച്ചാണ് പിന്നെ ലായനിയുടെ മയക്കമില്ലാതെയുള്ള വേഴ്‌ച. ഇതിനായി കുട്ടികളെ ആവശ്യത്തിനൊത്ത് ഫ്‌ളാറ്റിലെത്തിച്ചിരുന്നത് ഡ്രൈവര്‍ തോമസ്. ഇയാള്‍ക്ക് ഇതിന് പ്രത്യേക പ്രതിഫലവും നല്‍കിയിരുന്നു. അന്വേഷിച്ചു ചെന്ന പോലീസ് അധികൃതര്‍ ഫ്‌ളാറ്റില്‍കണ്ട കാഴ്‌ച അമ്പരിപ്പിക്കുന്നതായിരുന്നു. ഗര്‍ഭനിരോധന ഉറകളും അശ്ലീല സിഡി കൂമ്പാരവും ലൈംഗിക മാസികകളും.... മാത്രമല്ല, പുലിത്തോലും കഞ്ചാവും പിന്നെ സി.ഐയുടെ യൂണിഫോമും....
ഉന്നത ബന്ധമുള്ളവരും പോലീസ് ഏമാന്‍മാരും നിത്യസന്ദര്‍ശകരാണെന്ന് ബോധ്യമായതോടെ കേസ് അട്ടിമറിഞ്ഞു. പലതും പുറംലോകമറിഞ്ഞതുമില്ല. ഈ അറിയപ്പെടാത്ത സത്യങ്ങളിലേക്കുള്ള യാത്രയാണിത്. സന്തോഷ് മാധവന്‍ എന്ന ലൈംഗിക രോഗിയായ 'ദിവ്യന്' അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കോടതിവിധിച്ചത് പതിനാറര വര്‍ഷത്തെ തടവാണ്. എല്ലാംകഴിഞ്ഞ് സന്തോഷ്‌മാധവന്‍ ജയിലില്‍ കഴിയുമ്പോള്‍ ഇതൊരു സമാന്തര അന്വേഷണ യാത്ര.
Courtesy : [You must be registered and logged in to see this link.] | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: സന്തോഷ് മാധവന്റെ ഹോബി നഗ്നപൂജയും കാമകേളിയും... Thu Nov 25, 2010 2:34 pm | |
| [You must be registered and logged in to see this image.] സന്തോഷ് മാധവന്‍ കേസ് ഡയറി-2
ഇടുക്കിയിലെ കട്ടപ്പനയില്‍ സാമ്പത്തിക പരാധീനതയുള്ള കുടുംബത്തില്‍ ജനിച്ച സന്തോഷ് മാധവന്റെ സമയംതെളിഞ്ഞത് കൊച്ചിയിലെത്തിയതോടെ. ഈഴവനായ സന്തോഷ് മാധവന്‍ ശിവഗിരിയില്‍നിന്ന് ശാന്തിപഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുമായാണ് കൊച്ചിയിലെത്തിയത്. എറണാകുളത്താണെങ്കില്‍ ക്ഷേത്രങ്ങളും ധാരാളം. ശാന്തിപഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ച് പലയിടങ്ങളിലായി ജോലിക്കു കയറി. ഒരിടത്തു മാത്രം നില്‍ക്കുന്ന സ്വഭാവം സന്തോഷ് മാധവനില്ലായിരുന്നു. നില്‍ക്കുന്ന ഇടങ്ങളില്‍നിന്നെല്ലാം തൊഴാനെത്തുന്ന സ്‌ത്രീകളെ വളയ്‌ക്കും. അവര്‍ വഴി ജ്യോതിഷം നോക്കാനെത്തുന്ന മറ്റ് വീട്ടമ്മമാരേയും. തിളങ്ങുന്ന കണ്ണുകളില്‍ കത്തിനിന്നതു കാമമായിരുന്നു. അരോഗദൃഢഗാത്രശരീരം ഏതൊരു പെണ്ണിനേയും മോഹിപ്പിക്കുന്നതുമായി. പോരാത്തതിന് പറഞ്ഞാല്‍ അച്ചട്ടെന്ന് തോന്നിപ്പിക്കുന്ന ജ്യോത്സ്യവും കൈയിലുണ്ട്.
ക്ഷേത്രത്തില്‍ പൂജ ചെയ്‌തുകൊണ്ടിരിക്കെ തന്നെ ജ്യോതിഷ രംഗത്തും സജീവമായി. പ്രവാസിയായ ഒരു ലക്ഷപ്രഭുവിന്റെ കൈനോക്കി, ജാതകം ഗണിച്ചതോടെയാണ് സമയം തെളിഞ്ഞത്. അയാള്‍ പ്രവാസികള്‍ക്കിടയില്‍ സ്വാധീനമുള്ള വ്യക്‌തിയായിരുന്നു. കൈവെള്ളയിലെ രേഖകള്‍ പറഞ്ഞതത്രയും സത്യമെന്ന് വിശ്വസിച്ച അയാള്‍ സന്തോഷ് മാധവനെ ഗള്‍ഫിലേക്ക് ക്ഷണിച്ചു. കൊച്ചിയില്‍ ക്ഷേത്രങ്ങള്‍ ചുറ്റിക്കറങ്ങി, ഇടവേളകളില്‍ ജ്യോതിഷവുമായി ഉഴറി നടന്നിരുന്ന സന്തോഷ് മാധവന് അങ്ങനെ ഗള്‍ഫിലേക്ക് പോകാനുള്ള അവസരമൊത്തു.
ഗള്‍ഫിലെത്തിയപ്പോഴും സന്തോഷ് മാധവന് അത് കൊച്ചിയ്‌ക്കപ്പുറമുള്ള ഒരു ലോകമായി തോന്നിയില്ല. ജ്യോതിഷവും മറ്റുമായി പരിചയം വ്യാപിപ്പിച്ചു. എന്നാല്‍ കൊച്ചിയില്‍ കണ്ടു പരിചയിച്ചവരില്‍ നിന്നും കൂടുതലായി കാശുള്ളവരാണ് പ്രവാസികളെന്ന് മനസിലായി. അവരുടെ ആഴവും പരപ്പും നന്നായി നിരീക്ഷിച്ചറിഞ്ഞു. പ്രവാസികളുടെ പണം ഉപയോഗപ്പെടുത്തി പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കാമെന്നും സൂത്രശാലിയായ സന്തോഷ് മാധവന്‍ അന്നേ കണക്കുകൂട്ടി. ഗള്‍ഫിലെ പര്യടനം സന്തോഷ് മാധവനെ സാമ്പത്തികമായി ഉന്നതിയിലെത്തിച്ചു. നാളും പൊരുത്തവും നോക്കി പറഞ്ഞതത്രയും അച്ചെട്ടെന്ന് വിശ്വസിച്ചവര്‍ വാരിക്കോരി നല്‍കി. തിരിച്ചു വരുമെന്നു വാക്കുനല്‍കിയാണ് കൊച്ചിയിലേക്ക് മടങ്ങിയത്. കൊണ്ടുപോയ പ്രവാസിക്കപ്പുറത്തേക്ക് നീണ്ട ഉറ്റബന്ധങ്ങള്‍ അപ്പോഴേക്കും സന്തോഷ് മാധവനെ പ്രവാസികള്‍ക്കിടയില്‍ ചിരപരിചിതനാക്കിയിരുന്നു. മാത്രമല്ല, ജ്യോതിഷത്തിന്റേയും പൂജാദികര്‍മ്മങ്ങളുടേയും ബലത്തില്‍ വിശ്വാസ്യതയും ആര്‍ജ്‌ജിച്ചെടുത്തു.
തിരിച്ച് കൊച്ചിയിലെത്തിയത് ഗള്‍ഫിലേക്ക് പോയ സന്തോഷ് മാധവനായല്ല. ഏറെ മാറിപ്പോയ സന്യാസിയായിട്ടായിരുന്നു. ക്ഷേത്രമുറ്റത്തും തിടപ്പള്ളിയിലും കരിയിലും പൊടിയിലും പതിഞ്ഞ ദേഹവുമായി കണ്ണില്‍ കാമംനിറച്ച് കാത്തുനിന്ന പൂജാരിയാകാന്‍ പിന്നെ സന്തോഷ് മാധവന്‍ തയ്യാറായില്ല. ഗള്‍ഫ് പര്യടനത്തോടെ സാമ്പത്തികമായി ഉയര്‍ന്ന സന്തോഷ് മാധവന്‍ പിന്നെ, തന്റെ പ്രവാസി ബന്ധങ്ങള്‍ ഉപയോഗിച്ച് ബിസിനസ് വ്യാപകമാക്കാനായിരുന്നു ശ്രമം. ഇതിനു മറപിടിക്കാന്‍ ജ്യോതിഷവും തന്ത്രവിദ്യയും നന്നായി പയറ്റി | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Crime...News...............Latest updates Thu Nov 25, 2010 2:36 pm | |
| ഇതിനുവേണ്ടിയാണ് സന്തോഷ് മാധവന്‍ തന്റെ താമസം കടവന്ത്രയിലെ ആഡംബര ഫ്‌ളാറ്റിലേക്ക് മാറ്റിയത്. സമൂഹത്തിലെ ഉന്നതരും സമ്പന്നരും മാത്രം താമസിച്ചിരുന്ന ആധുനിക സൗകര്യങ്ങളുടെ ഫ്‌ളാറ്റായിരുന്നു ഇത്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കേണ്ടത് ഈ ഫ്‌ളാറ്റാണെന്ന് ആദ്യമേ അറിയാമായിരുന്ന സന്തോഷ് മാധവന്റെ ആദ്യ നീക്കം ഫ്‌ളാറ്റിലെ മറ്റ് താമസക്കാരെ കൈയിലെടുക്കുകയെന്നതായിരുന്നു. ആളുകളെ കൈയിലാക്കുന്ന വിധം സന്തോഷ് മാധവനെ ആരും പഠിപ്പിക്കേണ്ടതില്ല. വശീകരണ വിദ്യയില്‍ തികഞ്ഞ സാമര്‍ത്ഥ്യം. കണ്ണിലെ തിളക്കത്തില്‍ ചിലന്തിവലയില്‍ കുടങ്ങിയ ചെറുപാറ്റകളായി പരിചയപ്പെടുന്നവരൊക്കെയും മാറുന്ന അവസ്‌ഥ. ഫ്‌ളാറ്റിലുള്ളവരേയും തന്റെ കൈപ്പിടിയില്‍ ഒതുക്കുന്നതില്‍ ഒട്ടും കഷ്‌ടപ്പെടേണ്ടിവന്നില്ല സന്തോഷ് മാധവന്.
സന്തോഷ് മാധവന്റെ ഫ്‌ളാറ്റിന്റെ താഴെമുറിയില്‍ താമസിച്ചിരുന്നത് അന്തരിച്ച കഥാകാരി മാധവിക്കുട്ടിയായിരുന്നു. അവര്‍ക്ക് പൂനയിലേക്ക് മാറേണ്ടിവന്നപ്പോള്‍ അംഗരക്ഷകനെപോലെ അനുഗമിച്ചത് സന്തോഷ് മാധവനായിരുന്നു. ഇത്രകണ്ട് വിശ്വാസ്യത ആര്‍ജ്‌ജിക്കാന്‍ സന്തോഷ് മാധവന് സാധിച്ചിരുന്നു. രണ്ടു വര്‍ഷത്തോളം ഫ്‌ളാറ്റില്‍ കഴിഞ്ഞപ്പോള്‍ താമസക്കാരുടെ അസോസിയേഷന്റെ പ്രസിഡന്റ് പദവി ഏറ്റെടുത്ത് അവരെ നയിച്ച സാമര്‍ത്ഥ്യം. ഫ്‌ളാറ്റിലെ ജീവിതം സുഖമായി മുന്നോട്ടുപോകവെ, സംസ്‌ഥാനത്തും സന്തോഷ് മാധവന്‍ പതുക്കെ അറിയപ്പെട്ടുതുടങ്ങി. കൊച്ചിയിലെ റിയല്‍ എസ്‌റ്റേറ്റ് ലോബിയും അവ നിയന്ത്രിച്ചിരുന്ന ഗുണ്ടാസംഘങ്ങളുമായി ഉറ്റ ബന്ധം സ്‌ഥാപിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം പോലീസ് ഉദ്യോഗസ്‌ഥരേയും രാഷ്‌ട്രീയ നേതൃത്വത്തേയും പാട്ടിലാക്കി. നാലു വിഭാഗവും ഏതു സമയത്തും ഫ്‌ളാറ്റിലെത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു തുടങ്ങി. ഇത്തരമൊരു ചര്‍ച്ചയില്‍നിന്ന് സന്തോഷ് മാധവന്‍ രൂപപ്പെടുത്തിയെടുത്തതാണ് ശാന്തിതീരം ട്രസ്‌റ്റ്.
അക്കാലഘട്ടത്തില്‍ കൊച്ചിയില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല തഴച്ചുവളരുന്ന സമയം. കള്ളപ്പണം റിയല്‍എസ്‌റ്റേറ്റ് മേഖലയില്‍ വ്യാപകമായി ചെലവഴിക്കപ്പെട്ടതിന്റെ സജീവത. ശാന്തിതീരം ട്രസ്‌റ്റിന്റെ ലക്ഷ്യം കടലാസില്‍ എഴുതിവച്ചത് മറ്റ് ചിലതൊക്കയാണെങ്കിലും സന്തോഷ് മാധവന്‍ മനസില്‍കണ്ടത് റിയല്‍എസ്‌റ്റേറ്റ് മേഖലയിലേക്കുള്ള കുറുക്കുവഴി. ഇതിന്റെ യാഥാര്‍ത്ഥ്യവത്‌ക്കരണത്തിനായി വീണ്ടും പ്രവാസികള്‍ക്കിടയിലേക്ക്.ഇത്തവണത്തെ യാത്ര ജ്യോത്സ്യം പറയാന്‍ മാത്രമല്ല. ശാന്തിതീരം ട്രസ്‌റ്റിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വിവരിക്കാനും ഈ പുണ്യ പ്രവര്‍ത്തികളില്‍ അവരെ പങ്കാളികളാക്കുന്നതിനുമായിരുന്നു.
സന്തോഷ് മാധവന്‍ പ്രവാസികള്‍ക്ക് മുന്നില്‍ നിരത്തിയ ലക്ഷ്യങ്ങള്‍ മഹത്തരമെന്നേ ആരും പറയൂ. അനാഥര്‍ക്കായി പുനരധിവാസകേന്ദ്രം, അശരണര്‍ക്കായി വൃദ്ധസദനം, നിര്‍ധനര്‍ക്ക് സൗജന്യ വിദ്യഭ്യാസ പദ്ധതി.... അങ്ങനെ നീണ്ടു നീണ്ടു പോകുന്നതായി ശാന്തിതീരം ട്രസ്‌റ്റിന്റെ പദ്ധതികള്‍. ഇതിനായി അച്ചടിച്ചിറക്കിയ ബ്രോഷറില്‍ ഉന്നത ഉദ്യോഗ്‌സഥരുടേയും ഭരണത്തിലുള്ളവരുടേയും മുഖങ്ങളും പേരുകളും. കണ്ടാലും കേട്ടാലും ആരും വിശ്വസിച്ചുപോകുന്ന വാചകകസര്‍ത്ത്... ട്രസ്‌റ്റിന്റെ മെംബര്‍ഷിപ്പിന് 2 ലക്ഷം രൂപയായിരുന്നു. പുണ്യ പ്രവര്‍ത്തി മാത്രമല്ല, പണംമുടക്കിയാല്‍ ഇരട്ടിലാഭം നേടാമെന്നും സന്തോഷ് മാധവന്‍ അവര്‍ക്കുമുന്നില്‍ വാഗ്‌ദാനം നല്‍കയിരുന്നു. നാട്ടിലെത്തിയാല്‍ പ്രമുഖ ടൂറിസ്‌റ്റ് കേന്ദ്രങ്ങളില്‍ പത്തു ദിവസത്തെ താമസസൗകര്യവും മറ്റ് ചെലവുകളും ട്രസ്‌റ്റിലെ മെംബര്‍മാര്‍ക്ക് സൗജന്യമെന്നായിരുന്നു വാഗ്‌ദാനം. പരിചയപ്പെട്ട പ്രവാസികളില്‍ പലരും പദ്ധതിയില്‍ ചേര്‍ന്നതോടെ സന്തോഷ് മാധവന്റെ അക്കൗണ്ടിലെത്തിയതു കോടികള്‍. അന്ന് കോടികള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ എറിയാനുണ്ടെങ്കില്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടതില്ല. ആഴ്‌ചതോറുമാണ് ഇരട്ടിയിലേറെ ലാഭം കൊയ്യുക.
ട്രസ്‌റ്റിന്റെ മെംബര്‍ഷിപ്പ് തുകയുപയോഗിച്ച് സന്തോഷ് മാധവന്‍ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടി. മറിച്ചുവിറ്റ് വന്‍ ലാഭംനേടി ലക്ഷപ്രഭുവായി. ഫ്‌ളാറ്റില്‍ പോലീസ്- ഗുണ്ടാ സംഘങ്ങള്‍ ഒന്നിച്ചുകൂടി ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്‌തുകൊണ്ടിരുന്നു. ഓര്‍ഫനേജും വൃദ്ധ സദനവും കടലാസിലൊതുങ്ങി. പത്തനംതിട്ടയില്‍ മന്ത്രിയെ ക്ഷണിച്ച് ശിലയിട്ട വൃദ്ധസദനം പിന്നെ പൊങ്ങിയില്ല. നാട്ടിലെത്തിയ ട്രസ്‌റ്റ് മെംബര്‍മാര്‍ക്ക് പറഞ്ഞ സൗകര്യങ്ങളൊന്നും കിട്ടിയതുമില്ല. കബളിപ്പിക്കപ്പെട്ടവരില്‍ പലരും നിരാശപ്പെട്ടെങ്കിലും ചതിക്കപ്പെട്ടത് പുറംലോകം അറിയാതിരിക്കാനും ചതിച്ചത് പൂജയറിയാവുന്ന സ്വാമിയായതിനാലും പലരുമിത് മൂടിവച്ചു | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Crime...News...............Latest updates Thu Nov 25, 2010 2:39 pm | |
| ഇതിനുവേണ്ടിയാണ് സന്തോഷ് മാധവന്‍ തന്റെ താമസം കടവന്ത്രയിലെ ആഡംബര ഫ്‌ളാറ്റിലേക്ക് മാറ്റിയത്. സമൂഹത്തിലെ ഉന്നതരും സമ്പന്നരും മാത്രം താമസിച്ചിരുന്ന ആധുനിക സൗകര്യങ്ങളുടെ ഫ്‌ളാറ്റായിരുന്നു ഇത്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കേണ്ടത് ഈ ഫ്‌ളാറ്റാണെന്ന് ആദ്യമേ അറിയാമായിരുന്ന സന്തോഷ് മാധവന്റെ ആദ്യ നീക്കം ഫ്‌ളാറ്റിലെ മറ്റ് താമസക്കാരെ കൈയിലെടുക്കുകയെന്നതായിരുന്നു. ആളുകളെ കൈയിലാക്കുന്ന വിധം സന്തോഷ് മാധവനെ ആരും പഠിപ്പിക്കേണ്ടതില്ല. വശീകരണ വിദ്യയില്‍ തികഞ്ഞ സാമര്‍ത്ഥ്യം. കണ്ണിലെ തിളക്കത്തില്‍ ചിലന്തിവലയില്‍ കുടങ്ങിയ ചെറുപാറ്റകളായി പരിചയപ്പെടുന്നവരൊക്കെയും മാറുന്ന അവസ്‌ഥ. ഫ്‌ളാറ്റിലുള്ളവരേയും തന്റെ കൈപ്പിടിയില്‍ ഒതുക്കുന്നതില്‍ ഒട്ടും കഷ്‌ടപ്പെടേണ്ടിവന്നില്ല സന്തോഷ് മാധവന്.
സന്തോഷ് മാധവന്റെ ഫ്‌ളാറ്റിന്റെ താഴെമുറിയില്‍ താമസിച്ചിരുന്നത് അന്തരിച്ച കഥാകാരി മാധവിക്കുട്ടിയായിരുന്നു. അവര്‍ക്ക് പൂനയിലേക്ക് മാറേണ്ടിവന്നപ്പോള്‍ അംഗരക്ഷകനെപോലെ അനുഗമിച്ചത് സന്തോഷ് മാധവനായിരുന്നു. ഇത്രകണ്ട് വിശ്വാസ്യത ആര്‍ജ്‌ജിക്കാന്‍ സന്തോഷ് മാധവന് സാധിച്ചിരുന്നു. രണ്ടു വര്‍ഷത്തോളം ഫ്‌ളാറ്റില്‍ കഴിഞ്ഞപ്പോള്‍ താമസക്കാരുടെ അസോസിയേഷന്റെ പ്രസിഡന്റ് പദവി ഏറ്റെടുത്ത് അവരെ നയിച്ച സാമര്‍ത്ഥ്യം. ഫ്‌ളാറ്റിലെ ജീവിതം സുഖമായി മുന്നോട്ടുപോകവെ, സംസ്‌ഥാനത്തും സന്തോഷ് മാധവന്‍ പതുക്കെ അറിയപ്പെട്ടുതുടങ്ങി. കൊച്ചിയിലെ റിയല്‍ എസ്‌റ്റേറ്റ് ലോബിയും അവ നിയന്ത്രിച്ചിരുന്ന ഗുണ്ടാസംഘങ്ങളുമായി ഉറ്റ ബന്ധം സ്‌ഥാപിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം പോലീസ് ഉദ്യോഗസ്‌ഥരേയും രാഷ്‌ട്രീയ നേതൃത്വത്തേയും പാട്ടിലാക്കി. നാലു വിഭാഗവും ഏതു സമയത്തും ഫ്‌ളാറ്റിലെത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു തുടങ്ങി. ഇത്തരമൊരു ചര്‍ച്ചയില്‍നിന്ന് സന്തോഷ് മാധവന്‍ രൂപപ്പെടുത്തിയെടുത്തതാണ് ശാന്തിതീരം ട്രസ്‌റ്റ്.
അക്കാലഘട്ടത്തില്‍ കൊച്ചിയില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല തഴച്ചുവളരുന്ന സമയം. കള്ളപ്പണം റിയല്‍എസ്‌റ്റേറ്റ് മേഖലയില്‍ വ്യാപകമായി ചെലവഴിക്കപ്പെട്ടതിന്റെ സജീവത. ശാന്തിതീരം ട്രസ്‌റ്റിന്റെ ലക്ഷ്യം കടലാസില്‍ എഴുതിവച്ചത് മറ്റ് ചിലതൊക്കയാണെങ്കിലും സന്തോഷ് മാധവന്‍ മനസില്‍കണ്ടത് റിയല്‍എസ്‌റ്റേറ്റ് മേഖലയിലേക്കുള്ള കുറുക്കുവഴി. ഇതിന്റെ യാഥാര്‍ത്ഥ്യവത്‌ക്കരണത്തിനായി വീണ്ടും പ്രവാസികള്‍ക്കിടയിലേക്ക്.ഇത്തവണത്തെ യാത്ര ജ്യോത്സ്യം പറയാന്‍ മാത്രമല്ല. ശാന്തിതീരം ട്രസ്‌റ്റിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വിവരിക്കാനും ഈ പുണ്യ പ്രവര്‍ത്തികളില്‍ അവരെ പങ്കാളികളാക്കുന്നതിനുമായിരുന്നു.
സന്തോഷ് മാധവന്‍ പ്രവാസികള്‍ക്ക് മുന്നില്‍ നിരത്തിയ ലക്ഷ്യങ്ങള്‍ മഹത്തരമെന്നേ ആരും പറയൂ. അനാഥര്‍ക്കായി പുനരധിവാസകേന്ദ്രം, അശരണര്‍ക്കായി വൃദ്ധസദനം, നിര്‍ധനര്‍ക്ക് സൗജന്യ വിദ്യഭ്യാസ പദ്ധതി.... അങ്ങനെ നീണ്ടു നീണ്ടു പോകുന്നതായി ശാന്തിതീരം ട്രസ്‌റ്റിന്റെ പദ്ധതികള്‍. ഇതിനായി അച്ചടിച്ചിറക്കിയ ബ്രോഷറില്‍ ഉന്നത ഉദ്യോഗ്‌സഥരുടേയും ഭരണത്തിലുള്ളവരുടേയും മുഖങ്ങളും പേരുകളും. കണ്ടാലും കേട്ടാലും ആരും വിശ്വസിച്ചുപോകുന്ന വാചകകസര്‍ത്ത്... ട്രസ്‌റ്റിന്റെ മെംബര്‍ഷിപ്പിന് 2 ലക്ഷം രൂപയായിരുന്നു. പുണ്യ പ്രവര്‍ത്തി മാത്രമല്ല, പണംമുടക്കിയാല്‍ ഇരട്ടിലാഭം നേടാമെന്നും സന്തോഷ് മാധവന്‍ അവര്‍ക്കുമുന്നില്‍ വാഗ്‌ദാനം നല്‍കയിരുന്നു. നാട്ടിലെത്തിയാല്‍ പ്രമുഖ ടൂറിസ്‌റ്റ് കേന്ദ്രങ്ങളില്‍ പത്തു ദിവസത്തെ താമസസൗകര്യവും മറ്റ് ചെലവുകളും ട്രസ്‌റ്റിലെ മെംബര്‍മാര്‍ക്ക് സൗജന്യമെന്നായിരുന്നു വാഗ്‌ദാനം. പരിചയപ്പെട്ട പ്രവാസികളില്‍ പലരും പദ്ധതിയില്‍ ചേര്‍ന്നതോടെ സന്തോഷ് മാധവന്റെ അക്കൗണ്ടിലെത്തിയതു കോടികള്‍. അന്ന് കോടികള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ എറിയാനുണ്ടെങ്കില്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടതില്ല. ആഴ്‌ചതോറുമാണ് ഇരട്ടിയിലേറെ ലാഭം കൊയ്യുക.
ട്രസ്‌റ്റിന്റെ മെംബര്‍ഷിപ്പ് തുകയുപയോഗിച്ച് സന്തോഷ് മാധവന്‍ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടി. മറിച്ചുവിറ്റ് വന്‍ ലാഭംനേടി ലക്ഷപ്രഭുവായി. ഫ്‌ളാറ്റില്‍ പോലീസ്- ഗുണ്ടാ സംഘങ്ങള്‍ ഒന്നിച്ചുകൂടി ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്‌തുകൊണ്ടിരുന്നു. ഓര്‍ഫനേജും വൃദ്ധ സദനവും കടലാസിലൊതുങ്ങി. പത്തനംതിട്ടയില്‍ മന്ത്രിയെ ക്ഷണിച്ച് ശിലയിട്ട വൃദ്ധസദനം പിന്നെ പൊങ്ങിയില്ല. നാട്ടിലെത്തിയ ട്രസ്‌റ്റ് മെംബര്‍മാര്‍ക്ക് പറഞ്ഞ സൗകര്യങ്ങളൊന്നും കിട്ടിയതുമില്ല. കബളിപ്പിക്കപ്പെട്ടവരില്‍ പലരും നിരാശപ്പെട്ടെങ്കിലും ചതിക്കപ്പെട്ടത് പുറംലോകം അറിയാതിരിക്കാനും ചതിച്ചത് പൂജയറിയാവുന്ന സ്വാമിയായതിനാലും പലരുമിത് മൂടിവച്ചു Courtesy : [You must be registered and logged in to see this link.] .............. | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Crime...News...............Latest updates Wed Sep 21, 2011 12:16 am | |
| ഭൂമി കയ്യേറ്റം: നടന്‍ ബാബുരാജിന് ജാമ്യം തൊടുപുഴ: ഭൂമികയ്യേറ്റക്കേസില്‍ നടന്‍ ബാബുരാജിന് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റീവ് കോടതി ജാമ്യം നല്‍കി.മൂന്നാര്‍ ആനവിരട്ടി വില്ലേജില്‍ മൂന്നേക്കറോളം സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ക്രൈംബ്രാഞ്ച് കേസിലാണ് ജാമ്യം ലഭിച്ചത്. courtesy : [You must be registered and logged in to see this link.] | |
|
| |
vikalan Active member
Posts : 155 Points : 167 Reputation : 0 Join date : 2010-03-23
| Subject: Re: Crime...News...............Latest updates Thu Sep 22, 2011 11:28 pm | |
| പറവൂര്‍ പീഡനം: ചലച്ചിത്രപ്രവര്‍ത്തകന്‍ പിടിയില്‍
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഒരു ചലച്ചിത്രപ്രവര്‍ത്തകനുള്‍പ്പെടെ മൂന്നുപേര്‍കൂടി അറസ്റ്റിലായി. തമിഴ് ചലച്ചിത്രരംഗത്തെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചെന്നൈ അണ്ണാ നഗര്‍ സ്വദേശി ശിവ(32), വിതരണക്കാരന്‍ പട്ടാമ്പി സ്വദേശി മൊയ്തീന്‍ കുട്ടി(40), എറണാകുളം സ്വദേശി സാബു(3() എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
കണ്ണൂരില്‍ വച്ചാണ് ശിവ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. അച്ഛന്‍ സുധീറും ഇടനിലക്കാരന്‍ ജോഷിയുമാണ് പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചുകൊടുത്തത്. കേസില്‍ സിനിമാ സംവിധായകനടക്കം മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ പറവൂര്‍ കേസില്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. പിടിയിലായ അഞ്ചുപേരുടെ തിരിച്ചറിയല്‍ പരേഡ് ശനിയാഴ്ച മൂവാറ്റുപുഴ ജയിലില്‍ നടക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇതുവരെ 85 പേര്‍ അറസ്‌ററിലായിട്ടുണ്ട്. | |
|
| |
appukuttan New Member
Posts : 65 Points : 75 Reputation : 0 Join date : 2010-04-03 Age : 41 Location : thrissur
| Subject: Re: Crime...News...............Latest updates Sat Sep 24, 2011 6:48 pm | |
| സീരിയല്‍ നടി റസാനക്കെതിരെ അറസ്റ്റ് വാറന്റ് [You must be registered and logged in to see this image.] പിതാവിനെതിരെ മാതാവ് നല്‍കിയ കേസില്‍ സാക്ഷിയായ മകള്‍ സീരിയല്‍ നടി റസാനയ്‌ക്കെതിരെ കോടതി വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പിതാവ് വെട്ടത്തൂര്‍ തോരക്കാട്ടില്‍ തോട്ടക്കുഴി അബ്ദുള്‍ നാസറിന്റെ പേരില്‍ മാതാവ് സാജിത നല്‍കിയ മര്‍ദ്ദനക്കേസിലെ രണ്ടാം സാക്ഷിയാണ് പാരിജാതം എന്ന സീരിയലിലൂടെ പ്രശസ്തയായ നടി റസാന (രസ്‌ന).
വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് നേരത്തേ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കിലും റസാന എത്തിയില്ല. റസാനയ്ക്കുവേണ്ടി നല്‍കിയ അവധി അപേക്ഷ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് (രണ്ട്) കെ.എന്‍. ഹരികുമാര്‍ നിരസിച്ചു.
സീരിയലില്‍ തിരക്കാണെന്നും തിരുവനന്തപുരത്താണ് താമസമെന്നുമാണ് അവധിഅപേക്ഷയില്‍ കാരണമായി പറഞ്ഞിരുന്നത്. വാറണ്ട് നിലവിലുള്ള സാക്ഷിയുടെ അപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ച കോടതി മാര്‍ച്ച് 17നകം റസാനയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശംനല്കുകയായിരുന്നു.
ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ മകള്‍ സീരിയലില്‍ അഭിനയിച്ചുകിട്ടിയ പണം നല്‍കാതിരുന്നതിനാല്‍ മര്‍ദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് ഭര്‍ത്താവ് അബ്ദുള്‍ നാസറിനെതിരെ സാജിത പൊലീസില്‍ പരാതി നല്‍ികയത്.
| |
|
| |
innachan Active member
Posts : 114 Points : 132 Reputation : 0 Join date : 2010-03-27 Age : 44 Location : thrissur
| Subject: Re: Crime...News...............Latest updates Thu Sep 29, 2011 5:28 pm | |
| കാവ്യാമാധവന്റെ അമ്മയെ പറ്റിച്ച യുവതി പിടിയില്‍
നടി കാവ്യാ മാധവന്റെ അമ്മയെ കബളിപ്പിച്ച് മുങ്ങിയ യുവതി പിടിയിലായി. തൃശ്ശൂര്‍ നെല്‍വട്ടം രാമവര്‍മ്മപുരം ആരാധന വീട്ടില്‍ വിനിത(36)യാണ് പിടിയിലായത്. ഏഴരലക്ഷം രൂപ വരുന്ന ഗാര്‍മെന്റ് യൂണിറ്റ് സാമഗ്രികളുമായി വിനിത കടന്നുകളയുകയായിരുന്നു എന്ന് കാവ്യയുടെ അമ്മ ശ്യാമളാമാധവന്റെ പരാതിയില്‍ പറയുന്നു. തൃക്കാക്കര പൊലീസ് ആണ് യുവതിയെ അറസ്റ്റ്ചെയ്തത്.
കൊടുങ്ങല്ലൂരില്‍ ശ്യാമളാ മാധവന്‍ ഒരു ഗാര്‍മെന്റ് യൂണിറ്റ് സ്ഥാപിച്ചിരുന്നു. സ്ഥാപനം നഷ്ടത്തിലായതിനാല്‍ ഇത് പൂട്ടി സാധനങ്ങള്‍ കാക്കനാട് ഒരു വാടക കെട്ടിടത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പണം പിന്നീട് നല്‍കാം എന്ന വ്യവസ്ഥയില്‍ വനിത ഇവ വാങ്ങി. എന്നാല്‍ പണത്തിന് പകരം രണ്ട് തവണ വണ്ടിച്ചെക്ക് നല്‍കി യുവതി ശ്യാമളയെ കബളിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ നവംബറില്‍ ആണ് ‘മാഷ്മിക’ എന്ന പേരില്‍ ശ്യാമള ഗാര്‍മെന്റ് യൂണിറ്റ് തുടങ്ങിയത്. ലക്ഷങ്ങള്‍ ചിലവഴിച്ചാണ് ഇതിന് വേണ്ട സാധനങ്ങള്‍ വാങ്ങിയത്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. | |
|
| |
balagolapan New Member
Posts : 36 Points : 38 Reputation : 0 Join date : 2011-02-06
| Subject: Re: Crime...News...............Latest updates Wed Oct 19, 2011 4:52 am | |
| പറവൂര്‍ പീഡനം: നടന്‍ ഒളിവില്‍
പറവൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിനിമാ - സീരിയല്‍ നടനായ നൌഷാദിന് വേണ്ടി പൊലീസ് വല വിരിച്ചു. പാലക്കാട് സ്വദേശിയും പെണ്‍പട്ടണം എന്ന സിനിമ ഉള്‍പ്പെടെ പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നൗഷാദിനെയാണ് അന്വേഷണ സംഘം തിരയുന്നത്. കഴിഞ്ഞ ദിവസം ഇയാളെ പിടികൂടാനായി സംഘം പാലക്കാട് നൂറണിയിലുള്ള നൗഷാദിന്റെ ഓഫീസിലും മറ്റും റെയ്‌ഡ് നടത്തിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പറവൂര്‍ പെണ്‍കുട്ടിയെ ഊട്ടിയില്‍ കൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ചത്. പാലക്കാട് നൂറണിയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നൗഷാദ് നടത്തുന്നുണ്ട്. സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നൗഷാദ് പെണ്‍കുട്ടിക്ക് സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്‌ദാനം ചെയ്‌താണ് പീഡിപ്പിച്ചത്.
നൌഷാദിന് പുറമെ, പാലക്കാട് സ്വദേശിയായ നാസര്‍ എന്നൊരാളെയും പൊലീസ് തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. നാസര്‍ സൗദിയിലേക്ക് കടന്നു എന്നാണ് അറിയുന്നത്. നാസറിന്റെ സ്വത്ത് കണ്ടുകെട്ടാനും ഇന്‍റര്‍പോളിന്റെ സഹായത്തോടെ പിടികൂടാനുമാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്.
ഇതിനിടെ, പറവൂര്‍ പീഡനക്കേസില്‍ പ്രതിയായ ഒരു ഇടനിലക്കാരിക്ക് എയിഡ്സ് ബാധയുള്ളതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പലയിടങ്ങളിലും എത്തിച്ചു കൊടുക്കുന്ന സമയത്ത് പല ഇടപാടുകാരും തന്നെയും ഉപയോഗപ്പെടുത്തിയിരുന്നതായി ഇവര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.
പറവൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്‍പതിലധികം പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. വിദേശത്തായിരുന്ന ഡോക്‌ടര്‍ ഹാരി അസീസ് കീഴടങ്ങിയതു മാത്രമാണ് അടുത്ത കാലത്തുണ്ടായ ഏക അറസ്റ്റ്. നെടുമ്പാശേരിയില്‍ വെച്ച് അറസ്റ്റ് ചെയ്‌ത ഡോക്‌ടര്‍ ഹാരിസിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കേസില്‍ ഒളിവില്‍ പോയ തമിഴ്‌നാട് സ്പെഷല്‍ ബ്രാഞ്ച് ഓഫിസറെയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞട്ടില്ല. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Crime...News...............Latest updates Wed Oct 19, 2011 3:53 pm | |
| ITHAARAA.....????????/
PHOTO ILLEE...????? | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: Crime...News...............Latest updates Wed Oct 19, 2011 5:22 pm | |
| Noushad enna serial nadan aarada avan..... | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: Crime...News...............Latest updates Tue Oct 25, 2011 7:14 pm | |
| നടി രസ്‌ന കോടതിയില്‍ [You must be registered and logged in to see this image.] പാരിജാതം എന്ന പരമ്പരയിലൂടെ പ്രശസ്തയായ നടി രസ്‌ന ശനിയാഴ്ച കോടതിയില്‍ ഹാജരായി. പിതാവിനെതിരെ മാതാവ് നല്‍കിയ കേസില്‍ സാക്ഷി പറയാനായാണ് നടി കോടതിയിലെത്തിയത്. പെരിന്തല്‍മണ്ണ കോടതിയിലായിരുന്നു കേസ്.
രസ്‌നയുടെ പിതാവ് വെട്ടത്തൂര്‍ തോരക്കാട്ടില്‍ തോട്ടക്കുഴി അബ്ദുള്‍ നാസറിന്റെ പേരില്‍ മാതാവ് സാജിത നല്‍കിയ മര്‍ദ്ദനക്കേസിലെ രണ്ടാം സാക്ഷിയാണ് നടി. ശനിയാഴ്ച വൈകിട്ട് കോടതിയ്ക്ക് മുന്‍പാകെ ഹാജരായ രസ്‌ന ബാപ്പ ഉമ്മ സാജിതയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് മൊഴി നല്‍കി.
ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ മകള്‍ സീരിയലില്‍ അഭിനയിച്ചുകിട്ടിയ പണം നല്‍കാതിരുന്നതിനാല്‍ മര്‍ദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ചാണ് ഭര്‍ത്താവ് അബ്ദുള്‍ നാസറിനെതിരെ സാജിത പൊലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍ സീരിയല്‍ രംഗത്ത് തിരക്കുളള താരമായ രസ്‌നയും ഷൂട്ടിങ്ങിനായി കൂടെ പോകുന്ന ഉമ്മ സാജിതയും കുടുംബബന്ധങ്ങള്‍ ഉപേക്ഷിയ്ക്കാനായി നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ അബ്ദുള്‍ നാസര്‍ ബലിയാടാവുകയാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസില്‍ വാദം കേട്ട മജിസ്‌ട്രേറ്റ് കേസിന്റെ തുടര്‍വിചാരണ ഡിസംബറിലേയ്ക്ക് മാറ്റി വയ്ച്ചതായി അറിയിച്ചു.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പാരിജാതം എന്ന പരമ്പരയിലെ അരുണ, സീമ എന്നീ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചതോടെയാണ് രസ്‌ന പ്രശസ്തയായത്. | |
|
| |
Sponsored content
| Subject: Re: Crime...News...............Latest updates | |
| |
|
| |
| Crime...News...............Latest updates | |
|