| Kamal Haasan---- Universal Hero --- Latest updates | |
|
+4narendrannair yeldo987 MANNADIYAR real hero 8 posters |
Author | Message |
---|
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Kamal Haasan with Trisha in Kamal Haasan with Trisha in "Yaavarum Kelir" Sun Feb 14, 2010 9:19 pm | |
| Kamal Haasan with Trisha in "Yaavarum Kelir" 2010-02-12 02:02:38Kamal Haasan has officially confirmed the title of his next film ‘Yaavarum Kelir’. As known earlier, the film is directed by K.S Ravikumar and is produced by Udhayanidhi Stalin of Red Giant Movies. Finalizing the female lead happened to be agreat turmoil for the biggies and now they’ve finalized Trisha for the project. Kamal Haasan’s elder daughter Shruthi Haasan scores music for the film and it’s completely comedy-entertainer with a pragmatic theme in the backdrop. Kamal Haasan’s spokesperson has mentioned that the film will start rolling from April and will hit screens for Diwali without any delay. Wow! That’s really tremendous to hear that our very own Kamal Haasan will bring us another quickie within short span of time…. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Kamal Haasan---- Universal Hero --- Latest updates Mon Feb 15, 2010 12:01 am | |
| ithuvare ingerkku ivale kiss cheyyaan chance kitteelaarunnu allee...!!!!!!
ini cheyyaallo..!!!!! | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Kamal Haasan---- Universal Hero --- Latest updates Mon Feb 15, 2010 12:36 am | |
| athinu vendiyaaaa ee padam ivan araaa mon | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Kamal Haasan---- Universal Hero --- Latest updates Mon Feb 15, 2010 6:36 am | |
| ithinekkaalum nalla orennamallee.. angerude makal......
ini athine vachum padamedukkumo??????????? | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Kamal Haasan---- Universal Hero --- Latest updates Sat Feb 20, 2010 11:32 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Kamal Haasan---- Universal Hero --- Latest updates Sat Feb 20, 2010 11:54 am | |
| dey...
ingerkku pala pala angeekritha bhaaryamaarilaayittu ethra makkal undede??? | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| |
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Kamal Haasan---- Universal Hero --- Latest updates Mon Feb 22, 2010 7:12 pm | |
| ohooo......
ithil aare kiss cheyyum?????????? | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Kamal Haasan---- Universal Hero --- Latest updates Mon Feb 22, 2010 9:44 pm | |
| undavum athillatha kamal filmo? | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Kamal Haasan---- Universal Hero --- Latest updates Mon Feb 22, 2010 9:51 pm | |
| aloru vedikuttan thanneeeeeee alllllllllllle? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Kamal Haasan---- Universal Hero --- Latest updates Tue Feb 23, 2010 1:13 am | |
| ethra bhaaryamaar und?????
angeekritha bhaaryamaarude ennam paranjaal mathi.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Kamal Haasan---- Universal Hero --- Latest updates Tue Feb 23, 2010 1:18 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മുരുഗദോസിനെ കമലിനും വേണം! Mon May 03, 2010 9:41 pm | |
| കമലഹാസനാണോ ആമിര്‍ഖാനാണോ ഇന്ത്യന്‍ സിനിമയിലെ ഒന്നാം നമ്പര്‍ നടന്‍? പലര്‍ക്കും പല അഭിപ്രായമാണ്. പൃഥ്വിരാജിനെപ്പോലുള്ള ചിലര്‍ പറയുന്നത് ആമിര്‍ തന്നെ നമ്പര്‍ വണ്‍ എന്നാണ്. എന്നാല്‍ കമലഹാസന്‍റെയത്ര പരീക്ഷണങ്ങള്‍ക്ക് ആമിര്‍ മുതിരുന്നില്ല എന്ന് പറയുന്നവരും ഉണ്ട്.
എന്തായാലും കമലും ആമിറും പരസ്പരം അങ്ങേയറ്റം ബഹുമാനിക്കുന്നു. ആമിറിനെ നായകനാക്കി എ ആര്‍ മുരുഗദോസ് ഒരുക്കിയ ‘ഗജിനി’ കമലഹാസന് ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രമാണ്. അതുകൊണ്ടുതന്നെ മുരുഗദോസിന്‍റെ ഒരു ചിത്രത്തില്‍ തനിക്കും അഭിനയിക്കണമെന്ന് കമലിന് ആഗ്രഹം.
കഴിഞ്ഞ ദിവസം മുരുഗദോസിനെ കമലഹാസന്‍ തന്‍റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. എന്തിനാണ് വിളിക്കുന്നതെന്ന് കമല്‍ പറഞ്ഞുമില്ല. വളരെ ആകാംക്ഷയോടെയാണ് കമലിന്‍റെ ഓഫീസില്‍ മുരുഗദോസ് എത്തിയത്. താന്‍ തുടങ്ങി പാതിവഴിയില്‍ നിന്നുപോയ ‘മരുതനായകം’ എന്ന ചിത്രത്തിന്റെ സ്റ്റില്‍സ് കമല്‍ തനിക്കു പ്രിയപ്പെട്ട യുവ സംവിധായകനെ കാണിച്ചു.
മരുതനായകത്തിന്‍റെ ഫ്രെയിമുകള്‍ കണ്ട് മുരുഗദോസ് വിസ്മയിച്ചു. അന്തംവിട്ടിരുന്ന മുരുഗദോസിനോട് കമല്‍ മറ്റൊരു കാര്യം ആവശ്യപ്പെട്ടു. അതുകേട്ട് കക്ഷിയുടെ കണ്ണുതള്ളിപ്പോയത്രേ. തന്നെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യണം. അതിനു വേണ്ടി ഒരു ഉഗ്രന്‍ തിരക്കഥ തയ്യാറാക്കണം.
താര്‍ ആരാധിക്കുന്ന നടന്‍ ഇങ്ങനെ ഒരാവശ്യം പറഞ്ഞാല്‍ മുരുഗദോസിന് തള്ളിക്കളയാന്‍ കഴിയുമോ? ഉടന്‍ തന്നെ വാക്കുകൊടുത്തു കമലിന്. സൂര്യയെ നായകനാക്കി ഒരുക്കുന്ന സിനിമയ്ക്ക് ശേഷം താന്‍ സംവിധാനം ചെയ്യുന്നത് കമല്‍ ചിത്രം തന്നെ. ഉലകനായകനും സന്തോഷമായി. (മുരുഗദോസ് സൂര്യയെ നായകനാക്കി ചെയ്യുന്ന ചിത്രത്തില്‍ നായിക ആരാണെന്നാ വിചാരം? സാക്ഷാല്‍ ശ്രുതി ഹാസന്‍!)
കമലഹാസന്‍ ഇപ്പോള്‍ കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ‘കാരുണ്യം’ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ത്രിഷയാണ് ആ ചിത്രത്തില്‍ നായിക. എന്തായാലും കമലിനെ നായകനാക്കി ഒരുഗ്രന്‍ ആക്ഷന്‍ ത്രില്ലറൊരുക്കാനുള്ള ശ്രമത്തിലാണ് മുരുഗദോസ് ഇപ്പോള്‍. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മലേഷ്യന്‍ സിനിമയുമായി കമല്‍ Tue May 11, 2010 9:26 pm | |
| ക്വലാലംപുര്‍ ബോളിവുഡ് താരം ഷാരുഖ് ഖാനു പിന്നാലെ തമിഴ് സൂപ്പര്‍ താരം കമല്‍ഹാസനും മലേഷ്യന്‍ ആരാധകരെ തൃപ്തിപ്പെടുത്താനൊരുങ്ങുന്നു. അന്താരാഷ്ട്ര നിലവാരത്തില്‍ ഇന്ത്യ- മലേഷ്യ സംയുക്ത സിനിമാ സംരംഭമാണു കമലിന്‍റെ ലക്ഷ്യം. അഭിനയത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷിച്ച കമല്‍ മലേഷ്യന്‍ സിനിമകളില്‍ അഭിനയിക്കുന്ന കാര്യവും ആലോചിക്കുന്നു. എന്നാല്‍ പ്രധാന പരിഗണന സംയുക്തസംരഭത്തിന്. പദ്ധതിയുമായി ബന്ധപ്പെട്ടു നാഷണല്‍ ഫിലിം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ ഡയറക്റ്റര്‍ ജനറല്‍ മുഹമ്മദ് മഹയ്ദിന്‍ കമലുമായി ചര്‍ച്ച നടത്തി. പ്രതിവര്‍ഷം ആറു മുതല്‍ എട്ടു വരെ ചിത്രങ്ങള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഹിന്ദി സിനിമകള്‍ക്കു പുറമേ തമിഴ് സിനിമകള്‍ക്കും മലേഷ്യയില്‍ ഏറെ ആരാധകരുണ്ട്. കമല്‍ഹാസന്‍റെ ചിത്രങ്ങളില്‍ പലതും ഇവിടെ സൂപ്പര്‍ഹിറ്റ്. സിനിമയില്‍ വിഷ്വല്‍ ഇഫക്റ്റുകള്‍ ചേര്‍ക്കുന്നതിനായി ഏറെ നിര്‍മാതാക്കള്‍ ഇവിടെയെത്തുന്നുണ്ട്. ദക്ഷിണേഷ്യന്‍ ചലച്ചിത്രവിപണിയില്‍ ചെലവു കുറച്ച് ചിത്രങ്ങള്‍ നിര്‍മിക്കാമെന്നതാണു മലേഷ്യയെ ശ്രദ്ധേയമാക്കുന്നത്. ഈ സാധ്യത ഉപയോഗിക്കാനാണു കമല്‍ഹാസന്‍റെയും നീക്കം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കമലിന്‍റെ ബഹിഷ്ക്കരണം Tue May 25, 2010 11:07 pm | |
| ശ്രീലങ്കയില്‍ തമിഴ് വംശജരോടു സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ കമല്‍ഹാസന്‍ പ്രതിഷേധിക്കുന്നു. ശ്രീലങ്കയുടെ തലസ്ഥാന നഗരമായ കൊളംബോയില്‍ ജൂണ്‍ ആദ്യ വാരം ഇന്‍റര്‍നാഷണല്‍ ഇന്ത്യ ഫിലിം അക്കാഡമി(ഐഐഎഫ്എ) സംഘടിപ്പിക്കുന്ന അവാര്‍ഡ് ചടങ്ങ് ബഹിഷ്ക്കരിക്കുകയാണ് കമല്‍. എന്നാല്‍ പദ്മശ്രീ തിരിച്ചു കൊടുക്കണം എന്ന ചില തമിഴ് സംഘടനകളുടെ ആവശ്യം കമല്‍ തള്ളുകയും ചെയ്തു. എല്‍ടിടിഇയെ പരാജയപ്പെടുത്തിയതിനു ശേഷം തമിഴ് വംശജരെ പുനരധിവസിപ്പിക്കും എന്നു ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പു പാലിച്ചില്ലെന്നു മാത്രമല്ല തമിഴ് സെറ്റില്‍മെന്‍റുകളുടെ ജീവിതം അങ്ങേയറ്റം ദുരിതമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാവണ്‍ എന്ന ചിത്രം ഐഐഎഫ്എ ചടങ്ങിനോടനുബന്ധിച്ചു പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ചില തമിഴ് സംഘടനകള്‍ നല്‍കിയ മുന്നറിയിപ്പു പരിഗണിച്ച് സംവിധായകന്‍ മണിരത്നം ആ ശ്രമത്തില്‍ നിന്നു പിന്മാറിയിരുന്നു. ശ്രീലങ്കയിലെ അവാര്‍ഡ് ചടങ്ങില്‍ കമല്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് സംഘടനകള്‍ ചെന്നൈയില്‍ കമലിന്‍റെ ഓഫിസിനു മുന്നില്‍ പ്രകടനം നടത്തിയിരുന്നു. അതിനു ശേഷമാണ് ചടങ്ങ് ബഹിഷ്കരിക്കുമെന്ന പ്രസ്താവന കമല്‍ പുറത്തിറക്കിയത്. അതേ സമയം, പ്രകടനം കണ്ടു ഭയന്നല്ല ഇത്തരത്തിലൊരു തീരുമാനമെന്നും കമല്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്. നേരത്തെ തന്നെ ഇക്കര്യത്തില്‍ തീരുമാനമെടുത്തിരുന്നു. അതു സമൂഹത്തെ അറിക്കാതിരുന്നാല്‍ ഇത്തരംതെറ്റിദ്ധാരണകള്‍ ഉണ്ടാവും. അതു കൊണ്ടാണു പ്രസ്താവന. ഇതിനു മുന്‍പൊരിക്കലും താന്‍ ഐഐഎഫ്എയുടെ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. കമല്‍ വിശദീകരിച്ചു. ഫിക്കിയുടെ മീഡിയ ആന്‍ഡ് എന്‍റര്‍റ്റെയ്ന്‍റ്മെന്‍റ് കോണ്‍ക്ലേവിന്‍റെ ചെയര്‍മാന്‍ കൂടിയാണ് കമല്‍. ഇത്തവണ ഐഐഎഫ്എ ചടങ്ങില്‍ ഫിക്കി ഗ്ലോബല്‍ ട്രേഡ് മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. അതില്‍ നിന്നു പിന്മാറാന്‍ താന്‍ ഫിക്കിയെ ഉപദേശിച്ചിട്ടുണ്ട്. പ്രസ്താവനയില്‍ കമല്‍ പറയുന്നു. ശ്രീലങ്കയില്‍ സംഘടിപ്പിക്കുന്ന ഐഐഎഫ്എ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് തമിഴ് സിനിമയിലെ പ്രമുഖര്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. നടനും സംവിധായകനുമായ സെബാസ്റ്റ്യന്‍ സീമാന്‍റെ നാം തമിഴര്‍ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങള്‍. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കമല്‍ച്ചിത്രത്തിന് പുതിയ പേര് - മന്‍മദന്‍ അമ്പ് Sat May 29, 2010 6:59 pm | |
| മന്‍മദന്‍ അമ്പ്! മനസിലായില്ലേ? ‘മന്മദശരം’ എന്ന് കേട്ടിട്ടില്ലേ? അതുതന്നെ. കമലഹാസന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ പേരാണിത്. കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് പരിഗണിക്കുന്ന മൂന്നാമത്തെ പേരാണിത്.
‘യാവരും കേളീര്‍’ എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം പരീക്ഷിച്ച പേര്. പിന്നീട് അത് ‘കാരുണ്യം’ എന്ന് മാറ്റി. ഇപ്പോഴിതാ, ‘മന്മദന് അമ്പ്’ എന്ന പേരിലെത്തി നില്‍ക്കുന്നു. എന്നാല്‍ ഈ പേര് ഇനി മാറില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
കമലിന്‍റെ നൂറാം ചിത്രമായിരുന്ന ‘രാജപാര്‍വൈ’യിലെ ഒരു ഗാനത്തിലാണ് ‘മന്മദന് അമ്പ്’ എന്ന വാക്കുള്ളത്. അതുകൊണ്ടുതന്നെ ഈ ടൈറ്റിലിനോട് കമലഹാസന് പ്രിയം കൂടും. റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ഉദയാനിധി സ്റ്റാലിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കമലിനെ കൂടാതെ മാധവന്‍, ത്രിഷ എന്നിവരും പ്രധാന താരങ്ങളാണ്.
അവ്വൈ ഷണ്‍മുഖി, തെനാലി, പഞ്ചതന്ത്രം, ദശാവതാരം എന്നീ സിനിമകളാണ് കമലിനെ നായകനാക്കി കെ എസ് രവികുമാര്‍ ഒരുക്കിയത്. ഈ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റുകളായി. അതുകൊണ്ടുതന്നെ മന്‍മദന്‍ അമ്പില്‍ പ്രതീക്ഷ ഏറെയാണ്. ദേവി ശ്രീ പ്രസാദ് ആണ് ഈ സിനിമയ്ക്ക് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ത്രിഷയെ തേടിയെത്തിയ ഇരട്ടഭാഗ്യം Sun May 30, 2010 4:08 pm | |
| നടിമാര്‍ സിനിമയില്‍ പാടുകയെന്നത് വലിയ സംഭവമൊന്നുമല്ല,. മീന, സന്ധ്യ, അഭിരാമി, മംമ്ത തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങളെല്ലാം മൈക്കിന് പിന്നില്‍ തങ്ങളുടെ കഴിവു തെളിയിച്ചവരാണ്. ഇതില്‍ മംമ്ത ഒരു സൂപ്പര്‍ഗായികയെന്ന പേരും സന്പാദിച്ചുകഴിഞ്ഞു.
എന്നാല്‍ ആദ്യമായി ഗാനമാലപിയ്ക്കുമ്പോള്‍ ഒരു മഹാനടനൊപ്പം പാടാന്‍ അവസരം ലഭിയ്ക്കുക, അങ്ങനെയൊരു ഭാഗ്യമാണ് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ത്രിഷയെ തേടിയെത്തിയിരിക്കുന്നത്.
ഉദയ്‌നിധി സ്റ്റാലിന്‍ നിര്‍മ്മിച്ച് കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന മന്മഥന്‍ അന്പ് എന്ന ചിത്രത്തില്‍ ത്രിഷയ്‌ക്കൊപ്പം റെക്കാര്‍ഡിങ് സ്റ്റുഡിയോയിലെത്തിയത് സാക്ഷാല്‍ കമല്‍ഹാസനാണ്. ദേവീപ്രസാദ് സംഗീതം പകര്‍ന്ന വരികള്‍ പാടാനായി കമലിനും ത്രിഷയ്ക്കും പുറെ ഒട്ടേറെ കുട്ടികളുമുണ്ടായിരുന്നു.
ഇതിന് മുമ്പ് എആര്‍ റഹ്മാന്റെ ചെന്നൈയില്‍ ഒരു മഴക്കാലം, വിണ്ണൈതാണ്ടി വരുവായ എന്നീ സിനിമകളില്‍ ത്രിഷ പാടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അവസാന നിമിഷം അതൊന്നും നടക്കാതെ പോവുകയായിരുന്നു.
കമലിന് ത്രിഷയ്ക്കും പുറമെ മാധവനും സംഗീതയുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍. ഒരിടവേളയ്ക്ക ശേഷമാണ് മാധവന്‍ തമിഴില്‍ സജീവമാകുന്നത്. അന്‍പേ ശിവം എന്ന ചിത്രത്തിലും കമലും മാധനും ഇതിന് മുമ്പ് ഒന്നിച്ചത്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| |
| |
narendrannair Active member
Posts : 237 Points : 278 Reputation : 1 Join date : 2010-01-31 Age : 44 Location : cochin
| Subject: Re: Kamal Haasan---- Universal Hero --- Latest updates Fri Mar 11, 2011 2:17 am | |
| കമലിന്റെ നായികയാവാന്‍ സന്തോഷം: സോനാക്ഷി കരിയറിന്റെ തുടക്കത്തില്‍ പ്രമുഖരായ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുകകയെന്നത് നടന്മാരെയും നടിമാരെയും സംബന്ധിച്ച് വലിയ ഭാഗ്യമായിട്ടാണ് ചലച്ചിത്രലോകം കാണുന്നത്. ഇത്തരത്തിലൊരു അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡിലെ പുതുമുഖതാരം സോനാക്ഷി സിന്‍ഹ.
കമല്‍ഹാസനൊപ്പം അഭിനയിക്കാനുള്ള അവസരമാണ് സോനാക്ഷിയെ തേടിയെത്തിയിരിക്കുന്നത്. കമലിനെപ്പോലെയുള്ള ഒരാള്‍ക്കൊപ്പം അഭിനയിക്കാന്‍ ക്ഷണം ലഭിച്ച സോനാക്ഷി ശരിയ്ക്കും സന്തോഷത്തിലാണ്.
കമലഹാസനെപ്പോലെയുള്ളവരുടെ ചിത്രം കണ്ടാണ് താന്‍ വളര്‍ന്നതെന്നും അദ്ദേഹത്തിന്റെ നായികയാവാന്‍ അവസരം ലഭിച്ചപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തന്നുന്നുവെന്നുമാണ് താരം പറയുന്നത്.
മാത്രമല്ല ദബാംങിലെ തന്റെ അഭിനയം കണ്ടാണ് കമല്‍ വിളിച്ചതെന്നറിഞ്ഞപ്പോള്‍ സന്തോഷം ഇരട്ടിച്ചെന്നും സോനാക്ഷി പറയുന്നു. സോനാക്ഷി നായികയാവുന്ന കമല്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മാര്‍ച്ചില്‍ ലണ്ടനില്‍ തൂടങ്ങുമെന്നാണ് റി്‌പോര്‍ട്ട്.courtesy : www.mangalam.com | |
|
| |
baasha Active member
Posts : 107 Points : 117 Reputation : 0 Join date : 2011-01-19 Location : Salem
| |
| |
M.R.P Active member
Posts : 227 Points : 271 Reputation : 1 Join date : 2010-04-02
| Subject: Re: Kamal Haasan---- Universal Hero --- Latest updates Wed Apr 20, 2011 4:07 pm | |
| കമലഹാസന് ‘ട്രാഫിക്’ ഉടന്‍ തുടങ്ങിയേക്കും ‘മന്‍മദന്‍ അമ്പ്’ ഒരു പരാജയ ചിത്രമായിരുന്നു. കമലഹാസന്‍ അത് പ്രതീക്ഷിച്ചതല്ല. അതുകൊണ്ടുതന്നെ കമലിന് ഒരു വിജയം അനിവാര്യമായിരിക്കുകയാണ്. കമലഹാസന്‍റെ അടുത്ത ചിത്രം ചെയ്യാനിരുന്നത് ശെല്‍വരാഘവനാണ്. ‘വിശ്വരൂപം’ എന്ന് പേരിട്ട ആ സിനിമ പക്ഷേ, ഉടന്‍ നടക്കില്ലെന്നാണ് സൂചന. വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കേണ്ട വിശ്വരൂപത്തിന് വിസാ നിയമങ്ങളാണ് തടസം നില്‍ക്കുന്നത്.
എന്തായാലും വിശ്വരൂപത്തിന് മുമ്പ് ഒരു സിനിമ ചെയ്യാമെന്നാണ് കമലഹാസന്‍ കരുതുന്നത്. അദ്ദേഹത്തിന്‍റെ മനസില്‍ ഒരു സിനിമയുണ്ട് - മലയാളത്തിലെ ട്രെന്‍ഡ് സെറ്ററായ ‘ട്രാഫിക്’. രാജേഷ് പിള്ള സംവിധാനം ചെയ്ത ആ സിനിമ റീമേക്ക് ചെയ്യുക എന്നതാണ് പദ്ധതി. രാജേഷ് പിള്ള തന്നെ ചിത്രം സംവിധാനം ചെയ്യും.
കമലഹാസനുവേണ്ടി ഈ സിനിമയുടെ പ്രത്യേക ഷോ നടന്നിരുന്നു. ചിത്രം കണ്ടതിന് ശേഷം ‘ട്രാഫിക്’ തമിഴിലേക്ക് എടുക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ട്രാഫിക്കില്‍ റഹ്‌മാന്‍ അവതരിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ കഥാപാത്രത്തെയാണ് കമല്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ ഈ സിനിമ എപ്പോള്‍ തുടങ്ങണം എന്നതിനെ കുറിച്ച് വ്യക്തമായ ഒരു നിര്‍ദ്ദേശം രാജേഷ് പിള്ളയ്ക്ക് കമല്‍ നല്‍കിയിരുന്നില്ല. വിശ്വരൂപം വൈകിയതോടെ ‘ട്രാഫിക്’ ഉടന്‍ തുടങ്ങാനുള്ള ഒരു നീക്കം കമലിന്‍റെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടുള്ളതായാണ് സൂചന.
അതേസമയം, ട്രാഫിക്കിന്‍റെ ഹിന്ദി റീമേക്കിന്റെ ജോലികള്‍ രാജേഷ് പിള്ള ഊര്‍ജ്ജിതമാക്കി. താരനിര്‍ണയം നടന്നുവരുന്നു courtesy : www.webduniya.com ചിത്രത്തിന് കടപ്പാട് - രാജേഷ് പിള്ളയുടെ ഓര്‍ക്കുട്ട് അക്കൌണ്ട് | |
|
| |
shyam Active member
Posts : 129 Points : 132 Reputation : 0 Join date : 2011-02-06
| |
| |
thankan Active member
Posts : 188 Points : 219 Reputation : 2 Join date : 2010-01-15 Location : trivandrum
| |
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Kamal Haasan---- Universal Hero --- Latest updates Tue Nov 22, 2011 1:52 am | |
| ettavum nalla nadanaanu... pakshe mass illa.. | |
|
| |
Sponsored content
| Subject: Re: Kamal Haasan---- Universal Hero --- Latest updates | |
| |
|
| |
| Kamal Haasan---- Universal Hero --- Latest updates | |
|