| Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED | |
|
+31willy M.R.P naayakan Sandeep Alexander raja safalpu dracula bellari raja ombhatia thambi innhotel2010 sanjeev merlin devan dilipfan mangalasseri narendrannair thankan suku Anoop maadambi Exorcist mohan rangerover roshanpeter ajith_mc86 mohan.thomas real hero MANNADIYAR deathrace 35 posters |
|
Author | Message |
---|
ombhatia Active member
Posts : 313 Points : 355 Reputation : 5 Join date : 2010-02-13
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 12:15 am | |
| athu veroru sathyam.............................Unnam thetti pokumallo vedi vekkumbol................................Unda thirijum paaliyum okke pokum.............................................. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 12:24 am | |
| - deathrace wrote:
- Ippol aarum vela vekkaathaayi.Athum polum vilichu paranjirikkunnu bhuddiman........
vallappozhum paper okke marichu nokkanam.... appo kaanaam.... azheekkodinum suport undennu.... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 12:47 am | |
| ee naattil aaru enth oolatharam paranjalum support cheyyan kure perundakum.. ammaye thalliyalum randu paksham ennu kettittille... 2 KF beer medichal Nayanarude perilulla football tournament nte ticket free... Ithinekkurich Azhikkode vallathum paranjo? I don't know. He might have spoken about that.. Ithokke aakamengil Mohanlal Khadiyude Ambassador aakunathil oru aadarsha hatya -um illa..... [You must be registered and logged in to see this image.] | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 7:26 am | |
| azheekode thagarkugayanallo?lalappante karyam pokkanu..ithu anger paranjathil ithiri karyam undennu thonnunnu.. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 8:19 am | |
| kittunnidathellaam vachu LALinu oro aaappu.... | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 8:33 am | |
| aaappu ini evide ellam kettum ennariyilla | |
|
| |
bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 9:06 am | |
| - mohan.thomas wrote:
- pavam ikkachi......allelum onnarakkalane engane pattalathil edukkan......
kaalmuttu koottimuttunnavan e edukkan pattumo..? MohanThomas | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 12:03 pm | |
| edukkam edukkam.kashandi star | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 2:45 pm | |
| onnarakkalan pattalathil chernnal.....hooo [You must be registered and logged in to see this image.] | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 3:25 pm | |
| training inte idayil lalappante wig parannu poyi kashandi ellavarum kandu nanakkedayi.kashandi star lalappan. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: കലാഭവന്‍ മണിയുടെ ഗാനമേളക്കിടെ സംഘര്‍ഷം Sun Mar 28, 2010 4:44 pm | |
| ശൂരനാട്: നടന് കലാഭവന്‍ മണിയുടെ ഗാനമേളയ്ക്കിടയില്‍ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. കുട്ടികളും സ്ത്രീകളും ഉള്‍്പ്പെടെ ഒട്ടേറെപ്പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. മണിയുടെ ആരാധകരുടെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ശൂരനാട് പോരുവഴി പെരുവിരുത്തി മലനടയിലെ മലക്കുട മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് ഗാനമേള സംഘടിപ്പിച്ചത്. മണി പാടിത്തുടങ്ങിയപ്പോള്‍ ആവേശം മൂത്ത ആരാധകര്‍ സ്റ്റേജിന് തൊട്ടുമുന്നില്‍ വന്ന് താരത്തെ അടുത്തുകാണാന്‍ തിടുക്കം കൂട്ടിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ജനം മുന്നോട്ട് തള്ളിക്കയറുന്നതിനിടയില്‍ സംഗീതോപകരണങ്ങളുടെ കേബിളുകള്‍ അഴിഞ്ഞ് ശബ്ദനിയന്ത്രണം നഷ്ടപ്പെട്ടു. ഈ സമയം സ്റ്റേജിന് മുന്നിലുണ്ടായിരുന്ന പൊലീസുകാര്‍ തടിച്ചുകൂടിയ ജനത്തെ തള്ളിമാറ്റി. ഇതില്‍ പ്രകോപിതരായ ആരാധകര്‍ പൊലീസിനെതിരെ തിരിഞ്ഞു. ഇതില്‍ രോഷാകുലരായ പൊലീസ് കാണികളെ വളഞ്ഞ് സ്ത്രീകളെന്നോ കുട്ടികളെന്നോ ഭേദമില്ലാതെ പൊതിരെ ലാത്തിപ്രയോഗിക്കുകയായിരുന്നുവത്രേ. മണിയുടെ ഗാനമേളയ്ക്കായി വന്‍ജനക്കൂട്ടമാണ് എത്തിയിരുന്നത്. പരുക്കേറ്റ പൊലീസുകാര്‍ ചികിത്സതേടിയിട്ടുണ്ട്. അതേസമയം കള്ളക്കേസില്ക്കുടുക്കുന്നത് ഭയന്ന് നാട്ടുകാര്‍ പരാതി നല്കാന് മടിയ്ക്കുകയാണ്.
| |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 5:10 pm | |
| hahahahahaa...
athum sambhavicho?????
allel thanne training pattaalakkaarkku thamaasha kaaanaaanulla samayamaayirunnunnaanu kettathu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 5:11 pm | |
| - bellari raja wrote:
- mohan.thomas wrote:
- pavam ikkachi......allelum onnarakkalane engane pattalathil edukkan......
kaalmuttu koottimuttunnavan e edukkan pattumo..? MohanThomas athippo kaaashu koduthu vaaangaaan aalundel pinnenthaa prblm..... pithahadiyonnum oru prashnameeyalla... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 5:13 pm | |
| wig parannu poyo?thirichu kittiyo? | |
|
| |
safalpu Active member
Posts : 435 Points : 468 Reputation : 2 Join date : 2010-02-13
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 5:20 pm | |
| athinu newspaper enthaanennu polum lalappansinu arinjoodallo | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 5:21 pm | |
| ellaaam manjapathram.indian express manjapathram..lal newsline mathram vella pathram.. | |
|
| |
safalpu Active member
Posts : 435 Points : 468 Reputation : 2 Join date : 2010-02-13
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 5:28 pm | |
| athinu athum vaayikkillallo. vellorum parayana kettu veembilakkanathalle | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 5:30 pm | |
| | |
|
| |
safalpu Active member
Posts : 435 Points : 468 Reputation : 2 Join date : 2010-02-13
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 5:35 pm | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 5:35 pm | |
| | |
|
| |
safalpu Active member
Posts : 435 Points : 468 Reputation : 2 Join date : 2010-02-13
| Subject: വീണ്ടും നായരു പിടിച്ച പുലിവാല്! Sun Mar 28, 2010 5:39 pm | |
| കൊച്ചി നഗരത്തില്‍ കുറച്ചു ദിവസങ്ങളായി ഒരു പോസ്റ്റര്‍ കാണുന്നു. നായരു പിടിച്ച പുലിവാല് എന്നു വലിയ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു. പുതിയ തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത അക്ഷരങ്ങള്‍. എന്നാല്‍ ഒരിക്കല്‍ മലയാളത്തില്‍ ഏറെ ഹിറ്റായ ഒരു മലയാള ചിത്രം. ആ ചിത്രം അമ്പതു വര്‍ഷം പിന്നിടുന്നു. ഒരു മിനിറ്റ്. ഒരു പാട്ട് പാടിയാല്‍ ഈ ചിത്രം കൂടുതല്‍ പരിചിതമാവും. "കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം, കാക്ക കൊത്തിപ്പോകും
അയ്യോ കാക്കച്ചി കൊത്തിപ്പോകും".............. ഇപ്പോള്‍ ഓര്മ വരുന്നുണ്ടോ, ചിലര്‍ക്കെങ്കിലും?സിനോജ് മോഹന്‍ ഉണ്ടാകും. പ്രശസ്തമായ ഈ സിനിമ പഴയതലമുറക്കാര്ക്കു മറക്കാനാവുന്നതെങ്ങനെ- അന്പതുവര്ഷം മുന്‍പു പുറത്തിറങ്ങിയ നായരു പിടിച്ച പുലിവാല്. അതുതന്നെയാണു നഗരത്തിലെ ഫ്ളക്സ് ബോര്‍ഡുകളുടെ കാരണം. പുലിവാലിന് വയസ് അമ്പത്. ഇതൊരു മധുരതരമായ ഓര്‍മയാണ്. ഇടയ്ക്കൊക്കെ ദൂരദര്‍ശനില്‍ ഈ സിനിമ വരാറുണ്ടായിരുന്നു, അതിലെ പ്രശസ്തമായ ഗാനങ്ങളും. 1958-ല്‍ പുറത്തിറങ്ങിയ സിനിമയുടെ കഥാപശ്ചാത്തലം സര്‍ക്കസാണ് . സംവിധാനം പി. ഭാസ്കരന്, നിര്‍മാണം ടി. ഇ . വാസുദേവന്‍. തലശേരിയിലെ സര്‍ക്കസുകളും തമ്പുകളും പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കുന്ന കാലം. അതുകൊണ്ടുതന്നെ മലബാര്‍ മേഖലയില്‍ സിനിമയ്ക്ക് ഏറെ കാണികളെ കിട്ടി. കൊച്ചിയിലും മോശമായിരുന്നില്ല. പക്ഷേ, തിരുവിതാംകൂര്‍ ഭാഗത്ത് ഈ സിനിമ അല്‍പ്പം വിവാദമുയര്‍ത്തി. സിനിമയുടെ ടൈറ്റില്‍തന്നെ സിനിമയ്ക്കു പാരയായി. നായന്മാരെ പരിഹസിക്കുന്ന സിനിമ എന്ന മുന്‍വിധിയാണു വിനയായത്. ചില തിയെറ്ററുകാര്‍ സഹകരിച്ചില്ല. ചില സ്ഥലങ്ങളില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും സമ്മതിച്ചില്ല. ഒട്ടിച്ച പോസ്റ്ററുകള്‍ കീറിക്കളഞ്ഞു. ഈ സിനിമയുടെ അണിയറയിലും വെള്ളിത്തിരയിലും ഉണ്ടായിരുന്ന വിരലിലെണ്ണാവുന്നവരേ ഇന്നു ജീവിച്ചിരിപ്പുള്ളൂ. നിര്‍മാതാവ് ടി.ഇ. വാസുദേവന്‍, നടന് ജി.കെ. പിള്ള, ഗായകന് കെ.പി. ഉദയഭാനു എന്നിവരാണ് ഇവരില്‍ പ്രമുഖര്‍. സത്യന്, എസ്.പി. പിള്ള, ബഹദൂര്‍, രാഗിണി... വേഷമിട്ടവരില്‍ മിക്കവരും കാലയവനികയില്‍ മറഞ്ഞു. സത്യന്റെ മൂന്നാമത്തെയും രാഗിണിയുടെ ആദ്യത്തെയും ചിത്രമാണിത്. എസ്.പി. പിള്ള എന്ന ഹാസ്യനടനു ശ്രദ്ധേയമായ വേഷമായിരുന്നു നായരു പിടിച്ച പുലിവാലില്‍. ഈ ചിത്രത്തില്‍ എന്തിനിത്ര പഞ്ചസാര എന്ന ഗാനം പാടിക്കൊണ്ടാണ് കെ.പി. ഉദയഭാനു ആദ്യമായി രംഗത്തെത്തുന്നത്. പാട്ടുകളെഴുതിയതും പി. ഭാസ്കരന്. കെ. രാഘവനായിരുന്നു സംഗീതസംവിധാനം. കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം പാടിയ മെഹബൂബ് ആയിരുന്നു മറ്റൊരു ഗായകന്. ഹാലു പിടിച്ചൊരു പുലിയച്ചന് പുലിവാലു പിടിച്ചൊരു നായരച്ചന്, പൊന്നണിഞ്ഞിട്ടില്ല ഞാന്‍..., ഇനിയെന്നു കാണുമെന്..., കണ്ണുനീരിതു കണ്ടതില്ലയോ..., വെളുത്തപെണ്ണേ വെളുത്തപെണ്ണേ മനസിലെന്താണ്... തുടങ്ങിയ ഗാനങ്ങളും അന്നുതൊട്ടിന്നോളം ശ്രദ്ധേയം. അക്കൊല്ലത്തെ മികച്ച മലയാളചിത്രത്തിനുള്ള ദേശീയ പുരസ്കാരം നായരു പിടിച്ച പുലിവാലിനായിരുന്നു.സിനോജ് മോഹന്‍ എന്തിനിത്ര പഞ്ചസാര...., വെളുത്തപെണ്ണേ വെളുത്തപെണ്ണേ ... മലയാളി ഒരിക്കലും മറക്കാത്ത എന്നീ ഗാനങ്ങള്‍ പാടിയ കെ.പി ഉദയഭാനു താന്‍ അരങ്ങേറ്റം കുറിച്ച സിനിമ യെപ്പറ്റി ഇപ്പോഴും നിറഞ്ഞ ഓര്‍മകളിലാണ്. ഗാനങ്ങള്‍ പാടാന്‍ രാഘവന് മാസ്റ്റര്‍ ക്ഷണിച്ചത് ഉദയഭാനു ഓര്‍മിക്കുന്നു. തെന്നിന്ത്യയില്‍ അന്നു പ്രശസ്തനായ എ.എം രാജയെക്കൊണ്ടു പാടിക്കാനായിരുന്നു ആദ്യം പ്ലാന്‍. എന്നാല്‍ ഞാന്‍ പാടുന്നതിനോടായിരുന്നു രാഘവന് മാസ്റ്റര്‍ക്കു താല്‍പ്പര്യം. വെളുത്തപെണ്ണേ.... എന്നു തുടങ്ങുന്ന യുഗ്മഗാനം പി. ലീലയോടൊപ്പമാണ് പാടിയത്, ഉദയഭാനു പറഞ്ഞു. നായരു പിടിച്ച പുലിവാല് വീണ്ടും പ്രദര്‍ശനത്തിനെത്തുകയാണ്, എറണാകുളം ഷേണായീസിലും പത്മയിലും ഈ ബ്ലാക് ആന്‍ഡ് വൈറ്റ് 35എംഎം ചിത്രം തെളിയും, അതു ചരിത്രത്തില്‍ മറ്റൊരധ്യായവുമാകും.സിനോജ് മോഹന്‍
"പുത്തന്‍ തലമുറയ്ക്ക് ഇതൊരു അപൂര്‍വാവസരമാണ്, അരനൂറ്റാണ്ടുമുന്പുള്ള സിനിമ ബിഗ്സ്കീനില് എങ്ങനെയിരിക്കുമെന്നറിയാന്‍......" | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 5:41 pm | |
| | |
|
| |
safalpu Active member
Posts : 435 Points : 468 Reputation : 2 Join date : 2010-02-13
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 5:44 pm | |
| pokumaayirikkum. kaaranam 5o varsham munpulla oru cinema innenganeyaayirikkum ennariyaan oravasaramalle. athum 35MMil aarum ithu vare kandittundavilla specially youth. avaru kadnu thudangiyath thanne 70mm aayirkkum | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 5:47 pm | |
| poster ottikkunna kaaryam kettappo orma vannathu oooniversal annaneyum drivereyumaanu.... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED Sun Mar 28, 2010 5:49 pm | |
| avarano poster ottikkunnathu? | |
|
| |
Sponsored content
| Subject: Re: Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED | |
| |
|
| |
| Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED | |
|