| " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... | |
|
+50pandit perumal balagolapan innachan Bagpiper kannan nair neelakandan manavalan manikandan avatar thalathil dineshan machan kiwi allambans innhotel2010 mithravishnu thanthonni vettukuzhi menon rangerover willy roshanpeter smitha yeldo987 M.R.P naayakan narendrannair Alexander bharathchandran raja mangalasseri safalpu bellari raja dracula ombhatia suku sanjeev merlin thambi MANGALASSERY KARTHIKEYAN Anoop mohan devan MANNADIYAR real hero Mohanlal Is Reloaded mohan.thomas deathrace maadambi ajith_mc86 54 posters |
|
Author | Message |
---|
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 10:35 am | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 10:36 am | |
| ലാല് ഇന്ത്യ കണ്ട മികച്ച നടന്- പ്രിയദര്ശന് [You must be registered and logged in to see this image.]സംവിധായകന് പ്രിയദര്ശനുമായി മോഹന്ലാലിനുള്ള ആത്മബന്ധം എല്ലാവര്ക്കും സുപരിചിതമാണ്. 1970കളിലും 80കളിലും ഇവരുള്പ്പടെയുള് ള സംഘത്തിന്റെ കൂട്ടായ്മയിലൂടെ യാണ് മലയാള സിനിമയ്ക്ക് അഭിമാനാര്ഹമായ ഒരു പിടി പ്രതിഭകളെ ലഭിക്കുന്നത്. അവരില് ഏറ്റവും ശ്രദ്ധയാകര്ഷിച് ചത് പ്രിയനും ലാലും തന്നെ. മോഹന്ലാലിലെ നിഷ്കളങ്കനായ അഭിനേതാവിനെ മലയാളികള്ക്ക് കാട്ടിത്തന്നത് പ്രിയന്റെ സംവിധാന വൈഭവമായിരുന്നു. മോഹന്ലാലിനെക്കുറിച്ച ് പ്രിയദര്ശന് സംസാരിക്കുന്നു. പ്രിയദര്ശന്: മോഹന്ലാല് കോളേജില് എന്റെ സഹോദരിയുടെ സഹപാഠിയായിരുന്ന ു. കോളേജില് ഞാന് ലാലിനേക്കാള് മൂന്നു വര്ഷം സീനിയറായിരുന്നു . ഞങ്ങളുടെ വീടുകള് അടുത്തടുത്തായിരുന്നെ ങ്കിലും വ്യത്യസ്തമായ ക്ളബുകള്ക്കു വേണ്ടിയായിരുന്ന ു അന്ന് ഞങ്ങള് ക്രിക്കറ്റ് കളിച്ചിരുന്നത്. എന്റെ ടീമിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന് ഞാനും എതിര്ടീമിന്റെ ഓപ്പണിംഗ് ബൗളര് ലാലുമായിരുന്നു. കളിക്കളത്തിലെ വാശി ഞങ്ങളില് ചെറിയ ശത്രുതയുണ്ടാക്ക ി. ഒരേ ബസിലാണ് കോളേജിലേക്ക് പോകുന്നതെങ്കിലു ം ഞങ്ങള് അത്ര അടുപ്പമില്ലായിരുന്നു . എന്നാല് സിനിമയിലൂടെയാണ് ഞങ്ങള് അടുക്കന്നത്. ഞങ്ങളുടെ രണ്ടുപേരുടെയും സുഹൃത്തുക്കള്ക്കൊപ്പ ം ചേര്ന്ന് തിരനോട്ടം എന്ന പേരില് ഒരു സിനിമ ചെയ്തു. അങ്ങനെയാണ് ഞങ്ങള് സൗഹൃദത്തിലാകുന് നത്. പിന്നീട് ഞാനും ലാലും സജീവമായി സിനിമയിലേക്ക് എത്തി.
ലാലുമൊത്ത് ഞാന് 27 സിനിമകള് ചെയ്തിട്ടുണ്ട്. മറ്റുള്ള സിനിമകളില് നിന്ന് വ്യത്യസ്തമായി എന്റെ സിനിമകളിലെ ലാലിന്റെ പ്രകടനം പലപ്പോഴും എന്നെ അതിശയിപ്പിച്ചിട്ടുണ് ട്. കൂടുതല് ചിത്രങ്ങളുടെ വിജയത്തിനു പിന്നിലും മോഹന്ലാല് എന്ന അതുല്യ നടന്റെ അമൂല്യമായ സംഭാവനകളാണ്. മറ്റ് നടന്മാരോട് വളരെ സൗമ്യനായിട്ടാണ് ലാല് ഇക്കാലമത്രയും പെരുമാറിയിട്ടുള ്ളത്. സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന് ലാല് ഒരുക്കമായിരുന്ന ു. കാലാപാനിയില് അമരീഷ് പുരിയുടെ ഷൂ ലാല് നക്കുന്ന ഒരു രംഗമുണ്ട്. പലരും എന്നോട് ചോദിച്ചിട്ടുണ്ട ്, ലാല് അത് യഥാര്ത്ഥത്തില് ചെയ്തതാണോ എന്ന്. യഥാര്ത്ഥത്തില് അങ്ങനെ ചെയ്താല് മാത്രമെ ആ രംഗം നന്നാകു എന്ന് അഭിപ്രായപ്പെട്ട ലാല് ഷൂ നക്കുകയായിരുന്ന ു.
ഒരു കഥാപാത്രം ചെയ്യുന്നതിനായി പ്രത്യേക തയ്യാറെടുപ്പുകളൊന്നു ം ലാല് ചെയ്യാറില്ല. ക്യാമറ ഓണാകുമ്പോള് ലാല് ആ കഥാപാത്രമായി മാറുകയാണ് ചെയ്യുന്നത്. ഒരു സിനിമ ചെയ്യുമ്പോള് അതിനെക്കുറിച്ചു മാത്രമായിരിക്കു ം ലാലിന്റെ ചിന്ത. ബോളിവുഡിലും തമിഴിലും ഒന്നും ഇതുപോലൊരു നടനെ ഞാന് കണ്ടിട്ടില്ല.
ഇരുവറിന്റെ ചിത്രീകരണത്തിനി ടയില് ലാലിന്റെ അഭിനയം കണ്ട് മണിരത്നം പലപ്പോഴും കട്ട് പറയാന് മറന്നു പോയതായി എന്നോട് പറഞ്ഞിട്ടുണ്ട്. പ്രതീക്ഷിച്ചതില ് ഏറെയാണ് ലാലില് നിന്ന് ലഭിച്ചതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ലാല് അഭിനയിച്ച വസ്തുഹാര, വാനപ്രസ്ഥം എന്നീ ചിത്രങ്ങള് ശരിക്കും എന്നെ ഞെട്ടിച്ചു. വളരെ വ്യത്യസ്തനായ ഒരു മോഹന്ലാലിനെയാണ് ആ ചിത്രങ്ങളില് ഞാന് കണ്ടത്.
വര്ഷങ്ങള്ക്ക് മുമ്പ് മാധവിക്കുട്ടി പറഞ്ഞിരുന്നു, മോഹന്ലാല് ഇവിടെ ജനിക്കേണ്ട പ്രതിഭയല്ലായിരുന്നുവ െന്നാണ്. അതിനോട് ഞാന് പൂര്ണമായി യോജിക്കുന്നു. അദ്ദേഹത്തിന്റെ പ്രതിഭ പൂര്ണമായി പ്രയോജപ്പെടുത്ത ാന് ഒരു ഇന്ത്യന് സംവിധായകനും കഴിയില്ലെന്നത് വാസ്തവമാണ്.
ലാല് ഒരു സൂപ്പര്താരമാണ് എന്നതുപോലെ തന്നെ ഒരു സൂപ്പര് നടനുമാണ്. മികച്ച നടനുള്ള ദേശീയ അവാര്ഡുകള് കരസ്ഥമാക്കിയിട് ടുള്ള നടന്. അദ്ദേഹത്തിന്റെ പ്രതിഭ മുഴുവന് വെളിവാകുന്ന അഭിനയം വരാനിരിക്കുന്നതേയുള് ളുവെന്നാണ് എന്റെ അഭിപ്രായം. ഇന്ത്യന് സിനിമയിലെ അപൂര്വ്വ പ്രതിഭാസമാണ് മോഹന്ലാല് | |
|
| |
innhotel2010 New Member
Posts : 44 Points : 48 Reputation : 0 Join date : 2010-01-26
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 10:46 am | |
| Happy birthday Laletta................. | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 2:07 pm | |
| b'day wishes................rock on | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 3:39 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 3:41 pm | |
| pinne thilakan veruthe oru scenil abhinayichaal mathi padam mega hit alle... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 3:45 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 3:55 pm | |
| സംവിധായകരുടെ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം അഭിനയിച്ച സിനിമകളുടെ വ്യത്യസ്തതയും ഭംഗിയും അതാണ്. മേക്കപ്പിന്‍റെ സഹായത്താല്‍ രൂപമാറ്റം വരുത്തി അധിക സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല മോഹന്‍ലാല്‍. ശബ്ദത്തിലും വലിയ വ്യതിയാനങ്ങള്‍ പരീക്ഷിക്കാറില്ല. എന്നാല്‍, ഓരോ സംവിധായകരുടെ ചിത്രത്തിലും വ്യത്യസ്തമായ ലാലിനെ പ്രേക്ഷകര്‍ക്ക് കാണാനാകുന്നു.
പത്മരാജന്‍റെ സിനിമകളില്‍ കണ്ട മോഹന്‍ലാലിനെ ഒരിക്കലും സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളില്‍ കാണാറില്ല. സത്യന്‍റെ സിനിമകളിലെ ലാലിനെ സിബി മലയിലിന്‍റെ സിനിമകളിലും കാണാനാവില്ല. രഞ്ജിത്തിന്‍റെ സിനിമകളില്‍ മറ്റൊരു ലാല്‍. ജോഷിയുടെ സിനിമകളില്‍ മറ്റൊരാള്‍. മോഹന്‍ലാല്‍ വ്യത്യസ്തതയില്ലാതെ വ്യത്യസ്തനാകുകയാണ്. അതുകൊണ്ടാണ് മോഹന്‍ലാലിന് മലയാളികള്‍ സ്വന്തം ഹൃദയത്തില്‍ എന്നും ഇടം കൊടുക്കുന്നത്.
കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, മോഹന്‍ലാലിന്‍റെ സിനിമകളില്‍ ലാല്‍ എന്ന നടനെ കാണുക അപൂര്‍വമാണ്. കഥാപാത്രങ്ങളായി മാത്രമേ അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളൂ. കിരീടത്തിലെ സേതുമാധവനില്‍ ഒരു ശതമാനം പോലും ലാലിന്‍റെ മാനറിസങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയില്ല. ദേവാസുരത്തില്‍ അയാള്‍ മംഗലശ്ശേരി നീലകണ്ഠനാണ്. പാദമുദ്രയില്‍ അയാള്‍ മാതുപ്പണ്ടാരം. ‘ചിത്ര’ത്തില്‍ സാഹചര്യങ്ങളുടെ ചതിക്കുഴിയില്‍ അകപ്പെട്ടുപോയ പാവം വിഷ്ണു.
കഥാപാത്രങ്ങളിലൂടെയാണ് അയാള്‍ പ്രേക്ഷകരില്‍ ജീവിക്കുന്നത്. തബല അയ്യപ്പനില്‍ നിന്ന് ഭരത്ഗോപിയെ വേര്‍തിരിച്ചെടുക്കാനാവാത്തതു പോലെ, ലാല്‍ അതവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്ന് മോഹന്‍ലാലിലെ ഒരിക്കലും കണ്ടെടുക്കാനാവില്ല. വാനപ്രസ്ഥത്തിലെ കഥകളിക്കാരന്‍ കലാമണ്ഡലം ഗോപിയെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ലാലിന്‍റെ ജന്‍മസിദ്ധമായ കഴിവിനുള്ള അംഗീകാരമാണ്.
മണിരത്നവും സിബി മലയിലും സത്യന്‍ അന്തിക്കാടും ഫാസിലുമൊക്കെ ലാലിന്‍റെ അഭിനയത്തികവിനു മുന്നില്‍ ‘കട്ട്’ പറയാന്‍ മറന്ന നിമിഷങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. കിരീടത്തിന്‍റെ ക്ലൈമാക്സില്‍ കീരിക്കാടനെ കുത്തിമലര്‍ത്തിയിട്ടുള്ള ആ നില്‍പ്പ്, ചന്ദ്രലേഖയിലെ ആ പ്രശസ്തമായ ചിരി, ഭരതത്തില്‍ അഗ്നിക്കു നടുവിലിരുന്നുള്ള ആ പാട്ട്, ഉത്സവപ്പിറ്റേന്നില്‍ കുട്ടികളുടെ മുമ്പിലെ ആ ആത്മഹത്യ - മോഹന്‍ലാല്‍ സൃഷ്ടിച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒരായിരമെങ്കിലും ഓരോ നിമിഷവും പ്രേക്ഷകന്‍റെ ഉള്ളിലേക്ക് തള്ളിക്കയറിവരുന്നു.
മോഹന്‍ലാല്‍ അഭിനയിക്കുവാന്‍ വേണ്ടി അഭിനയിക്കുന്നതാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഒരു കഥാപാത്രമാകുമ്പോള്‍ അയാള്‍ ആ കഥാപാത്രം മാത്രമാണ്. മഹാസമുദ്രത്തില്‍ അയാള്‍ ഇസഹാഖ് എന്ന കഥാപാത്രമായി മാറിയതുകൊണ്ടാണ് നടുക്കടലിലേക്ക് ഡ്യൂപ്പുപോലുമില്ലാതെ എടുത്തുചാടിയത്. സദയത്തില്‍ കുട്ടികളെ കൊലപ്പെടുത്തുന്ന അയാളുടെ കണ്ണുകളിലെ വന്യമായ തിളക്കം ആ കഥാപാത്രത്തിന്‍റേത് മാത്രമാണ്. ആക്ഷനും കട്ടിനുമിടയില്‍ മോഹന്‍ലാല്‍ എന്ന നടന്‍ ഇല്ലാതാകുകയും കഥാപാത്രം മാത്രം ജീവിക്കുകയും ചെയ്യുന്നു.
കഥാപാത്രത്തെ പ്രണയിക്കുന്നതുകൊണ്ടാണ് മോഹന്‍ലാലിന് ഇതൊക്കെ സാധ്യമാകുന്നത്. കമലദളത്തിലെ നന്ദഗോപാലന്‍ മാഷായി നൃത്തമാടാന്‍ അല്ലെങ്കില്‍ ലാലിന് കഴിയില്ല. കഥാപാത്രത്തെ മാത്രമല്ല, മോഹിപ്പിക്കുന്ന എന്തിനെയും അയാള്‍ പ്രണയിക്കുന്നു. പത്മരാജന്‍ എന്ന സംവിധായകനോട് ലാലിന് പ്രണയമായിരുന്നു. പത്മരാജന്‍റെ സെറ്റില്‍ അദ്ദേഹം പത്മരാജനെപ്പോലെ തന്നെ പെരുമാറിയിരുന്നു. ചിലപ്പോഴൊക്കെ ലാല്‍ പത്മരാജനായി മാറിയിരുന്നു. പത്മരാജന്‍റെ സ്വഭാവ സവിശേഷതകള്‍ ആവാഹിച്ച പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയില്‍ സിദ്ദാര്‍ത്ഥന്‍ എന്ന സംവിധായകനായി ലാല്‍ നടിക്കുന്നത് കാണുമ്പോള്‍ പത്മരാജനെ അറിയാതെ സ്മരിച്ചുപോയിട്ടുണ്ട്. ആ നടനവൈഭവത്തിന്‍റെ കാന്തി ദിനംപ്രതി ഏറുന്നത് കണ്ട് വിസ്മയത്തോടെ, ആദരത്തോടെ മാറിനില്‍ക്കുന്നു. ഇനി ഒരായിരം ചിത്രങ്ങളില്‍ ആ അത്ഭുതസാന്നിധ്യം പ്രതീക്ഷിക്കുകയാണ് ഓരോ മലയാളിയും | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 4:11 pm | |
| oru wish parayadey lalpanu | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 4:37 pm | |
| athe mod DEATH RACE kaaryamaayittu itta thred alle ... reply vannillel chilappo vishamaaallooo | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 9:07 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 9:27 pm | |
| | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 10:20 pm | |
| [You must be registered and logged in to see this image.] - yeldo987 wrote:
- athe mod DEATH RACE kaaryamaayittu itta thred alle ... reply vannillel chilappo vishamaaallooo
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri May 21, 2010 10:58 pm | |
| ithetharu quote cheythu vechirikkanathu... onnum kaanunnilallo | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sat May 22, 2010 5:53 am | |
| Mohanlal inu 50 vayasse aayullo ..viswikkan preyasam
Thanikku vere avtar onnum kittiyille? | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sat May 22, 2010 7:13 am | |
| Ella tharangalkkum nalla kala um cheetha kala um undu.. Mammootty ude padangal 8 nilayil pottukayayunnu ithuvare.. Ippol oru PrithviRaj ineyum koottu piidchu padam vijayichappol entha oru ilakkam.. Padam il Prithvi alle makkale naayakan | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sat May 22, 2010 8:46 am | |
| Pinnallathe....... ikkaku swantamayi vallatum kayil undoo.....chumma...vayasu kalathu..... | |
|
| |
kiwi Active member
Posts : 201 Points : 224 Reputation : 0 Join date : 2010-04-02 Age : 36 Location : Moovattupuzha
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sat May 22, 2010 9:28 am | |
| Pokkiriraja - Prithvi Raj chitram | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sat May 22, 2010 7:29 pm | |
| - mangalasseri wrote:
- Ella tharangalkkum nalla kala um cheetha kala um undu..
Mammootty ude padangal 8 nilayil pottukayayunnu ithuvare.. Ippol oru PrithviRaj ineyum koottu piidchu padam vijayichappol entha oru ilakkam.. Padam il Prithvi alle makkale naayakan lalappante avasanathe hit etha...chumma kidannu chilakkatheda...veettil podey... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sat May 22, 2010 7:31 pm | |
| - mohan.thomas wrote:
- Pinnallathe....... ikkaku swantamayi vallatum kayil undoo.....chumma...vayasu kalathu.....
lalappante kayyill undallo?mumbilum,piragilum budge cheythirikkunna sadhanangal.....biggest belly man in indian film industry.... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sat May 22, 2010 7:32 pm | |
| - kiwi wrote:
- Pokkiriraja - Prithvi Raj chitram
mon poyi palu kudi... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sun May 23, 2010 12:06 am | |
| - dracula wrote:
- mohan.thomas wrote:
- Pinnallathe....... ikkaku swantamayi vallatum kayil undoo.....chumma...vayasu kalathu.....
lalappante kayyill undallo?mumbilum,piragilum budge cheythirikkunna sadhanangal.....biggest belly man in indian film industry.... UNCLE FUN BUN......... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sun May 23, 2010 12:07 am | |
| - mohan wrote:
- thilakan te padangal ellam vijayichittundello
fayangara vijayam thanne... athineyaanu ee onnonnara vijayam ennokkepparayunnathu... | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sun May 23, 2010 6:27 am | |
| Mohanlal nalla nadan thanne akshe e idayayi padangal pottunnu...Lal inte um Mammookka udeyum okke samyaym kazhinju..ini yuvatharangalude samyam..
Pokkiri il thanne Prithvi kkaanu praadhanyam kooduthal.. Pandu Mohanlal Premnazeer chitrangalil okke Prem Nazeer inulla veshma pole.. alpam bahumanam nalkunna muthirnna charcter... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sun May 23, 2010 6:41 am | |
| mone suku........prithwi first half thagarthu..pakshe ikka vannathinu shesham prithwiyude kathikkal kazhinju..pinne ikkayude oneman show thanne anu padathil.....pinne prthwiyude presence kondano padam ithrakku collection eduthath ? | |
|
| |
Sponsored content
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... | |
| |
|
| |
| " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... | |
|