| Vakkukal...Vaachakangal...... | |
|
+52baasha vikalan devan nair manavalan meeshamadhavan appukuttan bharathchandran thankan kiwi neelakandan shyam perumal machan manzoor kannan nair mancheri majeed roshanpeter narendrannair manikandan nishpakshan avatar dilipfan prakashan thanthonni thalathil dineshan mangalasseri allambans vettukuzhi menon thambi naayakan willy M.R.P raja safalpu yeldo987 bellari raja dracula ombhatia merlin smitha mohan Alexander suku real hero MANNADIYAR rangerover maadambi ajith_mc86 mohan.thomas deathrace 56 posters |
|
Author | Message |
---|
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Vakkukal...Vaachakangal...... Tue Apr 27, 2010 1:03 pm | |
| ival aadyam decent aayirunnu.... pinne pezha aayi........ | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മലയാളത്തിലെ ഒരു നടനും കമലിനൊപ്പം എത്തില്ല. പൃത്വി Tue Apr 27, 2010 1:18 pm | |
|
മലയാളത്തിലെ ഒരു നടനും കമലഹാസനും അമീര്ഖാനുമൊപ്പം എത്തില്ലെന്ന് മലയാളത്തിന്റെ ‘യൂത്ത് കിംഗ്’ പൃഥ്വിരാജ്. ഒരു പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പൃഥ്വിരാജ് തുറന്നടിച്ചിരിക്കുന്നത്. തനിക്ക് ആരാധന തോന്നിയിട്ടുള്ള ഫിലിം പേഴ്സണാലിറ്റിയാണ് കമലഹാസനെന്നും പൃഥ്വിരാജ് പറയുന്നു. “സിനിമാ വ്യക്തിത്വം എന്ന നിലയില്‍ കമലഹാസനും അമീര്ഖാനുമൊപ്പം എത്താന്‍ മലയാളത്തിലെ ഒരു നടനും കഴിഞ്ഞിട്ടില്ല. ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകാതെ സ്വന്തം കാലാബോധത്തോടു നീതിപുലര്‍ത്തുന്ന സിനിമകള്‍ ഉണ്ടാക്കിയവരാണ് അവര്‍. ആ നിലയിലേക്ക് എത്താന്‍ മലയാളത്തിലെ ഒരു നടനും കഴിഞ്ഞിട്ടില്ല.” - പൃഥ്വി പറയുന്നു. “കമലഹാസന് എനിക്ക് ആരാധന തോന്നിയിട്ടുള്ള ഫിലിം പേഴ്സണാലിറ്റിയാണ്. എന്നെ സ്വാധീനിച്ച നടന്റെ പേര് ചോദിച്ചാല്‍ മോഹന്‍ലാല്‍, മമ്മൂട്ടി, അമിതാഭ് ബച്ചന്, കമലഹാസന് എന്നായിരിക്കും ഞാന്‍ പറയുക. ഫിലിം പേഴ്സണാലിറ്റി എന്ന നിലയില്‍ കമലഹാസനേക്കാള്‍ മേലെയാണ് എന്റെ മനസില്‍ അമീര്‍ഖാന്റെ സ്ഥാനം” - പൃഥ്വി വ്യക്തമാക്കി. മലയാള സിനിമയ്ക്ക് കാര്യമായ മാറ്റമൊന്നുമില്ലെന്നും ചെറിയ മാറ്റമുണ്ടായത് തന്റെ കാര്യത്തില്‍ മാത്രമാണെന്നും പൃഥ്വി പറയുന്നു. “മമ്മുക്കയും ലാലേട്ടനുമല്ലാതെ ഒരു വലിയ ബജറ്റ് സിനിമ പൃഥ്വിരാജ് എന്ന നടനെ നായകനാക്കി എടുക്കാമെന്ന അവസ്ഥയുണ്ടായതാണ് ചെറിയൊരു മാറ്റം” - താരം പറയുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ട്രാക്ക് മഹത്തരമായ ട്രാക്കാണെങ്കിലും അതിലൂടെയുള്ള തന്റെ യാത്ര അത്ര എളുപ്പമായിരിക്കില്ലെന്ന ബോധ്യവും പൃഥ്വിക്കുണ്ട്. “അവര്‍ക്കൊപ്പം ഒരുപാട് ജീനിയസുകള് ഉണ്ടായിരുന്നു. സംവിധായകരുടെ കാര്യത്തില്‍ കുഴപ്പമില്ല. എഴുത്തുകാരുടെ അഭാവം മലയാള സിനിമയ്ക്കുണ്ട്” - പൃഥ്വി പറയുന്നു
| |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Tue Apr 27, 2010 1:26 pm | |
| ee chekkante oro0 kaaaryangale.........
enthaa parayka????? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Tue Apr 27, 2010 1:33 pm | |
| pizha thanne.....
karimpizha....... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Tue Apr 27, 2010 1:36 pm | |
| venel koottaaam ennnalla..... koottanam...
malayaalathinte OSCAR pratheekshayaanu angeru.... onnumillelum athu marakkaruthu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Tue Apr 27, 2010 1:38 pm | |
| ethra thavana OSCAR kittendathaanennaryaamoo.....
ivduthe chila superhaarangalaanu athokke mudakkiyathu.... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Vakkukal...Vaachakangal...... Tue Apr 27, 2010 1:42 pm | |
| ee prithvirajinu sambharamo uppitta soda narangayo medichu kod.. daham theeratte...pottan kenaappan... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Vakkukal...Vaachakangal...... Tue Apr 27, 2010 1:44 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Tue Apr 27, 2010 1:48 pm | |
| SARBATH aayaalo mohanaaa.............
RASIKAN model SARBATH......... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Tue Apr 27, 2010 1:50 pm | |
| pakshe kandaaal oru chaaya kudikkanamennu thonnum....... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Vakkukal...Vaachakangal...... Tue Apr 27, 2010 2:06 pm | |
| ivalde dance njan kandittund... super aanu.... [You must be registered and logged in to see this image.] | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Vakkukal...Vaachakangal...... Tue Apr 27, 2010 2:09 pm | |
| ini Ravan irangumbo enthoke kananam.... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Tue Apr 27, 2010 6:29 pm | |
| ivan ippol thanne nilathonnum alla..ravan irangiyaaaal parayugayum venda | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Vakkukal...Vaachakangal...... Tue Apr 27, 2010 6:55 pm | |
| raavanil vikram idikkunna oddo idikkum njan kayyadikkum. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Wed Apr 28, 2010 12:36 am | |
| AISHWARYAye eduthu pokkaaanulla bhaagyam kitti alle ee chekkanu.... | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Vakkukal...Vaachakangal...... Wed Apr 28, 2010 7:01 am | |
| cherukkanu bhagyam und... tholinja dialogue adi nirthiyal mathi.. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Wed Apr 28, 2010 9:16 am | |
| athu nadakkumennu thonnunnill;a... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Wed Apr 28, 2010 12:26 pm | |
| IVAN ARANENNANU VIJARIKKUNNATHENNU AVO? | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| |
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| Subject: Re: Vakkukal...Vaachakangal...... Wed Apr 28, 2010 2:35 pm | |
| Malayalathil oralundu kamalinekalum mugalail ... Prithvi.... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഡീല്‍ ഓര് നോ ഡീല്‍’ പരിപാടിയില്‍ നിന്ന് പിന്മാറുമെന്ന് മുകേഷ് Wed Apr 28, 2010 8:45 pm | |
| സിനിമയ്ക്ക് ദോഷകരമാണെന്ന് ബോധ്യപ്പെട്ടാന്‍ താന്‍ ചാനലില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ‘ഡീല്‍ ഓര് നോ ഡീല്‍’ പരിപാടിയുടെ അവതരണത്തില്‍ നിന്ന് പിന്മാറുമെന്ന് ചലച്ചിത്രനടനും കേരള സംഗീത-നാടക അക്കാദമി ചെയര്‍മാനുമായ മുകേഷ്. തൃശൂര്‍ പ്രസ് ക്ലബില്‍ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം ‘ഡീല്‍ ഓര് നോ ഡീല്‍’ ജീവകാരുണ്യപരമായ പരിപാടിയാണ്. പ്രതീക്ഷകള്‍ അസ്തമിച്ചവരാണ് ഇതില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍. ഇക്കാര്യം വിലക്ക് ഏര്‍പ്പെടുത്തുന്ന ഫിലിം ചേംബര്‍ മനസിലാക്കണമെന്നും മുകേഷ് പറഞ്ഞു. പരിപാടിയുടെ ദിവസമോ സമയമോ ചര്‍ച്ച ചെയ്ത് മാറ്റാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു ]സംഗീത നാടക അക്കാദമിയുടെ പദ്ധതികളെക്കുറിച്ചും മുകേഷ് വിശദീകരിച്ചു. ഇത്തവണ ഡിസംബറില്‍ നടത്തുന്ന അന്താരാഷ്ട്ര നാടകമേളയിലേക്ക് ലാറ്റിന്‍ അമേരിക്കന്‍ നാടകങ്ങളെയും ക്ഷണിക്കും. കൂടാതെ, പാശ്ചാത്യ നാടകങ്ങളുടെ കാര്യവും പരിഗണനയിലുണ്ട്. ഗ്രാമങ്ങളിലെ 2500 കലാസമിതികളെ ഏകോപിപ്പിച്ച് ജില്ലാ കലാസമിതികള്‍ ആരംഭിക്കുമെന്നും തൃശൂരില്‍ അമേച്വര്‍ നാടക പണിപ്പുരയ്ക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയില്‍ പ്രൊഫഷണല്‍ നാടക മത്സരം നടത്തും. കൂടാതെ, സകലകലാ മ്യൂസിയം സ്ഥാപിക്കുകയും താള- വാദ്യ- സംഗീതോത്സവങ്ങള്‍ നടത്തുകയും ചെയ്യും. കൊല്ലത്തെ നടനെ സംബന്ധിച്ച് സുരേഷ്ഗോപിയും ജഗദീഷും തമ്മില്‍ സംസാരം തുടരട്ടെയെന്നും സായ്കുമാറും അവിടത്തുകാരനാണല്ലോ എന്നും മുകേഷ് ചോദിച്ചു
| |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Wed Apr 28, 2010 9:17 pm | |
| rakshapettu......
chalu kelkkaathirikkaallo..............
ente ponnoo....
athinu peridendathu DEAL NO DEAL ennalla.....
veruthe enthinaaa theri vilikkunne... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Wed Apr 28, 2010 9:23 pm | |
| ini avan Y OOOOTH ICON ennokke maatti SAKALA KOLAA VALLABHAN ennengaanum vilikkumo?????? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Wed Apr 28, 2010 9:26 pm | |
| LALum MAMMOOTTY-um illaaayirunnel enne angerkku OSCAR kittyene ennaanallo angeru parayunnathu... | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Vakkukal...Vaachakangal...... Wed Apr 28, 2010 10:59 pm | |
| skala pulu adi ahangaara jaadaa vallabhan....................... | |
|
| |
Sponsored content
| Subject: Re: Vakkukal...Vaachakangal...... | |
| |
|
| |
| Vakkukal...Vaachakangal...... | |
|