| Azhikode mash --- Official thread | |
|
+16bharathchandran saivar kannan nair baasha suku bellari raja machan thambi dracula raja yeldo987 naayakan mohan.thomas MANNADIYAR deathrace real hero 20 posters |
|
Author | Message |
---|
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Azhikode mash --- Official thread Wed Feb 24, 2010 6:56 pm | |
|
Read actual story here>>
നടന് മോഹന് ലാല് സ്വയം നശിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള് നടത്തിക്കൊണ്ടിരിക്കു ന്നതെന്ന് സുകുമാര് അഴീക്കോട്. അഴീക്കോടിന് മതിഭ്രമമാണെന്ന മോഹന് ലാലിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മോഹന് ലാലിനാണ് മതിഭ്രമമുള്ളതെന ്ന് അഴീക്കോട് ആരോപിച്ചു. ഇത്രയും കാലം ജീവിച്ചിട്ട് തനിക്ക് മതിഭ്രമമില്ല. മതിഭ്രമത്തിന്റെ മായാലോകത്തില് ജീവിക്കുന്നത് ലാലാണ്. എന്നെ ലാല് ‘അയാള്’ എന്നു വിളിച്ചില്ലേ? ലാലിന്റെ അച്ഛന്റെ പ്രായം എനിക്കില്ലേ? ഈ നിന്ദകൊണ്ട് മോഹന് ലാല് സ്വയം നശിക്കുകയല്ലാതെ എനിക്കൊന്നും സംഭവിക്കുകയില്ല - സുകുമാര് അഴീക്കോട് പറഞ്ഞു.
കേരളത്തില് അത്ര മോശക്കാരനല്ലാത് ത ഒരാളാണ് ഞാന്. നാല്പതോളം പുസ്തകം ഞാന് എഴുതിയിട്ടുണ്ട് . ഒരു വയസന് അമ്മാവന്റെ ഫലിതമെന്നാണ് മോഹന് ലാല് എന്നെ പരിഹസിച്ചത്. മോഹന് ലാല് സ്വന്തം വയസ് മൂടിവയ്ക്കുന്ന ആളാണ്. മേക്കപ്പും വിഗ്ഗും ഇല്ലെങ്കില് അയാളുടെ കൂടെ അഭിനയിക്കുന്ന മധുരപ്പതിനേഴുകാ രികള് ബോധം കെട്ടു വീഴും. രജനീകാന്തിനെപ്പ ോലെ മേക്കപ്പില്ലാതെ നടക്കാന് ലാലിന് കഴിയുമോ? മുഖംമൂടിയും ചമയവുമില്ലാതെ ലാല് പുറത്തിറങ്ങില്ല . വാര്ദ്ധക്യത്തില േക്ക് ത്വരിതപ്രയാണം ചെയ്യുന്ന താരങ്ങള്ക്കു വേണ്ടിയാണ് മോഹന് ലാല് വാദിക്കുന്നത് - അഴീക്കോട് പറഞ്ഞു.
പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടയില് മോഹന് ലാല് ഈ തരികിട കാണിക്കുമെന്ന് കരുതിയതല്ല. അയാള് ഒരു കോട്ടയില് കഴിഞ്ഞുകൂടുകയാണ ്. പക്ഷേ അതൊരു മണല്ക്കോട്ടയാണ് . ചെറിയ ഒരു കാറ്റു വന്നാല് അത് പൊളിഞ്ഞു വീഴും. അമ്മയല്ല, അമ്മൂമ്മയോ അപ്പൂപ്പനോ വിചാരിച്ചാല് പോലും മോഹന് ലാലിനെ അതില് നിന്ന് രക്ഷിക്കാനാവില് ല - സുകുമാര്* അഴീക്കോട് വിമര്ശിച്ചു.
മോഹന് ലാല് എന്നെ വിളിച്ചിരുന്നു എന്ന് ഞാന് പറയുന്നത് സത്യമാണ്. ലാല് ഇപ്പോള് അസത്യം പറയുകയാണ്. സ്വയം രക്ഷിക്കാനുള്ള സംസാരമാണ് ലാല് ഇപ്പോള് നടത്തുന്നത്. എനിക്ക് കാപട്യം കാണിക്കേണ്ട ആവശ്യമില്ല - അഴീക്കോട് വ്യക്തമാക്കി.
‘അഴീക്കോടിന് ചിത്തഭ്രമമാണ്’ എന്ന ടി പത്മനാഭന്റെ വിമര്ശനത്തിനും അഴീക്കോട് മറുപടി പറഞ്ഞു. ചിത്തഭ്രമം പത്മനാഭനാണ്, അയാള് പരമഭീരുവാണ് എന്നാണ് അഴീക്കോട് പ്രതികരിച്ചത്.
| |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Sat Apr 17, 2010 9:30 pm | |
| | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Azhikode mash --- Official thread Sat Apr 17, 2010 10:54 pm | |
| Venu Nagavalliyude prathikaranam innanoo vannathu....?? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Sat Apr 17, 2010 11:04 pm | |
| athu shariyaanallo...
enthonnede reale ithokke????????
njan karuth, SUKU veendum prashnam undaakkiyennu.. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Sat Apr 17, 2010 11:06 pm | |
| dey ithu fraiday vanna news anu aarum postiyilla athu kondu postiyathanu | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Azhikode mash --- Official thread Sat Apr 17, 2010 11:36 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Sat Apr 17, 2010 11:40 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Sun Apr 18, 2010 12:12 am | |
| | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: Azhikode mash --- Official thread Sun Apr 18, 2010 4:53 am | |
| Suku paranjathokke sathyngal thanne | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: ആദിശങ്കരനെക്കുറിച്ച് ലാലിന് എന്തറിയാം? അഴീക്കോട് Sat May 15, 2010 1:50 pm | |
| ആദിശങ്കരനെക്കുറിച്ച് ലാലിന് എന്തറിയാം? അഴീക്കോട്
2010-05-15 11:24:29
അങ്കമാലി: നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുകുമാര്‍ അഴീക്കോട് വീണ്ടും രംഗത്ത്. അങ്കമാലി ആദിശങ്കര ജന്മദേശ വികസനസമിതിയുടെ ശങ്കരജയന്തി സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് അഴീക്കോട് മോഹന്‍ലാലിനെതിരെ വിമര്‍ശനം അഴിച്ചുവിട്ടത്. സംസ്‌കൃത സര്‍വകലാശാല നല്‍കിയ ഡിലിറ്റ് ബിരുദം സ്വീകരിച്ച മോഹന്‍ലാലിനോട് ശങ്കരാചാര്യരെക്കുറിച്ച് പത്തുമിനിറ്റ് സംസാരിക്കാന്‍ പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം അപ്പോഴേ നാടുവിട്ടുപോകുമായിരുന്നുവെന്ന് അഴീക്കോട് പറഞ്ഞു.മോഹന്‍ലാലിന് ഡിലിറ്റ് നല്‍കിയത് സംസ്‌കൃത സര്‍വകലാശാല എങ്ങോട്ടു പോകുന്നുവെന്നതിന്റെ തെളിവാണ്. ഇത്തരം അസംബന്ധങ്ങള്‍ നടത്തുന്നവര്‍ ഭരിക്കുന്ന കാലത്തോളം ആ സര്‍വകലാശാലയിലേക്ക് ഞാന്‍ വരില്ലെന്ന് അവിടുത്തെ വൈസ് ചാന്‍സലര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. സംസ്‌കൃത പണ്ഡിതനായ എം.എച്ച്.ശാസ്ത്രിക്ക് ഒപ്പമാണ് ലാലിന് ഡിലിറ്റ് നല്‍കിയത്-അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മഹാനായ സംസ്‌കൃത പണ്ഡിതനായ ശാസ്ത്രിയെ സര്‍വകലാശാല ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ശങ്കരാചാര്യര്‍ ജീവിച്ചിരുന്നെങ്കില്‍ സംസ്‌കൃത സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം വാങ്ങാനാകാതെ ദിവംഗതനാകേണ്ടിവന്നേനെ. കാലിക്കറ്റ് സര്‍വകലാശാലയില്‍ ആക്ടിംഗ് വൈസ് ചാന്‍സലര്‍ ആയിരുന്നപ്പോള്‍ മാത്രമാണ് ജീവിതത്തില്‍ ആക്ട് ചെയ്തിട്ടുള്ളത്- അഴീക്കോട് പറഞ്ഞു.അന്ന് കെ.പി കേശവമേനോന്‍, മുഹമ്മദ് ഗനി എന്നിവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് നല്‍കി. എന്നാല്‍ അതിലെല്ലാം എന്തെങ്കിലും അപാകയുള്ളതായി ഇന്നുവരെ ആരും പരാതി പറഞ്ഞിട്ടില്ല- അദ്ദേഹം ഓര്‍മ്മിച്ചു. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Azhikode mash --- Official thread Sat May 15, 2010 1:53 pm | |
| athinu laalapanu valla kaaryathe kurichum vallathum ariyaamo... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Sat May 15, 2010 11:27 pm | |
| pappadam vikkaaaan aryaaam... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Sun May 16, 2010 12:15 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Sun May 16, 2010 12:20 am | |
| athu venam... athuvenam..
achaarillaathe angerkkenthu business... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Sun May 16, 2010 12:20 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Azhikode mash --- Official thread Sun May 16, 2010 2:16 am | |
| appo poraataaa pinne aaru villkkum | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Azhikode mash --- Official thread Sun May 16, 2010 8:39 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Azhikode mash --- Official thread Sun May 16, 2010 4:06 pm | |
| padamonnumillelum porataa parathi jeevikaam laalapanum fansinum.... vilkaan hotelum undallooo | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Azhikode mash --- Official thread Sun May 16, 2010 4:16 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Azhikode mash --- Official thread Sun May 16, 2010 7:34 pm | |
| ini pazhaya staaar ennaakaam | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Azhikode mash --- Official thread Sun May 16, 2010 9:20 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Azhikode mash --- Official thread Mon May 17, 2010 3:14 am | |
| athini prethyekichu aakaan undo... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Mon May 17, 2010 7:00 pm | |
| angineyokke aaayittu kaaalam kurachaaayi.... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Azhikode mash --- Official thread Mon May 17, 2010 7:07 pm | |
| kurachalla kurachathikam aayi | |
|
| |
thambi Active member
Posts : 244 Points : 270 Reputation : 1 Join date : 2010-01-17 Location : kothamangalam
| Subject: Re: Azhikode mash --- Official thread Fri Mar 18, 2011 8:28 am | |
| മോഹന്‍ലാല്‍ മേയ് 19ന് കോടതിയില്‍ ഹാജരാകണം [You must be registered and logged in to see this image.] തൃശൂര്‍: ഡോ. സുകുമാര്‍ അഴീക്കോട് ഫയല്‍ചെയ്‌ത മാനനഷ്‌ടക്കേസില്‍ നടന്‍ മോഹന്‍ലാല്‍ മേയ് 19ന് ഹാജരാകണമെന്നു തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. മോഹന്‍ലാലിനെതിരായ കേസ് നില്‍ക്കുന്നതാണെന്നു പ്രഥമദൃഷ്‌ട്യാ വിലയിരുത്തിയാണു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി.എസ്. ആന്റണി മോഹന്‍ലാലിനു സമന്‍സയയ്‌ക്കാന്‍ ഉത്തരവായത്.
കേസില്‍ ഇന്നലെ ഡോ. സുകുമാര്‍ അഴീക്കോടും രണ്ടു സാക്ഷികളും കോടതിയില്‍ ഹാജരായി മൊഴി നല്‍കി. കേരളവര്‍മ കോളജ് മലയാള വിഭാഗം മേധാവി പ്രഫ. വി.ജി. തമ്പി, എഴുത്തുകാരന്‍ കടാങ്കോട് പ്രഭാകരന്‍ എന്നിവരായിരുന്നു വാദിഭാഗം സാക്ഷികള്‍. അഴീക്കോടിനുവേണ്ടി അഭിഭാഷകരായ ജയസൂര്യയും ലീന ജയസൂര്യയും ഹാജരായി. മോഹന്‍ലാലിന്റെ പരാമര്‍ശം തനിക്ക് അപകീര്‍ത്തിപരമായതിനാല്‍ എതിര്‍കക്ഷിക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയപ്രകാരം ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാണ് അഴീക്കോടിന്റെ ഹര്‍ജിയിലെ ആവശ്യം courtesy : [You must be registered and logged in to see this link.] | |
|
| |
Sponsored content
| Subject: Re: Azhikode mash --- Official thread | |
| |
|
| |
| Azhikode mash --- Official thread | |
|