malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Memories........ - Page 2 I_vote_lcapMemories........ - Page 2 I_voting_barMemories........ - Page 2 I_vote_rcap 
yeldo987
Memories........ - Page 2 I_vote_lcapMemories........ - Page 2 I_voting_barMemories........ - Page 2 I_vote_rcap 
real hero
Memories........ - Page 2 I_vote_lcapMemories........ - Page 2 I_voting_barMemories........ - Page 2 I_vote_rcap 
allambans
Memories........ - Page 2 I_vote_lcapMemories........ - Page 2 I_voting_barMemories........ - Page 2 I_vote_rcap 
mohan.thomas
Memories........ - Page 2 I_vote_lcapMemories........ - Page 2 I_voting_barMemories........ - Page 2 I_vote_rcap 
ajith_mc86
Memories........ - Page 2 I_vote_lcapMemories........ - Page 2 I_voting_barMemories........ - Page 2 I_vote_rcap 
deathrace
Memories........ - Page 2 I_vote_lcapMemories........ - Page 2 I_voting_barMemories........ - Page 2 I_vote_rcap 
dracula
Memories........ - Page 2 I_vote_lcapMemories........ - Page 2 I_voting_barMemories........ - Page 2 I_vote_rcap 
maadambi
Memories........ - Page 2 I_vote_lcapMemories........ - Page 2 I_voting_barMemories........ - Page 2 I_vote_rcap 
mohan
Memories........ - Page 2 I_vote_lcapMemories........ - Page 2 I_voting_barMemories........ - Page 2 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Memories........ - Page 2 Image
Powered by website-hit-counters.com .
flag
Memories........ - Page 2 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Memories........

Go down 
+20
pandit
achayan
perumal
menon
merlin
naayakan
mangalasseri
M.R.P
mohan
real hero
machan
narendrannair
bellari raja
vettukuzhi
MANNADIYAR
deathrace
thanthonni
mohan.thomas
thalathil dineshan
yeldo987
24 posters
Go to page : Previous  1, 2, 3  Next
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptyMon Jun 28, 2010 2:56 pm

pakshe avasaana kaalathu irangiya sinimakal nilavaaramillathava aayirunnu
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptyMon Jun 28, 2010 3:12 pm

deathrace wrote:
Lohithathadinte makkale Mammootty padippikaam ennokke ettiittu thirinju nokkiyilla ennoru rumour kettallo shariyaanooo?Aanenkil athengaanum Thilakan arinjaal angerenthokke padachu vidum...

mammootty lohithadaasinte makale padippikkunna vivaram ooro maasavum pathra samelanam nadanthanno

mammooty athu cheyyunnudu. pine kotti ghoshikkunnilla ennu maathram

Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptyMon Jun 28, 2010 11:23 pm

cheyyunundenkil athu nalla karyam.........
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptyMon Jun 28, 2010 11:28 pm

athe....kurach neram chakram kandu... aruboran padam...parayathe nivrithi illa.......
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptyMon Jun 28, 2010 11:52 pm

[You must be registered and logged in to see this link.]
Back to top Go down
mohan
Royal Fighter
Royal Fighter
mohan


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptyTue Jun 29, 2010 7:06 am

Marikkatha oormakal...
Back to top Go down
mohan
Royal Fighter
Royal Fighter
mohan


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptyTue Jun 29, 2010 7:09 am

Cheyyunnundello..... Idathu kai cheyyunnathu valathu kai ariyaruthu ennanello
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptyTue Jun 29, 2010 9:12 am

athu satyam............
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptyTue Jun 29, 2010 9:13 am

kaithapram ezhuthiyat kandu... cinemakar onum lohiyude kudumbathe thirinu nokunilla eennu
Back to top Go down
thalathil dineshan
Active member
Active member
thalathil dineshan


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 51
Location : Mumbai

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptyTue Jun 29, 2010 9:33 am

idathu kai vechaano..cheyyunnathu...valathu kai vechalle...
chilappol..athaayirikkum eluppam
Back to top Go down
M.R.P
Active member
Active member
M.R.P


Posts : 227
Points : 271
Reputation : 1
Join date : 2010-04-02

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptyWed Jun 30, 2010 4:24 am

Kithapram aano ippol sahyaikkunnathu..
Pinne Mammootty sahayikkum ennokke paranju enthellam kolahalam aayirunnu..
ippol sahayikkunnille
Back to top Go down
mangalasseri
Active member
Active member
mangalasseri


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptyWed Jun 30, 2010 5:19 am

Mammu valya vaaghdaanagal okke koduthu..athinu valya chilavillello
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Memories........ - Page 2 Empty
PostSubject: Memories........   Memories........ - Page 2 EmptySun Dec 05, 2010 2:32 am

[You must be registered and logged in to see this image.]



Courtesy : ww.manoramaonline.com..
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptySun Dec 05, 2010 2:49 am

[You must be registered and logged in to see this image.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptySun Dec 05, 2010 2:50 am

[You must be registered and logged in to see this image.]
Back to top Go down
thalathil dineshan
Active member
Active member
thalathil dineshan


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 51
Location : Mumbai

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptyWed Dec 22, 2010 5:31 am

[You must be registered and logged in to see this image.]
Back to top Go down
thalathil dineshan
Active member
Active member
thalathil dineshan


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 51
Location : Mumbai

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptyWed Dec 22, 2010 5:32 am

[You must be registered and logged in to see this image.]
Back to top Go down
merlin
Active member
Active member
merlin


Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 36
Location : Ernakulam

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptyThu Dec 23, 2010 12:10 am

thanks..dineshaa...
Back to top Go down
menon
Active member
Active member
menon


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptySun Jan 02, 2011 6:57 am

ജയന്റെ മരണവും 'സ്‌ഫോടനവും'

[You must be registered and logged in to see this image.]

'സഞ്ചാരി' എന്ന ചിത്രത്തില്‍ ജയന്‍ ആനക്കൊമ്പില്‍ തൂങ്ങിയാടുന്ന രംഗമുണ്ട്‌. ചിത്രീകരണത്തിനിടയില്‍ ആന രണ്ടുതവണ ഉപദ്രവിക്കാന്‍ ശ്രമിച്ചെങ്കിലും ജയന്‍ അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഡ്യൂപ്പിടാതെ ചിത്രീകരണം തുടരുന്നത്‌ അപകടമാണെന്ന്‌ കണ്ടുനിന്ന പ്രേംനസീര്‍ വിലക്കിയെങ്കിലും നസീറിന്റെ നിര്‍ദേശം ജയന്‍ ചിരിച്ചുതള്ളി. 'ഡ്യൂപ്പോ തനിക്കോ' എന്നു ചോദിച്ച്‌ ജയന്‍ വീണ്ടും ആനയുമായി മല്ലിടാന്‍ തയാറായി. ഒടുവില്‍ ജയന്റെ നിര്‍ബന്ധത്തിനു വഴങ്ങി രംഗം ഒരുവിധത്തില്‍ പൂര്‍ത്തിയാക്കി. സാഹസികത മുഖമുദ്രയാക്കിയിരുന്ന നിത്യപൗരുഷത്തിന്റെ ആ കൂസലില്ലായ്‌മതന്നെയാണ്‌ അദ്ദേഹത്തെ അകാലത്തില്‍ മലയാളത്തിനു നഷ്‌ടപ്പെടുത്തിയതും. ഷോളവാരത്തെ മൈതാനത്ത്‌ പറന്ന ഹെലികോപ്‌റ്ററില്‍ തൂങ്ങിക്കയറാന്‍ ശ്രമിച്ച ജയനെ മരണം പരാജയപ്പെടുത്തിയിട്ട്‌ ഈ നവംബര്‍ 20ന്‌ മുപ്പതുവര്‍ഷം തികഞ്ഞു.

മലയാള സിനിമ കണ്ട ആദ്യ സൂപ്പര്‍താരമാണ്‌ ജയന്‍. മാസ്‌മരിക സാന്നിധ്യംകൊണ്ട്‌ ഒരു കാന്തവലയത്തിലെന്നപോലെ പ്രേക്ഷകരെ ആകര്‍ഷിച്ച നടന്‍. മണ്‍മറഞ്ഞു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇത്രയും ആരാധിക്കപ്പെടുന്ന മറ്റൊരു നടന്‍ ഇന്ത്യന്‍ സിനിമയിലുണ്ടോയെന്ന്‌ സംശയമാണ്‌. നടനേക്കാളുപരി ജയന്‍ എന്ന സ്‌നേഹിതനെക്കുറിച്ചും സഹപ്രവര്‍ത്തകനെക്കുറിച്ചുമാണ്‌ ഓര്‍മകളില്‍ തെളിയുന്നത്‌. മുപ്പത്തിയഞ്ചുവര്‍ഷക്കാലം സിനിമാ പ്രവര്‍ത്തകനായി ഞാന്‍ ചെന്നൈയിലായിരുന്നു. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയുമായി മലയാള സിനിമ കേരളത്തിലേക്കു പറിച്ചുനടപ്പെടുന്നതിനു തൊട്ടു മുമ്പുള്ള കാലഘട്ടം.

ധാരാളം നടീനടന്മാരുടെയും ടെക്‌നീഷ്യന്മാരുടെയും വരവിനും വളര്‍ച്ചയ്‌ക്കും നിമിത്തമാകാനുമുള്ള ഭാഗ്യം ഉണ്ടായി.

അക്കൂട്ടത്തില്‍ എനിക്കു മറക്കാന്‍പറ്റാത്ത ഒരാളാണു ജയന്‍. വില്ലന്‍ വേഷങ്ങളില്‍ തുടങ്ങി മലയാളത്തില്‍ ചുവടുറപ്പിച്ച കാലം മുതലുള്ള സൗഹൃദം അദ്ദേഹത്തിന്റെ മരണം വരെ തുടര്‍ന്നു. ആകാര സൗന്ദര്യംകൊണ്ടും ഗാംഭീര്യംകൊണ്ടും ജയന്‍ വളരെവേഗം താരപദവിയിലേക്കുയര്‍ന്നു. അക്കാലത്ത്‌ ചെന്നൈയിലെ പാംഗ്രോവ്‌ ഹോട്ടലിലായിരുന്നു എന്റെ താമസം. ജയനും അതേ ഹോട്ടലില്‍തന്നെയാണ്‌ താമസിച്ചിരുന്നത്‌. തമ്മില്‍ കാണാറുണ്ടായിരുന്നു. സംസാരത്തില്‍ സിനിമാക്കാര്യവും കടന്നുവരും. ഒരു ദിവസം രാവിലെ മുറിയിലേക്ക്‌ ജയന്‍ ഓടിക്കയറിവന്നു. എന്നിട്ടു മുഖവുരയൊന്നുമില്ലാതെ എന്നോടു പറഞ്ഞു.

വിജയാമൂവീസിനുവേണ്ടി ഉടനെ ഒരു പടം ചെയ്യണം. പണം ജയന്‍ മുടക്കും. കഥയുള്‍പ്പെടെ എല്ലാക്കാര്യങ്ങളും ഞാനേള്‍ക്കണമെന്നു പറഞ്ഞ്‌ മറുപടിക്കുപോലും കാക്കാതെ ജയന്‍ സ്‌ഥലംവിട്ടു. ഉടന്‍തന്നെ വിജയാമൂവീസിലെ സേവ്യര്‍ ചേട്ടനെ വിളിച്ചു. ചിത്രം ഉടന്‍ തുടങ്ങണമെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്‌. ആ ചിത്രമാണ്‌ പിന്നീട്‌ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിയ 'സ്‌ഫോടനം'. സംവിധാനം പി.ജി. വിശ്വംഭരന്‍. പടത്തിന്റെ പൂജയ്‌ക്കും റെക്കോഡിംഗിനും ഞങ്ങള്‍ എറണാകുളത്തെത്തി. താരനിര്‍ണയം പൂര്‍ത്തിയായിരുന്നില്ല. ജയനും സുകുമാരനും പുറമേ മറ്റൊരു പ്രധാന റോളിലേക്ക്‌ ഒരു നടനെ വേണമായിരുന്നു.

ഞാന്‍ മമ്മൂട്ടിയുടെ പേര്‌ നിര്‍ദേശിച്ചു. പക്ഷേ, പലരും യോജിച്ചില്ല. പരാജയ ചിത്രത്തിലെ നടനെ വേണ്ടെന്നായിരുന്നു അഭിപ്രായം. പക്ഷേ, മമ്മൂട്ടി മതിയെന്ന നിലപാടില്‍ ഞാനുറച്ചുനിന്നു. ഒടുവില്‍ എല്ലാവരും സമ്മതിച്ചു. മമ്മൂട്ടി ആ സമയം കെ.ജി. ജോര്‍ജിന്റെ മേളയില്‍ അഭിനയിച്ചു നില്‍ക്കുന്നു. മേള സാമ്പത്തികമായി പരാജയമായിരുന്നു. ഉടന്‍തന്നെ വിജയാ മൂവീസിന്റെ ഓഫീസിലെത്താന്‍ മമ്മൂട്ടിയോട്‌ വിളിച്ചു പറഞ്ഞു. ഇപ്പോഴും ഞാന്‍ വ്യക്‌തമായി ഓര്‍മിക്കുന്നു. ഒരു കൂട്ടുകാരന്റെ ബൈക്കിന്റെ പിന്നിലിരുന്ന്‌ എത്തിയ മമ്മൂട്ടി സ്വതസിദ്ധമായ തലയെടുപ്പോടെതന്നെയാണ്‌ ഓഫീസിലേക്ക്‌ കയറിയത്‌. ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ അദ്ദേഹം വ്യക്‌തമായി മറുപടി പറഞ്ഞു.
Back to top Go down
menon
Active member
Active member
menon


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptySun Jan 02, 2011 6:59 am

[You must be registered and logged in to see this image.]


മമ്മൂട്ടിയുടെ സംസാരത്തില്‍ ആത്മവിശ്വാസവും പെരുമാറ്റത്തില്‍ കുലീനതയുമുണ്ടായിരുന്നു. നിങ്ങളെ ഈ ചിത്രത്തില്‍ പരിഗണിച്ചിരിക്കുന്നു. ചിത്രീകരണ തീയതിക്ക്‌ കൃത്യമായി ജോയിന്‍ ചെയ്യണമെന്നും പറഞ്ഞ്‌ ഞാന്‍ മമ്മൂട്ടിയെ യാത്രയാക്കി. നന്ദിപറഞ്ഞ്‌ വിജയ മൂവീസിന്റെ പടിയിറങ്ങിയ ആ ചെറുപ്പക്കാരന്‍ പിന്നീട്‌ മലയാള സിനിമയുടെ ഭാഗധേയം നിര്‍ണയിക്കുമെന്ന്‌ അപ്പോള്‍ ആരെങ്കിലും വിചാരിച്ചിരുന്നുവോ? ചിത്രീകരണ തീയതി തീരുമാനിച്ചു. പക്ഷേ, കഥ എങ്ങുമെത്തിയിരുന്നില്ല. തിരക്കിനിടയില്‍ ഞാന്‍ എഴുതിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.

അതിനിടയില്‍ നാട്ടില്‍ ഷൂട്ടിംഗിനെത്തിയ ജയന്‍ എന്നെ കാണണമെന്നു പറഞ്ഞതനുസരിച്ച്‌ ഞാന്‍ ആലപ്പുഴ ടി.ബിയില്‍ കാത്തിരുന്നു. രാത്രി വൈകുവോളം കാത്തിരുന്നിട്ടും ജയന്‌ ഷൂട്ടിംഗ്‌ തിരക്കുകാരണം എത്താന്‍ കഴിഞ്ഞില്ല. ജയനോട്‌ വിളിച്ചുപറഞ്ഞിട്ട്‌ വീട്ടിലേക്കു മടങ്ങി. അക്കാലത്ത്‌ എനിക്ക്‌ ഹൃദ്‌രോഗത്തിന്റെ ഉപദ്രവം തുടങ്ങിയിരുന്നു. ഒരുപാട്‌ ഉറക്കമിളയ്‌ക്കാന്‍ പറ്റില്ല. അതുകൊണ്ട്‌ വീട്ടില്‍ വന്നപാടെ ഉറങ്ങി. രാത്രി പന്ത്രണ്ടരയായപ്പോള്‍ ജയന്‍ എത്തി. ഒരുപാട്‌ സംസാരിക്കാനുണ്ടെന്ന്‌ പറഞ്ഞാണ്‌ എത്തിയതെങ്കിലും എന്റെ രോഗത്തെക്കുറിച്ച്‌ അറിയാവുന്നതുകൊണ്ട്‌ വിളിച്ചുണര്‍ത്താതെ 'ഞാന്‍ വന്നിരുന്നു' എന്നു അറിയിക്കണമെന്ന്‌ എന്റെ ഭാര്യയെ പറഞ്ഞേല്‍പിച്ചിട്ട്‌ ജയന്‍ മടങ്ങി.

ഒരുപാടു കാര്യങ്ങള്‍ പറയാന്‍ വന്ന്‌ ഒന്നും മിണ്ടാതെ മടങ്ങിയ എന്റെ ആ പ്രിയ സുഹൃത്തിനെ പിന്നീടു കാണുന്നത്‌ ചേതനയറ്റ ശരീരമായിട്ടാണ്‌. ആലപ്പുഴനിന്ന്‌ മടങ്ങിയ മൂന്നാം ദിവസം രാവിലെ ജയനെ കാണാന്‍ ഞാന്‍ ചെന്നൈയിലേക്ക്‌ പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ്‌ ഞെട്ടിക്കുന്ന ആ ഫോണ്‍കോളെത്തിയത്‌.

'ജയനെ കാണാന്‍ ചെന്നൈയിലേക്കു വരേണ്ട. ഷോളവാരത്തുണ്ടായ ഷൂട്ടിംഗ്‌ അപകടത്തില്‍ ജയന്‍ മരിച്ചു'. എല്ലാം തകര്‍ന്നവനെപ്പോലെ മുറിയില്‍ എത്ര സമയം ഇരുന്നുവെന്ന്‌ ഓര്‍മിക്കുന്നില്ല. ഒടുവില്‍ ആരെക്കെയോ ചേര്‍ന്ന്‌ കൊല്ലത്ത്‌ ജയന്റെ സംസ്‌കാരച്ചടങ്ങിനു കൊണ്ടുപോയതുമാത്രം ഓര്‍മയിലുണ്ട്‌. ജയന്റെ മരണത്തോടെ 'സ്‌ഫോടനം' എന്ന പ്രോജക്‌ടുതന്നെ ഞങ്ങളുപേക്ഷിച്ചു.

എഴുത്തും സിനിമയുമൊക്കെയുപേക്ഷിച്ച്‌ ഞാന്‍ വീട്ടില്‍തന്നെയിരുന്നു. അപ്പോഴാണ്‌ നസീര്‍ സാര്‍ കാണാന്‍ വരുന്നത്‌. സ്‌ഫോടനം' പ്രോജക്‌ട് ഉപേക്ഷിച്ചത്‌ അദ്ദേഹം അറിഞ്ഞിരുന്നു. വന്നപാടെ എന്നെ ആശ്വസിപ്പിച്ച്‌ ആദ്യം പറഞ്ഞത്‌ 'സ്‌ഫോടനം' പൂര്‍ത്തീകരിക്കണമെന്നാണ്‌. ജയന്റെ വലിയ ആഗ്രഹമായിരുന്നു ആ സിനിമ. അതു നടക്കണമെന്ന്‌ അദ്ദേഹവും പറഞ്ഞപ്പോള്‍ ശരിയാണെന്ന്‌ എനിക്കും തോന്നി. ഉടന്‍ വിജയാ മൂവീസുമായി ബന്ധപ്പെട്ടു. അങ്ങനെ ദുഃഖം കടിച്ചമര്‍ത്തിയ അന്തരീക്ഷത്തില്‍ 'സ്‌ഫോടന'ത്തിന്റെ ജോലികള്‍ വീണ്ടും തുടങ്ങി. ജയന്റെ മരണംകൊണ്ട്‌ റോളുകളില്‍ മാറ്റം വന്നു. ജയന്റെ വേഷം സുകുമാരന്‍ ഏറ്റെടുത്തു. മമ്മൂട്ടിയുടെ ഭാഗ്യം. ചെറിയൊരു റോളിലേക്ക്‌ തെരഞ്ഞെടുത്ത അദ്ദേഹത്തിന്‌ നായക തുല്യവേഷംതന്നെ ലഭിച്ചു. സുകുമാരന്‍ ചെയ്യേണ്ടിയിരുന്ന വേഷം മമ്മൂട്ടിക്കായി. ചിത്രം വന്‍ഹിറ്റായി.അങ്ങനെ ജയന്റെ സ്വപ്‌നം, മമ്മൂട്ടിയുടെ ഭാഗ്യമായി പരിണമിച്ചു.




Courtesy : Mangalam ...

[You must be registered and logged in to see this link.]
Back to top Go down
perumal
New Member
New Member
perumal


Posts : 69
Points : 71
Reputation : 0
Join date : 2011-01-02
Location : Malappuram

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptyMon Jan 03, 2011 9:28 am

nice thread....
Back to top Go down
narendrannair
Active member
Active member
narendrannair


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 44
Location : cochin

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptyTue Jan 04, 2011 8:34 am

thanks..menon..Jayan enna nadan te nashtam malayala cinema kku undaakkiyathu nikathaanavaatha nashtam aanu...
Back to top Go down
mangalasseri
Active member
Active member
mangalasseri


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptySat Oct 15, 2011 5:13 am

ഓര്‍മ്മയിലെ സ്വപ്നാടനക്കാരി

[You must be registered and logged in to see this image.]


കെ.ജി ജോര്‍ജ്ജിന്റെ സ്വപ്നാടനം കണ്ടവരൊന്നും മറക്കാനിടയില്ലാത്ത രണ്ടു കണ്ണുകളുണ്ട്. നായികയുടെ അസ്വസ്ഥത കൂടുകൂട്ടിയ സ്വപ്നം മയങ്ങുന്ന നീണ്ട മിഴികള്‍, സിനിമ വിട്ടിറങ്ങുമ്പോഴും വിട്ടുപോകാതെ പിന്‍തുടരുന്ന കണ്ണുകള്‍.

ബോംബെയില്‍നിന്ന് മദ്രാസിലേക്കുള്ള വിമാനയാത്രയില്‍ പൊലിഞ്ഞു പോയ റാണിചന്ദ്രയുടേതാണ് മലയാളികള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ആ കണ്ണുകള്‍. റാണിചന്ദ്ര അഭിനയം നിര്‍ത്തി യാത്ര പറഞ്ഞുപോയിട്ട് നീണ്ട മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.

മിസ് കേരളയായി തെരെഞ്ഞെടുക്കപ്പെട്ട പത്താംക്‌ളാസുകാരിയുടെ വശ്യസുന്ദരമായ മുഖം സിനിമയുടെ വലിയ സ്‌ക്രീനില്‍ കാണാന്‍ ഏറ്റവും ആഗ്രഹിച്ചിരുന്നത് കൊച്ചിയിലെ പ്രമുഖ കപ്പല്‍ ഏജന്റായിരുന്ന അച്ഛന്‍ ചന്ദ്രന്‍ തന്നെയായിരുന്നു.

സമ്പന്നമായ കുടുംബത്തില്‍ എല്ലാ സൌകര്യങ്ങളോടും കൂടിവളര്‍ന്ന റാണി നല്ല നര്‍ത്തകി കൂടിയായിരുന്നു. സിനിമ സ്വപ്നം കാണാന്‍ എല്ലാ യോഗ്യതയും അക്കാലത്ത് ഉണ്ടായിരുന്നിട്ടും സിനിമ റാണിക്ക് പിടികൊടുക്കാതെ വിട്ടു നിന്നു
Back to top Go down
mangalasseri
Active member
Active member
mangalasseri


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptySat Oct 15, 2011 5:17 am

[You must be registered and logged in to see this image.]


മകള്‍ക്കുവേണ്ടി അച്ഛന്‍ നിര്‍മ്മാതാവായി




മകളെ അഭിനയിപ്പിക്കാനായി സിനിമ നിര്‍മ്മിക്കാന്‍ തയ്യാറാവുകയായിരുന്നു അച്ഛന്‍ ചന്ദ്രന്‍. സോണി പിക്‌ചേര്‍സിന്റെ അഞ്ചു സുന്ദരികളില്‍ ഒരു സുന്ദരിയായ് റാണിയെ ഉള്‍പ്പെടുത്തി. അങ്ങിനെ റാണിചന്ദ്ര സിനിമതാരമായി. തുടര്‍ന്ന് അനാച്ഛാദനം, മിസ് കേരള എന്നീ ചിത്രങ്ങളില്‍ നായിക വേഷത്തിലെത്തിയ റാണിചന്ദ്രയ്ക്ക് ഭാഗ്യം കൂട്ടുനിന്നില്ല. രണ്ടു ചിത്രങ്ങളും പരാജയപ്പെട്ടു.

അന്ധവിശ്വാസത്തിന് കേള്‍വികേട്ട മലയാളസിനിമ രാശിയില്ലാത്ത നടിയാക്കി റാണി ചന്ദ്രയെ ഒതുക്കി കളഞ്ഞു. നല്ല കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി എന്ത് ത്യാഗം സഹിക്കാനും തയ്യാറായ റാണിചന്ദ്രയ്ക്ക് ചെറിയ ചെറിയ വേഷങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു ഏറെക്കാലം.

മിസ് കേരള ആന്റ് പാര്‍ട്ടി എന്ന പേരിലുള്ള ഡാന്‍സ് ട്രൂപ്പായിരുന്നു ഏക ആശ്വാസം. അവരും അനിയത്തിമാരും ഡാന്‍സ് പ്രോഗ്രാമുമായി ഇന്ത്യയ്ക്കകത്തും പുറത്തും തിരക്കിലായിരുന്നകാലത്ത് രാമുകാര്യാട്ടിന്റെ നെല്ലില്‍ ലഭിച്ച ചെറിയ വേഷത്തിലും അഭിനയിക്കാന്‍ തയ്യാറായി. ഇത് അവരുടെ ജീവിതത്തിലെ വലിയ വഴിത്തിരിവായി.
Back to top Go down
mangalasseri
Active member
Active member
mangalasseri


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 EmptySat Oct 15, 2011 5:19 am

റാണിയ്ക്ക് വഴിത്തിരിവായത് സ്വപ്‌നാടനം


[You must be registered and logged in to see this image.]


രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കെ.ജി ജോര്‍ജ്ജ് തന്റെ സ്വപ്നാടനത്തിലെ നായികയായി റാണി ചന്ദ്രയെ കാസ്‌റ് ചെയ്തപ്പോള്‍ പലരും കെ.ജി.യെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

റാണി ചന്ദ്രയുടെ കണ്ണുകളില്‍ തന്റെ കഥാപാത്രത്തെ കണ്ട കെ.ജി തന്റെ നിലപാടുമായ് മുമ്പോട്ട്‌പോയി. സ്വപ്നാടനം മികച്ച ചിത്രത്തിനും നായികയ്ക്കുമുള്ള അവാര്‍ഡ് നേടിക്കൊണ്ട് റാണി ചന്ദ്രയുടെ അഭിനയജീവിതത്തിന് പുതിയ പാത തുറന്നു.

കെ.എസ് സേതുമാധവനും പി.എന്‍ മേനോനും റാണി ചന്ദ്രയ്ക്ക് മികച്ച വേഷങ്ങള്‍ നല്കികൊണ്ട് മലയാളസിനിമയിലെ തിരക്കുള്ള അഭിനേത്രിയാക്കി. ലക്ഷ്മി വിജയം, രണ്ടുപെണ്‍കുട്ടികള്‍, ചെമ്പരത്തി, മുച്ചീട്ടുകളിക്കാരന്റെ മകള്‍, അയോദ്ധ്യ, ആലിംഗനം, ദേവി, സ്വപ്നം, അംഗീകാരം, ജീസസ്, സ്വിമ്മിംഗ് പൂള്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ റാണി ചന്ദ്ര വലിയ താരമായി.

തമിഴില്‍ കമലഹാസന്റെ നായികയായി തേന്‍ ചിന്നിതെവാനം തുടങ്ങിയ ചിത്രങ്ങള്‍. അഭിനയജീവിതവും നൃത്തവും ഒരുമിച്ച് കൊണ്ട്‌നടന്ന റാണിചന്ദ്ര അക്കാലത്ത് മദ്രാസിലെ വാടകവീട്ടിലാണ് താമസം. ഭദ്രകാളി എന്ന സിനിമചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ദുബയില്‍ നൃത്തപരിപാടിക്കുപോയതായിരുന്നു റാണിചന്ദ്രയും മൂന്ന് അനുജത്തിമാരും അമ്മയുമൊരുമിച്ച്.

ഒരാഴ്ചക്കാലത്തെ പ്രോഗ്രാമുകള്‍ക്കുശേഷം ബോംബെയില്‍ മടങ്ങിയെത്തി മദ്രാസിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റിന് കാത്തുനില്ക്കുമ്പോള്‍ തന്നെ അപശകുനങ്ങള്‍ കണ്ടുതുടങ്ങി. രണ്ടു ഫ്‌ളൈററുകളും തകരാറായതിനാല്‍ മൂന്നാമത് വന്ന ഫ്‌ളൈറ്റിലാണ് തൊണ്ണൂറ്റഞ്ചു യാത്രികരോടൊപ്പം റാണിചന്ദ്രയും കുടുംബാംഗങ്ങളും നൃത്തഗ്രൂപ്പും ചെന്നൈക്ക് പുറപ്പെട്ടത്.

പറന്നു പൊങ്ങിയ കാരവാന്‍ ഫ്‌ളൈറ്റ് ആകാശത്ത് കത്തിചാമ്പലായത് നിമിഷങ്ങള്‍ക്കുള്ളിലാണ്. മലയാളസിനിമ വിറങ്ങലിച്ചുപോയ മുഹൂര്‍ത്തമായിരുന്നു അത്. ത്യാഗരാജനഗറിലെ വീടിനുമുമ്പില്‍ തടിച്ചുകൂടിയ ചേരിനിവാസികള്‍ നിരത്തിവെച്ച അഞ്ചു ശവമഞ്ചങ്ങള്‍ കണ്ട് വിങ്ങിപൊട്ടി.
Back to top Go down
Sponsored content





Memories........ - Page 2 Empty
PostSubject: Re: Memories........   Memories........ - Page 2 Empty

Back to top Go down
 
Memories........
Back to top 
Page 2 of 3Go to page : Previous  1, 2, 3  Next
 Similar topics
-
» Nostalgic Memories---Old collection Photos and reports...

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: