yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: പനീര്‍ വെജിറ്റബിള്‍ കബാബ് Sat May 22, 2010 5:03 pm | |
| പനീര്‍ വെജിറ്റബിള്‍ കബാബ്ചേരുവകള്
- മുളകുപൊടി -1 ടീസ്പൂണ്‍
- മല്ലിപ്പൊടി -1 ടീസ്പൂണ്‍
- ഇഞ്ചി ,വെളുത്തുള്ളി അരച്ചത് -1 ടീസ്പൂണ്‍
- ഗരം മസാല അരച്ചത് -അര ടീസ്പൂണ്‍
- സോയാ സോസ് -1 ടീസ്പൂണ്‍
- തൈര് -1 കപ്പ്
- പനീര്‍ കഷണങ്ങള്‍ -1 കപ്പ്
- സവാള അരിഞ്ഞത് -2
- കാപ്സിക്കം -1
- ടൊമാറ്റോ -2
- അണ്ടിപരിപ്പ് വറുത്തത് -5
- മല്ലിയില,പുതിനയില -കുറച്ച്
- ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം1 മുതല്‍ 6 വരെയുള്ള ചേരുവകള്‍ ഒന്നിച്ചാക്കി വെയ്ക്കുക.പനീര്‍ എണ്ണയില്‍ വറുത്തു കോരുക.ഒരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക.കാപ്സിക്കം,ടൊമാറ്റോ ഇവയിട്ട് വഴറ്റി അണ്ടിപരിപ്പ് വറുത്തതും ചേര്‍ത്ത് ആദ്യത്തെ മസാലയും ഇട്ട് ഒരു കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ പനീര്‍ ഇട്ട് മല്ലിയില,പുതിനയില തൂകി അല്പം സമയം അടച്ചു വെച്ച് വാങ്ങി ഉപയോഗിക്കുക. | |
|