| " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... | |
|
+50pandit perumal balagolapan innachan Bagpiper kannan nair neelakandan manavalan manikandan avatar thalathil dineshan machan kiwi allambans innhotel2010 mithravishnu thanthonni vettukuzhi menon rangerover willy roshanpeter smitha yeldo987 M.R.P naayakan narendrannair Alexander bharathchandran raja mangalasseri safalpu bellari raja dracula ombhatia suku sanjeev merlin thambi MANGALASSERY KARTHIKEYAN Anoop mohan devan MANNADIYAR real hero Mohanlal Is Reloaded mohan.thomas deathrace maadambi ajith_mc86 54 posters |
|
Author | Message |
---|
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue May 18, 2010 10:27 pm | |
| kai vechaaal....mudi illennu manasilavum | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue May 18, 2010 10:56 pm | |
| | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed May 19, 2010 7:08 am | |
| tamil athinu super word anu... | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed May 19, 2010 1:03 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed May 19, 2010 1:17 pm | |
| athe laalapanu illaatha saathanathinte peru paranju insult cheythu ennu paranju death race warningum kondu varum | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed May 19, 2010 1:31 pm | |
| 2 Kaalilathavan otta kaalulla aalkkare kaliyakkamo ? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed May 19, 2010 2:02 pm | |
| laalapan aareyaa kaliyaakunnee.... | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed May 19, 2010 3:39 pm | |
| lalappan kashandi anennulla sathyam angottu angeelarikku madambi.. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed May 19, 2010 5:05 pm | |
| angeekarichillelum kuzhapamonnumilla.........
ellaavarkkum ariyunna kaaryam thanne alle | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed May 19, 2010 5:21 pm | |
| - yeldo987 wrote:
- മോഹന്‍ലാലിന്റെ 9 സിനിമകളുടെ നിര്‍മാണവും റിലീസിങും ഏറ്റെടുത്ത് ആശീര്‍വാദ് സിനിമാസ് ശക്തമായി മുന്നോട്ടു നീങ്ങുന്നു. അടുത്ത മൂന്ന് വര്‍ഷം കൊണ്ടാണ് മാക്സ് ലാബുമായി സഹകരിച്ച് ആശീര്‍വാദ് ഒമ്പത് സിനിമകള്‍ പൂര്‍ത്തിയാക്കുക.
ലാലിന്റെ ഈ വര്‍ഷത്തെ പ്രൊജക്ടുകളായ ശിക്കാറും കാണ്ടഹാറും കാസനോവയും ചൈനാ ടൗണും ആശീര്‍വാദ് റിലീസ് മാക്സ് ലാബ് വഴി വിതരണം ചെയ്യും. പത്മകുമാര്‍ സംവിധാനം [You must be registered and logged in to see this image.] ചെയ്യുന്ന ശിക്കാറിന്റെ ചിത്രീകരണം പൂര്‍ത്തിയാകാറായി. ഇതിന് ശേഷം ജൂണില്‍ കാണ്ടഹാറിന്റെ ജോലികള്‍ ആരംഭിയ്ക്കും.
ലാലിനെ നായകനാക്കി ഒരുക്കുന്ന റാഫി മെക്കാര്‍ട്ടിന്റെ ചൈന ടൗണ്‍, സിദ്ദിഖ്, സത്യന് അന്തിക്കാട്, തമ്പി കണ്ണന്താനം, ഷാഫി, രഞ്ജി പണിക്കര്‍ എന്നിങ്ങനെ വമ്പന്‍ സംവിധായകരുടെ സിനിമകളാണ് ആശീര്‍വാദ് നിര്‍മ്മിയ്ക്കുന്നത്. ഇതില്‍ മൂന്ന് സിനിമകളുടെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ലാല്‍ജോസ്, ജോഷി എന്നിവരുടെ സിനിമകളിലും ലാല്‍ അഭിനയിക്കുന്നുണ്ട് LALinu RENJI PANICKERude padamo????/ ethavanedaa ithu ezhuthippidippichathu???/ | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed May 19, 2010 5:22 pm | |
| - yeldo987 wrote:
- thalayil kai vechaalaano
angere vachu padam cheythaaal, kaashu poyennariyumbo thaniye thalayil kai vaykkum... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed May 19, 2010 5:31 pm | |
| ithokke aasirvaad sinimaasinte aagrahangalaanu
avarkkumille aagrahangalum vikaarangalum ellaam
| |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed May 19, 2010 5:36 pm | |
| oh...angine...
aaagrahangalaanallee......
appo nadakkanamennilla..... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Thu May 20, 2010 3:22 am | |
| nadakkum nadakkum...... thekkum vadakkum.. bhraanthu pidchittu.... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Thu May 20, 2010 7:04 am | |
| ingane vedhanippikkalle....karayum pavangal | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Thu May 20, 2010 8:07 am | |
| karayatte....
aa manasinte vingal okke maaratte... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Thu May 20, 2010 8:43 am | |
| athu marillallo..mari varumbol adutha padam lalappan pottikkum... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Thu May 20, 2010 9:12 am | |
| pottaaaan vendi laaalinte padangalum...
karayaaan vendi angerude fansum...... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 7:16 am | |
| adutha lal padathinte caption pole und... | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 7:30 am | |
| Mammootty udeyum Lal inteyum kaaryathil valya vyethyasam illa..2 perkkum ithe pole time undaayittundu.. Mammootty udeyum padangal aduppichu pottiya samayam undu | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 7:33 am | |
| illennu paranjillallo..ennittum avarude sthanam pidichedukaan young stars inu kazhiyunnillallo...kittumayirikkum avar rangam ozhinjathinu shesham mathram.. | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 9:00 am | |
| thilakan te padangal ellam vijayichittundello | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Golden jubilee Mohan Lal.Happy birthday Laletta....Mohan Lal turns 50 today. Fri May 21, 2010 10:27 am | |
| Blessed actor and great film personality Padmashree bhrath Lt.colonel Dr.Mohan Lal turns fifty today.I wish him many many happy returns of the day. [You must be registered and logged in to see this link.] | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 10:32 am | |
| മലയാളത്തിന് അഭിമാനിക്കാന്‍ എന്തൊക്കെയുണ്ടെ ന്നു പരതിയാല്‍ ഉത്തരങ്ങളുടെ കൂട്ടത്തില്‍ ഈ പേരുകൂടി ഉണ്ടാവും. മോഹന്‍ലാല്‍.
അഭിനയത്തിന്റെ സര്‍വകലാശാലയായ മോഹന്‍ലാല്‍ കേരളത്തിലായിരുന്നില് ല ജനിച്ചിരുന്നതെങ ്കില്‍ ഇതിനകം എത്രയോ ഉയരങ്ങള്‍ കീഴടക്കുമായിരുന ്നു. പക്ഷേ, കൊച്ചു മലയാളത്തിന്റെ ഇത്തിരിവെട്ടത്ത ില് ഇങ്ങനെ ചിരിതൂകി നില്‍ക്കാനാണ് ലാലിനേറെയിഷ്ടം. വല്ലപ്പോഴും മറുനാടന്‍ സിനിമകളിലേക്ക് ഒരു ചെറുയാത്ര പോയി അധികം വൈകാതെ മോഹന്‍ലാല്‍ തിരിച്ചെത്തുന്ന ു, സന്ധ്യയ്ക്കു കൂടണയാന്‍ തിരിച്ചെത്തുന്ന പക്ഷിയെപ്പോലെ.
അന്‍പതാം വയസ്സിലും 18കാരന്റെ ചുറുചുറുക്കോടെ സക്രീനില്‍ നിറഞ്ഞുനില്ക്കു ന്ന മോഹന്‍ലാലുമൊത്ത് അല്പനേരം... [You must be registered and logged in to see this image.] കഥ, സംവിധായകന്, നിര്‍മാതാവ്...ഒര ു സിനിമ തിരഞ്ഞെടുക്കുമ് പോള്‍ ഇതില്‍ ഏതുകാര്യത്തിനാണ ് പ്രാധാന്യം നല്‍കുന്നത്?
അങ്ങനെയൊന്നുമില ്ല. ഏതെങ്കിലുമൊരു ഘടകം മാത്രമാണെന്ന് പറയാനാവില്ല. പലപല കടപ്പാടുകളാണ് പലപ്പോഴും തീരുമാനത്തില്നിര്ണായ കമാവുക. ഉദാഹരണത്തിന് സൗഹൃദം തന്നെയെടുക്കാം.
അപ്പോള്‍ പൂര്‍ണമായും ഇഷ്ടപ്പെടാത്ത സിനിമകളിലും അഭിനയിക്കുന്നുണ ്ടോ?
തീര്‍ച്ചയായും. ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കാറുണ്ട് . ഞാനഭിനയിക്കുന്ന ചിത്രങ്ങളില്‍ എനിക്കിഷ്ടപ്പെട ാത്ത കഥകളുണ്ടാവാറുണ് ട്.
ശരിയായ പ്രൊഫഷണലിസം സാധ്യമല്ലേ?
എല്ലാവര്ക്കും അത് സാധ്യമല്ല. ചിലര്‍ക്ക് കഴിഞ്ഞേക്കാം. എന്തായാലും എനിക്കതിന് കഴിയില്ല. വളരെ കര്‍ക്കശമായ തീരുമാനമെടുക്കുമ്പോള ് നമുക്ക് പലതും നഷ്ടപ്പെടുത്തേണ്ടിവര ും.
താരപദവി ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയാണ്?
പ്രകടമായ മാറ്റം എന്റെ ജീവിതത്തില്‍ ഉണ്ടായെന്ന് കരുതുന്നില്ല. സിനിമാലോകത്ത് എത്തുന്നതോടെ മിക്കവര്‍ക്കും പൊതുവെ മാറ്റമുണ്ടാവാറു ണ്ട്. അത് നടന്മാര്ക്ക് മാത്രം ബാധകമായതല്ല. ഗായകരുടെയും ഡാന്സര്മാരുടെയുമൊക്ക െ ജീവിതത്തില്‍ സംഭവിക്കുന്നതാണ ്. സാധാരണക്കാരനായി ജീവിക്കാനാണ് എനിക്കെപ്പോഴുമി ഷ്ടം. അതേസമയം തന്നെ ഞാനിപ്പോള്‍ പഴയപോല ബസ്സിലല്ല യാത്രചെയ്യുന്നത ്. ട്രെയിനിലോ വിമാനത്തിലോ ആണ്. അതെന്റെ തൊഴിലുമായി ബന്ധപ്പെട്ടതാണ് .
എവിടെച്ചെന്നാലു ം താങ്കള്‍ ആരാധകരാല്‍ വളയപ്പെടുന്നു. എപ്പോഴെങ്കിലും ഇത് തടസ്സമായി തോന്നിയിട്ടുണ്ട ോ?
ഒരിക്കലുമില്ല. ഇതും എന്റെ തൊഴിലുമായി ബന്ധപ്പെട്ടകാര്യമാണ് . നടന്മാര്ക്ക് മാത്രമല്ല രാഷ്ട്രീയ നേതാക്കളുടെ അവസ്ഥയും ഇതുതന്നെയല്ലേ.സ്വകാര ്യതയേക്കാള് തൊഴിലിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ഒരുപരിധിവരെ ഞാനിതൊക്കെ ആസ്വദിക്കുന്നുണ ്ട്.
അവിചാരിതമായി നടനായ ആളാണ് താനെന്ന് താങ്കളൊരിക്കല്‍ പറഞ്ഞിരുന്നു. ഇപ്പോഴും അങ്ങനെ കരുതുന്നുവോ?
അതെ. സത്യമാണ്, അവിചാരിതമായാണ് ഞാന്‍ സിനിമയിലെത്തിയത ്. പക്ഷേ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യസിനിമയിലഭിനയിക്ക ുന്നത്. എന്റെ കൂട്ടുകാരന് തന്നെയായിരുന്നു സംവിധായകന്. എന്നാലത് വെളിച്ചംകണ്ടില് ല. അപ്പോഴും സിനിമയെനിക്ക് അടക്കാനാവാത്തആഗ്രഹമാ യിരുന്നില്ല. കഷ്ടപ്പാടുകള്‍ സഹിച്ചല്ല ഞാന്‍ നടനായത്.
സിനിമയിലെത്തുക ദുഷ്കരമാണെന്നാണ ് പൊതുവെയുളള ധാരണ. ജീവിതത്തില്‍ ഒന്നുംമുന്കൂട്ട ി നിശ്ചയിച്ച് ചെയ്യുന്നയാളല്ല ഞാന്‍. പലരുമത് വിശ്വസിക്കില്ലായിരിക ്കാം.
സിനിമാ നിര്‍മാണം തുടങ്ങാന്‍ പ്രേരിപ്പിച്ചത് ?
മമ്മൂട്ടിയും ഐ വി ശശിയും സീമയും ചേര്‍ന്ന് ഒരു സിനിമാ നിര്‍മാണ സംരംഭം ആരംഭിച്ചിരുന്നു . ഇതിന്റെ ചുവടുപിടിച്ചാണ് പ്രണവം എന്ന കമ്പനി ആരംഭിച്ചത്. എനിക്കിഷ്ടപ്പെട ്ട സിനിമകള്‍ നിര്‍മിക്കുകയാണ് ഇതിന്റെ പിന്നിലുളളത്. പ്രണവം നിര്‍മിച്ച പല സിനിമകളും മറ്റ് നിര്‍മാതാക്കള്‍ ഏറ്റെടുക്കാന്‍ സാധ്യതയില്ലാത്ത ചിത്രങ്ങളായിരുന ്നു.
നല്ല സിനിമകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത ് എന്താണ്?
ജനങ്ങള്‍ക്ക് നല്ല സന്ദേശം നല്കുന്നതായിരിക ്കണം.
സിനിമയ്ക്ക് സമൂഹത്തോട് എന്തെങ്കിലും കടപ്പാടുണ്ടാവേണ്ടതുണ ്ടോ?
സിനിമകള്‍ തീര്‍ച്ചയായും ജനത്തിന് ഒരു സന്ദേശം നല്കുന്നതായിരിക ്കണം.
സിനിമാ നിര്‍മാണത്തില്‍ പണത്തിനല്ലേ പ്രഥമ പരിഗണന?
അതെ. പണം വളരെ പ്രധാനപ്പെട്ടതാ ണ്. സിനിമയുമായി ബന്ധപ്പെട്ട എല്ലാവര്ക്കും പണം നല്‍കേണ്ടതുണ്ട്. എന്നാല്‍ സംതൃപ്തിയും പ്രധാനപ്പെട്ടതാ ണ്.
അഭിനയം എപ്പോഴെങ്കിലും ബോറടിച്ചിട്ടുണ് ടോ?
ഇല്ല. സിനിമ ഞാനിഷ്ടപ്പെടുന് നു. ഒരിക്കലും ബോറിംഗ് തോന്നിയിട്ടില്ല . നടനായത് അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്. പുതിയ പുതിയ അനുവങ്ങള്‍ സിനിമ സമ്മാനിക്കുന്നു . ബോറിംഗിനിവിടെ സ്ഥാനമില്ല.
മലയാളസിനിമയിലെ പ്രതിസന്ധിയെന്ത ാണ്?
നിര്‍മാതാക്കളും താരങ്ങളുമാണ് ഇതില്‍ കുറ്റാരോപിതരാവുന്നത് . നിര്‍മാതാക്കള്‍ സിനിമയെ ഗൗരവമായി കാണണം. താരങ്ങള്‍ക്കും നല്ല സിനിമകളുണ്ടാവുന്നതില ് പങ്കുണ്ട്.
എങ്ങനെയാണ് ഈ സൗന്ദര്യം നിലനിറുത്തുന്നത ്?
സൗന്ദര്യം ഹൃദയത്തില്‍ നിന്നാണ് വരുന്നത്. ഹൃയത്തില്‍ നന്മയുണ്ടാവുക. ക്രിയാത്മകമായി ചിന്തിക്കുക.
വിരമിക്കുന്നതിനെക്കു റിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ് ടോ?
ഇല്ല. രാഷ്ട്രീയക്കാരപ ്പോലെ കലാകാരന്മാര്ക്ക ും വിരമിക്കല്‍ എന്നൊരു പരിപാടിയില്ല. ജനങ്ങള്‍ക്ക് വേണ്ടാതാവുമ്പോള ് തനിയെ നിറുത്തിക്കോളും .
കര്‍ണഭാരത്തില്‍ അഭിനയിച്ചത്?
നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയുടെ അഭ്യര്ഥനയെത്തുടര്ന്ന ായിരുന്നു അത്. അതൊരു അംഗീകാരമായാണ് ഞാന്‍ കരുതുന്നത്. അവിസ്മരണീയമായ അനുഭവമായിരുന്നു അത്.
ഹോട്ടല്‍ വ്യവസായത്തിലേക്കിറങ് ങിയത്?
നല്ല റസ്റ്റോറന്റുകള്‍ ആരംഭിക്കുക എന്നത് എന്റെ സ്വപ്നമായിരുന്ന ു. നല്ല ഭക്ഷണം ഞാനിഷ്ടപ്പെടുന് നു. മറ്റുളളവര്‍ക്കും നല്ല ഭക്ഷണം ലഭിക്കണമെന്നാണ് ആഗ്രഹം.
താങ്കള്‍ ശരിയായ സ്ഥലത്തല്ല ജനിച്ചതെന്ന് ഒരു ഫ്രഞ്ച് സിനിമാ പ്രവര്ത്തകന് പറഞ്ഞിരുന്നു. എന്തു തോന്നുന്നു?
വളരെ രസകരമായി തോന്നുന്നു. നിരത്തിലോ സൂപ്പര്മാര്ക്കറ ്റിലോ മറ്റെവിടെയെങ്കി ലുമോ പോയാലും രണ്ടുവയസ്സുളള കുട്ടിപോലും എന്നെ തിരിച്ചറിയാറുണ് ട്. എനിക്കതുമതി.
നടനെന്ന നിലയില്‍ ഇനിയെന്തെങ്കിലു ം നേടാനുണ്ടെന്ന് തോന്നുന്നുണ്ടോ?
അങ്ങനെ ഒരുകാര്യത്തിലും പൂര്‍ണത പറയാനാവില്ല. ആരോഗ്യമുളളിടത്ത ോളം കാലം ജനങ്ങള്‍ അംഗീകരിക്കുന്നിടത്തോ ളം കാലം ഞാന്‍ സിനിമയിലഭിനയിക് കും.
മോഹന്‍ലാലും മമ്മൂട്ടിയും കാലങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് . ചെറുപ്പക്കാരായി ഇപ്പോഴും യുവനടിമാര്ക്കൊപ ്പം അഭിനയിക്കുന്നു എന്ന ആരോപണത്തെ എങ്ങനെ കാണുന്നു?
ഇതില്‍ എനിക്കെന്തു ചെയ്യാനാവും. മറ്റ് ഭാഷാ ചിത്രങ്ങളും നോക്കൂ. നായകന്മാര് ഇപ്പോഴും അവിടെ തുടരുന്നു. നായികമാരാണ് അവിടെയും മാറുന്നത്. വളരെ പ്രായം കുറഞ്ഞ നടിമാരോടൊപ്പം ഞാനഭിനയിക്കില്ല . ഉദാഹരണത്തിന് സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഭാവനയോടൊപ്പമാണ് അഭിനയിച്ചത്. പക്ഷേ ചിത്രത്തില്‍ ഭാവന എന്റെ നായികയല്ല.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നത്?
അതൊരു സമാന്തര സൈന്യമാണ്. രാജ്യസേവനം ഇഷ്ടപ്പെടുന്ന ആര്ക്കുവേണമെങ്ക ിലും അതില്‍ അംഗമാവാം.ഞാന്‍ മാത്രമല്ല ഇങ്ങനെ ചേര്‍ന്നത്. ജീവിതത്തിന്റെ പലതുറകളില്പ്പെട ്ടവര് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരുന്നുണ്ട്. ലഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, അഭിമാനവും.
താങ്കള്‍ മതവിശ്വാസിയാണോ?
എന്താണ് മതം. മതമെന്നത് ഒരുതരത്തിലുളള അച്ചടക്കമാണ്. ആ അര്‍ഥത്തില്‍ ഞാനൊരു അച്ചടക്കമുളളയാള ല്ല. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 10:33 am | |
| HAPPY B'DAY TO LAALETTAN
"ithu laletan....abhinayichu kothi theeraathavan ennartham......swantham peralla..njangal.. snehathode vilicha peraanu....30 varshangalkapuravum cinema undaayirunnu..annum thaarangalundaayirunnu...pakshe avaykonnum aathmaavundaayirunnilla...avayonnum njangalku vendiyaayirunnilla....kaaranam annu vare njangal abhinayam enthu ennu arinjhirunnilla...manjil virinja pookaliluude njangalude manasukalileyku kadannu vanna aa manushyaniluude njangal ariyunnu...abhiayam ennaal glyzerinum overactingum alla ennu...nadan ennaal ee manushyanaanu ennu...mohanlal....maniratnathe polum adbhuthapeduthunna...kamalhaasane polum asuuyaaluvaakkunna peru...aa mugham kaanaathe orikalum oru malayaalidyudeyum divasam kadannu pokunnilla...ellaa angeekaarangalum aa nadanil ethicheraan swayam aashichu nilkunnu.....aa jeevitham avasaanikaathirikatte ennu praarthichu pokunnu........" | |
|
| |
Sponsored content
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... | |
| |
|
| |
| " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... | |
|