| Fanfights -------- Posts .......... | |
|
+32bharathchandran sanjeev allambans roshanpeter kiwi smitha thalathil dineshan menon vettukuzhi keralavarma_pazhassi_raja balram noonu77 willy M.R.P naayakan thambi narendrannair Sandeep Anoop raja mohan yeldo987 ombhatia suku mohan.thomas deathrace safalpu dracula real hero ajith_mc86 MANNADIYAR maadambi 36 posters |
|
Author | Message |
---|
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Thu May 13, 2010 7:27 pm | |
| ATG polinjillennu vare parayum ini | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Thu May 13, 2010 7:33 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Thu May 13, 2010 7:50 pm | |
| L A A L A P P A N enna word????? | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Fanfights -------- Posts .......... Thu May 13, 2010 9:31 pm | |
| athu thery alla ennu votteduppil prakyapichathalle | |
|
| |
safalpu Active member
Posts : 435 Points : 468 Reputation : 2 Join date : 2010-02-13
| Subject: Re: Fanfights -------- Posts .......... Thu May 13, 2010 10:22 pm | |
| - MANNADIYAR wrote:
- L A A L A P P A N enna word?????
ayyo green theri | |
|
| |
safalpu Active member
Posts : 435 Points : 468 Reputation : 2 Join date : 2010-02-13
| Subject: Re: Fanfights -------- Posts .......... Thu May 13, 2010 10:23 pm | |
| oru naal varum, peru arampatti poyallo makkale............... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Thu May 13, 2010 11:48 pm | |
| illadai varumennu paranjaaal varum... tv yil engilum varumm | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Thu May 13, 2010 11:48 pm | |
| | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Fanfights -------- Posts .......... Fri May 14, 2010 6:56 am | |
| mammunnies nu ellam 'green' theri aanallo safalee..... [You must be registered and logged in to see this image.] | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Fanfights -------- Posts .......... Fri May 14, 2010 7:00 am | |
| mammunnies ennu vilikkaruthennu ividuthe oru mod um paranjittilla... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Fanfights -------- Posts .......... Fri May 14, 2010 7:14 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Fri May 14, 2010 2:03 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Fri May 14, 2010 2:10 pm | |
| athu parayumo engane parayanaaa... | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Fanfights -------- Posts .......... Sun May 16, 2010 8:56 am | |
| ivide mammootty fan aya mods..ellavarodum oru pole anu kanikkunnath..pakshe biased alla ennu parayunna mod lal fansinu supportum.... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Sun May 16, 2010 3:58 pm | |
| nee ithu ingane parasyamaayi paranjaal aaa MODinu vishamamaavilleda | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Fanfights -------- Posts .......... Sun May 16, 2010 4:21 pm | |
| enthina vishamikkunath..njan sathyam alle paranjathu | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Fanfights -------- Posts .......... Sun May 16, 2010 4:26 pm | |
| ennal varatte appol kanaaaam | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Sun May 16, 2010 4:42 pm | |
| super HIT BLOCK BUSTER MOVIE ATG | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Sun May 16, 2010 7:28 pm | |
| sathyangal parayumbozhaanu palarum vishamikendi varunnathu..... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Fanfights -------- Posts .......... Sun May 16, 2010 9:24 pm | |
| anganeyanenkil vishamichotte..vishamikkum ennu vijarichu sathyam parayaathirikkan pattumo? | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Fanfights -------- Posts .......... Sun May 16, 2010 9:29 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Mon May 17, 2010 3:08 am | |
| athu kazhinjaal pinne enthaa... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Fanfights -------- Posts .......... Mon May 17, 2010 3:18 am | |
| sathyathinte mukam vikruthamaanu draacuvinte pole.... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: തന്നെ വലിച്ചെറിഞ്ഞവര്‍ക്കെതിരെ മോഹന്‍ലാല്‍ Mon May 17, 2010 3:25 am | |
| ആത്മീയതയില്‍ ഊന്നിയുള്ള കഥയായിരുന്നു ഇതിന്റേത്. ഇത് 2008-ല്‍ പുറത്തുവരും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ 2008-ല്‍ സിനിമ ഇറങ്ങിയില്ല. മാത്രമല്ല, ചിത്രത്തിന്റെ സംവിധായകനും കഥയെഴുത്തില്‍ ലാലിനെ സഹായിച്ചയാളുമായ കെ എ ദേവരാജും സൂപ്പര്‍താരവും തമ്മില്‍ ഉടക്കുകയും ചെയ്തു. നിര്‍മാണ കമ്പനിയായ കരിമ്പില്‍ ഫിലിംസ് സിനിമയ്ക്ക് വേണ്ടി ഇറക്കിയ പൈസ മുഴുവന്‍ വെള്ളത്തിലായി. സിനിമ ഉപ്പുമാങ്ങാ ഭരണിയിലുമായി! അങ്ങിനെ വര്‍ഷം മൂന്ന് കഴിഞ്ഞു.
ഇപ്പോഴിതാ ചിത്രീകരണം കഴിഞ്ഞ് സ്വപ്നമാളിക റിലീസിംഗിന് തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമയ്ക്കെതിരെ ലാലിന്റെ പടനീക്കം. മോഹന്‍ലാലിനെ പുല്ലുപോലെ വലിച്ചെറിയുകയായിരുന്നു ദേവരാജ്. ലാലിന്റെ കഥാപാത്രമായ അപ്പുനായരെ കാശിയില്‍ കൊണ്ടുപോയി ഒരു ബോംബേറില്‍ കൊന്ന് കഥ മറ്റു കഥാപാത്രങ്ങളിലൂടെ മുന്നോട്ട് കൊണ്ടു പോയി സിനിമ തീര്‍ക്കുകയാണ് ദേവരാജ് ചെയ്തത്. ആര്‍ക്കായാലും സഹിക്കുമോ? മോഹന്‍ലാലിനും സംഗതി രസിച്ചില്ല.
സ്വപ്നമാളികയുടെ സാക്ഷാല്‍ തിരക്കഥാകൃത്ത് ടി.എസ്. സുരേഷ്ബാബുവാണ്. മോഹന്‍ലാലിന്റെ കഥയെ മെരുക്കിയെടുത്ത് തിരക്കഥയാക്കിയത് സുരേഷ്ബാബു ആയിരുന്നു. തങ്ങളുടെ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയതിനാണ് മോഹന്‍ലാലും ടി.എസ്. സുരേഷ്ബാബുവും ദേവരാജിനെതിരെ കോടതിയെ സമീപിക്കാന്‍ പോകുന്നതെന്ന് അറിയുന്നു.
മുട്ടിന് മുട്ടിന് ആത്മീയത ‘ക്വോട്ട്’ ചെയ്യുന്ന ലാല്‍ പ്രതിഫലം കുറഞ്ഞുപോയി എന്നതിനാല്‍ കണ്ണില്‍ ചോരയില്ലാത്ത വിധം പെരുമാറുകയും സിനിമയുമായി നിസഹകരിക്കുകയും ചെയ്തുവെന്ന് ദേവരാജ് പറയുന്നു. താന്‍ മൂന്ന് വര്‍ഷം കാത്തുവെന്നും എന്നാല്‍ ഇനി കാത്തിരുന്നാല്‍ തന്നെ വിശ്വസിച്ച് പണമിറക്കിയവരെ ചതിക്കുന്നതിന് തുല്യമാകും എന്ന് തിരിച്ചറിഞ്ഞപ്പോളാണ് ഈ കടുംകൈ ചെയ്യേണ്ടിവന്നതെന്നും ദേവരാജ് തന്റെ നടപടിയെ ന്യായീകരിക്കുന്നു. എന്തായാലും ലാലിനും ദേവരാജിനും പ്രേക്ഷകര്‍ക്കും ഈ മാളിക ‘സ്വപ്നമാളിക’യാകുമോ ‘നരകമാളിക’യാകുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: Fanfights -------- Posts .......... Mon May 17, 2010 6:10 am | |
| ee Lala n nu onnum vere pani ille | |
|
| |
Sponsored content
| Subject: Re: Fanfights -------- Posts .......... | |
| |
|
| |
| Fanfights -------- Posts .......... | |
|