| URUMI ---- Released in 30 + theatres | |
|
+8machan thalathil dineshan MANNADIYAR nishpakshan manikandan manavalan naayakan yeldo987 12 posters |
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: URUMI ---- Released in 30 + theatres Tue Jun 29, 2010 1:13 pm | |
| സന്തോഷ് ശിവന്‍ ചിത്രത്തില്‍ പൃഥ്വിസൂപ്പര്ഹിറ്റ് ചിത്രമായ അനന്തഭദ്രത്തിന് ശേഷം പൃഥ്വിരാജ് [You must be registered and logged in to see this image.] വീണ്ടും സന്തോഷ് ശിവനൊപ്പം ഒന്നിയ്ക്കുന്നു. ഉറുമിയെന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലാണ് പൃഥ്വിരാജ് നായകനാവുന്നത്. പൃഥ്വിരാജിന്റെ ഈ വര്‍ഷത്തെ പ്രധാന പ്രൊജക്ടുകളിലൊന്നായിരിക്കും സന്തോഷ് ശിവന്‍ [You must be registered and logged in to see this image.] ചിത്രം. രഞ്ജിത്തിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള ശങ്കര്‍ രാമകൃഷ്ണനാണ് ഉറുമിയുടെ രചന നിര്‍വഹിയ്ക്കുന്നത്. സന്തോഷ് ശിവന്റെ മലയാളത്തിലെ പ്രഥമ സംവിധാന സംരംഭമായ അനന്തഭദ്രം [You must be registered and logged in to see this image.]ഒരു ഹൊറര്‍ പശ്ചാത്തലത്തിലാണ് ഒരുക്കിയിരുന്നത്. പുതിയ ചിത്രമായ ഉറുമി ഏറെ ടെക്‌നിക്കല്‍ പെര്‍ഫെക്ഷനോടെയാണ് ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ താരനിര്‍ണയം നടന്നുവരികയാണ്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: URUMI ---- Released in 30 + theatres Tue Jun 29, 2010 1:18 pm | |
| സൂപ്പര്‍ഹിറ്റ് ചിത്രമായ അനന്തഭദ്രത്തിന് ശേഷം [You must be registered and logged in to see this image.] | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: URUMI ---- Released in 30 + theatres Thu Dec 02, 2010 2:34 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: URUMI ---- Released in 30 + theatres Thu Dec 02, 2010 2:34 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: URUMI ---- Released in 30 + theatres Thu Dec 02, 2010 2:35 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: URUMI ---- Released in 30 + theatres Thu Dec 02, 2010 2:35 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: URUMI ---- Released in 30 + theatres Thu Dec 02, 2010 2:36 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: URUMI ---- Released in 30 + theatres Thu Dec 02, 2010 2:36 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: URUMI ---- Released in 30 + theatres Thu Dec 02, 2010 2:37 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: URUMI ---- Released in 30 + theatres Thu Dec 02, 2010 2:38 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: URUMI ---- Released in 30 + theatres Thu Dec 02, 2010 2:40 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: URUMI ---- Released in 30 + theatres Thu Dec 02, 2010 2:41 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: URUMI ---- Released in 30 + theatres Thu Dec 02, 2010 2:41 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: URUMI ---- Released in 30 + theatres Thu Dec 02, 2010 2:42 am | |
| | |
|
| |
manavalan Active member
Posts : 175 Points : 203 Reputation : 1 Join date : 2010-01-31 Location : perinthalmanna
| Subject: Re: URUMI ---- Released in 30 + theatres Thu Dec 16, 2010 1:35 am | |
| ഉറുമിയില്‍ എട്ടു ഫൈറ്റും ആറു പാട്ടുകളും [You must be registered and logged in to see this image.] ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് ഒരു സ്വപ്നലോകത്താണ്. താന്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമയായ ‘ഉറുമി’ ചിത്രീകരണം പൂര്‍ത്തിയാകുമ്പോള്‍ നല്ല സിനിമയുടെ ആരാധകനായ പൃഥ്വിക്ക് ഏറെ സന്തോഷം. ഉറുമി ഒരു പക്കാ കൊമേഴ്സ്യല്‍ ചിത്രമാണെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തുന്നു. എട്ടു ഫൈറ്റുകളും ആറ് മനോഹരമായ ഗാനങ്ങളുമുള്ള ഒരു എന്‍റര്‍ടെയ്നറായിരിക്കും ഉറുമിയെന്നാണ് അദ്ദേഹം ഉറപ്പുനല്‍കുന്നത്.
“കൊമേഴ്സ്യല്‍ സിനിമാ പ്രേക്ഷകര്‍ക്കുവേണ്ടിയാണ് ഉറുമി ഒരുക്കുന്നത്. കാഴ്ചയില്‍ പുതിയൊരു അനുഭവം നല്‍കുന്ന ചിത്രം. മലയാളം ഒരിക്കലും പറ്റില്ലെന്ന് കരുതിയിരുന്ന, സ്വപ്നം മാത്രം കണ്ടിരുന്ന വലുപ്പമാണ് ഉറുമിക്കുള്ളത്” - പൃഥ്വി വ്യക്തമാക്കുന്നു.
“ഈ സിനിമയ്ക്കുവേണ്ടി ഉറുമി എന്ന ആയുധം ഉപയോഗിക്കുന്നത് ചിത്രീകരിക്കണമായിരുന്നു. അത് പഠിക്കുന്നതിനായി ഞാന്‍ കളരി വിദഗ്ധരെ സമീപിച്ചപ്പോഴാണ് അറിയുന്നത് ഉറുമി കൈയില്‍ തരുന്നത് വര്‍ഷങ്ങളുടെ കളരി അഭ്യാസത്തിന് ശേഷം മാത്രമാണ് എന്നത്. ഉറുമി അഭ്യസിച്ചുപരിശീലിക്കാനുള്ള സമയം എന്തായാലും ഇല്ല. ഡ്യൂപ്ലിക്കേറ്റ് ഉറുമി ഉപയോഗിക്കാനും പറ്റില്ല. എന്നാല്‍, എന്തോ ഭാഗ്യം, എന്‍റെ കൈയില്‍ പെട്ടെന്നുതന്നെ ഉറുമി വഴങ്ങി. ചെറിയ പരുക്കുകള്‍ സംഭവിച്ചതൊഴിച്ചാല്‍ ഉറുമിയുദ്ധം കൃത്യമായി ചിത്രീകരിക്കാന്‍ കഴിഞ്ഞു. നൂറോളം ആളുകളുള്ള സീക്വന്‍സുകളിലൊക്കെ ഉറുമി വീശുന്ന രംഗങ്ങളുണ്ട്. അപകടങ്ങള്‍ കൂടാതെ അതെല്ലാം ഞാന്‍ പൂര്‍ത്തിയാക്കി” - പൃഥ്വിരാജ് പറയുന്നു.
“ഇവിടുത്തെ സിനിമകളില്‍ കാണുന്നതുപോലെയുള്ള സാധാരണ ആക്ഷന്‍ സീക്വന്‍സുകളല്ല ഉറുമിയില്‍. അന്നത്തെ കാലഘട്ടം, ആയോധന മുറകള്‍ എന്നിവയുടെ പ്രത്യേകതകള്‍ ആക്ഷന്‍ സീക്വന്‍സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി ആയോധനകല പഠിക്കുന്ന കഥാപാത്രമാണ് ഞാന്‍ അവതരിപ്പിക്കുന്ന ചിറയ്ക്കല്‍ കേളു നായനാര്‍. ആ ക്വാളിറ്റിയും ആക്ഷന്‍ രംഗങ്ങള്‍ക്കുണ്ടാകും” - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി. | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: URUMI ---- Released in 30 + theatres Thu Jan 27, 2011 12:01 am | |
| ഉറുമിയില്‍ വിക്രമിന് പകരം ആര്യ [You must be registered and logged in to see this image.] സന്തോഷ് ശിവന്‍-പൃഥ്വിരാജ് ടീമിന്റെ മെഗാ മൂവി ഉറുമിയില്‍ കോളിവുഡ് സ്റ്റാര്‍ ആര്യയും. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ആര്യ ഗസ്റ്റ് റോളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ആര്യയുടെ ആദ്യ മലയാള ചിത്രം കൂടിയായി ഉറുമി മാറുകയാണ്.
തമിഴിലെ സൂപ്പര്‍താരമായ വിക്രമിന് തീരുമാനിച്ചിരുന്ന റോളിലാണ് ആര്യ അഭിനയിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. തിരക്കുകള്‍ മൂലം വിക്രമിന് ഉറുമിയുടെ ഷൂട്ടിങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് ആര്യയ്ക്ക് വരവിന് കളമൊരുക്കിയത്.
പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പിരീയഡ് ചിത്രത്തില്‍ പ്രഭുദേവ ജെനീലിയ, തബു, വിദ്യാ ബാലന്‍, അമോല്‍ ഗുപ്ത എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ അണിനിരിക്കുന്നുണ്ട്.
ഇരുപത് കോടി ചെലവില്‍ നിര്‍മിയ്ക്കുന്ന സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ മഹാരാഷ്ട്രയിലെ മാല്‍ഷെ പര്‍വതനിരകളില്‍ പൂര്‍ത്തിയായിരുന്നു. മാഗ്ലൂരിലും ഉഡുപ്പിയിലുമായി രണ്ടാംഘട്ടചിത്രീകണം പുരോഗമിക്കുകയാണ്. ഉറുമിയില്‍ അഭിനയിക്കുന്നതിനായി മൂന്ന് ദിവസത്തെ ഡേറ്റാണ് ആര്യ നല്‍കിയിരിക്കുന്നത് | |
|
| |
nishpakshan Active member
Posts : 153 Points : 184 Reputation : 1 Join date : 2010-06-26
| Subject: Re: URUMI ---- Released in 30 + theatres Thu Jan 27, 2011 9:31 am | |
| കഴിഞ്ഞ വര്ഷം മമ്മൂക്ക യോടൊപ്പം അഭിനയിച്ച ചിത്രം പോക്കിരിരാജ യുടെ വിജയം മാറ്റി നിര്‍ത്തിയാല്‍ പ്രിത്വിരാജ് ഇന്റെ ചിത്രങ്ങള്‍ ബോക്സ് ഓഫീസി ഇല്‍ അമ്പേ പരാജയം ആയിരുന്നു ..എടുത്തു പറയാന്‍ ഉള്ളത് പുതിയ മുഖം എന്ന ചിത്ര ത്തിന്റെ വിജയം മാത്രം ആണ് ...പിന്നെ ഉള്ള classmates ആയാലും chocklate എന്ന ചിത്രങ്ങള്‍ ഒക്കെയായാലും അദ്ധതിനു ഒറ്റയ്ക്ക് വിജയം അവകാശപെടാന്‍ കഴിയാത്ത ചിത്രങ്ങള്‍ ആയിരുന്നു ...കഴിഞ്ഞ വര്ഷം അദ്ദേഹത്തിനു എടുത്തു പറയാന്‍ സാധിക്കുന്നത് രാവണന്‍ എന്ന മണിരത്നം ചിത്രത്തില്‍ ലഭിച്ച അല്‍പ്പം ശ്രേദ്ധേയമായ വേഷം ആണ് ...
ഉറുമി അദ്ധേഹത്തിന്റെ ഫിലിം career ഇല്‍ വഴിത്തിരിവ് ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കാം .... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: URUMI ---- Released in 30 + theatres Sat Jan 29, 2011 4:38 pm | |
| padam pottiyaaal RAJUMONte kaaashu pokum......... | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: URUMI ---- Released in 30 + theatres Sun Jan 30, 2011 3:13 am | |
| Ithuvare mattullavarudeye poyullayirunnu............ | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: URUMI ---- Released in 30 + theatres Mon Jan 31, 2011 1:26 am | |
| kai pollumbol nirthikkolum..... | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: URUMI ---- Released in 30 + theatres Mon Jan 31, 2011 11:19 am | |
| Santhosh Sivan okke aayathu kondu moshamaakaan vazhi illa... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: URUMI ---- Released in 30 + theatres Mon Jan 31, 2011 6:46 pm | |
| | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: URUMI ---- Released in 30 + theatres Mon Jan 31, 2011 11:49 pm | |
| Camera work nallathaayirikkaam...baakki okke guarranty undo...? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: URUMI ---- Released in 30 + theatres Tue Feb 01, 2011 12:37 am | |
| ANANTHA BHADRAM nalla padamaayirunnu....
| |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: URUMI ---- Released in 30 + theatres Tue Feb 01, 2011 3:52 am | |
| Ee film il Prabhudeva yum okke ille..chilappol rekshapedumaayirikkam. march 30 nu ..China town inodoppam aanu release ennu kelkkunnu... ivan te cash pottaan thanne aanu saadhyadha...
| |
|
| |
Sponsored content
| Subject: Re: URUMI ---- Released in 30 + theatres | |
| |
|
| |
| URUMI ---- Released in 30 + theatres | |
|