| Gossips ----HOT Latest news.... | |
|
+57pandit kannan nair achayan manzoor shyam meeshamadhavan mancheri majeed appukuttan baasha neelakandan willy smitha nishpakshan perumal manikandan vikalan nair Alexander avatar bharathchandran machan kiwi thalathil dineshan mithravishnu menon thanthonni M.R.P narendrannair maadambi allambans vettukuzhi thambi yeldo987 naayakan balram roshanpeter raja sanjeev safalpu bellari raja dracula ombhatia innhotel2010 merlin manavalan devan mangalasseri MANGALASSERY KARTHIKEYAN dilipfan suku ajith_mc86 Anoop deathrace mohan MANNADIYAR mohan.thomas real hero 61 posters |
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ശ്രീനാഥിന്റെ മരണത്തില്‍ പങ്കില്ല: ഇടവേള ബാബു Wed May 19, 2010 1:39 pm | |
| നടന് ശ്രീനാഥിന്റെ മരണത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് നടനും താരസംഘടനയായ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറിയുമായ ഇടവേള ബാബു. തന്റെ പേര് ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ബാബു പറയുന്നു.
മലയാളത്തിലെ ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇടവേള ബാബു തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നത്.
“സത്യത്തില്‍ ഞാന്‍ ശ്രീനാഥിനെ കണ്ടിട്ട് രണ്ടു വര്‍ഷത്തോളമായി. ശ്രീനാഥ് ശിക്കാറില്‍ അഭിനയിക്കുന്നുണ്ടെന്നു പോലും ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ എനിക്ക് ഭീഷണി കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ എനിക്കൊരു പങ്കുമില്ല.” - ഇടവേള ബാബു വ്യക്തമാക്കി.
“എന്റെ പേര് ഈ കേസിലേക്ക് വലിച്ചിഴയ്ക്കുന്നത് ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിന്റെ പിന്നില്‍ ആരാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാലിനും ഭീഷണി കോള്‍ വന്നതായി കേട്ടു. പക്ഷേ, അദ്ദേഹത്തിന്റെ പേരൊന്നും ഈ കേസിലേക്ക് വലിച്ചിഴച്ചിട്ടില്ല. ശ്രീനാഥ് അമ്മയില്‍ അംഗമല്ലെങ്കിലും ഞങ്ങള്‍ അദ്ദേഹത്തിനു വേണ്ടി ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടല്ലോ. ഞങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ഇനിയും ചെയ്യും” - ബാബു പറയുന്നു.
നടന് തിലകനെക്കുറിച്ചും ഇടവേള ബാബു ഈ അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. “തിലകന് ചേട്ടനോട് വിശദീകരണം ചോദിച്ച് കത്തെഴുതിയതാണ് ഒമ്പതു വര്‍ഷം നീണ്ട സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എന്നെ ഏറ്റവും വിഷമിപ്പിച്ചത്. അദ്ദേഹം എന്നെ എപ്പോഴും മോശമായി ചിത്രീകരിക്കുന്നു. അതിന്റെ കാരണമെന്താണെന്ന് അറിയില്ല. ഒരു വേദിയിലും ഞാന്‍ അദ്ദേഹത്തോട് മോശമായി പെരുമാറിയിട്ടില്ല. എന്നിട്ടും നിരന്തരം എന്നെ ആക്രമിക്കുകയാണ്.” - ഇടവേള ബാബു പറയുന്നു. | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Gossips ----HOT Latest news.... Thu May 20, 2010 7:54 am | |
| ithellam afinayichu vangiyathum.mammootty kku kittumbol athellam kashu koduthu vangiyathum.....kollaaam lalappanmarude arguments | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഗ്ലാമറാവാം, പക്ഷേ കംഫര്‍ട്ട് ആവണം -രമ്യ Thu May 20, 2010 9:35 pm | |
| അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമറസാവാന്‍ തയ്യാറാണെന്ന് നമ്പീശന്. മലയാളത്തിലെ ഒരു പ്രമുഖ സിനിമാവാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് രമ്യ ഇക്കാര്യം വ്യക്തമാക്കിയത്. ഗ്ലാമര്‍ ചെയ്യില്ലെന്ന് പറയില്ല, പക്ഷേ എനിയ്ക്ക് കംഫര്‍ട്ട് ആയി തോന്നുന്ന ഗ്ലാമര്‍ വേഷങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യൂ-രമ്യ നയം വ്യക്തമാക്കുന്നു. തമിഴില്‍ ഏറെ തിരക്കുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ആട്ടനായകനാണ്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പാസഞ്ചറിന്റെ തമിഴ് പതിപ്പായ മുരിയടി, കുള്ളിനറിക്കൂട്ടം എന്നിവയാണ് മറ്റു ചിത്രങ്ങള്‍. എന്നാല്‍ തമിഴ്നാട് മുഖ്യമന്ത്രി [You must be registered and logged in to see this image.] കരുണാനിധി കഥയെഴുതുന്ന ഇളൈഞ്ജറിലാണ് രമ്യ നമ്പീശന്ഏറ്റവുമധികം പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്. സുരേഷ് കൃഷ്ണ സംവിധാനം [You must be registered and logged in to see this image.] ചെയ്യുന്ന ചിത്രത്തില്‍ പി വിജയ് ആണ് നായകന്. പരിഷ്ക്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ചെട്ടിയാര്‍ പെണ്‍കുട്ടിയായാണ് രമ്യ അഭിനയിക്കുന്നത്. കലൈഞ്ജറുടെ 'ഇളൈഞ്ജര്‍' രമ്യയെ തമിഴകത്തെ തിരക്കുള്ള താരമാക്കി മാറ്റുമെന്നാണ് കരുതപ്പെടുന്നത് | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Gossips ----HOT Latest news.... Fri May 21, 2010 12:10 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Gossips ----HOT Latest news.... Fri May 21, 2010 12:26 am | |
| athinu ithu laalapante koode abhinayicho...?? | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Gossips ----HOT Latest news.... Fri May 21, 2010 1:32 am | |
| eval okke pooku case annu.............cash kittiyal eval thuni udukathe odum..... | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Gossips ----HOT Latest news.... Fri May 21, 2010 7:03 am | |
| ival um uriyukayaano...? ethra uriyum ennani kandaal mathi | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Gossips ----HOT Latest news.... Fri May 21, 2010 7:06 am | |
| uriyatte....uriyatte...... | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Gossips ----HOT Latest news.... Fri May 21, 2010 7:28 am | |
| evalude oru tamil padam ipo vannile.........athil kure kannikunundu | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Gossips ----HOT Latest news.... Fri May 21, 2010 7:29 am | |
| | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Gossips ----HOT Latest news.... Fri May 21, 2010 7:56 am | |
| | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: Gossips ----HOT Latest news.... Fri May 21, 2010 8:58 am | |
| Kollam pakshe aa navel koodi kanaaulla bhagyam lebhichirunnenkil nannayenne | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Gossips ----HOT Latest news.... Fri May 21, 2010 3:42 pm | |
| oru ltr kollumaayirikkum alle | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Gossips ----HOT Latest news.... Sat May 22, 2010 6:16 am | |
| ippol ellarkkum manssilayi..aarkkanu Sreenath inte maranthil pankulla aa Amma bharavahi ennu | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Gossips ----HOT Latest news.... Sat May 22, 2010 6:17 am | |
| ival um pokkayi ennu paranjaal mathiyello | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Gossips ----HOT Latest news.... Sat May 22, 2010 11:43 pm | |
| yevalu pezha thanne...
pakshe ithirippolamokke kaaanaaan kollaaaam....
allambaa....
yevalkku vendi oru thread kaachikko aliyaaa... | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Gossips ----HOT Latest news.... Sun May 23, 2010 8:54 am | |
| ivalkku vendi oru thread ittal mikkavarum waste aakananu saadhyatha ival uriyaan pokunnathalle ullu,..ennalle aval paranjathu | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Gossips ----HOT Latest news.... Sun May 23, 2010 11:44 am | |
| apo nammuku wait......cheyam..........thalkalam ipo avalku oru threadinte avishyamila | |
|
| |
kiwi Active member
Posts : 201 Points : 224 Reputation : 0 Join date : 2010-04-02 Age : 36 Location : Moovattupuzha
| Subject: Re: Gossips ----HOT Latest news.... Mon May 24, 2010 6:31 am | |
| Correct athu thanne aanu nallathennanu enikkum thonunnathu nammakku wait cheyyam aval..ellam thurannu kaanikkum.. panam kandaal uriyatha nadimaarundo..? | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Gossips ----HOT Latest news.... Mon May 24, 2010 7:07 am | |
| panathinu mele parunthum parakkilla | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Mohan Laline khadi ambasidor sthanathu ninnu ozhivakkunnu. Tue May 25, 2010 8:33 am | |
| Khadiyude brand ambasidor sthanathu ninnu nadan Mohan laline samsthana sarkar ozhivakkunnu.Ennal kaithariyude brand amabasidor sthanatu addehathe nilanirthum.Ithinte audyogika prakhaypanam June 3 nu Chandrashekharan Nair stadiuthil cherunna prathyeka samelanathil nadathum.Mohan laline khadiyude brand ambasidor akkunnahthil Sukumar Azhekkodu nadathilya vimarshanamaanu pinthiriyaan sarkaarine prerippichathu.For more details....click here....[You must be registered and logged in to see this link.] | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: Gossips ----HOT Latest news.... Tue May 25, 2010 8:53 am | |
| paavam Lalan..avideyum thottu | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Gossips ----HOT Latest news.... Tue May 25, 2010 12:42 pm | |
| Inganeyaal ithippol arude kaaryathilum sambhavikkam. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ആദ്യ ‘എ’ സര്‍ട്ടിഫിക്കേറ്റ് ചിത്രം വീണ്ടും! ( Tue May 25, 2010 1:46 pm | |
| രാഗേന്ദുകിരണങ്ങള്‍ ഒളിവീശിയില്ല...’ എന്ന ഗാനം വീണ്ടും കേരളത്തില്‍ അലയടിക്കാന്‍ പോകുന്നു. അതേ, ‘അവളുടെ രാവുകള്‍’ രണ്ടാം ഭാഗം ഉടന്‍ ചിത്രീകരണം തുടങ്ങുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് വിവാദക്കൊടുങ്കാറ്റ് സൃഷ്ടിച്ച ഈ സിനിമയുടെ രണ്ടാം ഭാഗവും വന്‍ ഹിറ്റാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യഭാഗത്തില്‍ സീമയായിരുന്നു നായികയെങ്കില്‍ രണ്ടാം ഭാഗം ശ്വേതാ മേനോനെ നായികയാക്കിയാണ് ചിത്രീകരിക്കുന്നത്.
1978ല്‍ പുറത്തിറങ്ങിയ അവളുടെ രാവുകള്‍ രാജി എന്ന ഒരു അഭിസാരികയും അവള് ഉള്‍പ്പെടുന്ന സമൂഹവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥയായിരുന്നു പറഞ്ഞത്. ആലപ്പി ഷെരീഫിന്റെ തിരക്കഥയില്‍ ഐ വി ശശിയായിരുന്നു സംവിധാനം ചെയ്തത്. മലയാളത്തിലെ ആദ്യത്തെ ‘എ’ സര്‍ട്ടിഫിക്കേറ്റ് ചിത്രമായിരുന്നു അവളുടെ രാവുകള്‍.
രണ്ടാം ഭാഗത്തിന്റെ പേരും ‘അവളുടെ രാവുകള്‍’ എന്നുതന്നെ ആയിരിക്കും. രണ്ടാം ഭാഗത്തിലും ലൈംഗികത മുഖ്യവിഷയമായിരിക്കും. അന്നത്തെ രാജിയുടെ നാല്‍പ്പതുകളിലുള്ള കഥയാണ് പുതിയ ചിത്രത്തിന്റെ പ്രമേയം. രാജിക്ക് പതിനാറുകാരിയായ ഒരു മകള്‍ കൂടിയുണ്ട്. ആലപ്പി ഷെരീഫ് തന്നെ തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്റെ സംവിധായകന് പി എച്ച് ഹമീദായിരിക്കും.
സീമ തന്റെ അര്‍ദ്ധനഗ്ന മേനി പ്രദര്‍ശിപ്പിച്ച് നില്ക്കുന്ന ചിത്രമായിരുന്നു അവളുടെ രാവുകളുടെ പോസ്റ്ററുകളില്‍ ഉപയോഗിച്ചത്. അതേ രീതിയിലുള്ള പരസ്യങ്ങള്‍ രണ്ടാം ഭാഗത്തിലും പ്രതീക്ഷിക്കാം. ‘രാഗേന്ദുകിരണങ്ങള്‍...’ എന്ന ഗാനം റീമിക്സ് ചെയ്ത് അവതരിപ്പിക്കും. ബേണി ഇഗ്നേഷ്യസാണ് സംഗീത സംവിധായകന്.
വിജയരാഘവന്, ജഗതി, മാമുക്കോയ, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും അവളുടെ രാവുകളുടെ രണ്ടാം ഭാഗത്തില്‍ വേഷമിടുന്നു | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Gossips ----HOT Latest news.... Tue May 25, 2010 2:13 pm | |
| തിരുവനന്തപുരം: ഖാദിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് നടന് മോഹന്‍ലാലിനെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കൈത്തറിയുടെ അംബാസഡര്‍ സ്ഥാനത്ത് അദ്ദേഹത്തെ നിലനിര്‍ത്താനാണ് സാധ്യത.
ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ മൂന്നിന് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ നടക്കും.
മോഹന്‍ലാലിനെ ഖാദിയുടെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതില്‍ സുകുമാര്‍ അഴീക്കോട് പരസ്യമായി രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതുതന്നെയാണ് ഉദ്യമത്തില്‍ നിന്നും പിന്തിരിയാന് സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
മദ്യകമ്പനിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിനെ ഗാന്ധിയന്‍ ആശയങ്ങളില്‍ പ്രധാനമായ ഖാദിയുടെ അംബാസിഡറാക്കുന്നതിനെതിരെയായിരുന്നു അഴീക്കോടിന്റെ വിമര്‍ശനം. ഇക്കാര്യം സൂചിപ്പിക്കാന്‍ ലാലിനെ അദ്ദേഹം പലവട്ടം മദ്യപന് എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
ഇക്കാര്യത്തില്‍ പരസ്യപ്രസ്താവനകള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സുകുമാര്‍ അഴീക്കോടിനെ അനുനയിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.
മന്ത്രി എം.എ. ബേബി അഴീക്കോടുമായി നേരിട്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ നിലപാടില്‍ അയവില്ലെന്നു കണ്ടതിനെ തുടര്‍ന്ന് ഇ.പി. ജയരാജന് അഴീക്കോടിനെ വീട്ടില്‍ചെന്നുകണ്ട് ചര്‍ച്ച നടത്തി. ഒടുവില്‍ വ്യവസായ മന്ത്രി എളമരം കരീമും അഴീക്കോടുമായി സംസാരിച്ചു. ഇതൊന്നും ഫലിക്കാതെ വന്നപ്പോഴാണ് നിലപാടു മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായത്.
എന്നാല്‍, മോഹന്‍ലാലിനെ ഖാദിയുടെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കൈത്തറിയുടെ കാര്യം മാത്രമേ പറഞ്ഞിരുന്നുള്ളൂവെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. കൈത്തറിയെ ഉദ്ദേശിച്ച് പറഞ്ഞപ്പോള്‍ ഖാദിയും അതില്‍ ഉള്‍പ്പെടുമെന്ന് ജനങ്ങള്‍ തെറ്റായി ധരിച്ചതാണെന്നും അഴീക്കോടിനെയും ഇക്കാര്യം ധരിപ്പിക്കുകയായിരുന്നുവെന്നും വ്യവസായ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. | |
|
| |
Sponsored content
| Subject: Re: Gossips ----HOT Latest news.... | |
| |
|
| |
| Gossips ----HOT Latest news.... | |
|