സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഇന്ദ്രാണി തന്റെ സ്വവര്‍ഗ പ്രണയിനിയല്ലെന്ന് ഹോളിവുഡ് നടി ലിന്‍ഡ്സെ ലോഹന് വെളിപ്പെടുത്തി.
ഒരു പത്രത്തിനു നല്കിയ അഭിമുഖത്തില്‍ ഇന്ദ്രാണി, തനിക്ക് ലിന്‍ഡ്സെയുമായി പ്രണയമുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. തെറ്റാണെന്ന് ലിന്‍ഡ്സെ 'ഫോക്സ് ന്യൂസി'ല്‍ അഭിപ്രായപ്പെട്ടു. മാതൃദിനത്തിന്റെ ഭാഗമായി ഇന്ദ്രാണിയും ലിന്‍ഡ്സെയുമായി ചേര്‍ന്നുള്ള രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു.