yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ബല്ലാക്കിനു തിരിച്ചുവരാം, പക്ഷേ. Sat May 22, 2010 3:51 pm | |
| ലണ്ടന്എഫ്എ കപ്പ് ഫൈനലില്‍ ചെല്‍സിക്കു വേണ്ടി കളിക്കുമ്പോള്‍ ഏറ്റ പരുക്ക് മൂലം ലോകകപ്പില്‍ നിന്ന് പുറത്തായ ജര്‍മന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ബല്ലാക്കിന് വീണ്ടും പ്രതീക്ഷയുടെ തിരിനാളം. പുതിയ ചികിത്സാ രീതി അനുസരിച്ച് താരത്തിന്റെ പരുക്ക് ജൂണ്‍ 11 ആകുമ്പോഴേക്കും ഭേദപ്പെടുത്താമെന്നും, സാധ്യതാ ടീമില്‍ നിന്ന് ഒഴിവാക്കിയ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന് (ഡിഎഫ്ബി) നടപടി വളരെ വേഗത്തിലായിപ്പോയെന്നും ജര്‍മന്‍ ഓര്‍ത്തൊപീഡിക്സ് നെറ്റ്വര്ക് അംഗം ഡോ. മാര്‍ക്കസ് ബെക്കര്‍. എന്നാല്‍, ടീം ഡോക്റ്ററുടെ തീരുമാനമാണ് അന്തിമമെന്നും, അതിനെ മാനിക്കുന്നുവെന്നും ഡിഎഫ്എയ്ക്കായി ഒലിവര്‍ ബിറോഫ് വ്യക്തമാക്കി. ഡിഎഫ്എയുടെ ഈ നിലപാട് തിരിച്ചുവരാനുള്ള ബല്ലാക്കിന്റെ സാധ്യതയ്ക്ക് മങ്ങലേല്ക്കുന്നു | |
|