ടൊമാറ്റോ ചട്നി
ചേരുവകള്‍
തക്കാളി -6
പഞ്ചസാര -അര ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
കറിവേപ്പില -2 തുണ്ട്
കടുക് -അര ടീസ്പൂണ്‍
ഉപ്പ്,എണ്ണ -ആവശ്യത്തിന്
കടുക് താളിച്ച് തക്കാളി അരച്ചതും മുളകുപൊടിയും ഉപ്പും കറിവേപ്പില അരിഞ്ഞതും ചേര്‍ത്ത് കുറുകുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക.