MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: URUMI ---- Released in 30 + theatres Wed Feb 02, 2011 12:49 am | |
| CHINA TOWNoo?????
kaaathirunnu kaaanaam......... | |
|
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: URUMI ---- Released in 30 + theatres Mon Feb 07, 2011 11:43 pm | |
| പൃഥ്വിരാജ് സൂപ്പര്‍-ജെനീലിയ [You must be registered and logged in to see this image.] ബോളിവുഡിന്റെ ബബ്ലി ഗേള്‍ ജെനീല തന്റെ ആദ്യ മലയാള ചിത്രമായ ഉറുമിയുടെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി. ഇന്ത്യയിലെ മികച്ച ക്യാമറമാനായ സന്തോഷ് ശിവന്റെ സംവിധാന സംരഭമായ ഉറുമി മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്.
ഉറുമിയുടെ വര്‍ക്കുകള്‍ അവസാനിച്ചുവെന്ന് വ്യക്തമാക്കിയ ജെനീലിയ നായകന്‍ പൃഥ്വിരാജിനെ പുകഴ്ത്താനും മറന്നില്ല. പൃഥ്വി അതിശയിപ്പിയ്ക്കുന്ന നടനാണെന്നും സന്തോഷ് ശിവന്‍ തന്റെ ഏറ്റവും മികച്ച സംവിധായകനാണെന്നും ജെനി പറയുന്നു. ഉറുമി മോളിവുഡിലെ തന്റെ അരങ്ങേറ്റമായിരിക്കുമെന്നും ജെനിയുടെ ട്വിറ്റര്‍ സന്ദേശത്തിലുണ്ട്.
മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജ്റ്റ് സിനിമയായ ഉറുമി നിര്‍മിയ്ക്കുന്നത് പൃഥ്വിയും സന്തോഷും ചേര്‍ന്നാണ്. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത സൂപ്പര്‍ക്ലൈമാക്‌സാണ് സിനിമയ്‌ക്കെന്ന് പൃഥ്വി നേരത്തെ പറഞ്ഞിരുന്നു.
ആര്യ, നിത്യാ മേനോന്‍, വിദ്യാ ബാലന്‍, പ്രഭുദേവ, തബു എന്നിങ്ങനെ വന്‍താര നിര തന്നെ ഉറുമിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് | |
|
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: URUMI ---- Released in 30 + theatres Sat Feb 12, 2011 6:01 pm | |
| ഉറുമിയോട് ഏറ്റുമുട്ടാതെ ചൈനാ ടൌണും ഓഗസ്റ്റ് 15ഉം പിന്‍മാറി [You must be registered and logged in to see this image.] ബിഗ്സ്റ്റാര്‍ പൃഥ്വിരാജും യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും മെഗാസ്റ്റാര്‍ മമ്മൂട്ടിയും മാര്‍ച്ച് 30ന് ഏറ്റുമുട്ടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പൃഥ്വിയുടെ ഉറുമിയും ലാലിന്‍റെ ചൈനാ ടൌണും മമ്മൂട്ടിയുടെ ആഗസ്റ്റ് 15ഉം ആ ദിവസമാണ് റിലീസ് ചെയ്യാനിരുന്നത്. മോഹന്‍ലാലിന്‍റെ സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ ധൈര്യപൂര്‍വം തന്‍റെ ചിത്രം റിലീസ് ചെയ്യാന്‍ പൃഥ്വി തയ്യാറാവുകയായിരുന്നു. പിന്നീടാണ് ആഗസ്റ്റ് 15 അതേ ദിവസം തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിക്കുന്നത്.
പുതിയ വാര്‍ത്ത, ചൈനാ ടൌണ്‍ റിലീസ് വൈകും എന്നാണ്. ആഗസ്റ്റ് 15 ആകട്ടേ നേരത്തേ റിലീസ് ചെയ്യാനാണ് നീക്കം. ഏപ്രില്‍ ഏഴിനു മാത്രമേ ചൈനാ ടൌണ്‍ പ്രദര്‍ശനത്തിനെത്തൂ. ആഗസ്റ്റ് 15 എത്തുന്നത് മാര്‍ച്ച് 25നാണ്. ഉറുമിയുമായി ഒരു വാരത്തിന്‍റെ അകലം പാലിച്ചാണ് രണ്ടു സിനിമകളും പ്രദര്‍ശനത്തിനെത്തുന്നത്. മലയാളത്തിന്‍റെ ബോക്സോഫീസ് മഹാരാജാക്കന്‍മാരും യുവരാജാവും തമ്മില്‍ ഒരേദിവസം നേര്‍ക്കുനേര്‍ പോരാടുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ക്ക് ചൈനാ ടൌണിന്‍റെയും ആഗസ്റ്റ് 15ന്‍റെയും പിന്‍മാറ്റത്തിലൂടെ നഷ്ടമായിരിക്കുന്നത്.
മോഹന്‍ലാലിനൊപ്പം ദിലീപും ജയറാമും കാവ്യാമാധവനുമാണ് ചൈനാ ടൌണിലെ താരങ്ങള്‍. ഉറുമിയിലാകട്ടെ പ്രഭുദേവ, ജനിലിയ, തബു, വിദ്യാ ബാലന്‍ തുടങ്ങിയവര്‍ പൃഥ്വിക്കൊപ്പം അണിനിരക്കും. ലോകോത്തര സംവിധായകന്‍ സന്തോഷ് ശിവനാണ് ഉറുമി ഒരുക്കുന്നത്. ചൈനാ ടൌണ്‍ സംവിധാനം ചെയ്തിരിക്കുന്നത് റാഫി മെക്കാര്‍ട്ടിനാണ്. ആഗസ്റ്റ് 15ല്‍ ഷാജി കൈലാസ് - എസ് എന്‍ സ്വാമി ടീമാണ് മമ്മൂട്ടിക്കൊപ്പം ചേരുന്നത്.
20 കോടി രൂപയാണ് ഉറുമിയുടെ മുതല്‍ മുടക്ക്. വൈഡ് റിലീസാണ് പൃഥ്വി ഉദ്ദേശിക്കുന്നത്. ചിത്രത്തിന്‍റെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകളും ഉടന്‍ റിലീസ് ചെയ്യും. | |
|
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: URUMI ---- Released in 30 + theatres Thu Feb 17, 2011 10:54 pm | |
| | |
|
manavalan Active member
Posts : 175 Points : 203 Reputation : 1 Join date : 2010-01-31 Location : perinthalmanna
| Subject: Re: URUMI ---- Released in 30 + theatres Tue Mar 29, 2011 1:16 am | |
| ഉറുമി 70 കേന്ദ്രങ്ങളില്‍ മാത്രം [You must be registered and logged in to see this image.] സന്തോഷ് ശിവന്‍-പൃഥ്വി ടീമിന്റെ വമ്പന്‍ ചിത്രം മാര്‍ച്ച് 31ന് 70 കേന്ദ്രങ്ങളില്‍ മാത്രമാണ് റിലീസ് ചെയ്യുന്നത്. രണ്ടാഴ്ച മുമ്പ് 300 തിയറ്ററുകളില്‍ റിലീസ് ചെയ്ത് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് കുറിച്ച റെക്കാര്‍ഡ് ഉറുമി ഭേദിയ്ക്കുമെന്നായിരുന്നു സിനിമാവൃത്തങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ ചവറുപോലെ തിയറ്ററുകള്‍ തേടാതെ പുതിയൊരു തന്ത്രമാണ് ഉറുമിയുടെ അണിയറക്കാര്‍ പയറ്റുന്നത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളില്‍ മാത്രമാണ് രണ്ടോ അധിലധികമോ തിയറ്ററുകളില്‍ ഉറുമി റിലീസ് ചെയ്യുന്നത്. പ്രേക്ഷകാഭിപ്രായത്തിലൂടെ സിനിമ ഹിറ്റാക്കാന്‍ ഇത് സഹായിക്കുമെന്നാണ് കണക്കൂക്കൂട്ടല്‍. വിഷ്വല്‍ ഇഫക്ടസിനും സിനിമാട്ടോഗ്രാഫിയ്ക്കും ഏറെ പ്രാധാന്യമുള്ള സിനിമ മികച്ച തിയറ്ററുകളിലാണ് ചെയ്യുന്നതെന്ന് ഉറപ്പാക്കാനും ഇതിലൂടെ കഴിയും.
ചരിത്രവും ഫാന്റസിയും ഒരുമിയ്ക്കുന്ന ഉറുമി എല്ലാവിഭാഗം പ്രേക്ഷകരെയും ആകര്‍ഷിയ്ക്കുന്ന തരത്തിലാണ് സന്തോഷ് ശിവന്‍ ഒരുക്കിയിരിക്കുന്നത്. പ്രഭുദേവ, ജെനീലിയ, തബു, വിദ്യാബാലന്‍ എന്നിങ്ങനെയുള്ള വന്‍താരനിര സിനിമയ്ക്ക് മറ്റു ഭാഷകളിലും ഗുണകരമാവുമെന്ന് കരുതപ്പെടുന്നു. | |
|
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: URUMI ---- Released in 30 + theatres Wed Mar 30, 2011 2:56 am | |
| TRIVANDRUM SREE PADMANABHA | KOTHAMANGALAM ANN (Not confirm) | CALICUT KAIRALI TRIVANDRUM SREE | MOOVATTUPUZHA VETTUKATTIL | CALICUT SREE | KALIYIKKAVILA RICHU THAMEENS | PERUMBAVOOR EVM (Not confirm) | MUKKAM ABHILASH/ROSE | NEDUMANGADU SURYA | ERNAKULAM PADMA & SREEDHAR | VADAKARA KEERTHY | ATTINGAL THAPASYA | ERNAKULAM Q CINEMA | THALASSERRY LIBERTY PARADISE | VARKALA VIMALA | ERNAKULAM OBERON MALL | PAYYANNUR ARADHANA | KOLLAM PRANAVAM | CHALAKKUDI AYNIKKAL | KANNUR SAVITHA FILM CITY | KARUNAGAPPALLY TNP | NORTH PARAVOOR CHITHRANJALI | KANNUR SARITHA (4 Days) | KOTTARAKKARA MINERVA | KODUNGALLOR SILPI | IRITTY NEW INDIA PARADISE | ANCHAL VARSHA | GURUVAYOOR JAYASREE | KASARAGOD SAMRAT | PUNALUR RAM RAJ | TRISSUR KAIRALI | KANJANGADU KAILASH | PATHANAMTHITTA ANURAG | PERINOOTTUKARA DEVA | SULTHAN B BTHERY RAGAM MOVIE | ADOOR SMITHA (Not confirm) | IRINGALAKUDA PRABHATH | MANANTHAVADI JOSE | MAVELIKKARA SANTHOSH | VADAKKANCHERY JAYABHARATH | THIRUR CHITHRA SAGAR | ALAPPUZHA SEETHAS | VADAKKANCHERY ASHIRVAD(1 WEEK) | PERINTHALMANNA SAVITHA | CHERTHALA CHITHRANJALI | MANNARKAD ARADHANA | MANJERI DEVAKI CINEMAX | CHANGANASSERRY APSARA | PALAKKAD AROMA | KOTTAKKAL THARA | KOTTAYAM ANUPAMA | SHORNUR MELAM (Not confirm) | THANOOR PVS CINEMA | PALA MAHARANI | CHERPPALASSERRY GRAND | MALAPPURAM RACHANA (Not confirm) | KATTAPPANA SAGARA | NILAMBOOR JYOTHY | THODUPUZHA VISMAYA | VALANCHERRY POPULAR | MUNDAKAYAM GALAXY | PONNANI POURNAMI | PARAVOOR CHITHRANJALI | PARAPPANANGADI JAYAKERALA | KALPATTA ANANTHVEERA/MAHAVEER | KOYILANDI AMBADI (Not confirm) | KONDOTTI NEW KAVITHA (Not confirm) | |
|
Sponsored content
| Subject: Re: URUMI ---- Released in 30 + theatres | |
| |
|