malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    ഉപ്പുമാങ്ങ കിച്ചടി I_vote_lcapഉപ്പുമാങ്ങ കിച്ചടി I_voting_barഉപ്പുമാങ്ങ കിച്ചടി I_vote_rcap 
    yeldo987
    ഉപ്പുമാങ്ങ കിച്ചടി I_vote_lcapഉപ്പുമാങ്ങ കിച്ചടി I_voting_barഉപ്പുമാങ്ങ കിച്ചടി I_vote_rcap 
    real hero
    ഉപ്പുമാങ്ങ കിച്ചടി I_vote_lcapഉപ്പുമാങ്ങ കിച്ചടി I_voting_barഉപ്പുമാങ്ങ കിച്ചടി I_vote_rcap 
    allambans
    ഉപ്പുമാങ്ങ കിച്ചടി I_vote_lcapഉപ്പുമാങ്ങ കിച്ചടി I_voting_barഉപ്പുമാങ്ങ കിച്ചടി I_vote_rcap 
    mohan.thomas
    ഉപ്പുമാങ്ങ കിച്ചടി I_vote_lcapഉപ്പുമാങ്ങ കിച്ചടി I_voting_barഉപ്പുമാങ്ങ കിച്ചടി I_vote_rcap 
    ajith_mc86
    ഉപ്പുമാങ്ങ കിച്ചടി I_vote_lcapഉപ്പുമാങ്ങ കിച്ചടി I_voting_barഉപ്പുമാങ്ങ കിച്ചടി I_vote_rcap 
    deathrace
    ഉപ്പുമാങ്ങ കിച്ചടി I_vote_lcapഉപ്പുമാങ്ങ കിച്ചടി I_voting_barഉപ്പുമാങ്ങ കിച്ചടി I_vote_rcap 
    dracula
    ഉപ്പുമാങ്ങ കിച്ചടി I_vote_lcapഉപ്പുമാങ്ങ കിച്ചടി I_voting_barഉപ്പുമാങ്ങ കിച്ചടി I_vote_rcap 
    maadambi
    ഉപ്പുമാങ്ങ കിച്ചടി I_vote_lcapഉപ്പുമാങ്ങ കിച്ചടി I_voting_barഉപ്പുമാങ്ങ കിച്ചടി I_vote_rcap 
    mohan
    ഉപ്പുമാങ്ങ കിച്ചടി I_vote_lcapഉപ്പുമാങ്ങ കിച്ചടി I_voting_barഉപ്പുമാങ്ങ കിച്ചടി I_vote_rcap 
    Search
     
     

    Display results as :
     
    Rechercher Advanced Search
    Clicks
    ഉപ്പുമാങ്ങ കിച്ചടി Image
    Powered by website-hit-counters.com .
    flag
    ഉപ്പുമാങ്ങ കിച്ചടി Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     

     ഉപ്പുമാങ്ങ കിച്ചടി

    Go down 
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987


    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    ഉപ്പുമാങ്ങ കിച്ചടി Empty
    PostSubject: ഉപ്പുമാങ്ങ കിച്ചടി   ഉപ്പുമാങ്ങ കിച്ചടി EmptySat May 22, 2010 4:37 pm

    ഉപ്പുമാങ്ങ കിച്ചടി

    ചേരുവകള്‍


    1. ഉപ്പുമാങ്ങ -2 എണ്ണം
    2. തേങ്ങ തിരുമ്മിയത്‌ -1 കപ്പ്
    3. തൈര് -1 കപ്പ്
    4. പച്ചമുളക് -3 എണ്ണം
    5. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
    6. വറ്റല്‍മുളക് -2 എണ്ണം
    7. ജീരകം -1 നുള്ള്
    8. കടുക് - അര ടീസ്പൂണ്‍
    9. കറിവേപ്പില - 1 കതിര്‍പ്പ്
    പാകം ചെയ്യു‌ന്ന വിധം

    അണ്ടി കളഞ്ഞ ഉപ്പുമാങ്ങ,തേങ്ങ തിരുംമിയതും പച്ചമുളകും ജീരകവും ചേര്‍ത്ത് അരയ്ക്കുക.ഇതില്‍ അല്പം
    കടുക് ചതച്ചതും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കി വെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍
    മുളക്,കടുക്,കറിവേപ്പില ഇവയിട്ടു മൂപ്പിച്ച് മാങ്ങാക്കൂട്ടില്‍ ചേര്‍ക്കുക.നല്ലപോലെ ഉടച്ച തൈരും ചേര്‍ത്ത് ഇളക്കി തണുക്കുമ്പോള്‍ ഉപയോഗിക്കാം.
    Back to top Go down
     
    ഉപ്പുമാങ്ങ കിച്ചടി
    Back to top 
    Page 1 of 1
     Similar topics
    -
    » കിച്ചടി

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Tips and Tricks :: Cooking-
    Jump to: