| Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED | |
|
+31willy M.R.P naayakan Sandeep Alexander raja safalpu dracula bellari raja ombhatia thambi innhotel2010 sanjeev merlin devan dilipfan mangalasseri narendrannair thankan suku Anoop maadambi Exorcist mohan rangerover roshanpeter ajith_mc86 mohan.thomas real hero MANNADIYAR deathrace 35 posters |
|
Author | Message |
---|
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: ബച്ചന്റെ മോഡി ബന്ധം സിപിഎമ്മിന് വിനയാകും Thu Mar 18, 2010 9:43 pm | |
|
Last edited by mohan on Thu Mar 18, 2010 9:46 pm; edited 1 time in total | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Thu Mar 18, 2010 9:44 pm | |
| ദില്ലി: ഗുജറാത്ത് സര്‍ക്കാരിനെയും മുഖ്യമന്ത്രി നരേന്ദ്ര മോഡിയേയും പുകഴ്ത്തുന്ന അമിതാഭ് ബച്ചനെ കേരളത്തിന്റെ ടൂറിസം അംബാസിഡറാക്കില്ലെന്ന് സിപിഎം പിബി അംഗം സീതാറാം യെച്ചൂരി. കേരളം ഭരിയ്ക്കുന്ന ഇടതുസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുക്കില്ലെന്നാണ് കരതുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
കേരളത്തിന്റെ ടൂറിസം അംബാസിഡര്‍ പദവിയിലേക്ക് ബച്ചനെ നിയോഗിക്കാനുള്ള നീക്കത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് താത്പര്യമില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഗുജറാത്ത് കലാപത്തിന്റെ ആസൂത്രകനെന്ന് ആരോപിയ്ക്കപ്പെടുന്ന ബിജെപി നേതാവ് നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിയ്ക്കുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുകയും ചെയ്യുന്ന ബിഗ് ബിയ്ക്ക് കേരള ടൂറിസത്തിന്റെ വക്താവാക്കേണ്ടെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. സമഗ്രമായ ഒരു ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ അംബാസിഡര്പദവി ഏറ്റെടുക്കുന്നതിന് ബച്ചന് ആവശ്യപ്പെട്ടേക്കാവുന്ന പ്രതിഫലം കനത്തതായിരിക്കുമെന്നും പറയപ്പെടുന്നു. ഇത് സംസ്ഥാനത്തിന് താങ്ങാനാവില്ലെന്നും അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ബച്ചനെ ഒഴിവാക്കാന്‍ മടിയ്ക്കേണ്ടതില്ലെന്നുമാണ് അവരുടെ നിലപാട് | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Thu Mar 18, 2010 9:44 pm | |
| | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Thu Mar 18, 2010 9:45 pm | |
| തിരുവനന്തപുരം: ബോളിവുഡ് താരം അമിതാഭ് ബച്ചനെ കേരള ടൂറിസത്തിന്റെ ബ്രാന്റ് അംബാസഡറാക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറിയേക്കുമെന്ന് സൂചന.
ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരന്‍ എന്നു ആരോപണമുള്ള ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ച ബച്ചനുമായി കരാറിലേര്‍പ്പെടുന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ എതിര്പ്പിനിടയാക്കിയതായാണ് റിപ്പോര്‍ട്ട്.
ഗുജറാത്ത് മോഡിയെ വികസനത്തിന്റെ മാതൃകയെന്ന് വിശേഷിപ്പിച്ച എ.പി അബ്ദുള്ളകുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സിപിഎം, ടൂറിസത്തിന്റെ പ്രചവരണത്തിന് മോഡിയെ പ്രകീര്ത്തിച്ചയാളെ തെരഞ്ഞെടുക്കുന്നത് ന്യൂനപക്ഷ എതിര്‍പ്പിനിടയാക്കുമെന്നാണ് പൊതുവേ വിവയിരുത്തപ്പെടുന്നത്.
ഇതിനും പുറമേ ബ്രാന്റ് അംബാസഡര്‍ എന്ന നിലയില്‍ ബച്ചന് വന്‍തുക പ്രതിഫലമായി ആവശ്യപ്പെട്ടേയ്ക്കുമെന്നും ഇത് സംസ്ഥാനത്തിന് താങ്ങാനാവുന്നതിന് അപ്പറുമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ബച്ചനെ ഒഴിവാക്കുന്നതു സംബന്ധിച്ച ആലോചന സര്‍ക്കാര്‍ തലത്തില്‍ നടത്തിയിട്ടില്ലെന്നു അധികൃതര്‍ പറയുന്നു. എന്തായാലും അടുത്തയാഴ്ച ടൂറിസം ഡയറക്ടര്‍ ശിവശങ്കരന് ബച്ചനുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം ഇതുസംബന്ധമായ ചിത്രം കൂടുതല്‍ വ്യക്തമാകും.
മോഡിയുമായുള്ള ബന്ധമാണ് അനിഷ്ടത്തിന് കാരണമെങ്കിലും പ്രതിഫലത്തുകയുടെ പേരിലായിരിക്കും ബച്ചനെ ഒഴിവാക്കുകയെന്നുംസൂചനയുണ്ട്. കേരള ടൂറിസത്തിന്റെ ബ്രാന്റ് അംബാസഡറാകാന്‍ സന്നദ്ധനാണെന്ന് കഴിഞ്ഞയാഴ്ചയാണ് ബച്ചന് അറിയിച്ച്.
| |
|
| |
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: ദാസനും വിജയനും തിരികെയെത്തുന്പോള്‍ Thu Mar 18, 2010 9:58 pm | |
| മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് കോമഡി കഥാപാത്രങ്ങളായ ദാസനും വിജയനും വീണ്ടുമെത്തുന്നു. നാടോടിക്കാറ്റില്‍ തുടങ്ങി പട്ടണപ്രവേശത്തിലൂടെ അക്കരെ അക്കരെ അക്കരെയിലെത്തി നിന്ന ദാസനെയും വിജയനെയും വെള്ളിത്തിരയില്‍ തിരിച്ചെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു.
നാടോടിക്കാറ്റിന്റെ നാലാം ഭാഗമെന്ന് വിശേഷിപ്പിയ്ക്കാവുന്ന ചിത്രത്തിന്റെ തിരക്കഥാ ജോലികളുടെ തിരക്കിലാണ് ശ്രീനിവാസനെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ സരസമായി അവതരിപ്പിച്ചു കൊണ്ടാണ് ദാസനും വിജയനും പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയെടുത്തത്. മാറിയ കാലത്തിന്റെ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് പുത്തന്‍ നമ്പറുകളുമായാണ് ശ്രീനി പുതിയ സിനിമയുടെ തിരക്കഥയൊരുക്കുന്നതെന്ന് സൂചനകളുണ്ട്. കോമഡി റോളുകളിലേക്കുള്ള മോഹന്‍ലാലിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരിക്കും ഈ സിനിമയെന്ന് ഉറപ്പായിക്കഴിഞ്ഞു.
ഹോളിവുഡിന്റെ ശൈലി പിന്തുടര്ന്ന് മോളിവുഡിന്റെ അണിയറയില്‍ ഒരുപിടി സിനിമകളുടെ തുടര്‍ച്ചകള്‍ക്കും റീമേയ്ക്കിനുമാണ് ആലോചന നടക്കുന്നത്. ദിലീപിന്റെ സിഐഡി മൂസ, മോഹന്‍ലാലിന്റെ തന്നെ നിന്നിഷ്ടം എന്നിഷ്ടം. രാജാവിന്റെ മകന്, മമ്മൂട്ടിയുടെ സാമ്രാജ്യംം, രാജമാണിക്യം ജയറാമിന്റെ സന്ദേശം തുടങ്ങിയവയൊക്കെ അതില്‍ ചിലത് മാത്രം.. | |
|
| |
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Thu Mar 18, 2010 9:59 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 8:13 am | |
| oronninum athintethaayaa samayamund vijayaa.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 8:15 am | |
| MODI bhayangara MODI thanne.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 8:19 am | |
| ithaanaa avalkku undaaya PARIkku???? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 8:20 am | |
| - real hero wrote:
- anger onnum cheyyilladaaaa...nammu mattavan undallo...katrina yude padathile sthiram kakshi enthaaa peru..........akshay kumaaar ananel aval karayum...........
veruthe kochine pedippikkallee.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 8:24 am | |
| thanq thanq...
ippo kaanaam... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 8:34 am | |
| enikku thinnandaa... gandaaal mathi.... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 8:35 am | |
| athe.. athe...
ninakkengine manasilaayi???? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 8:36 am | |
| padam kootharayaayirikkum...
ROBINHOOD-um angineyaayirunnu.... | |
|
| |
merlin Active member
Posts : 252 Points : 289 Reputation : 1 Join date : 2010-03-13 Age : 36 Location : Ernakulam
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 8:45 am | |
| hahaha...padam kootharayaal...kaanan aalum kaarillelllo.. Robinhood um angane aayirunnu alle Mannadiar.. | |
|
| |
merlin Active member
Posts : 252 Points : 289 Reputation : 1 Join date : 2010-03-13 Age : 36 Location : Ernakulam
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 8:46 am | |
| onnumariyaatha pancha paavam.. | |
|
| |
merlin Active member
Posts : 252 Points : 289 Reputation : 1 Join date : 2010-03-13 Age : 36 Location : Ernakulam
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 8:46 am | |
| Shriya ude photo vegam idoooo.. | |
|
| |
merlin Active member
Posts : 252 Points : 289 Reputation : 1 Join date : 2010-03-13 Age : 36 Location : Ernakulam
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 9:03 am | |
| Ghost house il maathram aanu alpam pratheeksha ullathu.. Chilappol Naayakan Indrajith inu break aayirikkum..Nayakan te ithuvare ulla neekkangal ellam kalakki..padam nallathaayirunnal vijayikkum..allenkil pokkanu. | |
|
| |
merlin Active member
Posts : 252 Points : 289 Reputation : 1 Join date : 2010-03-13 Age : 36 Location : Ernakulam
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 9:12 am | |
| enthu pedikkananu..bollywood ilekku poyathu pole kakshi thirichu varukayaanu..Tamil ilekku onnum alla malayalathilekkku..
Enthaayirunnu Hindi vetttippidikkum ennu paranjayirunnello pokku..ippol manassilaayi Malayalam aanu bhedam ennu..
nerathe aayirunneklil malayalahinodu enthoru pucham aayirunnu... ttamil ilum telugu ilum kannadathilum okkeye ..abhinayikkullayirunnu.. ippol..Hindi kkarude yethaartha swabhavam manaasiillkaiyappol dhe thirichu varunnu.. hhindi il adholokam okke yaanu padam produce cheyyunnathu..avar parayunnathu ple palathum naayikamaar cheyyendi varum..paavam asin..ippol enthellam anubhavichu kaanum | |
|
| |
merlin Active member
Posts : 252 Points : 289 Reputation : 1 Join date : 2010-03-13 Age : 36 Location : Ernakulam
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 9:15 am | |
| enhtu parikku aaliude kaalu inu cheriya oru vettipidutham..ivalde nammaude okke kaalu ethra thavan ingane okke aakunn... ivalokke thummiyaal vare vaartha | |
|
| |
merlin Active member
Posts : 252 Points : 289 Reputation : 1 Join date : 2010-03-13 Age : 36 Location : Ernakulam
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 9:19 am | |
| ithinentha ithra...sambhavam aakkunnathu..MODI um oru thirenjedukkapetta chief minsi=ter aanu.. Kerlathilekkalum jansanghya ulla..bhoovisthrithi ulla...naattil ninnum.. | |
|
| |
merlin Active member
Posts : 252 Points : 289 Reputation : 1 Join date : 2010-03-13 Age : 36 Location : Ernakulam
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 9:23 am | |
| nalla samayamaallenkil.. ithinte avasthayum dayaneeyam aayirikkum. | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 37 Location : Thrissur
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 10:17 am | |
| adukalayil pinnaku irippundo???? | |
|
| |
ajith_mc86 Forum Champion
Posts : 1742 Points : 1810 Reputation : 8 Join date : 2010-01-29 Age : 37 Location : Thrissur
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 10:19 am | |
| ha ha ha ha.... thiramaala adichu avalude bhodham poyo??? | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Fri Mar 19, 2010 10:21 am | |
| pande bodham illatha avalkku engane bbodham pokanaanu ajithe.. | |
|
| |
Sponsored content
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED | |
| |
|
| |
| Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED | |
|