| Azhikode mash --- Official thread | |
|
+16bharathchandran saivar kannan nair baasha suku bellari raja machan thambi dracula raja yeldo987 naayakan mohan.thomas MANNADIYAR deathrace real hero 20 posters |
|
Author | Message |
---|
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: Azhikode mash --- Official thread Wed Oct 19, 2011 10:48 pm | |
| ലാല്‍ സിനിമയുടെ നേട്ടമെന്ന് അഴീക്കോട് [You must be registered and logged in to see this image.]തൃശൂര്‍: മോഹന്‍ലാലും സുകുമാര്‍ അഴീക്കോടും തമ്മിലുളള അഭിപ്രായവ്യത്യാസങ്ങള്‍ അവസാനിക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് ബലമേറുന്നു. അഴീക്കോട് മോഹന്‍ലാലിന്റെ പുതിയ ചിത്രമായ 'പ്രണയം' തിയേറ്ററില്‍ പോയി കാണുക മാത്രമല്ല ലാലിന്റെ അഭിനയത്തെ വാനോളം പുകഴ്‌ത്തുകയും ചെയ്‌തു!
സിനിമ പ്രണയത്തെക്കുറിച്ചല്ല പ്രയാണത്തെക്കുറിച്ചാണെന്ന് പറഞ്ഞ അഴീക്കോട് തികച്ചും വ്യത്യസ്‌തനായ മോഹന്‍ലാലിനെയാണ് ഈ സിനിമയില്‍ കാണാന്‍ കഴിഞ്ഞതെന്നും പറഞ്ഞു. പ്രണയത്തില്‍ ലാല്‍ ലാലിനെ കണ്ടെത്തുകയാണെന്നും അത് മലയാള സിനിമയ്‌ക്ക് തന്നെ നേട്ടമാണെന്നും അഴീക്കോട് സിനിമ കണ്ട ശേഷംഅഭിപ്രായപ്പെട്ടു.
അഴീക്കോട് ലാലിനെതിരെ സമര്‍പ്പിച്ച മാനനഷ്‌ട ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് അദ്ദേഹം ലാലിന്റെ സിനിമ കാണാന്‍ തിയേറ്ററിലെത്തിയത്. ലാലിന്റെ വസതിയില്‍ ആദായനികുതിവകുപ്പ് തെരച്ചില്‍ നടത്തിയപ്പോള്‍ അഴീക്കോട് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ലാലിന്റെ ലഫ്. കേണല്‍ പദവി റദ്ദാക്കണമെന്നും അഴീക്കോട് ആവശ്യപ്പെട്ടിരുന്നു. | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: Azhikode mash --- Official thread Wed Oct 19, 2011 11:06 pm | |
| അഴീക്കോട് ‘പ്രണയം’ കണ്ടു, ലാല്‍ഫാന്‍സ് പൂച്ചെണ്ട് നല്‍കി!
മോഹന്‍ലാലും സുകുമാര്‍ അഴീക്കോടും തമ്മിലുള്ള അടി ഇനി പഴയ കഥ. ഇരുവര്‍ക്കുമിടയില്‍ മഞ്ഞുരുകുന്നതിന്‍റെ ലക്ഷണം കണ്ടുതുടങ്ങി. മോഹന്‍ലാല്‍ മികച്ച അഭിനയം കാഴ്ചവച്ച ‘പ്രണയം’ എന്ന സിനിമ കാണാന്‍ അഴീക്കോടെത്തി.
തൃശൂരിലെ ഒരു തിയേറ്ററിലാണ് അഴീക്കോട് പ്രണയം കാണാനെത്തിയത്. ചിത്രം കണ്ടിറങ്ങിയ അഴീക്കോടിന്‍റെ മുഖത്ത് ഒരു നല്ല സിനിമ കണ്ടതിന്‍റെ സംതൃപ്തി വിളങ്ങിനിന്നു.
മോഹന്‍ലാലിന്‍റേത് ഉജ്ജ്വലമായ അഭിനയമാണെന്ന് പ്രശംസിക്കാനും അഴീക്കോട് മടിച്ചില്ല. “മികച്ച പ്രകടനമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ നടത്തിയത്. വ്യത്യസ്തനായ ഒരു ലാല്‍ ഈ ചിത്രത്തില്‍ ഉണ്ട്. ലാല്‍ ലാലിനെ കണ്ടെത്തുകയാണ് പ്രണയത്തിലൂടെ എന്നുപറയാം. ഇത്തരം ശ്രമങ്ങള്‍ ഇനിയുമുണ്ടാകണം” - അഴീക്കോട് പറഞ്ഞു.
പ്രണയത്തിന്‍റെ സംവിധായകന്‍ ബ്ലെസി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായും അഴീക്കോട് വെളിപ്പെടുത്തി. അഴീക്കോട് സിനിമ കണ്ട് പുറത്തിറങ്ങിയപ്പോഴാണ് നാടകീയമായ ആ രംഗം അവതരിച്ചത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍റെ ആളുകള്‍ അഴീക്കോടിനെ കാണാനെത്തി. അവര്‍ അദ്ദേഹത്തിന് പൂച്ചെണ്ടുനല്‍കി. ലാല്‍ - അഴീക്കോട് യുദ്ധം ഉണ്ടായപ്പോള്‍ അഴീക്കോടിന്‍റെ കോലം കത്തിച്ചവരാണ് മോഹന്‍ലാല്‍ ഫാന്‍സ് പ്രവര്‍ത്തകര്‍.
എന്തായാലും മോഹന്‍ലാലുമായി ഒരു സന്ധിസംഭാഷണത്തിന് അഴീക്കോട് ആഗ്രഹിക്കുന്നുണ്ട് എന്ന് വ്യക്തം. അത് ഇനി എവിടെ അരങ്ങേറുമെന്ന് കാത്തിരുന്ന് കാണാം. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Thu Oct 20, 2011 2:47 am | |
| athethaayaalum nannaayi................
pooooooooooooooooooooooooooooooooochendokke koduthalloo...!!!!!!! | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: Azhikode mash --- Official thread Mon Oct 24, 2011 5:28 pm | |
| allenkil thanne azheekodine poleyullavarkokke ethra naal lalettan u ethire pidichu nilkkaan pattum.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Mon Oct 24, 2011 6:17 pm | |
| ingerkkokke pranayam kandu vallathum manasilaayikkaaanumo aaavo????
vivaram koodippoyaaalulla oro prashnangalee...!!!!! | |
|
| |
bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: Azhikode mash --- Official thread Thu Oct 27, 2011 5:36 am | |
| angerkku pranaym enthaanennu ariyaamo....aa teache r ithreyum naalaayi kaathrikkunnu...athu kaanathe aanu pranayam kaanaan poyathu | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Thu Oct 27, 2011 9:28 am | |
| teacheroo atho ayaaalo kaaathirikkunnathu?????? | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Azhikode mash --- Official thread Fri Oct 28, 2011 5:28 am | |
| athethaa ee katha....... azheekodine kaathirikkunna teacherooo... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Fri Oct 28, 2011 3:56 pm | |
| | |
|
| |
baasha Active member
Posts : 107 Points : 117 Reputation : 0 Join date : 2011-01-19 Location : Salem
| Subject: Re: Azhikode mash --- Official thread Fri Oct 28, 2011 4:00 pm | |
| | |
|
| |
kannan nair Active member
Posts : 173 Points : 185 Reputation : 0 Join date : 2010-04-02 Age : 45 Location : guruvayoor
| Subject: Re: Azhikode mash --- Official thread Sat Dec 10, 2011 11:07 pm | |
| ലാല്‍ അഴീക്കോടിനെ ഫോണില്‍ വിളിച്ചു
തൃശൂര്‍: സുകുമാര്‍ അഴീക്കോടിനെ നടന്‍ മോഹന്‍ലാല്‍ ഫോണില്‍ വിളിച്ചു സംസാരിച്ചതായൂം ലാല്‍-അഴീക്കോട് കേസ് ഉടന്‍ ഒത്തുതീര്‍പ്പാവുമെന്നും റിപ്പോര്‍ട്ടുകള്‍. ഇരുകക്ഷികളുടെയും അഭിഭാഷകര്‍ ഉടന്‍ മാധ്യമ സമ്മേളനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അഴീക്കോടിന് മതിഭ്രമമാണെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടതാണ് കേസായത്.
അഴീക്കോട് ഇപ്പോള്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വീട്ടില്‍ വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഴീക്കോടിന് അര്‍ബുദബാധ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമല മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അഴീക്കോടിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ സി ജോസഫ് വ്യക്‌തമാക്കിയിട്ടുണ്ട്. | |
|
| |
saivar New Member
Posts : 45 Points : 51 Reputation : 0 Join date : 2011-02-06
| Subject: Re: Azhikode mash --- Official thread Tue Dec 13, 2011 1:56 am | |
| അഴീക്കോടിന്റെ കേസ്; ലാല്‍ കുറ്റവിമുക്തന്‍[You must be registered and logged in to see this image.]തൃശൂര്‍: സുകുമാര്‍ അഴീക്കോട് നല്‍കിയ മാനനഷ്ടക്കേസില്‍ നടന്‍ മോഹന്‍ലാലിനെ തൃശൂര്‍ സിജെഎം കോതി കുറ്റവിമുക്തനാക്കി. കേസ് പിന്‍വലിച്ചതായി അഴീക്കോട് അറിയിച്ചതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം അഴീക്കോട് ആശുപത്രിയിലാണെന്നറിഞ്ഞ് ലാലിന്റെ അഭിഭാഷകന്‍ ആശുപത്രിയിലെത്തിയിരുന്നു. ഈ സമയത്ത് ദുബയിലുള്ള ലാല്‍ അഴീക്കോടുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഈ സന്തോഷത്തില്‍ അഴീക്കോട് സ്വന്തം അഡ്വക്കേറ്റിനോട് താന്‍ ഫയല്‍ ചെയ്തിട്ടുള്ള മാനനഷ്ടക്കേസ് പിന്‍വലിക്കാനുള്ള നടപടികള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ലാല്‍ വിളിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരിയും അഴീക്കോടുമായി സംസാരിച്ചിരുന്നു. ലാലും അമ്മയും വിളിച്ചതില്‍ താന്‍ ഏറെ സന്തഷവാനാണെന്നായിരുന്നു അഴീക്കോട് പ്രതികരിച്ചത്. തിലകനും താരസംഘടനയായ 'അമ്മ'യും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിച്ച അഴീക്കോടിന് മതിഭ്രമമാണെന്ന് മോഹന്‍ലാല്‍ ആരോപിച്ചതാണ് കേസിനാപ്‌സദമായ പ്രശ്‌നം. തത്വമസിയെഴുതിയ തനയ്ക്ക് മതിഭ്രമമാണെന്ന് പറയുന്നത് വെറുതേ കേട്ടുനില്‍ക്കാന്‍ കഴിയാത്തതിനാലാണ് നിയമനടപടി സ്വീകരിക്കുന്നതെന്ന് അഴീക്കോട് പറഞ്ഞിരുന്നു. എന്നാല്‍ അടുത്തിടെ ലാല്‍ മാപ്പു പറയുകയോ ഫോണില്‍ ഒന്നു വിളിക്കുകയോ ചെയ്താല്‍ പ്രശ്‌നം തീരുമെന്ന് അഴീക്കോട് പറഞ്ഞിരുന്നു. കാന്‍സര്‍ ബാധയെത്തുടര്‍ന്ന് അഴീക്കോടിനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് | |
|
| |
bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: Azhikode mash --- Official thread Tue Jan 03, 2012 3:09 am | |
| ee thread inte title maattunnathalle nallathu... | |
|
| |
baasha Active member
Posts : 107 Points : 117 Reputation : 0 Join date : 2011-01-19 Location : Salem
| Subject: Re: Azhikode mash --- Official thread Thu Jan 05, 2012 3:22 am | |
| മാഷേ ഞാന്‍ ലാലാണ്, മോഹന്‍ലാല്‍... [You must be registered and logged in to see this image.] ഞാന്‍ ലാലാണ്, മോഹന്‍ലാല്‍ മനസ്സിലായോ മാഷേ...മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ അഴീക്കോട് മാഷിന് ആളെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. മനസ്സിലായി... എന്തൊക്കെയുണ്ട്, എവിടെയാ? താരത്തോടുള്ള മാഷിന്റെ മറുപടിയും ഒരു ചോദ്യത്തോടെയാണ് തുടങ്ങിയത്.
പിണക്കവും പരിഭവവുമെല്ലാം മറന്ന് നോര്‍വെയില്‍ നിന്നാണ് നടന്‍ മോഹന്‍ലാല്‍ അഴീക്കോട് മാഷിനെ ഫോണില്‍ വിളിച്ച്ത്. താന്‍ ഇവിടെ ഒരു ഷൂട്ടിങിലാണെന്നും അതു കഴിഞ്ഞാല്‍ മാഷിനെ കാണാന്‍ ഓടിയെത്തുമെന്നും ലാല്‍ പറഞ്ഞപ്പോള്‍ അഴീക്കോടിനൊപ്പം ആശുപത്രിമുറിയില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും സന്തോഷം.
വിദേശത്തു നിന്ന് തിരിച്ചെത്തി ജനുവരി പത്തോടെ അഴീക്കോട് മാഷിനെ കാണാന്‍ താന്‍ ഇവിടെയെത്തുമെന്നാണ് ലാല്‍ ഫോണിലൂടെ മാഷിനെ അറിയിച്ചിരിയ്ക്കുന്നത്. പുതിയ വര്‍ഷം ലാലിന് സന്തോഷകരമാവട്ടെയെന്ന് അഴീക്കോട് ആശംസിച്ചപ്പോള്‍ മാഷിന് ആയുരാരോഗ്യം നേരുന്നുവെന്നാണ് ലാല്‍ തിരിച്ച് ആശംസിച്ചത്. ഇതിനായി താനും അമ്മയും പ്രാര്‍ത്ഥിയ്ക്കുന്നുണ്ടെന്നും ലാല്‍ പറഞ്ഞു.
മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ നടന്‍ തിലകനെ വിലക്കിയപ്പോള്‍ എതിര്‍പ്പുമായെത്തിയ സുകുമാര്‍ അഴീക്കോട് സംഘടനയുടെ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു ഇത് പിന്നീട് അഴീക്കോട്-മോഹന്‍ലാല്‍ വാക് പോരായി മാറുന്നതിനും കലാകേരളം സാക്ഷ്യം വഹിച്ചു.
തന്നെ അപമാനിച്ചുവെന്നാരോപിച്ച് ലാലിനെതിരെ അഴീക്കോട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തുവെങ്കിലും അടുത്തിടെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് കേസുകള്‍ പിന്‍വലിയ്ക്കാന്‍ ധാരണയിലെത്തിയിരുന്നു. | |
|
| |
bharathchandran Active member
Posts : 170 Points : 192 Reputation : 0 Join date : 2010-03-18 Location : Kollam
| Subject: Re: Azhikode mash --- Official thread Thu Jan 05, 2012 6:31 am | |
| valare nalla kaaryam....maash ine kaanaan Lalettan ethunnathum kaathrikkunnu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Sat Jan 07, 2012 8:55 am | |
| pooorvaaadhikam shakthiyode udanethanne sukumaaarannan uyirthezhunnelkkumennu pratheekshikkaaam | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Azhikode mash --- Official thread Mon Jan 09, 2012 4:35 am | |
| athe addheham ethreyum vegam sukham praapikkaan praarthikkaam.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Mon Jan 09, 2012 9:09 am | |
| ethra vayasundaaavum pullikke? 80 okke undaaville? | |
|
| |
pandit Active member
Posts : 127 Points : 136 Reputation : 0 Join date : 2011-11-08 Location : Kozhikkode
| Subject: Re: Azhikode mash --- Official thread Tue Jan 10, 2012 9:43 pm | |
| 1926 aanu appol 85 vayassaayi... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Wed Jan 11, 2012 8:53 am | |
| oh...
appo oru centurykku vendi praarthikkaam | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: Azhikode mash --- Official thread Thu Jan 12, 2012 12:42 am | |
| malayalathinte simha garjanam... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Azhikode mash --- Official thread Thu Jan 12, 2012 8:35 am | |
| chila nerangalil garjjanam athirukadakkunnu..... | |
|
| |
perumal New Member
Posts : 69 Points : 71 Reputation : 0 Join date : 2011-01-02 Location : Malappuram
| Subject: Re: Azhikode mash --- Official thread Thu Jan 12, 2012 11:02 pm | |
| garjjanamaayaal angane alle..mannadayiaar... | |
|
| |
Sponsored content
| Subject: Re: Azhikode mash --- Official thread | |
| |
|
| |
| Azhikode mash --- Official thread | |
|