| " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... | |
|
+50pandit perumal balagolapan innachan Bagpiper kannan nair neelakandan manavalan manikandan avatar thalathil dineshan machan kiwi allambans innhotel2010 mithravishnu thanthonni vettukuzhi menon rangerover willy roshanpeter smitha yeldo987 M.R.P naayakan narendrannair Alexander bharathchandran raja mangalasseri safalpu bellari raja dracula ombhatia suku sanjeev merlin thambi MANGALASSERY KARTHIKEYAN Anoop mohan devan MANNADIYAR real hero Mohanlal Is Reloaded mohan.thomas deathrace maadambi ajith_mc86 54 posters |
|
Author | Message |
---|
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue Nov 08, 2011 8:23 pm | |
| parishudhanaaya anthonees punyaaalan.... | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue Nov 15, 2011 2:09 pm | |
| | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue Nov 15, 2011 2:10 pm | |
| | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Nov 16, 2011 3:32 pm | |
| രണ്ടാമൂഴത്തിന് സംഗീതം എ ആര്‍ റഹ്‌മാന്‍, മോഹന്‍ലാല്‍ നോവല്‍ പഠിക്കുന്നു! [You must be registered and logged in to see this image.] നടന്ന വഴിയിലൂടെ വീണ്ടും ഭീമന്‍ തളര്‍ന്ന കാലുകള്‍ വലിച്ച് തിരിച്ചുനടന്നു. മുള്‍ച്ചെടികള്‍ക്കിടയില്‍, വരണ്ടമണ്ണില്‍ കുഴഞ്ഞുവീണുകിടക്കുന്ന ദ്രൌപദിയുടെ സമീപം ഭീമന്‍ നിന്നു. നനുത്ത ശ്വാസത്തില്‍ ഭൂമിയെ ചുംബിച്ചുകൊണ്ട് കിടക്കുന്ന അവളുടെ തോളെല്ലുകള്‍ ചലിച്ചു. മുട്ടുകുത്തി അവളുടെ സമീപം ഇരുന്നു. ചുമലില്‍ തൊടാന്‍ ആഞ്ഞ കൈ പിന്‍വലിച്ച് ഭീമന്‍ വിളിച്ചു: ‘ദ്രൌപദീ!’
തളര്‍ന്നുവീണ ദ്രൌപദി ഇളകി. പിന്നെ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഒന്നും കാണാത്തപോലെ ചുറ്റും ഉഴറിനടന്ന കണ്ണുകള്‍ തെളിയുന്നത് ഭീമന്‍ ആശ്വാസത്തോടെ കണ്ടു.
അതില്‍ പ്രതിഫലിച്ചത് നിരാശയായിരുന്നു എന്ന് ഭീമന് തോന്നി. യുധിഷ്ഠിരനും അര്‍ജുനനും കാത്തുനിന്നില്ല. ആരും കാത്തുനിന്നില്ല.
അയാള്‍ വീണ്ടും പറഞ്ഞു: ‘ഇവിടെ ഞാനുണ്ട്.’ [You must be registered and logged in to see this image.] രണ്ടാമൂഴം സിനിമ ആരംഭിക്കുകയാണ്. മോഹന്‍ലാല്‍ ഭീമസേനനെ അവതരിപ്പിക്കും. ജന്‍മം കൊണ്ടും കര്‍മ്മം കൊണ്ടും രണ്ടാമൂഴക്കാരനായ ഭീമസേനന്‍. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് സാക്ഷാല്‍ എ ആര്‍ റഹ്‌മാന്‍. ഗാനങ്ങളും പശ്ചാത്തല സംഗീതവും റഹ്‌മാന്‍ നിര്‍വഹിക്കുമെന്ന് അറിയുന്നു.
ഇന്ത്യന്‍ സിനിമയിലെ വിസ്മയതാരങ്ങള്‍ രണ്ടാമൂഴത്തില്‍ അഭിനയിക്കും. മമ്മൂട്ടി കര്‍ണനായും കമലഹാസന്‍ ദുര്യോധനനായും അഭിനയിക്കും. മോഹന്‍ലാലും കമലഹാസനും തമ്മിലുള്ള ഗദായുദ്ധം രണ്ടാമൂഴത്തിന്‍റെ ക്ലൈമാക്സ് ത്രില്‍ ആയിരിക്കും.
ഭീമസേനനാകാനുള്ള തയ്യാറെടുപ്പ് മോഹന്‍ലാല്‍ ഇപ്പൊഴേ തുടങ്ങി. ഹരിഹരന്‍റെ ചെന്നൈയിലുള്ള വീട്ടിലെത്തി ചിത്രത്തിനു വേണ്ടി ഏതുസമയത്തും റെഡിയാണെന്ന് അറിയിച്ചു. ഇപ്പോള്‍ രണ്ടാമൂഴം പലയാവര്‍ത്തി വായിച്ച് അതിലെ കഥാ സന്ദര്‍ഭങ്ങളും ഇമോഷനും ഉള്ളില്‍ ഉറപ്പിക്കുകയാണ് മലയാളത്തിന്‍റെ മഹാനടന്‍.
ശ്രീഗോകുലം ഫിലിംസിനുവേണ്ടി ഗോകുലം ഗോപാലനാണ് രണ്ടാമൂഴം നിര്‍മ്മിക്കുന്നത്. സാങ്കേതികമായി ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ക്വാളിറ്റി പുലര്‍ത്തുന്ന ചിത്രമായിരിക്കും. വടക്കേ ഇന്ത്യയാണ് രണ്ടാമൂഴത്തിന്‍റെ ലൊക്കേഷന്‍. ആയിരക്കണക്കിന് താരങ്ങളും ടെക്നീഷ്യന്‍മാരും ഉണ്ടാകും. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും പ്രധാന താരങ്ങളുടെയെല്ലാം സാന്നിധ്യമാണ് രണ്ടാമൂഴം ലക്‍ഷ്യമിടുന്നത്.
കഥാപാത്രങ്ങളുടെ രൂപത്തെയും വസ്ത്രവിധാനത്തെയും പശ്ചാത്തലത്തെയും കുറിച്ചുള്ള സ്കെച്ചുകളും ഡിസൈനുകളും തയ്യാറാക്കുകയാണ് ഇപ്പോള്‍ ഹരിഹരന്‍. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri Nov 18, 2011 12:20 am | |
| ithokke evidunnu kittunna news aanu?
MTyum HARIHARANum okke ithokke ariyunnundo aavo? | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri Nov 25, 2011 2:28 pm | |
| nalla project ukal varatte..... nadannal ithu nalla project aayirikkum... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri Nov 25, 2011 7:21 pm | |
| athu nadakkande.............
MT CASTINGINEKURICHU ARINJITTILLENNAANU PARAYUNNATHU | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Mon Nov 28, 2011 3:35 pm | |
| M.T ariyaathe cinema venelum irangum...malayaala cinema aayathinaal onnum parayaan aakilla.. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Mon Nov 28, 2011 9:28 pm | |
| athu pakshe RANDAMOOZHAm aavillaa | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue Nov 29, 2011 2:54 am | |
| M.T kku thanne albhutham ...aayirikkukayaanu...casting umaayi bandhapettulla news um mattum... | |
|
| |
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Thu Dec 01, 2011 5:38 am | |
| ശാരദയ്ക്ക് മോഹന്‍ലാലിനൊപ്പം അഭിനയിക്കണം [You must be registered and logged in to see this image.] ഉര്‍വശി ശാരദയ്ക്ക് സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ മോഹം. മൂന്നുതവണ ദേശീയ പുരസ്‌കാരം നേടിയ ശാരദയും മോഹന്‍ലാലും ഇതുവരെ ഒന്നിച്ചിട്ടില്ല, അതിന്റെയൊരു സങ്കടം മലയാളികള്‍ സ്വന്തമെന്ന് കരുതുന്ന ആന്ധ്രക്കാരിയായ ശാരദയ്ക്കുണ്ട്. ശാരദ ആന്ധ്രക്കാരിയാണെന്നകാര്യം ഒരിക്കലും കേള്‍ക്കാനിഷ്ടപ്പെടാത്തവരാണ് മലയാളികള്‍, ഗായിക ജാനകിയമ്മയെപ്പോലെ സ്വന്തം വൈകാരികയുടെ ഭാഗമായിട്ടാണ നമ്മള്‍ ശാരദയെ കാണുന്നത്.
അഭിനയത്തിലെ നീണ്ട ഇടവേളയ്ക്ക് ശേഷം രാപ്പകലില്‍ മമ്മൂട്ടിയ്‌ക്കൊപ്പം തിരിച്ചെത്തിയ ശാരദയെ ആഹ്‌ളാദപൂര്‍വ്വമാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആരോഗ്യസ്ഥിതി അനുവദിക്കാതിരുന്നിട്ടും അവര്‍ ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട ടീച്ചറമ്മയുടെ വേഷം അഭിനയിച്ചുതീര്‍ത്തു.
അതിനിടയിലാണ് അവരുടെ ആഗ്രഹം പുറത്തുവന്നത് മലയാളത്തിലെ അതുല്യപ്രതിഭയായ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കണം. മലയാളത്തിലെ പ്രമുഖ താരങ്ങളില്‍ സുരേഷ്‌ഗോപിയോടൊപ്പം കാശ്മീരം, ദിലീപിനൊപ്പം മഴത്തുള്ളിക്കിലുക്കം, ജയറാമുമൊത്ത് നായിക എന്നീചിത്രങ്ങളിലെല്ലാം അഭിനയിച്ചുകഴിഞ്ഞു.
ഇനി ലാലുമൊത്ത് ഒരു സിനിമ വേണം, അതാണ് പഴയകാല നായികയുടെ ഇപ്പോഴത്തെ ആഗ്രഹം. പഴയകാല നായികമാരില്‍ ഏറ്റവും ശ്രദ്ധേയമായ ഷീലയുടെ ആഗ്രഹവും ഇതായിരുന്നു. അവര്‍ സ്‌നേഹവീടിലൂടെ ലാലിന്റെ അമ്മയായി അഭിനയിച്ച് ആഗ്രഹപൂര്‍ത്തീകരണം നേടി.
മുന്‍പ് തകിലു കൊട്ടാമ്പുറം എന്ന ചിത്രത്തില്‍ ലാലും ഷീലയും അഭിനയിച്ചിട്ടുണ്ടെങ്കിലും അന്ന് മോഹന്‍ലാല്‍ ഒരു നടന്‍ എന്ന നിലയില്‍ ഇന്നത്തെ അവസ്ഥയിലേയ്ക്ക് വളര്‍ന്നിരുന്നില്ല.
ഇണപ്രാവുകള്‍ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ ശാരദ പിന്നെ മലയാളിയാവുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍. തുലാഭാരത്തിലെ വിജയ, സ്വയംവരത്തിലെ സീത ഓര്‍മ്മയില്‍ സ്വര്‍ണ്ണതിളക്കത്തോടെ എഴുന്നുനില്‍ക്കുന്ന കഥാപാത്രങ്ങളാണ്. ദേശീയ അവാര്‍ഡകള്‍ നേടികൊടുത്ത ഈ രണ്ട് കഥാപാത്രങ്ങള്‍ക്കൊപ്പം ഒരുപാട് വേഷങ്ങളിലൂടെ നിറഞ്ഞുനിന്ന ശാരദ ഒരു കാലഘട്ടത്തിന്റെ പ്രതീകമാണ്. | |
|
| |
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Thu Dec 01, 2011 5:41 am | |
| അഭിനയം ശരാദയുടെ അഭിനിവേശം [You must be registered and logged in to see this image.] സങ്കടങ്ങളുടെ, സഹനങ്ങളുടെ, മോഹഭംഗങ്ങളുടെ നനവൂറുന്ന കഥാപാത്രങ്ങള്‍. തുലാഭാരം മൂന്ന് ഭാഷകളില്‍ പുനര്‍ ജനിക്കപ്പെട്ടു തമിഴ്, തെലുങ്ക്, ഹിന്ദി, മൂന്നിലും നായിക ശാരദ, അത്യപൂര്‍വ്വമായ അംഗീകാരമാണിത് അതുപോലെ നിമഞ്ജന എന്ന തെലുങ്ക് ചിത്രത്തിലൂടെ മൂന്നാമത്തെ ദേശീയ പുരസ്‌കാരവും.
അഭിനയത്തോടുള്ള അടങ്ങാത്ത പ്രതിബദ്ധതയാണ് അവരെ ഈ പ്രായത്തിലും പ്രസരിപ്പോടെ നിലനിര്‍ത്തുന്നത്. ലോട്ടസ് എന്ന ചോക്‌ളേറ്റ് കമ്പനി നടത്തിയിരുന്ന ശാരദ പിന്നീട് അത് ഒഴിവാക്കുകയായിരുന്നു. തെലുങ്കുദേശം എം.പി യായി സ്വന്തം ജന്മസ്ഥലമായ തെന്നാലിയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടു.
ജനനന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ മുമ്പും തെന്നാലിയില്‍ മുന്നിട്ടിറങ്ങിയിരുന്ന അവര്‍ പുതിയ പദവി ഏറെ പ്രയോജനകരമായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു എതിര്‍പ്പുമായ് വന്നത്.
പാവപ്പെട്ട ജനങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പലപ്പോഴും തടസ്സങ്ങള്‍ നേരിടേണ്ടി വന്നു. വികസനം ഒറ്റയടിക്കു നടപ്പാക്കിയാല്‍ ജനങ്ങള്‍ മറന്നുപോകുമെന്ന് വന്നാല്‍ അതു രാഷ്ട്രീയക്കാര്‍ക്കു വലിയബുദ്ധിമുട്ടാകില്ലേ. രാഷ്ട്രീയത്തിന്റെ കാപട്യം തിരിച്ചറിഞ്ഞ അവര്‍ പിന്നീടൊരു പരീക്ഷണത്തിനു മുതിര്‍ന്നില്ല.
ഒരു സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയില്‍ തെന്നാലിക്കാര്‍ക്ക് ഇന്നും ശാരദ പ്രിയപ്പെട്ടവര്‍തന്നെ. അമ്പതു വര്‍ഷത്തെ അഭിനയപാരമ്പര്യവുമായ് മലയാളസിനിമയുടെ പുതിയകാലത്ത് വന്നിരിക്കുന്ന ശാരദയും ഷീലയുമൊക്കെ പുതിയ തലമുറയിലെ കാലില്‍ കാല്‍കയറ്റി മാത്രമിരിക്കുന്ന (ഇത് ഒരു തെറ്റോ, മോശമോ ആയിട്ടല്ല) താരസുന്ദരിമാര്‍ക്ക് ഒരു റഫറന്‍സ് ആവുമെങ്കില്‍ നല്ലതാണ്.
അഭിനയത്തില്‍ മാത്രമല്ല, സെറ്റിലെ ക്ഷമാപൂര്‍വ്വമായ കാത്തിരിപ്പും, ഇടപെടലുകളും, ചില കാഴ്ചപ്പാടുകളുമൊക്കെ ഇടയ്‌ക്കൊക്കെ ഒന്നു കണ്ണോടിച്ച് കാണുന്നത് കാലവും കഥയുമൊക്കെ മാറിയെങ്കിലും അതിന്റെ മേല്‍ത്തട്ടിലിരിക്കാനുള്ള വലിയ പകിട്ടൊന്നുമില്ലാതെ തന്നെ ആനപ്പുറത്തിരിക്കുന്നവര്‍ക്ക് ഗുണകരമാകും.
ഇതൊരുതൊഴിലും അതിന്റെ ഭാഗമായ് ഒരുപാട് സഹിഷ്ണുതയുമൊക്കെ ആവശ്യപ്പെടുന്ന ഒന്നാണെന്ന് തോന്നുന്നുവെങ്കില്‍. ശാരദയുടെ ആഗ്രഹം നിറവേറ്റാന്‍ ഒരു മോഹന്‍ലാല്‍ ചിത്രം നമുക്ക് പ്രതീക്ഷിക്കാം. ആരായിരിക്കും അതിന്റെ അമരക്കാരന്‍ എന്നുമാത്രമേ ഇനി സംശയമുള്ളൂ....? | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Thu Dec 01, 2011 11:14 pm | |
| പ്രണയ സിനിമയുമായി വീണ്ടും മോഹന്‍ലാല്‍ [You must be registered and logged in to see this image.] മധ്യവയസ്സ് കഴിഞ്ഞവരുടെ പ്രണയം പറഞ്ഞ ബ്ലെസ്സിയുടെ ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയം അടുത്തിടെ ഏറെ ശ്രദ്ധ നേടിയതാണ്. ഇപ്പോഴിതാ വീണ്ടും ഒരു പ്രണയസിനിമയുമായി മോഹന്‍ലാലെത്തുന്നു. എന്നാല്‍ ഇത്തവണ മോഹന്‍ലാല്‍ ശബ്ദസാന്നിധ്യമായാണ് പ്രണയചിത്രത്തിനായി ഒന്നിക്കുന്നത്.
നവാഗതനായ സുധി അന്ന സംവിധാനം ചെയ്യുന്ന സോംഗ് ഓഫ് സോളമന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്റെ ശബ്ദസാന്നിധ്യമുണ്ടാകുക. മോഹന്‍ലാലിന്റെ ശബ്ദത്തോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ പ്രണയാദ്രമായ ശബ്ദത്തില്‍ ചിത്രം അവതരിപ്പിക്കുമ്പോള്‍ പ്രമുഖ ചിത്രകാരന്‍മാര്‍ വരച്ച ചിത്രങ്ങളാണ് വെള്ളിത്തിരയില്‍ തെളിയുക. ചിത്രത്തിന്റെ ട്രെയിലറിലും മോഹന്‍ലാലിന്റെ ശബ്ദ സാന്നിധ്യമുണ്ടാകും.
സ്നേഹവീട് എന്ന സിനിമയുടെ ഡബ്ബിംഗ് സമയത്താണ് മോഹന്‍ലാല്‍ സോംഗ് ഓഫ് സോളമന്റെ തിരക്കഥയും ചില ഭാഗങ്ങളും കാണുന്നത്. ചിത്രം ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ ശബ്ദം നല്‍കാന്‍ തയ്യാറാകുകയായിരുന്നു.
പ്രണയത്തിന്റെ ആരംഭവും തീവ്രതയും പറയുന്ന സോംഗ് ഓഫ് സോളമനില്‍ സാം ജീവനും ദിവ്യാ ദാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഗേഷ് നാരായണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും. | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue Dec 06, 2011 5:39 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue Dec 06, 2011 5:40 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue Dec 06, 2011 5:40 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue Dec 06, 2011 5:41 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue Dec 06, 2011 5:42 am | |
| | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Thu Dec 15, 2011 12:32 am | |
| വൈശാഖ് ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയുടെ മകനും![You must be registered and logged in to see this image.][You must be registered and logged in to see this link.]2010ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു പോക്കിരിരാജ. മുളകുപ്പാടം ഫിലിംസിന്‍റെ ബാനറില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രം. ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമായിരുന്നു തിരക്കഥ. മമ്മൂട്ടിയും പൃഥ്വിരാജും നായകന്‍മാരായി. നാലരക്കോടി രൂപയുടെ ബജറ്റില്‍ ചിത്രീകരിച്ച സിനിമ 17 കോടിയാണ് കളക്ഷന്‍ നേടിയത്.
പോക്കിരിരാജ ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. മുളകുപ്പാടം ഫിലിംസിന്‍റെ ബാനറില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉദയ് - സിബി ടീം തിരക്കഥയെഴുതും. എന്നല്‍ മമ്മൂട്ടിയും പൃഥ്വിരാജുമല്ല ചിത്രത്തിലെ നായകന്‍മാര്‍. മോഹന്‍ലാലും മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനുമാണ് ചിത്രത്തിലെ ഹീറോകള്‍.
യൂണിവേഴ്സല്‍ സ്റ്റാറും മെഗാസ്റ്റാറിന്‍റെ മകനും ഒന്നിക്കുമ്പോള്‍ അത് പോക്കിരിരാജയെക്കാള്‍ വലിയ ഹിറ്റായി മാറുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. 2012 മധ്യത്തില്‍ ചിത്രീകരണം ആരംഭിച്ച് ഓണത്തിന് ശേഷം റിലീസ് ചെയ്യാനാണ് തീരുമാനം.
ഉദയ്കൃഷ്ണയും സിബി കെ തോമസും ഈ വമ്പന്‍ പ്രൊജക്ടിന്‍റെ രചനാജോലിയിലേക്ക് കടന്നു. വൈശാഖ് ഇപ്പോള്‍ ‘മല്ലുസിംഗ്’ എന്ന പ്രൊജക്ടിന്‍റെ തിരക്കുകളിലാണ്. അതിന്‍റെ ഇടവേളകളില്‍ തിരക്കഥാകൃത്തുക്കളുമായി ചര്‍ച്ച നടത്താന്‍ വൈശാഖ് സമയം കണ്ടെത്തുന്നു.
വൈശാഖിന്‍റെ സംവിധാനത്തില്‍ ആദ്യമായാണ് മോഹന്‍ലാല്‍ നായകനാകുന്നത്. പോക്കിരിരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്സും വന്‍ ഹിറ്റായിരുന്നു. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Thu Dec 15, 2011 9:07 am | |
| malayaala cinemaye rakshikkaaan aa 2 kooothara ezhuthukaaare ividunnu odikkanam | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sun Dec 18, 2011 1:59 am | |
| LAlettan te puthiya project ukal enthokke aanu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Dec 21, 2011 9:08 am | |
| priyadarsante orennam koodiyund
shafi, sidiq.- ivarde prjctineppatti vivarangalonnumilla, shafi vere 2 padangal cheyyunnu, one with dileep
| |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Dec 21, 2011 9:08 am | |
| | |
|
| |
nair Active member
Posts : 111 Points : 110 Reputation : 0 Join date : 2010-04-03
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Thu Dec 22, 2011 7:04 am | |
| ലാലിന്റെ ഗ്രാന്റ് മാസ്റ്റര്‍; പൂജ കഴിഞ്ഞു [You must be registered and logged in to see this image.]മാടമ്പിക്കുശേഷം മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു.
മോഹന്‍ലാല്‍, ജോഷി, ഷാജി കൈലാസ്, കമല്‍, ജി.പി വിജയകുമാര്‍, പി.ശ്രീകുമാര്‍, ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രിയാമണിയാണ് ചിത്രത്തില്‍ നായിക. പ്രിയാമണി മോഹന്‍ലാലിന്റെ നായികയായെത്തുന്ന ആദ്യചിത്രമായിരിക്കും ഗ്രാന്റ് മാസ്‌റര്‍.
യുടിവി പിക്‌ചേര്‍സ് മലയാള സിനിമനിര്‍മ്മാണരംഗത്തേക്ക് കടന്നുവരുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിനുണ്ട്. ഒരു പോലീസ് ഓഫീസ റുടെ ജീവിതത്തിലുണ്ടാകുന്ന വ്യത്യസ്തമായ അനുഭവം പ്രതിപാദിക്കുന്ന ഗ്രാന്റ് മാസ്‌റര്‍ ഒരു ബിഗ്ബഡ്ജറ്റ് ചിത്രമായിരിക്കും. നരേന്‍, റോമ എന്നിവരും പ്രധാന വേഷത്തില്‍ ചിത്രത്തിന്റെ ഭാഗമാവുന്നു.
വിജയ് ഉലകനാഥാണ് ഛായാഗ്രഹണം.ദീപക് ദേവ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. എസ്.ബി. സതീഷ്, ജോസഫ് നെല്ലിക്കല്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാവുന്നു. ഗ്രാന്റ് മാസ്‌ററുടെ പ്രധാന ലൊക്കേഷന്‍ പാലക്കാടായിരിക്കും. മോഹന്‍ലാല്‍ ബി.ഉണ്ണികൃഷ്ണന്‍ ടീമിന്റെ മാടമ്പി സൂപ്പര്‍ ഹിറ്റായിരുന്നു.
സംഘടന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്വന്തം ചിത്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പിന്നോക്കം പോയ ബി.ഉണ്ണികൃഷ്ണന്‍ ഗ്രാന്റ് മാസ്‌ററിലൂടെ മറ്റൊരു സൂപ്പര്‍ഹിറ്റിന് ഒരുങ്ങുകയാണ് | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Thu Dec 22, 2011 9:24 am | |
|
ഒരു പോലീസ് ഓഫീസ റുടെ ജീവിതത്തിലുണ്ടാകുന്ന വ്യത്യസ്തമായ അനുഭവം പ്രതിപാദിക്കുന്ന ഗ്രാന്റ് മാസ്‌റര്‍ ഒരു ബിഗ്ബഡ്ജറ്റ് ചിത്രമായിരിക്കും......
oru palishakkaaran..... oru panchayathu president
..ini...?????????????
| |
|
| |
Sponsored content
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... | |
| |
|
| |
| " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... | |
|