| രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍! | |
|
+3thanthonni MANNADIYAR yeldo987 7 posters |
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: രാവണന്‍ മണിയുടെ ചെറിയ ചിത്രം Tue Jun 15, 2010 12:29 pm | |
| വമ്പന്‍ പ്രതീക്ഷകളോടെ ഇന്ത്യ കാത്തിരിയ്ക്കുന്ന രാവണിനെ കുറിച്ചുള്ള വിശേഷങ്ങളെ ഏവര്‍ക്കും പറയാനുള്ളൂ.
രാമരാവണന്‍മാരായി അഭിനയിക്കുന്ന വിക്രമും അഭിഷേക് ബച്ചനും കൊണ്ടുപിടിച്ച പ്രചാരണമാണ് സിനിമയ്ക്ക് വേണ്ടി നടത്തുന്നത്. നായിക ഐശ്വര്യ റായിയും ഈ വേദികളില്‍ തന്റെ സാന്നിധ്യമറിയിക്കുന്നുണ്ട്.
എന്തായാലും ഈ വമ്പന്‍ ചിത്രത്തിന്റെ പുതിയൊരു വിശേഷം കേട്ടില്ല, സംവിധായകന്‍ മണിരത്‌നത്തിന്റെ ഏറ്റവും ചെറിയ ചിത്രമാണേ്രത രാവണ്‍. വെറും 127 മിനിറ്റ് മാ്ത്രമാണ് ഈ സിനിമയുടെ ദൈര്‍ഘ്യം. കാര്യമായ മുറിച്ചുമാറ്റലുകളില്ലാതെ തന്നെ സിനിമ തിയറ്ററുകളില്‍ ഓടുമെന്ന് ചുരുക്കം.
ലോകമെമ്പാടും ജൂണ്‍ പതിനെട്ടിനാണ് രാവണ്‍ തിയറ്ററുകളിലെത്തുന്നത്. അന്യഭാഷ സിനിമകള്‍ക്ക് വിലക്കുള്ള കേരളത്തിലും അതേ ദിനത്തില്‍ തന്നെ സിനിമ തിയറ്ററുകളിലെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍! Tue Jun 15, 2010 10:09 pm | |
| bhaaagyam.....
poliyaaaanenkil, 2 manikkoor sahichaaal mathiyalloo.... | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍! Wed Jun 16, 2010 6:01 am | |
| Padam Prithvi kku break nalkum.. Vikram inum.. | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍! Wed Jun 16, 2010 6:37 am | |
| [You must be registered and logged in to see this image.] പത്തു തലകള്‍, പത്തു ചിന്തകള്‍, ഒരു മനുഷ്യന്‍! അതേ, രാവണന്‍ വരികയാണ്. മൂന്നു ഭാഷകളില്‍. ലോകമെങ്ങുമായി 1280 സ്ക്രീനുകളില്‍ നിറയാന്‍. 120 കോടി രൂപയുടെ ദൃശ്യവിസ്മയം ജൂണ്‍ 18ന് റിലീസാകുന്നു. മണിരത്നം സംവിധാനം ചെയ്ത ഈ അഭിഷേക് ബച്ചന്‍ - ഐശ്വര്യാ റായ് - വിക്രം - പൃഥ്വിരാജ് ചിത്രം മണിരത്നത്തിന്‍റെ ഏറ്റവും ചെലവു കൂടിയ ചിത്രമാണ്. മണിയുടെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ചിത്രവും.
മദ്രാസ് ടാക്കീസിന്‍റെ ബാനറില്‍ മണിരത്നം തന്നെയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാമായണവുമായി ഈ ചിത്രത്തിന്‍റെ കഥയ്ക്ക് വലിയ ബന്ധമൊന്നുമില്ല. എന്നാല്‍ അഭിഷേക് ബച്ചന്‍ ഹിന്ദിയിലും വിക്രം തമിഴിലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ഇതിഹാസത്തിലെ മഹാമനുഷ്യന്‍ രാവണനുമായി അടുത്ത സാദൃശ്യമുണ്ട്. കഥയ്ക്ക് സീതാപഹരണവുമായി സാമ്യമുണ്ട്.
വിക്രം എന്ന നടന്‍റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമാണ് രാവണന്‍(തമിഴില്‍ പേര് രാവണന്‍, ഹിന്ദിയില്‍ രാവണ്‍, തെലുങ്കില്‍ വില്ലന്‍). ഹിന്ദി പതിപ്പില്‍ രാമന്‍റെ പകര്‍പ്പായ ദേവ് എന്ന കഥാപാത്രമാണ് വിക്രം. തമിഴിലാകട്ടെ സാക്ഷാല്‍ രാവണന്‍ വീര!. ലോകത്തില്‍ ഒരു നടനും, ഒരേ കഥ പറയുന്ന രണ്ടു ചിത്രങ്ങളില്‍ രണ്ട് വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഓസ്കര്‍ ജേതാവ് എ ആര്‍ റഹ്‌മാനും മണിരത്നവും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ‘ബീരാ ബീരാ’, ‘രഞ്ചാ രഞ്ചാ’ എന്നീ ഗാനങ്ങള്‍ തരംഗമായിക്കഴിഞ്ഞു. റഹ്‌മാന്‍ തന്നെ ആലപിച്ച ‘ജാരേ ഉദ് ജാരേ...’ എന്ന ഗാനവും ഹിറ്റ് ചാര്‍ട്ടില്‍ മുന്‍നിരയിലാണ്.
രാവണന്‍(തമിഴ്) തമിഴ്നാട്ടില്‍ 220 പ്രിന്‍റുകളാണ് റിലീസ് ചെയ്യുന്നത്. വിദേശ രാജ്യങ്ങളില്‍ തമിഴ് പതിപ്പിന്‍റെ 125 പ്രിന്‍റുകള്‍ പുറത്തിറക്കും. വില്ലന്‍(തെലുങ്ക്) ആന്ധ്രയില്‍ 125 പ്രിന്‍റുകളും വിദേശത്ത് 25 പ്രിന്‍റുകളും റിലീസ് ചെയ്യും. രാജ്യമാകെ ഹിന്ദി പതിപ്പ് 500 പ്രിന്‍റുകളാണ് റിലീസ് ചെയ്യുക. വിദേശ രാജ്യങ്ങളില്‍ ഹിന്ദി രാവണ്‍ 305 പ്രിന്‍റുകള്‍ പ്രദര്‍ശനത്തിനെത്തും | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍! Wed Jun 16, 2010 6:38 am | |
| [You must be registered and logged in to see this image.] സന്തോഷ് ശിവനാണ് ഈ ബ്രഹ്മാണ്ഡചിത്രത്തിന്‍റെ ക്യാമറാമാന്‍. ഗോവിന്ദ, പ്രിയാമണി, ആശിഷ് വിദ്യാര്‍ത്ഥി, മനീഷ കൊയ്‌രാള, ബിപാഷ ബസു, മുന്ന, പ്രഭു, കാര്‍ത്തിക് എന്നിവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സോണി പിക്ചേഴ്സും റിലയന്‍സ് എന്‍റര്‍ടെയ്‌ന്‍മെന്‍റും ചേര്‍ന്ന് 350 കോടി രൂപയ്ക്കാണ് രാവണ്‍ വാങ്ങിയിരിക്കുന്നത്.
കളരിപ്പയറ്റ്, താണ്ഡവ നൃത്തം എന്നിവ രാവണിന്‍റെ ഹൈലൈറ്റാണ്. ശോഭന, ഗണേഷ് ആചാര്യ, ബൃന്ദ എന്നിവരാണ് നൃത്തരംഗങ്ങള്‍ രൂപപ്പെടുത്തിയത്. ഇന്ത്യയിലെ പ്രമുഖ ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയാണ് ഐശ്വര്യ റായിയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.
കര്‍ണാടക, കേരളം, ഊട്ടി, ഝാന്‍സി, കൊല്‍ക്കത്ത, മഹാബലേശ്വര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലായാണ് രാവണിന്‍റെ ചിത്രീകരണം പൂര്‍ത്തിയായത്. സിനിമയുടെ 80 ശതമാനം രംഗങ്ങളും കൊടും വനങ്ങളിലാണ് ചിത്രീകരിച്ചത് | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍! Wed Jun 16, 2010 8:14 am | |
| ethu break aaanu uddeshichathu?
AIR BREAK aaaano? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍! Wed Jun 16, 2010 8:19 am | |
| pillerellaaam ivalde mel kai thelinju kaaanum... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍! Wed Jun 16, 2010 9:42 am | |
| prithviraj vare thelinju............... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍! Wed Jun 16, 2010 10:15 pm | |
| ini avan bhoomiyilonnumaaayirikkilla..... | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍! Thu Jun 17, 2010 5:49 am | |
| bhoomiyil allathe pinne vere valla grahathilekkum pokumo...? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍! Thu Jun 17, 2010 8:15 am | |
| chovvayilekko vyaazhathilekko okke pokatte....
avane kandaaalum oru anya graha jeevi look okke und... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍! Thu Jun 17, 2010 9:19 am | |
| ini ella channel charchayilum rajumonte veerasyangal kelkkendi varumallo.....
njan ravananil abhinayichhapol.......
manirathnam ennod paranju.........
ente ettavum mikacha kathapathramanu......... | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍! Fri Jun 18, 2010 8:59 am | |
| Prithvikku valya role onnum illa..Abhishek aduthulla kaaranam Aishwaryayumothulla paattile expressionsum shariyaayilla. [You must be registered and logged in to see this image.] Ennokayaa ketathu | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കേരളത്തില്‍ രാവണന്‍ സിങ്കത്തെ കൊല്ലും Fri Jun 18, 2010 11:51 pm | |
| കേരളത്തില്‍ രാവണന്‍ റിലീസായി. ലോകമെങ്ങും റിലീസായ അതേ ദിവസം തന്നെ. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളുടേതിന് സമാനമായ ഓപ്പണിംഗാണ് ഈ ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. 80 കേന്ദ്രങ്ങളിലാണ് കേരളത്തില്‍ രാവണന്‍ കളിക്കുന്നത്. 75 കേന്ദ്രങ്ങളില്‍ തമിഴും അഞ്ച് കേന്ദ്രങ്ങളില്‍ ഹിന്ദിയും പ്രദര്‍ശിപ്പിക്കുന്നു.
ഇന്നലെ(ജൂണ്‍ 17)യാണ് സൂര്യ നായകനായ ‘സിങ്കം’ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. സൂര്യയ്ക്ക് വലിയ ആരാധകവൃന്ദമുള്ള കേരളത്തില്‍ പക്ഷേ മോശം തുടക്കമാണ് സിങ്കത്തിന് ലഭിച്ചിരിക്കുന്നത്. ലോകമെമ്പാടും റിലീസായി മൂന്നാഴ്ചയ്ക്ക് ശേഷമാണ് കേരളത്തില്‍ സിങ്കം പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്‍റെ പരാജയത്തിന് കാരണവും അതുതന്നെ. നിലവിലെ സ്ഥിതി അനുസരിച്ച് രാവണന്‍ സിങ്കത്തെ കൊല്ലുമെന്നു തന്നെയാണ് ബോക്സോഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മൂന്നാഴ്ച വൈകിയുള്ള റിലീസ് കാരണം സിങ്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മുമ്പുതന്നെ കേരള ഓഡിയന്‍സിന് ലഭിച്ചുകഴിഞ്ഞു. മാത്രമല്ല, ഇന്‍റര്‍നെറ്റില്‍ സിങ്കത്തിന്‍റെ വ്യാജപതിപ്പുകള്‍ സുലഭമാണെന്നതും സിനിമയുടെ പരാജയത്തിന്‍റെ ആഴം കൂട്ടുന്നു. രാവണന്‍റെ വമ്പന്‍ റിലീസും ഹൈപ്പും സിങ്കത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
പൃഥ്വിയും ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ തന്നെയാണ് കേരളത്തിലെ പ്രേക്ഷകര്‍ക്ക് രാവണനോടുള്ള മുഖ്യ ആകര്‍ഷണം. പൃഥ്വിയുടെ ആരാധകര്‍ ‘ഒരു പൃഥ്വിച്ചിത്രം’ എന്ന നിലയ്ക്കാണ് സിനിമ ഏറ്റെടുത്തിരിക്കുന്നത്. സൂര്യയുടെ സിങ്കത്തെ പിന്നാക്കം തള്ളുന്നതില്‍ ഈ ഫാക്ടര്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്.
തമിഴ്നാട്ടില്‍ മികച്ച വിജയത്തിലേക്കു കുതിക്കുകയായിരുന്നു സിങ്കം. എന്നാല്‍ രാവണന്‍റെ വരവ് ഈ സിനിമയെ അവിടെയും ബാധിച്ചു. ചെന്നൈയിലെ എല്ലാ മള്‍ട്ടിപ്ലക്സുകളും സിങ്കത്തെ ചെറിയ സ്ക്രീനുകളിലേക്ക് ചുരുക്കിക്കഴിഞ്ഞു. | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍! Sat Jun 19, 2010 1:48 pm | |
| Nere marichu sambhavikaananau chance..ee hype onnadangi kazhiyumbol [You must be registered and logged in to see this image.] | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| |
| |
Sponsored content
| Subject: Re: രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍! | |
| |
|
| |
| രാവണന്‍ വരുന്നു, 3 ഭാഷകളിലായി 1280 പ്രിന്‍റുകള്‍! | |
|