| Vakkukal...Vaachakangal...... | |
|
+52baasha vikalan devan nair manavalan meeshamadhavan appukuttan bharathchandran thankan kiwi neelakandan shyam perumal machan manzoor kannan nair mancheri majeed roshanpeter narendrannair manikandan nishpakshan avatar dilipfan prakashan thanthonni thalathil dineshan mangalasseri allambans vettukuzhi menon thambi naayakan willy M.R.P raja safalpu yeldo987 bellari raja dracula ombhatia merlin smitha mohan Alexander suku real hero MANNADIYAR rangerover maadambi ajith_mc86 mohan.thomas deathrace 56 posters |
|
Author | Message |
---|
vikalan Active member
Posts : 155 Points : 167 Reputation : 0 Join date : 2010-03-23
| Subject: Re: Vakkukal...Vaachakangal...... Wed Jan 11, 2012 7:48 am | |
| poonam inte vesham kollam... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Wed Jan 11, 2012 8:46 am | |
| enthaa kuzhappam...
kaaanaan kollille...
emthelum kaanaan pattunnille..
adakkavum othukkavumillee.... | |
|
| |
vikalan Active member
Posts : 155 Points : 167 Reputation : 0 Join date : 2010-03-23
| Subject: Re: Vakkukal...Vaachakangal...... Wed Jan 11, 2012 8:48 am | |
| athe athe..kanninu..kulirma undaakkunnundu.. athu math...i | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Vakkukal...Vaachakangal...... Thu Jan 12, 2012 1:06 am | |
| കുഞ്ഞളിയനെ തകര്‍ക്കാന്‍ സംഘടിതശ്രമം: സജി സുരേന്ദ്രന്‍[You must be registered and logged in to see this image.] താന്‍ സംവിധാനം ചെയ്ത ‘കുഞ്ഞളിയന്‍’ എന്ന കുടുംബചിത്രത്തെ തകര്‍ക്കാനായി സംഘടിതമായ ശ്രമം നടക്കുന്നതായി സജി സുരേന്ദ്രന്‍. റിലീസായ അന്നു തന്നെ ചിത്രത്തിനെതിരെ വ്യാജപ്രചരണങ്ങള്‍ നടത്താന്‍ എറണാകുളം കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതായും സജി ആരോപിക്കുന്നു.
“കുഞ്ഞളിയനെ തകര്‍ക്കാനായി സംഘടിതശ്രമമാണ് നടക്കുന്നത്. ചിത്രം മോശമാണെന്ന് വ്യാജപ്രചരണം നടക്കുകയാണ്. എറണാകുളം കേന്ദ്രീകരിച്ചാണ് കുഞ്ഞളിയനെതിരെ നീക്കം. ചിത്രം കാണരുത് എന്ന് ആദ്യദിനം തന്നെ പ്രചരിപ്പിച്ചു. സിനിമ കണ്ടവരല്ല ഈ പ്രചരണത്തിന് പിന്നില്‍. സിനിമ കണ്ടവര്‍ ‘കുഞ്ഞളിയന്‍ കാണരുത്’ എന്ന് പറഞ്ഞാല്‍ ആരും ഈ സിനിമ കാണേണ്ടതില്ല” - ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സജി സുരേന്ദ്രന്‍ പറയുന്നു.
“പ്രേക്ഷകര്‍ക്ക് എല്ലാം മറന്ന് ചിരിക്കാന്‍ കഴിയുന്ന ഒരു കുടുംബചിത്രമാണിത്. കൂടുതലായും സ്ത്രീ കഥാപാത്രങ്ങളാണ് കോമഡി കൈകാര്യം ചെയ്തിരിക്കുന്നത് എന്നതാണ് കുഞ്ഞളിയന്‍റെ പ്രത്യേകത. അതുകൊണ്ടുതന്നെ സ്ത്രീകളും കുട്ടികളും ചിത്രം ഏറ്റെടുത്തിരിക്കുന്നു എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്” - സജി സുരേന്ദ്രന്‍ വ്യക്തമാക്കി.
കഴിഞ്ഞവാരം റിലീസായ കുഞ്ഞളിയനില്‍ ജയസൂര്യയും അനന്യയുമാണ് ജോഡി. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Thu Jan 12, 2012 8:28 am | |
| aaaru shramikkunnoonnu?
appoppinne 4friends-um angine polichathaavum.... | |
|
| |
Alexander Active member
Posts : 215 Points : 242 Reputation : 0 Join date : 2010-02-15 Location : Kottayam
| Subject: Re: Vakkukal...Vaachakangal...... Tue Jan 17, 2012 1:12 am | |
| ഉദ്ദേശിച്ചത് മമ്മൂട്ടിയേയോ ലാലിനേയോ അല്ല: ശ്രീനിവാസന്‍[You must be registered and logged in to see this image.] പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രീനിവാസന്‍ കളിയാക്കാന്‍ ശ്രമിക്കുന്നത് ആരെയാണെന്ന് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ചിന്തിക്കാതിരിക്കില്ല. ശ്രീനിയുടെ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ ചെന്ന് തറയ്ക്കുന്നത് മലയാളത്തിലെ താരരാജാക്കന്മാരുടേയും അവരുടെ ആരാധകരുടേയും നെഞ്ചില്‍ തന്നെയായാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഏതൊരു പ്രേക്ഷകനും മമ്മൂട്ടിയേയും മോഹലാലിനേയും ഓര്‍ത്തില്ലേങ്കിലേ അത്ഭുതമുള്ളൂ. ലഫ്റ്റനന്റ് കേണല്‍ പദവി കിട്ടാന്‍ സരോജ്കുമാര്‍ നടത്തുന്ന അഭ്യാസങ്ങള്‍, ആദായനികുതി റെയ്ഡിന് ശേഷം സരോജിന്റെ വീട്ടില്‍ നിന്ന് കാളക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍, “അത് ആനക്കൊമ്പാണെന്നേ നിങ്ങള്‍ പറയാവൂ, അല്ലെങ്കില്‍ എന്‍റെ മാനം പോവും“ എന്ന് പറയുന്ന രംഗങ്ങളെല്ലാം കാണുമ്പോഴും താരരാജാക്കന്മാരുടെ മുഖം തന്നെയാണ് മിന്നിമായുന്നത്.
എന്നാല്‍ മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ വ്യക്‌തിപരമായി വിമര്‍ശിച്ചിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച ശ്രീനിവാസന്‍. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പുതിയ സിനിമയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും സരോജ്കുമാറായി എത്തിയ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മറ്റൊരാളെ വേദനിപ്പിക്കുന്നതോ കുത്തിനോവിക്കുന്നതോ തന്റെ പ്രവര്‍ത്തനമണ്ഡലത്തില്‍ പെടുന്നതല്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ക്കുന്നു. | |
|
| |
suku Moderator
Posts : 704 Points : 830 Reputation : 2 Join date : 2010-02-10 Age : 36 Location : moovattupuzha
| Subject: Re: Vakkukal...Vaachakangal...... Tue Jan 17, 2012 6:09 am | |
| enthayaalum mohanlal inaanu kooduthal pani ennanu njaan arinjathu.... | |
|
| |
manavalan Active member
Posts : 175 Points : 203 Reputation : 1 Join date : 2010-01-31 Location : perinthalmanna
| Subject: Re: Vakkukal...Vaachakangal...... Tue Jan 17, 2012 4:16 pm | |
| മുംബൈ പൊലീസില്‍ പൃഥ്വി തന്നെ: റോഷന്‍ [You must be registered and logged in to see this image.] റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യാനിരുന്ന മുംബൈ പൊലീസില്‍ നിന്നും പൃഥ്വിരാജ് പുറത്തായെന്ന വാര്‍ത്ത മലയാള സിനിമാലോകത്ത് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രൊജക്ട് പൃഥ്വി ഉപേക്ഷിച്ചതാണെന്നും അതല്ല, സംവിധായകന്‍ പൃഥ്വിയെ ഒഴിവാക്കിയതാണെന്നും ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നു. ഇക്കാര്യത്തില്‍ പൃഥ്വിയും റോഷന്‍ ആന്‍ഡ്രൂസും തങ്ങളുടെ ഭാഗം ന്യായീകരിച്ച് രംഗത്തെത്തിയതോടെ ഇവര്‍ പിണക്കത്തിലാണെന്നും ശ്രുതിയുണ്ടായി.
എന്നാലിപ്പോള്‍ പൃഥ്വിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നാണ് റോഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം അഭ്യൂഹങ്ങള്‍ പരത്തിയത് മാധ്യമങ്ങളാണെന്നും സംവിധായകന്‍ പറയുന്നു.
കാസനോവയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലായിരുന്നു താന്‍. പൃഥ്വി അദ്ദേഹത്തിന്റെ ജോലികളിലും മുഴുകി. അതാണ് മുംബൈ പൊലീസിനെ വൈകിപ്പിച്ചത്. ഞങ്ങള്‍ക്കിടയില്‍ യാതൊരു അകല്‍ച്ചയുമില്ല, കാസനോവയുടെ റിലീസിന് ശേഷം പൃഥ്വിയെ നായകനാക്കി മുംബൈ പൊലീസ് ആരംഭിയ്ക്കും-റോഷന്‍ വ്യക്തമാക്കി.
ഒരു വര്‍ഷം മുമ്പ് കൊച്ചിയില്‍ നടന്ന വന്‍ ചടങ്ങിലാണ് റോഷനും പൃഥ്വിയും മുംബൈ പൊലീസ് അനൗണ്‍സ് ചെയ്തത്. ബോബി-സഞ്ജയ് ടീം ഒരുക്കിയ തിരക്കഥയില്‍ പൃഥ്വിയ്‌ക്കൊപ്പം ആര്യയും നായകനാവുമെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ റോഷനും പൃഥ്വിയും തിരക്കുകളിലകപ്പെട്ടതോടെ മുംബൈ പൊലീസ് അനന്തമായി നീളുകയായിരുന്നു | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: Vakkukal...Vaachakangal...... Tue Jan 17, 2012 11:42 pm | |
| ലാലിനെ വേദനിപ്പിയ്ക്കണമെന്ന് കരുതിയില്ല: ശ്രീനി [You must be registered and logged in to see this image.] പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളെ കളിയാക്കുന്ന തരത്തിലുള്ളതാണെന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നു കഴിഞ്ഞു.
എന്നാല്‍ താന്‍ ആരേയും വേദനിപ്പിയ്ക്കണമെന്ന് വിചാരിച്ചല്ല ചിത്രം ചെയ്തതെന്ന് ശ്രീനി പറയുന്നു.
ചിത്രത്തിലൂടെ മോഹന്‍ലാലിനേയോ മമ്മൂട്ടിയേയോ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല. തനിയ്ക്ക് തോന്നിയ ആശയങ്ങള്‍ ചിത്രത്തിലൂടെ വെളിപ്പെടുത്തുക മാത്രമാണ് ചെയ്തത്.
മറ്റൊരാളെ വേദനിപ്പിയ്ക്കുന്നതോ കുത്തിനോവിയ്ക്കുന്നതോ തന്റെ രീതിയല്ലെന്നും ശ്രീനി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
എന്തായാലും ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ മലയാള സിനിമയിലെ താരരാജാക്കന്‍മാരുടെ മുഖം തന്നെയാവും നിറഞ്ഞു നില്‍ക്കുക എന്ന കാര്യത്തില്‍ തര്‍ക്കമില്ല. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Vakkukal...Vaachakangal...... Wed Jan 18, 2012 8:56 am | |
| - manavalan wrote:
- മുംബൈ പൊലീസില്‍ പൃഥ്വി തന്നെ: റോഷന്‍
[You must be registered and logged in to see this image.]
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യാനിരുന്ന മുംബൈ പൊലീസില്‍ നിന്നും പൃഥ്വിരാജ് പുറത്തായെന്ന വാര്‍ത്ത മലയാള സിനിമാലോകത്ത് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രൊജക്ട് പൃഥ്വി ഉപേക്ഷിച്ചതാണെന്നും അതല്ല, സംവിധായകന്‍ പൃഥ്വിയെ ഒഴിവാക്കിയതാണെന്നും ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നു. ഇക്കാര്യത്തില്‍ പൃഥ്വിയും റോഷന്‍ ആന്‍ഡ്രൂസും തങ്ങളുടെ ഭാഗം ന്യായീകരിച്ച് രംഗത്തെത്തിയതോടെ ഇവര്‍ പിണക്കത്തിലാണെന്നും ശ്രുതിയുണ്ടായി.
എന്നാലിപ്പോള്‍ പൃഥ്വിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നാണ് റോഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം അഭ്യൂഹങ്ങള്‍ പരത്തിയത് മാധ്യമങ്ങളാണെന്നും സംവിധായകന്‍ പറയുന്നു.
കാസനോവയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലായിരുന്നു താന്‍. പൃഥ്വി അദ്ദേഹത്തിന്റെ ജോലികളിലും മുഴുകി. അതാണ് മുംബൈ പൊലീസിനെ വൈകിപ്പിച്ചത്. ഞങ്ങള്‍ക്കിടയില്‍ യാതൊരു അകല്‍ച്ചയുമില്ല, കാസനോവയുടെ റിലീസിന് ശേഷം പൃഥ്വിയെ നായകനാക്കി മുംബൈ പൊലീസ് ആരംഭിയ്ക്കും-റോഷന്‍ വ്യക്തമാക്കി.
ഒരു വര്‍ഷം മുമ്പ് കൊച്ചിയില്‍ നടന്ന വന്‍ ചടങ്ങിലാണ് റോഷനും പൃഥ്വിയും മുംബൈ പൊലീസ് അനൗണ്‍സ് ചെയ്തത്. ബോബി-സഞ്ജയ് ടീം ഒരുക്കിയ തിരക്കഥയില്‍ പൃഥ്വിയ്‌ക്കൊപ്പം ആര്യയും നായകനാവുമെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ റോഷനും പൃഥ്വിയും തിരക്കുകളിലകപ്പെട്ടതോടെ മുംബൈ പൊലീസ് അനന്തമായി നീളുകയായിരുന്നു iyaaalu thanneyalle rajunethire kanaakunaayokke paranje... | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: Vakkukal...Vaachakangal...... Wed Jan 18, 2012 5:23 pm | |
| മൊബൈല്‍ ഇല്ലെന്നുകരുതി ആസിഫ് നല്ല നടനാകില്ല: ജഗതി[You must be registered and logged in to see this image.] ജഗതി ശ്രീകുമാര്‍ നല്ല നടന്‍ മാത്രമല്ല, സിനിമാ മേഖലയിലെ ശരികേടുകളെ മുഖം നോക്കാതെ വിമര്‍ശിക്കുന്ന വ്യക്തിയുമാണ്. തനിക്ക് ശരി എന്നുതോന്നുന്നത് ആരെക്കുറിച്ചായാലും ഉച്ചത്തില്‍ വിളിച്ചുപറയാന്‍ മലയാളത്തിന്‍റെ ഹാസ്യസമ്രാട്ട് മടിക്കാറില്ല. രഞ്ജിനി ഹരിദാസുമായി സമീപകാലത്തുണ്ടായ വിവാദം ഉദാഹരണം.
യുവനടന്‍ ആസിഫ് അലിയാണ് ഇപ്പോള്‍ ജഗതിയുടെ വിമര്‍ശനത്തിന് പാത്രമായിരിക്കുന്നത്. ജഗതിയെ മനസില്‍ വച്ചാരാധിക്കുന്ന ആസിഫ് അടുത്തിടെ, ജഗതിയെപ്പോലെ വലിയൊരു നടനാകണമെന്നാണ് തന്‍റെ ആഗ്രഹം എന്നു പറഞ്ഞിരുന്നു.
“ജഗതിയെപ്പോലെ മികച്ചൊരു നടനാകുകയാണ് എന്‍റെ മോഹം. അദ്ദേഹത്തേപ്പോലെ ഞാനും മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കാറില്ല” - ആസിഫ് പറഞ്ഞത് അങ്ങനെയാണ്.
അതിനുള്ള മറുപടിയായി ഒരു ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ജഗതി പറഞ്ഞത് കേള്‍ക്കുക: - “മൊബൈല്‍ ഫോണ്‍ കൊണ്ടുനടന്നില്ലെനു കരുതി ആസിഫ് അലി നല്ല നടനാകില്ല. ഞാന്‍ ആസിഫിന്‍റെ കുറച്ചു സിനിമകള്‍ കണ്ടു. അദ്ദേഹം ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്”.
ജഗതിയുടെ ഈ വിമര്‍ശനത്തോട് ആസിഫ് പ്രതികരിച്ചിട്ടില്ല. മലയാളത്തിന്‍റെ മഹാനടന്‍റെ വാക്കുകളെ പോസിറ്റീവായ അര്‍ത്ഥത്തില്‍ ആസിഫ് ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം | |
|
| |
Sponsored content
| Subject: Re: Vakkukal...Vaachakangal...... | |
| |
|
| |
| Vakkukal...Vaachakangal...... | |
|