| Mohan Lal-Rafi Mecartin team agian in CHINA TOWN.---- Official thread.Vishu release | |
|
+11meeshamadhavan mangalasseri avatar naayakan Exorcist Alexander mohan.thomas real hero MANNADIYAR maadambi deathrace 15 posters |
|
Author | Message |
---|
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Mohan Lal-Rafi Mecartin team agian in CHINA TOWN.---- Official thread.Vishu release Tue Mar 15, 2011 7:05 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Mohan Lal-Rafi Mecartin team agian in CHINA TOWN.---- Official thread.Vishu release Tue Mar 15, 2011 7:06 am | |
| | |
|
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| Subject: Re: Mohan Lal-Rafi Mecartin team agian in CHINA TOWN.---- Official thread.Vishu release Tue Mar 15, 2011 7:08 am | |
| | |
|
| |
mancheri majeed New Member
Posts : 63 Points : 71 Reputation : 0 Join date : 2010-04-02 Location : Malappuram
| Subject: Re: Mohan Lal-Rafi Mecartin team agian in CHINA TOWN.---- Official thread.Vishu release Mon Apr 11, 2011 12:16 am | |
| വിഷുവിന് ചിരിപ്പടക്കമാവാന്‍ ചൈനാ ടൗണ്‍ [You must be registered and logged in to see this image.] ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് പിന്നാലെ മോഹന്‍ലാലിന്റെ മറ്റൊരു മള്‍ട്ടിസ്റ്റാര്‍ മൂവി കൂടി തിയറ്ററുകളിലേക്ക്. വിഷുക്കാലത്ത് ചിരിപ്പടക്കമായി മാറുമെന്ന് ഉറപ്പായ ചൈനാടൗണില്‍ മോഹന്‍ലാലിന് പുറമെ ദിലീപ, ജയറാം, പൂനം ബജ് വ, ദിപാഷ, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിങ്ങനെ വന്‍താരനിരയാണ് അണിനിരക്കുന്നത്. ഗജിനിയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ പ്രദീപ് റാവത്ത് ചൈനാടൗണിലൂടെ മലയാളത്തിലെത്തും.
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിയ്ക്കുന്നത്. രണ്ടര മണിക്കൂറിനടുത്തുള്ള ചിത്രം ഫുള്‍ലെങ്ത് കോമഡിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏപ്രില്‍ 15ന് വിഷുനാളില്‍ നൂറിലധികം തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളായ ആശീര്‍വാദ് ഫിലിംസിന്റെ തീരുമാനം. കഴിഞ്ഞ മാസം തിയറ്ററുകളിലെത്തിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം മലയാളം കണ്ട ഏറ്റവും വലിയ റിലീസുകളിലൊന്നായി ചൈനാ ടൗണ്‍ മാറുമെന്നാണ് സൂചന. | |
|
| |
saivar New Member
Posts : 45 Points : 51 Reputation : 0 Join date : 2011-02-06
| Subject: Re: Mohan Lal-Rafi Mecartin team agian in CHINA TOWN.---- Official thread.Vishu release Tue Apr 12, 2011 8:01 pm | |
| ഡബിള്‍സുമായി കൂട്ടിയിടിയില്ല; ചൈനൗ ടൗണ്‍ നേരത്തെ [You must be registered and logged in to see this image.]മോളിവുഡിലെ ഏറ്റവും പുതിയ മള്‍ട്ടിസ്റ്റാര്‍ മൂവി ചൈനാ ടൗണിന് 100 റിലീസിങ് സെന്ററുകള്‍. നിശ്ചയിച്ചതിനും ഒരു ദിനം മുമ്പെയാണ് കോമഡിയുടെ അലയൊലികള്‍ തീര്‍ക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ വിതരണക്കാര്‍ മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള മാക്‌സ് ലാബാണ്. മമ്മൂട്ടി ചിത്രമായ ഡബിള്‍സ് ഏപ്രില്‍ 15ന് റിലീസ് ചെയ്യുന്നതിനാല്‍ ചൈനാടൗണ്‍ ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു. മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിങ്ങനെ പ്രേക്ഷകര്‍ക്ക് ഹാസ്യവിരുന്നൊരുക്കാന്‍ എല്ലാം തികഞ്ഞ താരങ്ങളെയാണ് റാഫി മെക്കാര്‍ട്ടിന്‍ ചൈനാ ടൗണില്‍ നിരത്തിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം കാവ്യ, പൂനം ബജ് വ, ദീപാഷാ എന്നിവരും ചേരും. നായകന്‍മാര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമ്മൂടും ജഗതിയും ചേരുമ്പോള്‍ പ്രേക്ഷകര്‍ ചിരിച്ചുമറിയുമെന്ന കാര്യത്തില്‍ സംശയമില്ല.
ചൈനാ ടൗണിന്റെ മറ്റൊരു ഹൈലൈറ്റ് ഹംഗറിയില്‍ നിന്നുള്ള സുമോ ഗുസ്തിക്കാരന്‍ ഡിസൂസ ലിബോറാണ്. 257 കിലോ ഭാരമുള്ള ഈ സുമോ ഗുസ്തിക്കാരന്റെ കോമഡി നമ്പറുകള്‍ കലക്കാനാവുമെന്നും അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിയ്ക്കുന്നു. പത്ത് ലക്ഷം രൂപ മുടക്കിയാണ് ഈ വിദേശതാരത്തെ സിനിമയില്‍ അഭിനയിച്ചിപ്പിരിയ്ക്കുന്നത്.
റാഫിമെക്കാര്‍ട്ടിന്‍മാരുടെ അവസാന ചിത്രമായ ലൗ ഇന്‍ സിംഗപുര്‍ ബോക്‌സോഫീസില്‍ വന്‍പരാജയമായിരുന്നു. ചൈനാ ടൗണിലൂടെ അതിന്റെ ക്ഷീണം മറികടക്കാനാണ് ഇരട്ടസംവിധായകരുടെ ശ്രമം. | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Mohan Lal-Rafi Mecartin team agian in CHINA TOWN.---- Official thread.Vishu release Mon Apr 18, 2011 10:32 pm | |
| Thanks | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Mohan Lal-Rafi Mecartin team agian in CHINA TOWN.---- Official thread.Vishu release Mon Apr 18, 2011 10:36 pm | |
| Watched the film but post interval messed up too much to give any positives abt. this film.With this ensemble cast Rafi Mecartin should have been done better much better. Pre interval portions are good, but after what came was horror. | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: Mohan Lal-Rafi Mecartin team agian in CHINA TOWN.---- Official thread.Vishu release Tue Apr 19, 2011 3:47 am | |
| Urumi yude munnil padam athra shobhichillello modaa.... | |
|
| |
Sponsored content
| Subject: Re: Mohan Lal-Rafi Mecartin team agian in CHINA TOWN.---- Official thread.Vishu release | |
| |
|
| |
| Mohan Lal-Rafi Mecartin team agian in CHINA TOWN.---- Official thread.Vishu release | |
|