| " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka | |
|
+43velayudhan nair balagolapan saivar willy dilipfan Bagpiper manavalan manikandan meeshamadhavan mancheri majeed vikalan nishpakshan roshanpeter Alexander innachan mohan bharathchandran deathrace avatar ombhatia smitha suku kiwi machan narendrannair bellari raja sanjeev mangalasseri allambans maadambi mithravishnu raja menon M.R.P thanthonni mohan.thomas naayakan dracula vettukuzhi MANNADIYAR real hero yeldo987 47 posters |
|
Author | Message |
---|
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Mon Nov 28, 2011 9:19 pm | |
| climax shoot nadakkunno?
mammookka videshathevdeyoo pokunnennu kettirunnu
athu kazhinje climax ullunnaa kettathu | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Tue Nov 29, 2011 4:48 pm | |
| padam Januuary il release ennu confirm...aano...? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Nov 30, 2011 8:13 pm | |
| jAN release aayirikkillennu thonnunnu | |
|
| |
velayudhan New Member
Posts : 30 Points : 30 Reputation : 0 Join date : 2011-11-06
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Thu Dec 01, 2011 12:02 am | |
| Jan ul il um ile.... climax shootting nadakkukayaanennu aaro ivide postiyello... | |
|
| |
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Thu Dec 01, 2011 6:00 am | |
| മമ്മൂട്ടിയും അമിതാഭും ഒന്നിക്കുന്നു; സംവിധാനം റസൂല്‍ പൂക്കുട്ടി [You must be registered and logged in to see this image.] ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്നു. മമ്മൂട്ടിയാണ് റസൂലിന്റെ ആദ്യ സംവിധാനസംരഭത്തില്‍ നായകനായി എത്തുക. ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡിലെ ഏറ്റവും മികച്ച ടെക്നീഷ്യന്മാര് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ക്കായി റസൂലിനൊപ്പമുണ്ടാകും. സൌണ്ട് എന്‍ജിനീയര്‍ എന്ന നിലയില്‍ ഇപ്പോള്‍ ഏറ്റിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാകും റസൂല്‍ തന്റെ സംവിധാന സംരഭത്തിലേക്ക് കടക്കുക.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി റസൂല്‍ ഒരു ചിത്രം ആലോചിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികളേ തുടര്‍ന്ന് അന്ന് റസൂലിന്റെ സംവിധാനസ്വപ്നം പൂവണിയാതെ പോകുകയായിരുന്നു. | |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Dec 14, 2011 7:37 am | |
| സിനിമയ്ക്ക് ബ്രേക്ക്; മമ്മൂട്ടി കല്യാണത്തിരക്കില്‍[You must be registered and logged in to see this image.] തിരക്കേറിയ സിനിമാജീവിതത്തിന് ബ്രേക്കിട്ട് നടന് മമ്മൂട്ടി കല്യാണത്തിരക്കിലേക്ക്. മകന് ദുല്‍ഖര്‍ സല്‍മാന്റെ നിക്കാഹ് കെങ്കേമമാക്കാനാണ് മമ്മൂട്ടിയുടെ പ്ലാന്‍.
ഡിസംബര്‍ 22നാണ് താരപുത്രന്റെ വിവാഹം നടക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന വിവാഹച്ചടങ്ങിന് ശേഷം 26ന് കൊച്ചിയില്‍ നടക്കുന്ന റിസ്പഷനില്‍ മലയാള സിനിമപ്രവര്‍ത്തകര്‍ക്ക് പുറമെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. വടക്കേഇന്ത്യയിലെ മുസ്ലീം കുടുംബത്തില്‍ നിന്നാണ് ദുല്‍ഖര്‍ തന്റെ ജീവിതസഖിയെ കണ്ടെത്തിയിരിക്കുന്നത്.
ലാല്‍ സംവിധാനം ചെയ്യുന്ന കോബ്രയുടെ സെറ്റില്‍ നിന്ന് ഡിസംബര്‍ 14മുതല്ക്കാണ് മമ്മൂട്ടി വിട്ടുനില്‍ക്കുക. ജനുവരിയില്‍ ബാങ്കോക്കില്‍ ചിത്രം ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. പത്മപ്രിയയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. വിവാഹത്തിന് തൊട്ടുമുമ്പ് ഡിസംബര്‍ 16ന് മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി തിയറ്ററുകളിലെത്തും.
വിവാഹത്തിന് തൊട്ടുപിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം സെക്കന്റ് 2012 ജനുവരിയില്‍ തിയറ്ററുകളിലെത്തും. ഏറെ പ്രതീക്ഷകളോടെയാണ് മോളിവുഡ് താരപുത്രന്റെ വരവിനെ കാത്തിരിയ്ക്കുന്നത്. സംവിധായകന് അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രമായ ഉസ്താദ് ഹോട്ടലിലും ദുല്‍ഖറാണ് നായകന് | |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Dec 14, 2011 7:39 am | |
| മമ്മൂട്ടി അന്ധവിശ്വാസിയോ? [You must be registered and logged in to see this image.] ഇടതിനോടുള്ള കൂറും പാര്‍ട്ടി ചാനലിന്റെ ചെയര്മാന് പദവിയും കൈയിലുണ്ടെങ്കിലും മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഒരു അവിശ്വാസിയാണെന്ന് മോഹന്‍ലാല്‍ ആരാധകര്‍ പോലും പറയില്ല. ചാനലിന്റെ തലപ്പത്ത് ഒരു വിശ്വാസി തുടരുന്നത് സിപിഎമ്മും വലിയൊരു പ്രശ്നമായി എടുത്തിട്ടില്ല.
മതവിശ്വാസങ്ങള്‍ കണിശതയോടെ പിന്തുടരുകയും ജുമാ നിസ്ക്കാരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന മമ്മൂട്ടിയെ ജനം പതിവായി കാണാറുള്ളതാണ്. ഇതിനെല്ലാം പുറമെ താരത്തിന്റെ വീടിന്റെ ചുവരുകളില്‍ വിശുദ്ധഗ്രന്ഥമായ ഖുറാന് വചനങ്ങളും നിങ്ങള്‍ക്ക് കാണം.
ഇങ്ങനെയൊരു ഉത്തമ മതവിശ്വാസിയായിരുന്നിട്ടും മമ്മൂട്ടിയുടെ മനസ്സിന്റെ സ്വസ്ഥത കെടുത്തുന്ന എന്തോ ഉണ്ടെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ കണ്ണേറു തട്ടാതിരിയ്ക്കാനായി വയ്ക്കുന്ന ചില ചൈനീസ് രൂപങ്ങള്‍ കാണുമ്പോള്‍ ആര്‍ക്കും ഇങ്ങനെയൊരു സംശയം സ്വഭാവികം. അതേസമയം ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയുമായി ഇതിന് ബന്ധമുണ്ടെന്ന് പറയാനുമാവില്ല.
കണ്ണേറ് തട്ടാതിരിയ്ക്കാനാണോ ഈ രൂപങ്ങളെന്ന് ചോദിച്ചാല്‍ അതേപ്പറ്റിയൊന്നും അറിയില്ലെന്നാണ്താരം പറയുക. കാണാന്‍ കൊള്ളാവുന്നതാണെന്ന് തോന്നിയപ്പോള്‍ വീടിന്റെ ചുമരില്‍ പതിപ്പിച്ചു-മമ്മൂട്ടിയുടെ സിംപിള്‍ മറുപടി ഇങ്ങനെ..
ഒരുവാദത്തിന് വേണ്ടി ഇതൊക്കെ സമ്മതിയ്ക്കാമെങ്കിലും മമ്മൂക്ക ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ വിശ്വസിയ്ക്കുന്നുണ്ടെന്ന് തന്നെ വേണം കരുതാന്‍. താരത്തിന്റെ ഏത് കാറിന്റെ നമ്പറെടുത്ത് കൂട്ടിയാലും 9 എന്നാവും ഉത്തരം-ഇതെല്ലാം ഹോബിയാണോ അന്ധവിശ്വാസമാണോയെന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിയ്ക്കാം | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Dec 14, 2011 8:40 am | |
| mattullavaru theerumaaanichittenthu cheyyaanaaa? | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Dec 14, 2011 11:18 pm | |
| ithokke ippol ellavarudeyum idayil ille.... oru number ilokke kaaryamundo ennu chodikkaruthu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Thu Dec 15, 2011 9:08 am | |
| actually eee numerology ennu vachaaal enthaa? | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Sun Dec 18, 2011 1:56 am | |
| oro aalukalkkum bhaagya number undaayirikkum ...ee numerology anusarichu ... nammude pandit paranjathu kettittille.. puliyude janmatheeyathi 8 aanu appol 8 paattu 8 naayika okke aanu ...athu pole ellavarum chila numbers thangalude bhagya number aayi karuthunnu.. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Dec 21, 2011 9:09 am | |
| enthuvaaade, pandithante kaaryamellaam ivde???? | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Fri Dec 23, 2011 5:50 am | |
| തലൈവിയെ കാണാന്‍ കല്യാണക്കത്തുമായി മമ്മൂട്ടി [You must be registered and logged in to see this image.]മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സൂപ്പര്‍താരങ്ങള്‍ പ്രതികരിയ്ക്കുന്നില്ലെന്ന പരാതി വ്യാപകമാവുന്നതിനിടെ മമ്മൂട്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു.
എന്നാല്‍ മുല്ലപ്പെരിയാര്‍ ആയിരുന്നില്ല അവിടെ ചര്‍ച്ചാ വിഷയം. തന്റെ മകന്റെ കല്യാണത്തിന് ജയലളിതയെ ക്ഷണിയ്ക്കാനായാണ് മമ്മൂക്ക ചൊവ്വാഴ്ച ഉച്ചയോടെ സെക്രട്ടറിയേറ്റില്‍ എത്തി തലൈവിയെ കണ്ടത്.
ഡിസംബര്‍ 22നാണ് മമ്മൂട്ടിയുടെ മകന് ദുല്‍ക്കര്‍ സല്‍മാനും വ്യവസായിയായ സെയ്ദ് നിസാമുദ്ദീന്റെ മകള്‍ സൂഫിയയുമായുള്ള വിവാഹം. ചെന്നൈയില്‍ നടക്കുന്ന വിവാഹചടങ്ങിലേയ്ക്ക് വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ക്ഷണമുള്ളൂ.
എന്നാല്‍ ഡിസംബര്‍ 26ന് കൊച്ചിയില്‍ വന്‍ വിവാഹ വിരുന്ന് ഒരുക്കുന്നുണ്ട്. മകന്റെ വിവാഹം കെങ്കേമമാക്കാനായി സിനിമയില്‍ നിന്ന് മമ്മൂട്ടി ബ്രേക്ക് എടുത്തിരിക്കുകയാണ്. ഡിസംബര്‍ 14 മുതല്‍ ഷൂട്ടിങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം.
വിവാഹത്തിന് തൊട്ടുപിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം സെക്കന്റ് 2012 ജനുവരിയില്‍ തിയറ്ററുകളിലെത്തും.
ഏറെ പ്രതീക്ഷകളോടെയാണ് മോളിവുഡ് താരപുത്രന്റെ വരവിനെ കാത്തിരിയ്ക്കുന്നത്. സംവിധായകന് അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രമായ ഉസ്താദ് ഹോട്ടലിലും ദുല്‍ഖറാണ് നായകന്. | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Fri Dec 23, 2011 5:52 am | |
| ദുല്‍ക്കര്‍ സല്മാന് വിവാഹപന്തലിലേയ്ക്ക് [You must be registered and logged in to see this image.]ചെന്നൈ: മമ്മൂട്ടിയുടെ മകന് ദുല്‍ക്കര്‍ സല്‍മാന്റെ വിവാഹം വ്യാഴാഴ്ച ചെന്നൈയില്‍ നടക്കും. വ്യവസായിയായ സെയ്ദ് നിസാമുദ്ദീന്റെ മകള്‍ സൂഫിയയാണ് വധു.
മകന്റെ വിവാഹത്തിനു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ മമ്മൂട്ടി ക്ഷണിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ സെക്രട്ടറിയേറ്റില്‍ എത്തിയാണ് മമ്മൂട്ടി ജയലളിതയെ മകന്റെ വിവാഹത്തിന് ക്ഷണിച്ചത്.
ചെന്നൈയില്‍ നടക്കുന്ന വിവാഹ ചടങ്ങിന് ശേഷം 26നു കൊച്ചിയിലെ റമദ ഹോട്ടലില്‍ പ്രത്യേക റിസപ്ഷന് ഒരുക്കിയിട്ടുണ്ട്. മകന്റെ വിവാഹ ഒരുക്കങ്ങള്‍ക്കായി ഡിസംബര്‍ 14 മുതല്‍ ഷൂട്ടിങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് മമ്മൂട്ടി.
വിവാഹത്തിന് തൊട്ടുപിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം സെക്കന്റ് ഷോ 2012 ജനുവരിയില്‍ തിയറ്ററുകളിലെത്തും.
മലയാളികള്‍ ഏറെ പ്രതീക്ഷകളോടെയാണ് മോളിവുഡ് താരപുത്രന്റെ വരവിനെ കാത്തിരിയ്ക്കുന്നത്. സംവിധായകന് അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രമായ ഉസ്താദ് ഹോട്ടലിലും ദുല്‍ഖറാണ് നായകന്. | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Fri Dec 23, 2011 6:22 am | |
| AAA മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്മാന് വിവാഹിതനായി [You must be registered and logged in to see this image.] ചെന്നൈ:ചലച്ചിത്ര നടന് മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്‍മാനും ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദിന്റെ മകള്‍ അമാല്‍ സൂഫിയയും വിവാഹിതരായി. വ്യാഴാഴ്ച വൈകിട്ട് ചെന്നൈയിലെ പാര്‍ക്ക് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ലളിതമായ വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മറ്റുമായി ഡിസംബര്‍ 26-ന് കൊച്ചിയില്‍ പ്രത്യേക വിവാഹ സല്കാര ചടങ്ങ് ഒരുക്കുന്നുണ്ട്. യേശുദാസ്, സുരേഷ് ഗോപി, ശരത്കുമാര്, ഭാര്യ രാധിക, അര്ജുന്, ദിലീപ്, പ്രഭു, രാമു, കുഞ്ചന്‍, സുകുമാരി, സീമ, സംവിധായകന് ഹരിഹരന്, ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടര്‍ മാധവന്, ഡി.എം.കെ. നിയമസഭാ കക്ഷി നേതാവ് എം.കെ. സ്റ്റാലിന് തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Fri Dec 23, 2011 9:21 am | |
| wishing him a happy married life...
pennu northindian aanallee...!!! | |
|
| |
shyam Active member
Posts : 129 Points : 132 Reputation : 0 Join date : 2011-02-06
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Thu Jan 05, 2012 3:00 am | |
| pennu chennai swadeshi yude makal aanannalle paranjathu... veruthe alla mammookka mullaperiyaar il mindaathrirunnathu chilappol mindiyaal eekalyanam plum mudangiyene ..ororo avsthakal nokkane.. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Sat Jan 07, 2012 9:02 am | |
| pennu northindian aanedaa..
ippo chennai settled....
mrrge & rcptn photos undel aarelum thread aayi post cheyyuu... | |
|
| |
thambi Active member
Posts : 244 Points : 270 Reputation : 1 Join date : 2010-01-17 Location : kothamangalam
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Sun Jan 08, 2012 6:10 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Mon Jan 09, 2012 9:14 am | |
| aa kettippidi mahothsavathinte brdcasting ennaanennaryoo??? | |
|
| |
vikalan Active member
Posts : 155 Points : 167 Reputation : 0 Join date : 2010-03-23
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Jan 11, 2012 8:30 am | |
| Karnataka C M is a fan of Mammootty[You must be registered and logged in to see this image.]The Karnataka Chief Minister DV Sadananda Gowda besides beging a fan of Dr Rajakumar, Dr Vishnuvardhana and SR Puttanna Kanagal films is a big fan of Malayalam Megastar Mammooty. Before jumping to politics DV Sadananda Gowda was avid watcher of films of 50, 60, 70 in the theatres. The films like Bedara Kannappa, Sri Krishna Devaraya, Nagarahavu and after coming to politics in late 70’s Sadananda Gowda whenever he had time was watching Malayalam state Mammooty films on small screen.The mother tongue of Chief Minister is Tulu and he had seen the Tulu film ‘Kote Chennaiah’ and ‘Enter the Dragon’ of Brucelee is another film he has watched with lot of interest Smt Daati Sadananda Gowda also watches the Kannada films with novel based themes. Television serials like Muktha Muktha, Preethi Illadha Mele and others are the favorites of Smt Gowda. The last film the chief minister and his wife watched was ‘Prarthane’ of journalist Sadashiva Shenoy. | |
|
| |
vikalan Active member
Posts : 155 Points : 167 Reputation : 0 Join date : 2010-03-23
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Jan 11, 2012 8:32 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Jan 11, 2012 8:40 am | |
| ikka avdeyum vyathyasthanaayi......
| |
|
| |
vikalan Active member
Posts : 155 Points : 167 Reputation : 0 Join date : 2010-03-23
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka Wed Jan 11, 2012 8:42 am | |
| athe ...show kandavar paranjathu ikka vannappol ..aalukal ilaki mariyukayayirunnu ennanu.. matte pullikku athinte 10 il 1 polum kittiyilla... | |
|
| |
Sponsored content
| Subject: Re: " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka | |
| |
|
| |
| " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka | |
|