| " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... | |
|
+50pandit perumal balagolapan innachan Bagpiper kannan nair neelakandan manavalan manikandan avatar thalathil dineshan machan kiwi allambans innhotel2010 mithravishnu thanthonni vettukuzhi menon rangerover willy roshanpeter smitha yeldo987 M.R.P naayakan narendrannair Alexander bharathchandran raja mangalasseri safalpu bellari raja dracula ombhatia suku sanjeev merlin thambi MANGALASSERY KARTHIKEYAN Anoop mohan devan MANNADIYAR real hero Mohanlal Is Reloaded mohan.thomas deathrace maadambi ajith_mc86 54 posters |
|
Author | Message |
---|
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Oct 19, 2011 12:14 am | |
| nalla story aaayirikkum.................
college kumaaaaranum nalla prathifalam vaaangiyirunnu ennaaanu kelkkunnathu....... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Oct 19, 2011 12:16 am | |
| - kannan nair wrote:
- ബ്രിഗേഡിയറെ കോടതി കയറ്റും: മേജര്‍ രവി
[You must be registered and logged in to see this image.]
പരസ്യചിത്രത്തിനായി മോഹന്‍ലാല്‍ ലഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തു എന്ന് തെറ്റായ പരാതി നല്കിയ ബ്രിഗേഡിയര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് സംവിധായകന് മേജര്‍ രവി. പരാതിക്കാരനായ ബ്രിഗേഡിയര്‍ സി പി ജോഷിക്കെതിരെ ഹൈക്കോടതിലെ സമീപിക്കുമെന്ന് മേജര്‍ രവി വ്യക്തമാക്കി.
ലാല്‍ യഥാര്‍ത്ഥത്തില്‍ പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. താന്‍ ഒരുക്കിയ കാണ്ഡഹാര്‍ എന്ന സിനിമയുടെ പോസ്റ്റര്‍ കേരള സര്‍ക്കാറിന്റെ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രചരണത്തിന് വേണ്ടി നല്‍കിയതാണെന്നും മേജര്‍ രവി അറിയിച്ചു. ഇതിന്റെ പേരില്‍ മോഹന്‍ലാല്‍ ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ, മലയാളം അറിയാത്ത പട്ടാള ഓഫീസറാണ് മോഹന്‍ലാല്‍ യൂണിഫോം ദുരുപയോഗം ചെയ്തതായി കാണിച്ച് പരാതിപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദവിയും യൂണിഫോമും പരസ്യചിത്രത്തിനായി ദുരുപയോഗം ചെയ്തതിനാല്‍ ലഫ്റ്റനന്റ് കേണല്‍ പദവി മോഹന്‍ലാലില്‍ നിന്ന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിഗേഡിയര്‍ സി പി ജോഷി പ്രതിരോധമന്ത്രാലയത്തിന് പരാതി നല്‍കുകയായിരുന്നു. കേണല്‍ വേഷത്തില്‍ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന് 50 ലക്ഷം രൂപ മോഹന്‍ലാല്‍ പ്രതിഫലം പറ്റിയെന്നും പരാതിയില്‍ പറയുന്നുണ്ട് YAJAMAANASNEHAM aaaayirikkumooo????????????????? aaakaaaan vazhiyillaaayiriykkum..................!!!!!!!!!!!!!!!!!!!! | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Oct 19, 2011 12:18 am | |
| - mangalasseri wrote:
- മോഹന്‍ലാല്‍ ചിത്രവുമായി സിദ്ദിഖ്
[You must be registered and logged in to see this image.]
ബോഡിഗാര്‍ഡ് എന്ന ചിത്രം സമ്മാനിച്ച വിജയത്തിന്റെ ത്രില്ലിലാണ് സംവിധായകന് സിദ്ദിഖ്. തമിഴില്‍ നിന്നും ഹിന്ദിയില്‍ നിന്നും ധാരാളം ഓഫറുകള്‍ വരുന്നുണ്ടെങ്കിലും മലയാളം പൂര്‍ണ്ണമായും ഉപേക്ഷിച്ച് ഹിന്ദിയിലേയ്ക്ക് ചേക്കേറാന്‍ തനിയ്ക്ക് താത്പര്യമില്ലെന്ന് സിദ്ദിഖ് പറയുന്നു.
ബോഡിഗാര്‍ഡിന് മുന്‍പു തന്നെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലുമായുള്ള ഒരു ചിത്രം സിദ്ദിഖ് മനസ്സില്‍ കണ്ടിരുന്നു. മലയാളം ബോഡിഗാര്‍ഡ് ഇറങ്ങിയ ശേഷം ചെയ്യേണ്ട ചിത്രമായിരുന്നു അത്. എന്നാല്‍ ബോഡിഗാര്‍ഡുമായി മലയാളവും തമിഴും പിന്നിട്ട് ഹിന്ദി വരെയുള്ള ഓട്ടത്തിനിടയില്‍ ലാല്‍ ചിത്രം നീണ്ടു പോയി.
ലാലിനോട് നിരവധി അവധി പറഞ്ഞാണ് താന്‍ തമിഴിലും ഹിന്ദിയിലും ചിത്രം ചെയ്തതെന്ന് സിദ്ദിഖ്. ഈ മോഹന്‍ലാല്‍ ചിത്രം വെള്ളിത്തിരയിലെത്തിയ്ക്കുകയെന്നതാണ് തന്റെ അടുത്ത ദൗത്യം. ഹിന്ദി ബോഡിഗാര്ഡിനേക്കാള് മികച്ചതായി ഇനി മറ്റൊരു ഭാഷയിലും ചിത്രം നിര്‍മ്മിക്കാനാവില്ലെന്ന് സംവിധായകന് പറയുന്നു. അതുകൊണ്ടു തന്നെ കന്നഡ ബോഡിഗാര്‍ഡ് സംവിധാനം ചെയ്യാന്‍ സിദ്ദിഖിന് താത്പര്യമില്ല ithu vallom nadakkumoo???????????? SIDDIQ puthiya hindi filminte pinnaaleyaanennu thonnunnu............ ippo 10 puthanundaakkiyaaal undaaakki........... | |
|
| |
balagolapan New Member
Posts : 36 Points : 38 Reputation : 0 Join date : 2011-02-06
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Oct 19, 2011 4:55 am | |
| ജയിക്കുന്ന കളികളുമായി മോഹന്‍ലാല്‍ ഇനി ഗ്രാന്‍ഡ്മാസ്റ്റര്‍! [You must be registered and logged in to see this image.]ചതുരംഗത്തില്‍ എതിരാളിയുടെ 65 നീക്കങ്ങള്‍ വരെ മുന്‍കൂട്ടി കണ്ട് കളിക്കാന്‍ ശേഷിയുള്ളവരെയാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന് വിശേഷിപ്പിക്കുക. ജീവിതത്തില്‍ അത്തരം ദീര്ഘവീക്ഷണമുള്ളവര് ഉണ്ടാകുമോ? എന്തായാലും, അത്തരം ഒരു കഥാപാത്രവുമായി മോഹന്‍ലാല്‍ എത്തുന്നു. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേര് - ഗ്രാന്‍ഡ്മാസ്റ്റര്‍!
എതിരാളി തനിക്കെതിരെ നടത്തുന്ന നീക്കങ്ങളെ വളരെ മുമ്പേ കണ്ടറിഞ്ഞ് പ്രതിരോധിക്കുന്ന കഥാനായകന്. എത്രയൊക്കെ കണക്കുകൂട്ടലുകള്‍ നടത്തിയാലും ശത്രുക്കളുടെ ചില നീക്കങ്ങള്‍ അപ്രതീക്ഷിതമായിരിക്കും. അത്തരം ഒരു ആക്രമണത്തില്‍ അടിതെറ്റുന്ന നായകന്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഉജ്ജ്വലമായ ഭാവാവിഷ്കാരം സാധ്യമാകുന്ന ചിത്രമായിരിക്കും ഇതെന്ന് ബി ഉണ്ണികൃഷ്ണന് അറിയിക്കുന്നു.
നഗരത്തിലെ ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന, വളരെ ഫാസ്റ്റായി കഥ പറഞ്ഞുപോകുന്ന സിനിമയായിരിക്കും ഇതെന്ന് സംവിധായകന് പറയുന്നു. യു ടി വി മോഷന്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഗ്രാന്‍ഡ്മാസ്റ്ററിന്റെ സംഗീത സംവിധായകന് ദീപക് ദേവ് ആണ്.
മാടമ്പിയിലൂടെ ‘അമ്മ മഴക്കാറിന് കണ്‍നിറഞ്ഞൂ’ എന്ന ഗാനം നല്കിയ ബി ഉണ്ണികൃഷ്ണന് ഗ്രാന്‍ഡ്മാസ്റ്ററിലും ഒരു വിഷാദഗാനം സമ്മാനിക്കുന്നുണ്ട്. “അരികെയോ നീ അകലെയോ... വിടതരാതെ എന്തേ പോയി നീ” എന്ന ഈ ഗാനം അടുത്ത വര്‍ഷത്തെ ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിക്കുമെന്ന് ഉണികൃഷ്ണനും ദീപക്ദേവും വിശ്വസിക്കുന്നു. ടൈറ്റില്‍ സോംഗ് ഉള്‍പ്പടെ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുണ്ടാവുക.
മലയാളത്തില്‍ ഒരു നടനും ഇതുവരെ വാങ്ങിയിട്ടില്ലാത്ത ഉയര്‍ന്ന പ്രതിഫലത്തിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുക. മറ്റെല്ലാ പ്രൊജക്ടുകളും മാറ്റിവച്ച് നവംബറില്‍ തന്നെ മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിരിക്കുകയാണ്. കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍. മോഹന്‍ലാലിന് ഗ്രാന്‍ഡ്മാസ്റ്ററില്‍ മൂന്ന് നായികമാരുണ്ടാകുമെന്നാണ് സംവിധായകന് നല്കുന്ന സൂചന. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Oct 19, 2011 3:55 pm | |
| ANDREA, VEGA, SONIYA AGARVAL...
IVARAANU NAAAAAAAAAAAAAYIKAMAAAAR............. | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Oct 19, 2011 4:51 pm | |
| | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Oct 19, 2011 4:53 pm | |
| | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Oct 19, 2011 4:55 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Oct 19, 2011 7:30 pm | |
| kurachu photos konduvannu chaambedaa.......... | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Oct 19, 2011 10:57 pm | |
| Photos .....nallathu....thanne venam.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Thu Oct 20, 2011 2:43 am | |
| - kannan nair wrote:
- Andrea.....
[You must be registered and logged in to see this image.] ithu REEMA SEN allee....!!!!!!!!!!! | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Thu Oct 20, 2011 5:53 am | |
| photo maattiyittu pattikkathedei...... org postunnu [You must be registered and logged in to see this image.] | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Fri Oct 21, 2011 11:45 pm | |
| dithu thanne laval..................
mangathayile arjunte bhaarya............................. | |
|
| |
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue Oct 25, 2011 1:37 am | |
| ലാലും ഇന്ദ്രനുമില്ലാതെ സ്ട്രൈക്കേഴ്സ് കളത്തില്‍ [You must be registered and logged in to see this image.] മലയാള സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ടീമായ കേരള സ്ട്രൈക്കേഴ്സ് തിങ്കളാഴ്ച കളിക്കളത്തിലിറങ്ങുന്നു. മുന്‍ കേരള രഞ്ജിതാരങ്ങളെയാണ് സ്ട്രൈക്കേഴ്സ് എതിരിടുന്നത്.
തിങ്കളാഴ്ച രാവിലെ 10.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. ടീം ക്യാപ്റ്റന്‍ മോഹന്‍ലാലും വൈസ് ക്യാപ്റ്റന്‍ ഇന്ദ്രജിത്തുമില്ലാതെയാണ് ടീം ആദ്യമത്സരത്തിനിറങ്ങുന്നത്. ലാലും ഇന്ദ്രനും ഷൂട്ടിങ് തിരക്കുകളിലാണ്.
ഞായറാഴ്ച നടക്കേണ്ട മത്സരം മഴമൂലം തിങ്കളാഴ്ചത്തേയ്ക്ക മാറ്റുകയായിരുന്നു. കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ്, ആസിഫ് അലി, ബിനീഷ് കോടിയേരി, ബാല തുടങ്ങിയ താരങ്ങള്‍ തിങ്കഴാഴ്ച മത്സരത്തിനിറങ്ങും.
സൈജുകുറുപ്പ്, മണിക്കുട്ടന്, വിവേക് ഗോപന്, റിയാസ്, അഹമ്മദ്, പ്രജോദ് കലാഭവന്‍, രജിത് മേനോന്, വിനു മോഹന്‍, ഉണ്ണി മുകുന്ദന്, രാജീവ് പിള്ള, നിഖില്‍, നിവിന്‍ പോളി, മുന്ന, എന്നിവരാണ് കളത്തിലിറങ്ങുന്ന മറ്റു താരങ്ങള്‍.
ബാംഗ്ലൂരിലെ മുദ്ര ക്രിക്കറ്റ് ടീമിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയ ആവേശവുമായിട്ടാണ് കേരള സ്ട്രൈക്കേഴ്സ് മുന്‍ രഞ്ജി ടീമിനെതിരേ അങ്കത്തിനിറങ്ങുന്നത്. സെലക്ഷന് കമ്മിറ്റിയംഗം കൂടിയായ ജയരാജ് എതിര് ടീമിനെ നയിക്കും.
ട്വന്റി20 മാതൃകയിലാണ് മത്സരം നടക്കുന്നത്. മുന്‍കാല രഞ്ജി ടീം അംഗങ്ങളെ ചേര്‍ത്ത് കെസിഎ ആണ് എതിര് ടീമിനെ രൂപികരിച്ചിരിക്കുന്നത്.
ടീം ഉടമസ്ഥ ലിസി പ്രിയദര്‍ശനാണ്. നടന് ഇടവേള ബാബുവാണ് ടീം മാനേജര്‍. കേരള സ്ട്രൈക്കേഴ്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ലക്ഷ്മി റായ്, ഭാവന എന്നിവരാണ്. മമ്മൂട്ടി, മന്ത്രി ഗണേഷ്കുമാര് എന്നിവര്‍ ചേര്‍ന്നാണ് കേരള സ്ട്രൈക്കേഴ്സിന്റെ ജഴ്സിയും ലോഗോയും പുറത്തിറക്കിയത്. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Tue Oct 25, 2011 1:31 pm | |
| | |
|
| |
menon Active member
Posts : 200 Points : 219 Reputation : 0 Join date : 2010-04-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Oct 26, 2011 4:02 am | |
| | |
|
| |
balagolapan New Member
Posts : 36 Points : 38 Reputation : 0 Join date : 2011-02-06
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Nov 02, 2011 11:49 pm | |
| ആന്റണി പെരുമ്പാവൂര്‍ ക്രൂശിക്കപ്പെടുന്നു? [You must be registered and logged in to see this image.] മോഹന്‍ലാലിനോട് കഥ പറയാന്‍ പോയ നവാഗത സംവിധായകന് ആന്റണി പെരുമ്പാവൂരിനോട് കഥ പറയാന്‍ തുടങ്ങുന്നു.ആന്റണി പെരുമ്പാവൂര്‍ നവാഗതനോട് പറയുന്നു കഥ കേള്‍ക്കേണ്ട കാര്യമില്ല, 50 ലക്ഷം അഡ്വാന്‍സ് തരിക, ഡേറ്റ് 3 വര്‍ഷം കഴിഞ്ഞ് തരും. ബാക്കി തുക അറിയിക്കാം.
ഇങ്ങനെ ഒരു സംഭവം കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ച് ഉവ്വോ എന്ന് ചോദിക്കും. ഇത് സത്യമാണെന്ന് കഥ പറയാന്‍ പോയയാള്‍ പറയുന്നു. ലാല്‍ സാറിനോട് കഥ പറയാന്‍ നിത്യവും നിരവധി പേര് വിളിക്കാറുണ്ട്, വരാറുണ്ട്, ഈ കഥകള്‍ അത്രയും കേള്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോ?
അതുകൊണ്ട് തന്നെ പലരുടേയും കഥകള്‍ ഞാന്‍ കേള്‍ക്കാറുണ്ട്. താല്പര്യം തോന്നുന്നവ പ്രമോട്ട് ചെയ്യാറും ഉണ്ട്. എന്നാല്‍ കേള്‍ക്കുന്ന കഥകളില്‍ മുക്കാല്‍ പങ്കും ലാല്‍ സാറിന്റെ ഹിറ്റ് സിനിമകളുടെ മറ്റോരു വേര്‍ഷന്‍ ആകും. ഇതൊക്കെ ചെയ്യാന്‍ പറ്റുമോ- ആന്റണി ചോദിക്കുന്നതിങ്ങനെയാണ്.
കഥ നിരസിക്കുമ്പോള്‍ അവര്‍ പലതും പറഞ്ഞ് പരത്തുന്നു. സൂപ്പര്‍ ഡയറക്ടര്‍മാരും ലാല്‍ സാറിനോട് കഥ പറയാന്‍ വരാറുണ്ട്. കഥ പറയാന്‍ പലരുമെത്തും, അഭിനയിക്കാന്‍ ഒരാളും. അതില്‍ സെലെക്ട് ചെയ്യുന്ന ചിത്രങ്ങളില്‍ ലാല്‍സാര്‍ അഭിനയിക്കുന്നു. അപ്പോള്‍ ഡേറ്റ് കിട്ടാത്ത സംവിധായകര്‍ കുറ്റം പറയുന്നു. ഒടുവില്‍ ഇതിലെല്ലാം പ്രതി ആന്റണി പെരുമ്പാവൂരായി തീരുന്നു- ഇതാണ് സംഭവിക്കുന്നതെന്നാണ് ആന്റണി പറയുന്നത്.
ആശീര്‍വാദ് സിനിമാസിന് ചില അജണ്ടകള്‍ ഉണ്ട്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ലാല്‍ കഥാപാത്രങ്ങള്‍ എത്തുന്ന ചിത്രങ്ങളാണ് ആശീര്‍വാദ് പ്രമോട്ട് ചെയ്യാറുള്ളത്. അപ്പോള്‍ ഉയരുന്ന ചോദ്യം കാണ്ഡഹാര്‍, ഇവിടം സ്വര്‍ഗ്ഗമാണ്, ഇവയൊക്കെ പരാജയപ്പെട്ടതെങ്ങനെ എന്നതാണ്. | |
|
| |
balagolapan New Member
Posts : 36 Points : 38 Reputation : 0 Join date : 2011-02-06
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Wed Nov 02, 2011 11:53 pm | |
| ആരാണ് വില്ലന്‍ ലാലോ ആന്റണിയോ? [You must be registered and logged in to see this image.] ജനങ്ങളുടെ ആഗ്രഹവും സംവിധായകന് ചിന്തിച്ചതും വ്യത്യസ്തമായിപോയി എന്നാണ് കാണ്ഡഹാറിന്റെ കാര്യത്തില്‍ തോന്നിയത്. മലയാളത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള അമിതാഭ് ബച്ചനെ പോലെയുള്ള വലിയൊരു സാന്നിദ്ധ്യം ഉണ്ടായിട്ട് കൂടി കാണ്ഡഹാര്‍ വേണ്ട രീതിയില്‍ വിജയം കണ്ടില്ലെന്ന് വന്നാല്‍ അതില്‍ എന്തോ പന്തികേട് ഉണ്ടെന്ന് വ്യക്തമല്ലേ,
ഇവിടം സ്വര്‍ഗ്ഗമാണ് കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും ആസ്വാദകരില്‍ നല്ലൊരു വിഭാഗത്തെ പ്രീതിപ്പെടുത്തുവാന്‍ പ്രമേയം കൊണ്ട് നല്ലതായിട്ട് കൂടി ആ ചിത്രത്തിന് സാധിച്ചില്ല. എല്ലാ കണക്കുകൂട്ടലുകളും എല്ലായിപ്പോഴും വിജയം കാണണമെന്നില്ല.
ചില മുന്‍ കരുതലുകളും നിലപാടുകളും നിലനിര്‍ത്തിക്കൊണ്ട് തന്നെ ആശീര്‍വാദ് സിനിമാസ് ചിത്രങ്ങള്‍ ചെയ്യുന്നു. പരിചയസമ്പന്നരായ സംവിധായകര്‍ തന്നെയാണ് സിനിമ ചെയ്യുന്നത് എന്നത് കൊണ്ട് ഭീമമായ നഷ്ടങ്ങളില്ല . 2010 ലാല്‍ സിനിമകളുടെ ഗ്രാഫില്‍ മോശമായ പ്രതിഫലനം നല്‍കിയതിനാലാണ് 2011 കുറച്ചുകൂടി ശ്രദ്ധേയോടെ കൈകാര്യം ചെയ്യുന്നതെന്നും ആന്റണി പറയുന്നു.
കലാപരമായി മേല്‍കൈ നില്ക്കുന്ന സിനിമകള്‍ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഇപ്പോള്‍ കാണുന്നേ ഇല്ല എന്ന വാദത്തിനടിസ്ഥാനമില്ല. ശിക്കാറും ഭ്രമരവും പ്രണയവും വെറും കച്ചവട സിനിമകള്‍ ആണോ? രഞ്ജിത്തിനെ പോലുള്ള സംവിധായകര്‍ക്ക് ലാലിന് ചുറ്റും ഉള്ള ആള്‍ക്കൂട്ടത്തെ സ്വാധീനിക്കാതെ കഥ പറയാന്‍ കഴിയാത്ത സ്ഥിതിവിശേഷം എന്നത് വലിയ തമാശയായി തോന്നുന്നു.
മലയാളസിനിമാ നിര്‍മാതാക്കളുടെ പുതിയ അഭിപ്രായപ്രകടനങ്ങള്‍ക്ക് മുന്നില്‍ ആശീര്‍വാദ് സിനിമാസിന്റെ സ്വകാര്യസ്വത്താവുകയാണോ ലാല്‍ ? യഥാര്‍ത്ഥ ത്തില്‍ ഇവിടെ ആരാണ് വില്ലന്‍ .മോഹന്‍ ലാലിന്റെ പുതിയ കാഴ്ചപ്പാടുകളോ? ആന്റണിപെരുമ്പാവൂരിന്റെ കടും വെട്ടോ? ഡേറ്റ് കിട്ടാത്ത സംവിധായകരുടെ /നിര്‍മ്മാതാക്കളുടെ കുശുമ്പോ? എന്തായാലും ഈ ചോദ്യങ്ങള്‍ക്കൊന്നും തല്ക്കാലം ഉത്തരമില്ല. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Thu Nov 03, 2011 2:14 am | |
| anthonees punyaalan enthokkeyaa kaattikkooottunne? | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 50 Location : Mumbai
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sat Nov 05, 2011 7:29 pm | |
| മോഹന്‍ലാലിനെതിരെ നടപടിയില്ല [You must be registered and logged in to see this image.] ദില്ലി: നടന് മോഹന്‍ലാല്‍ സൈനിക പദവി ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ നടപടി സ്വീകരിയ്ക്കേണ്ടെന്ന് സൈനിക നേതൃത്വം തീരുമാനിച്ചു. ലാലിനെതിരേ ഉയര്‍ന്നത് ആരോപണം മാത്രമാണ്. കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്നും അവര്‍ അറിയിച്ചു.
കാണ്ഡഹാര്‍ സിനിമയുടെ ഭാഗങ്ങളാണു പരസ്യത്തിന് ഉപയോഗിച്ചതെന്നും സൈനിക വേഷം ദുരുപയോഗം ചെയ്തിട്ടില്ലെന്നും വിശദീകരണം നല്‍കിയിരുന്നു. ഇത് അംഗീകരിച്ചാണ് നടപടി സ്വീകരിക്കേണ്ടെന്ന് സൈനിക നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ലാല്‍ അംഗമായ കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്മികേന്ദ്രത്തിന് തീരുമാനമെടുക്കാമെന്നും സൈനിക നേതൃത്വം വ്യക്തമാക്കി.
ലഭിക്കാത്ത മെഡലുകള്‍ ധരിച്ച് സൈനികവേഷത്തില്‍ പരസ്യചിത്രത്തില്‍ അഭിനയിച്ചുവെന്ന് കാണിച്ച് ബ്രിഗേഡിയര്‍ സി.പി. ജോഷിയാണ് മോഹന്‍ലാലിനെതിരേ പരാതി നല്‍കിയത്. പരാതി സൈന്യം പരിശോധിയ്ക്കുമെന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി അറിയിച്ചിരുന്നു. | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sun Nov 06, 2011 9:23 pm | |
| വിവാഹമോചിതനായി മോഹന്‍ലാല്‍ [You must be registered and logged in to see this image.]പൊതുവേ മോഹന്‍ലാല്‍ ചിത്രമെന്ന് പറയുമ്പോള്‍ പ്രണയം, ഗാനം തുടങ്ങിയ എല്ലാ കൊമേഴ്സ്യല്‍ ചേരുവകളും പ്രേക്ഷകര്‍ പ്രതീക്ഷിക്കും. എന്നാല്‍ ബി ഉണ്ണികൃഷ്ണന്റെ ഗ്രാന്റ്മാസ്റ്റര്‍ എന്ന പുതിയ ചിത്രത്തില്‍ ലാല്‍ ഏറെ വ്യത്യസ്തനായിട്ടാണ് എത്തുന്നത്.
നായികമാരുടെ കൂടെ ആടിപ്പാടുകയോ തട്ടുപൊളിപ്പന്‍ ഡാന്‍സുമായി എത്തുകയോ ചെയ്യുന്ന ഒരു കഥാപാത്രമേ അല്ല ഗ്രാന്റ്മാസ്റ്ററിലേത്. പകരം വിവാഹമോചനം നേടി ഒരു ഇരുണ്ട നഗരത്തില്‍ തന്നിലേയ്ക്ക് ഉള്‍വലിഞ്ഞ് ജീവിക്കുന്ന ഒരാള്‍.
സ്വയമുണ്ടാക്കിയെടുത്ത ഈ ഒറ്റപ്പെടലില്‍ നിന്നും പക്ഷേ ലാലിന്റെ കഥാപാത്രത്തിന് ഒരിക്കല്‍ നിശ്ചയമായ കടമകളിലേയ്ക്കും ഉത്തരവാദിത്തങ്ങളിലേയ്ക്കും തിരിച്ചുപോകേണ്ടിവരുകയാണ്. അവിടെവച്ച് കഥാപാത്രത്തിന്റെ രീതികള്‍ മാറുകയാണ്. ശത്രുപക്ഷത്തിന്റെ നീക്കങ്ങള്‍ മനസ്സിലാക്കി അതിനെ ചെറുത്തുതോല്‍പ്പിക്കുന്ന ഗ്രാന്റ്മാസ്റ്ററുടെ ചടുലതയും പക്വതയും കൈവരുകയാണ്.
പക്ഷേ ഇത്തരം മുന്നേറ്റത്തിനിടയില്‍ ഒരിക്കല്‍ ഒരു നീക്കം പിഴയ്ക്കുകയാണ്. ഒട്ടേറെ വ്യത്യസ്തകളുമായിട്ടാണ് ഗ്രാന്റ്മാസ്റ്റര്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. കഥാപാത്രത്തിലെ പ്രത്യേകതയും ശ്ക്തമായ തിരക്കഥയുമാണ് ഗ്രാന്റ്മാസ്റ്ററില്‍ അഭിനയിക്കാന്‍ ലാലിനെ പ്രേരിപ്പിച്ചത്.
അറബിയും ഒട്ടകവും, കാസനോവ തുടങ്ങിയ ചിത്രങ്ങള്ക്കുപിന്നാലെയെത്തുന്ന ഗ്രാന്റ്മാസ്റ്റര്‍ ലാല്‍ ആരാധകര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കുമെന്നാണ് ഉണ്ണികൃഷ്ണന് പറയുന്നത്. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sun Nov 06, 2011 10:10 pm | |
| ee padathil 3 naayikamaarundalloo.........
enthinaanaavo? | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Sun Nov 06, 2011 10:27 pm | |
| irikkettedo...mannadiyaare.....onnumillenkilum 3 per alle ulluu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Mon Nov 07, 2011 3:36 pm | |
| aaayikkotte...........
irunnotte........ | |
|
| |
perumal New Member
Posts : 69 Points : 71 Reputation : 0 Join date : 2011-01-02 Location : Malappuram
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... Mon Nov 07, 2011 7:04 pm | |
| ആന്റണിയെ കുറ്റം പറയരുത്: മോഹന്‍ലാല്‍
ആന്റണി പെരുമ്പാവൂര്‍ തന്നെ മറ്റു നിര്‍മ്മാതാക്കളില്‍ നിന്ന് അകറ്റുന്നു എന്ന ആരോപണത്തിനെതിരെ മോഹന്‍ലാല്‍ പ്രതികരിക്കുന്നു. ഈ ആരോപണത്തില്‍ കഴമ്പില്ല എന്നും ഇത്തരം ആരോപണങ്ങള്‍ ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസുമായി നിര്‍മ്മാണ രംഗത്തെത്തിയ കാലം മുതല്‍ നിലനില്‍ക്കുന്നതാണെന്നും ലാല്‍ പറഞ്ഞു.
മലയാളത്തിലെ നിര്‍മ്മാതാക്കള്‍ക്ക് താന്‍ അപ്രാപ്യനാണെന്ന റിപ്പോര്‍ട്ടുകള്‍ എങ്ങനെ വന്നെന്നറിയില്ല. താനാര്‍ക്കും അപ്രാപ്യനല്ല. തന്നെത്തേടിയെത്തുന്ന എല്ലാ നല്ല പ്രോജക്ടുകളും ചെയ്യാറുണ്ട്. പിന്നെ, താന്‍ കൂടി പങ്കാളിയായ ആശിര്‍വാദ് സിനിമാസിന്റെ പ്രോജക്ടുകള്‍ക്ക് പലപ്പോഴും മുന്‍തൂക്കം കൊടുക്കേണ്ട ബാധ്യത ഒരു നിര്‍മ്മാതാവെന്ന നിലയില്‍ തനിക്കുണ്ട്. അങ്ങനെയാവാം ഇത്തരം റിപ്പോര്‍ട്ടുകള്‍ പിറവികൊണ്ടത് എന്നും ലാല്‍ പറഞ്ഞു.
ആശിര്‍വാദിന്റെ സിനിമയ്ക്കായി ഡേറ്റുകള്‍ കൊടുത്തു കൊടുത്തുപോയതിനാല്‍ ചിലപ്പോഴൊക്കെ ചില നല്ല പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ കഴിയാതെ പോയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരൊഴികെ മലയാളത്തിലെ മറ്റു നിര്‍മ്മാതാക്കള്‍ക്കെല്ലാം താന്‍ അപ്രാപ്യനാണെന്ന നിര്‍മ്മാതാക്കളുടെ വാദത്തോടും ആന്റണി പെരുമ്പാവൂരിനോടല്ലാതെ പലപ്പോഴും മോഹന്‍ലാലിനോട് നേരിട്ട് സംസാരിക്കാന്‍ പോലും തങ്ങള്ക്ക്് സാധിക്കാറില്ലെന്നും രഞ്ജിത്ത് ഉള്‍പ്പടെയുള്ള പല പ്രമുഖ സംവിധായകരും അഭിപ്രായപ്പെട്ടതിനോടും പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍ | |
|
| |
Sponsored content
| Subject: Re: " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... | |
| |
|
| |
| " LALETTAN " ( Kireedavum Chenkolumaayi malayalam cinema ile Chakravarthy )---- Latest News...... | |
|